Window Seat
There are certain tourism concepts that we all have set in our minds but there are many places, which follow entirely different lifestyles, culture, language, dressing style, tastes, that are far from our vision were nature has hidden many secrets... Isn't this the real travel, knowing and experiencing these kinds of things?This channel brings up to you these kind of scenic beauties. Small small travels and also culture that is related to the place which will make all of us so refreshing and enjoyable.
നമ്മൾ ചിട്ടപ്പെടുത്തി വെച്ചിരിക്കുന്ന ചില ടൂറിസം സങ്കൽപങ്ങൾക്കപ്പുറം കാണാനും അറിയാനും അനുഭവിക്കാനും ഒരുപാട് നാടുകളുണ്ട്, അവിടെ അവരുടേതായ ജീവിതരീതികളുണ്ട്, ആചാരാനുഷ്ഠാനങ്ങളുണ്ട്, ഭാഷകളും വേഷങ്ങളുമുണ്ട്, രുചികളുണ്ട്, ആരുംകാണാത്ത പ്രകൃതിയുടെ ഒരുപാട് രഹസ്യങ്ങളുമുണ്ട്...
ഇവയെല്ലാം അനുഭവിച്ചറിയുന്നതല്ലേ, യഥാർത്ഥ വിനോദസഞ്ചാരം?
ഈ ചാനലിലൂടെ നിങ്ങൾക്കു മുന്നിൽ എത്താൻ പോകുന്നതും ഇത്തരം കാഴ്ചകളാണ്. കുഞ്ഞുകുഞ്ഞ് യാത്രകളും അതിനോടനുബന്ധിച്ച് നമുക്ക് ആസ്വദിക്കാൻ പറ്റിയ ആ നാടിന്റെ സംസ്കാരങ്ങളും.
- 11:10
- 4 жыл бұрын
കൊടുംകാടിന് മദ്ധ്യേ നൂറ്റാണ്ടുകള്‍ പഴക്കമുള്ള തറവാട് I കാസറഗോഡ് I Traditional home I Kasaragod
- 6:10
- 4 жыл бұрын
കുതിരക്കൂര്‍ കരി I കൊച്ചിയിലെ പരമ്പരാഗത ഗ്രാമം I Kuthirakkoor Kari I Traditional village in Kochi
- 10:35
- 4 жыл бұрын
ചരിത്രം നിറച്ചൊരു കോട്ട I Bekal Fort, Kasaragod I ബേക്കൽ കോട്ട, കാസറഗോഡ് I Window Seat Vlog 12
- 14:00
- 4 жыл бұрын
Eating ant egg in Kerala I ഉറുമ്പുമുട്ട ചമ്മന്തി I Tribal Food Culture I Window Seat I Vlog 11
- 7:15
- 4 жыл бұрын
തിരുവനന്തപുരത്തെ പ്രതിമകൾ I Statues in Trivandrum
- 10:08
- 4 жыл бұрын
പള്ളിക്കുടം തന്നെയാണ് പാഠപുസ്തകം I സർക്കാർ സ്കൂൾ I School itself is the Textbook I Govt. School
- 5:29
- 4 жыл бұрын
Dense forest near to Kochi I Iringole Kavu I കൊച്ചിക്കടുത്തുള്ള കൊടുംകാട് I ഇരിങ്ങോൾ കാവ്
- 8:26
- 4 жыл бұрын
Пікірлер