സജേഷേ നിങ്ങൾ വല്ലാത്തൊരു ഗായകൻ തന്നെയാണ് കേട്ടോ സുഹൃത്തേ.ഞാൻ വളരെയധികം enjoy ചെയ്തു.ഈശ്വരന്റെ ശ്രുതി ആയതിനാൽ ആണ് ഒരു പ്രേത്യേകത തോന്നിയത്.നിങ്ങൾ പാട്ടിൽ ഭയങ്കരൻ തന്നെ.ഒരു samsayavu ഇല്ല.ഇതു വരെ ഉണ്ടായതൊക്കെ തീർന്നു.god bless you
@jayakumarpg6443
Ай бұрын
ഈസിയായ ആലാപനം... എന്നാൽ ഒട്ടും തന്നെ ഭാവം, ഈണം എന്നിവ ചോരാതെ.... പൂർണ്ണമായും നീതി പുലർത്തുന്ന ഗാനങ്ങൾ... ശബ്ദവെത്യാസം മാത്രമാണ്... പറയാനായിട്ടുളളത്... അഹങ്കാരമില്ലാത്ത താങ്കൾ ക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ... ❤❤❤
@suryakkannan4474
13 күн бұрын
കേട്ടാലും കേട്ടാലും മതിവരില്ല കേട്ടു കൊണ്ടേയിരിക്കാൻ തോന്നും സൂപ്പർ നല്ല ആലാപനം
@user-mp3nq3px5m
Ай бұрын
സജീഷിൻ്റെ മിക്ക പാട്ടുകളും കേൾക്കാറുണ്ട്. മനോഹരമാണ് അങ്ങയുടെ ശബ്ദം
@sasikk1275
Жыл бұрын
മിസ്റ്റർ സജേഷ് ...., താങ്കൾ വളരെ മനോഹരമായി പാടി... താങ്കളുടെ ആലാപനം വിലയിരുത്തി കമന്റുകൾ രചിക്കാനുള്ള അറിവ് എനിക്ക് ഇല്ല... എങ്കിലും മലയാളത്തിലെ ചാനലുകൾ സാധാരണക്കാരായ ജനങ്ങൾക്ക് സംഗീതം ആസ്വദിക്കാൻ ഒരു കഴിവ് ഉണ്ടാക്കി കൊടുത്തിട്ടുണ്ട് .... ആ നിലവാരത്തിൽ വിലയിരുത്തിയാണ് ഞാൻ ഈ സാഹസത്തിനു മുതിർന്നത്... യേശുദാസിന്റെ ആദ്യകാല ആലാപനശൈലിയോടു ചേർന്നിരിക്കുന്നതായി തോന്നുന്നു.... താങ്കൾക്ക് എന്റെ ശതകോടി പ്രണാമം.... ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് എത്താനുള്ള അവസരം അയ്യപ്പസ്വാമിയുടെ അനുഗ്രഹത്താൽ ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു...
@mohananchenniveettil5683
Жыл бұрын
താങ്കൾ തകർത്തു പാടി. ഭക്തിയുടെ ഒരംശം ഒള്ള ഏത് മനസും ലയിച്ചു പോകും. നല്ല വോയ്സ് 👏👏👏👏👌
@mohammedarshad6214
5 ай бұрын
സൂപ്പർ. സൂപ്പർ. ഒന്നും പറയാനില്ല. നല്ല ഫീൽ
@muralimohan4000
Жыл бұрын
ഈ സീസണിൽ ഒരു പാട് തവണ..... സ്വാമി ശരണം 🙏
@chandrasekharananiyan2817
2 жыл бұрын
ശ്രീ സജേഷ് ഭക്തിനിർബരമായാണ് ഈ ഗാനമലപിച്ചത് (അല്ല, ഉള്ളിൽ നിന്ന് ഒഴുകി വന്നതാണ് ) ഇദ്ദേഹം പാടുന്ന പാട്ടുകൾ save ചെയ്ത് പല തവണ കേട്ടുകൊണ്ടേയിരിക്കുന്നു. ഒരു ജാഡയുമില്ലാത്ത ഗായകൻ. വളരെ വളരെ നന്ദി.
@ajithaudayan7674
Жыл бұрын
Sajehsupper
@mujeebrahman2391
Жыл бұрын
എന്റെ പൊന്നോ എന്താ ഒരു ഫീൽ സൂപ്പർ എത്ര കേട്ടാലും മതി വരില്ല ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 👏👏👏👏👏
@sajeeshkumar7162
Жыл бұрын
നല്ല ആലാപനവും നല്ല ശബ്ദവും ഉച്ചാരണശുദ്ധിയും ഉണ്ട്. നന്നായി വരും. വളരെ ഉയരങ്ങളിൽ എത്തട്ടെ. സരസ്വതി ദേവിയും ലക്ഷ്മി ദേവിയും ഒരേ സമയം തന്നെ അനുഗ്രഹിക്കട്ടെ. മഹാഭാഗ്യങ്ങൾ ഉണ്ടാകട്ടെ .
@sharafudheenmookkuthalashe4484
2 ай бұрын
സാറേ.. സ്വമി സംഗീതം ആലപിക്കും എന്നല്ല, സ്വാമി സംഗീതമാലപിക്കും എന്ന് മുറിക്കാതെ പാടിയിരിക്കുന്നേ.. എന്തായാലും മനോഹരമായിട്ടുണ്ട് ആലാപനം 🙏🥰
@shajanabraham3753
Жыл бұрын
മനോഹരമായി പാടുന്നുഈശ്വരൻ റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ💐🙏
@krishnamap5157
Жыл бұрын
എന്റെ ഏട്ടാ മനോഹരം ആയി ഗുരുവിന്റെ ഗാനം ആലപിച്ചു ഒരു പാട് സന്തോഷം സ്നേഹത് ടെ 🙏🙏👌👌💞💞🌹🥰🥰
@krishnamap5157
8 ай бұрын
❤❤❤❤
@gopinathannottath
Жыл бұрын
അതി മനോഹരമായി പാടി. You have a good control on your voice. Good feel. God bless
@radhamanicc-vp4np
6 ай бұрын
ദാസേട്ടനെ ഓർത്തുപോകും ❤️❤️❤️💞🌹🌹
@RajeevenK-hq6nd
Ай бұрын
Koormanthara, : Mr.sajesh,നിങ്ങളുടെ വലിയ ഒരു ആരാധങ്ങനാണ് ഞാൻ.പാട്ടുകൾ കേൾക്കാത്ത ദിവസങ്ങളില്ല.ഒരുപാട് പാട്ടുകൾ family gp ഇലും share ചെയ്തിട്ടുണ്ട്.അത് എന്തുകൊണ്ടാണെന്നു എനിയ്ക്കു ഇതു വരെ മനസിലായിട്ടില്ല.നിങ്ങൾ വല്ലാത്തൊരു ആൾ തന്നെ.ഭക്തി നിറഞ്ഞിരിക്കയുണ് ഈ മ്യൂസിക് ൽ
@dineshnair2885
4 ай бұрын
Daivam Sajeshinulladu sure manushya manassugal mone help cheydal kure songs 🎵purathu varum God bless you Sajesh❤🙏👍🍀✌😘
@satheedavi61
6 ай бұрын
ഇപ്പോൾ 3വട്ടം കേട്ടൂ 🙏❤️❤️❤️
@mrssreedharam
Жыл бұрын
ആലപ്പി രംഗനാഥ് സാറിന്റെ അതി മനോഹരമായ സംഗീതം...
@pramodg1253
Жыл бұрын
എന്റെ ഇഷ്ട ഗാനം
@gireeshkumar4110
Жыл бұрын
ആലപ്പി രംഗനാഥൻ മാഷേ പ്രണാമം 🙏🏻
@user-ip6jp4oo9g
6 ай бұрын
സൂപ്പർ 👍👍👌👌
@dineshnair2885
Жыл бұрын
സജീഷ് മോൻ ആനന്ദിച്ച് ആസ്വദിച്ച് ഭക്തിനിർഭരമായി നല്ല താള ലയ ത്തോടെ പാടി അയ്യപ്പൻ മോനെ കടാക്ഷിക്കുക വിഷമിക്കുകയെ വേണ്ട എല്ലാം മണികണ്ഠസ്വാമി അരുൾ ചെയ്ത പോലെ എല്ലാം നടക്കും ശുഭമായി തന്നെ അമ്മ ഹൈദരാബാദ്❤👍😘✌🙏
Bhava, laya thalam ellam othu cherna Gayagan ❤🍀😘Amma Hyd
@SatheeshVc-le8vp
6 ай бұрын
സൂപ്പർ 🥰👍🏻
@radhakrishnanmk8874
Жыл бұрын
Excellent... Feeling voice amazing 👍
@libishpadmanabhan6512
2 жыл бұрын
ഈ വിശ്വമാകെ ഞാൻ ......സൂപ്പർ!!!!!!!
@manikuttanpk9748
6 ай бұрын
Let God Ayyappa bless you.IThink you played this song in good laya with correct sruthy . Lot of sangathees with good Layam was there there .thanks brother .lot of lot of.
@gopia6530
11 ай бұрын
സൂപ്പർ ആലാപനം 👍👍👍
@user-hl5vq1jq9y
8 ай бұрын
❤ സൂപ്പർ
@bijukrishnamuraleedharan6251
Жыл бұрын
മനോഹരം 👌👌👌👌 വളരെ വളരെ മനോഹരം 👌👌👌👌👌👌 🌹🌹🌹🌹🌹🌹
@jayanthit.b
Жыл бұрын
സൂപ്പർ എല്ലാ സോങ്സും നന്നായിട്ടുണ്ട്
@madhavanunnikrishna9451
Жыл бұрын
ഇത് പോലെ ഈ പാട്ട് പാടാൻ ആരും ഇല്ലാ.... ദൈവം അനുഗ്രഹിക്കട്ടെ..... മാഷേ.... അങ്ങ് അയ്യപ്പനു വേണ്ട കലാകാരൻ ആണ് 😊❤❤
@jinsymg4518
8 ай бұрын
❤❤❤ നമിച്ചു.
@sujacc7183
Жыл бұрын
Superrrr. Superrrr enthurasamanu kelkkan
@raichaldas239
Жыл бұрын
സ്വാമി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💕ഏട്ടാ സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️😘
@user-cg5xl9hj1m
3 жыл бұрын
സഹോ നന്നായി പാടി🙏
@satheedavi61
6 ай бұрын
എന്താ ഒരു ഫീൽ 🙏
@sreerajop2267
7 ай бұрын
Supersong
@sabarinath5338
5 ай бұрын
👏👏👍
@santhakumarit9083
Жыл бұрын
Manassu nirayunna kelkan sukhamulla ayyappa bhakthi ganam SUPER 🌹🌹🌹🌹🌹
@sasikumar-yl5rs
Жыл бұрын
Fantastic feel and voice 👍
@sujacc7183
Жыл бұрын
സത്യം പറഞ്ഞാൽ ദാസേട്ടനേക്കാളും എത്രയോ നല്ല ശബ്ദമാണ് സജേഷിന്റേത്. എന്നിട്ടും സി നിമയിൽ പാടാൻ അവസരവും കൊടുക്കാത്തത് എന്തു കഷ്ടമാണ്
@Shankar65637
Жыл бұрын
Chetta kidilam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mcmanooj
Жыл бұрын
നന്നായിരിക്കുന്നു
@manikandantsmani7530
Жыл бұрын
Super
@ShajiMohdhas
3 ай бұрын
Ayapan anugrahikum sajesh ponne
@pushkinvarikkappillygopi5016
Жыл бұрын
Super ji Swami saranam
@balannair9687
Жыл бұрын
God bless you!
@mcmanooj
Жыл бұрын
നല്ല ആൽബങ്ങൾ ഇറക്കുക ഇതുപോലുള്ള സഹായം ഉണ്ടാകും
@SunilSunil-yf1qf
Жыл бұрын
വളരെ നന്നായിട്ടുണ്ട് 👍
@ninan1290
4 ай бұрын
🙏🏻🙏🏻🙏🏻🥰🥰🥰
@haridaskssreehari3424
Жыл бұрын
Good🙏
@Sathyamma-ph7ht
7 ай бұрын
❤❤❤
@bijuc7035
Жыл бұрын
Good voice nice singing
@marymarysexactly
Жыл бұрын
Yes really
@minipv2500
4 ай бұрын
❤ suuuuuuuuuupper ❤
@suleenasuleena6700
8 ай бұрын
Supper bro beautiful soud
@mayakunjammaa7370
Жыл бұрын
Swami anugrahikkatte
@Kanakamani-nm1rq
8 ай бұрын
Sir🙏🙏🙏🙏🙏🙏 Thanks A Lot For Once Again Bringing The Beautiful Memories Of Ur Great Master! 🙏 Yes Our Own Great Master! 🙏 Through This Amazing Singing! 🙏 Ur Blessed Enough Sir! 🙏
@sunithab1285
Жыл бұрын
Sir 🙏👌
@mathewjoseph590
Жыл бұрын
പാട്ട്.ഭഗവാൻ.nalkiyaaa.വരദാനം
@santhoshpan7032
Жыл бұрын
Sir super singing
@mcmanooj
Жыл бұрын
സൂപ്പർ
@abuabu7122
Жыл бұрын
Nallaswaram,alhadulilla
@krishnamap5157
Жыл бұрын
ഞാൻ എവിടെ യ്യു ഭക്തി ഗാന. മേ ള ക് യൂ പാടു ന്ന പാട്ട് അതി മനോഹരമായി പാടി കെ ല് പ്പി ച തി ന് ഒരു പാട് ന നീ
@kannanvenu2662
Жыл бұрын
Paadiyathu gampeeram.. Nalla feel ondaayirunnu... oru cheriya chandana kuri netriyil thodaamaayirunnu.... Ithu Christian song paadunna oru look aanu kaanunnathu....
@varadarajannarayanan5639
Жыл бұрын
മാഷേ.. താങ്കളുടെ ഫോൺ നമ്പർ.. Pl
@gangak.s3334
Жыл бұрын
Adipoli.chatta
@SathishKumar-lq7wy
Жыл бұрын
Wow nice 👍👍👍
@binuscotland6429
Жыл бұрын
Super love it
@sijikuraikose2744
Жыл бұрын
👌👌👌👌👌👌👌❤️❤️
@santhoshpan7032
Жыл бұрын
Mash super
@ashokkm74
Жыл бұрын
Beautiful
@alicekrishnan2572
Жыл бұрын
Wonderful
@krishnamap5157
Жыл бұрын
Mnoharam🙏🙏🙏🙏
@krishnamap5157
Жыл бұрын
My song ❤️❤️❤️❤️
@sumeshks1365
Жыл бұрын
Great
@ajthkumar8332
3 ай бұрын
ആരും പറയാത്ത കഥ. ഈ ചിത്രത്തിലെ ... രാഗിണിക്കാവിലെ രാക്കുയിലേ.രാഗേന്ദു നിന്നെ മറന്നുപോയോ..... ഇത് പാടുവാൻ ഒന്ന് ശ്രമിച്ച് നോക്കൂ.... നന്നായിരിക്കും.🙏🌹
@badhraharish8831
Жыл бұрын
Super👍
@ushasreekumar3545
Жыл бұрын
🙏🏻🙏🏻👌🏻👌🏻
@dineshnair2885
6 ай бұрын
Dasettanu sajeshinde birthday gift idu thanne anu❤😮🙏🕉
Пікірлер: 114