കർത്താവെ അവിടുന്ന് ഈ പ്രഭാതം തന്നതിന് നന്ദി കുടുബത്തിൽ സമാദാനവും സന്തോഷവും ആരോഗ്യവും നൽകേണമേ മക്കളെ അതുകൊള്ളേണമേ ശത്രുക്കളുടെ കൈൽനിന്നും ഞങ്ങളെ രക്ഷിക്കേണമേ അപവാദം പറയുന്നവരുടെ ഇടയിൽ നിന്നും മോജിപ്പിക്കേണമേ സാമ്പത്തിക നന്മയും അഭിവിര്ത്തിയും നൽകിഅനു ഗ്രഹികേണമേ ആമേൻ
@sangeethamolkg
2 күн бұрын
കർത്താവേ എൻ്റെ ജോലിയുടെ തടസ്സങ്ങൾ നീക്കി എനിക്ക് ജോലി വേഗം കിട്ടുവാൻ അനുഗ്രഹിക്കേണമേ. എൻ്റെ കുഞ്ഞിൻ്റെ സ്കൂളിൽ പോകാനുള്ള മടിയും പഠിക്കുവാനുള്ള മടിയും മറ്റിത്തരേണമേ. എൻ്റെ കടബാധ്യതകൾ എല്ലാം കിറച്ചുതരേണമേ
@user-ls5yl9ub8s
2 күн бұрын
കർത്താവെ എന്റെ മകനെ നേർവഴി കാണിച്ചു കൊടുകേണമേ അമ്മേ രക്ഷിക്കേണമേ ആമേൻ 🙏🏼🙏🏼🙏🏼
@AKMGAMING901
2 күн бұрын
കർത്താവെ നിനക്കു മനസ്സുണ്ടെങ്കിൽ എന്റെ കൊളെസ്ട്രോൾ നോർമൽ ആക്കിയും ശരീരത്തിന്റെ ഇടതു ഭാഗത്തെ അസ്വാസ്ഥതയും, വേദനയും മാറ്റി തരണമേ ആമേൻ 🙏
@user-sf8dl7zo1r
2 күн бұрын
കർത്താവെ, എന്റെ ജോലി തടസ്സം മാറ്റി തരേണമേ. കടങ്ങൾ വീടാനുള്ള മാർഗം കാണിച്ചു തരേണമേ. ആഗ്രഹിക്കുന്ന പണം കയ്യിൽ എത്തേണമേ. ആമേൻ
@bobbymathew5618
2 күн бұрын
ആമേൻ കർത്താവേ അനുഗ്രഹിക്കണമേ മക്കളുടെ പഠനം മേഖലയിലും തൊഴിൽമേഖലയിലും വിജയം കണ്ടെത്തുവാൻ അവർക്ക് സാധിക്കട്ടെ കടബാധ്യതകൾ തീരുന്നതിനും രോഗസൗഖ്യം നൽകിയ അനുഗ്രഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു യേശുവേ നന്ദി സ്തുതി ആരാധന❤❤❤🙏🙏🙏
@narayananthadathil8233
2 күн бұрын
ആമേൻ കർത്താവെ ഇന്ന് വർക്ക് തരേണമേ. 15000രൂപ ഇന്ന് കിട്ടേണം. ആരുമായും ഇന്ന് ഒരു പ്രശ്നവും ഉണ്ടാവരുത്. അനുഗ്രഹിച്ചതിന് നന്ദി ആമേൻ 🙏🙏🙏
@reethammaashokan5385
Күн бұрын
കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങളുടെ രോഗങ്ങൾ സൗഖ്യം നൽകി അനുഗ്രഹിക്കണമേ. പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ
@sarathomas9424
2 күн бұрын
കർത്താവേ നിൻ്റെ മകളുടെ പരീക്ഷയിൽ നല്ല വിജയം നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏
@sabymelbin3795
2 күн бұрын
ദൈവമേ എന്റെ മകന്റെ വിവാഹ തടസ്സങ്ങൾ മാറ്റി ജീവിതപങ്കാളിയെ നൽകണമേ. എന്റെ കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളും സാധിച്ചു തരണമേ. എന്റെ മകന്റ വിവാഹകാര്യത്തിൽ ഈ മാസം തന്നെ അനുകൂല തീരുമാനം ഉണ്ടാക്കിത്തരണമേ, ഈശോയെ 🙏🙏🙏
@minithomas5915
2 күн бұрын
എന്റെ ഈശോയെ എന്റെ ശമ്പളത്തിന്റെ പേപ്പർ വർക്ക് എല്ലാം എത്രയും വേഗം ശരിയാക്കി തരണമേ എന്ന് പ്രാർത്ഥിക്കുന്നു...
@thomasal2208
2 күн бұрын
Priyathmoad,
@devikas4912
2 күн бұрын
എന്റെ കർത്താവെ എന്റെ മോൾ നഴ്സിംഗ് പഠനം പൂർത്തിയാക്കേണമേ അവൾക് സമാധാനം കൊടുക്കുമാറാകേണമേ ഗോപിക എക്സാം നല്ലതു പോലെ എരുത്തൻ അനുഗ്രഹക്കുമാറാകേണമേ എന്റെ ഒരു വിഷമം ഉണ്ട് അതെ മാറ്റിത്തരുമാർക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@anilaakhila4298
Күн бұрын
കർത്താവെ ഒരു ജോലി കിട്ടണേ കടങ്ങൾ എല്ലാം മാറി കിട്ടണേ എന്റെ ഭർത്താവിനെ കാത്തോണേ
@RobleKJohn
8 сағат бұрын
കർത്താവേ എന്റെ മനസിന്റെ മുറിവുകളെ നീക്കേണമേ 🙏വിശുദ്ധീകരിക്കേണമേ 😭🙏ബബിത 🙏
@dazzling_purple_star6625
2 күн бұрын
യീശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ 3-തിയ്യതിക്കു 5000രൂപ അടവിനു കൊടുക്കാൻ വേണം യീശോയെ കടങ്ങൾ വീട്ടി സ്വസ്ഥതയുള്ള ജീവിതം തരേണമേ 😭😭🙏🙏🙏🙏✝️✝️✝️✝️
@user-gx2iq2sf5u
2 күн бұрын
അമേൻ ഈശോയെ 22 വർഷമായി ഞങ്ങൾ വാടകവീട്ടിലാണ് താമസിക്കുന്നത്. സ്വന്തമായി ഒരു ഭവനം തന്ന് അനുഗ്രഹിക്കേണമേ ഈശോയെ 🙏🙏🙏
@ancysajeev7296
2 күн бұрын
എൻ്റെ ഈശോയേ എൻ്റെ മക്കൾ രണ്ടു പേരും ഈ മാസം അവസാനം IELTS പരീക്ഷ എഴുതുന്നു. അവരെ രണ്ടു പേരെയും 7.5 Score നൽകി അനുഗ്രഹിക്കേണമേ അവരെ BSC Nursing നല്ല മാർക്കോടെ പാസാകാൻ അനുഗ്രഹിച്ചതിന് നന്ദി പറയുന്നു.
@shibythomas73
Күн бұрын
ഞങ്ങളുടെ കടഭാരങ്ങൾ പരിഹരിക്കുവാൻ ഒരു വഴി തുറക്കാൻ പ്രാർത്ഥിക്കുന്നു. യേശുവേ നന്ദി
@user-th8gq8ux5k
2 күн бұрын
എൻ്റെ യേശു അപ്പച്ചാ എൻ്റെ എല്ലാ സങ്കടങ്ങളും മാറ്റി തരണേ എൻ്റെ ചെട്ടായി ഒരിക്കലും എന്നേ വിട്ട് പൊകരുതെ എൻ്റെ ചെട്ടായിക്ക് എൻ്റെ കൂടെ ജീവിക്കാൻ മനസ് കോടുക്കണേ എൻ്റെ കർത്താവായ ദൈവമേ😭😭😭🙏🙏🙏🕯️🕯️🕯️🙏🙏🙏😭😭😭😭😭😭
@MiniRexi-yg9rk
2 күн бұрын
🙏🙏🙏എൻറെ യേശുവേ ഞങ്ങളുടെ മുന്നിലുള്ള എല്ലാ തടസ്സങ്ങളും മാറ്റി തന്നു ഞങ്ങൾ അനുഗ്രഹിക്കണമേ മനസ്സിൽ സന്തോഷവും സമാധാനവും തരേണമേ സാമ്പത്തികമായി ഞങ്ങളെ ഉയർത്തണമേ അമ്മയെ ആശ്രയമേ എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടാകണമേ എല്ലാ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ ആമേൻ 🙏🙏🙏
@hildalordson1605
2 күн бұрын
ആമേൻ ഈശോയെ യന്റമിക്കൾക്കു ജോലി നൽകി അനുഗ്രഹിക്കണമേ Ayona, Rayan പഠിക്കാൻ പടിക്കുവാൻകൃബ നിൽക്ണമേ മക്കളുടെ കടങ്ങൾ സ്മൃപിക്കുന്നു നിക്കി തരണമേ ആമേൻ 🙏🌹🙏🌹🙏🌹🙏❤
@ajithasukumaran793
Күн бұрын
ഈശോയെ നന്ദി സമ്പത്തികമേഖലയെ അനുഗ്രഹിക്കേണമേ എന്റെ വീടുപണി ബാക്കിയൂടെ എത്രയും പെട്ടെന്ന് പൂർത്തീകരിച്ചുതരണമേ എന്റെ മകൾക് ജോലിക്കൊടുത്താനുഗ്രഹിക്കണമേ ആമേൻ
@PrinceKing-p2c
2 күн бұрын
ഞങ്ങളുടെ കർത്താവെ ഞങ്ങളുടെ ബിസിനസിൽ നിന്ന് തന്നേ ഞങ്ങ ളുടെ ബാധ്യത കൾ തീർത്തു തരേണമേ 🙏🏼🙏🏼
@_ak_h_il_8_
2 күн бұрын
എൻ്റെ ദൈവമേ ഞങ്ങളുടെ കുഞ്ഞുങ്ങളെ വിശ്വാസത്തിൽ ആഴപ്പെടുത്തേണമേ പീo നങ്ങളിൽ പിടിച്ചു നിൽക്കാനും സഹിക്കാനും ക്ഷമിക്കാനും കൃപ നൽകണമേ വിശ്വസ്ഥനായ പുരോഹിതനാകുവാനും കൃപ നൽകണമേ
@leogeorgejaison1654
2 күн бұрын
എൻറെ ഈശോയെ ജൂലൈ മാസത്തെ അവിടത്തെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു ഞങ്ങൾ പുതിയതായിട്ട് തുടങ്ങാൻ പോകുന്ന ബിസിനസിനെ സമർപ്പിക്കുന്നു എല്ലാം അവിടുന്നുതന്നെ നടത്തി തരണമേ ആമേൻ
@valsammadavid3511
2 күн бұрын
യേശുവേ എന്റെ പ്രാർത്ഥനയ്ക്ക് അവിടുന്ന് ഉത്തരമരുളേണമേ ഞങ്ങളുടെ സങ്കട യാചന അവിടുന്ന് കേൾക്കണമേ ആമീൻ യേശുവേ സ്തോത്രം യേശുവേ നന്ദി
@sinigeorge301
2 күн бұрын
കർത്താവെ നീനുവിന് പരീക്ഷ നടന്നുകൊണ്ടിരിക്കുന്നു എല്ലാം ഓർത്തെടുത്തു എല്ലാം എഴുതി നല്ല മാർക്കോടെ വിജയിക്കുവാൻ കർത്താവെ അനുഗ്രഹിക്കണമേ എല്ലാ ടെൻഷനും മാറ്റി കർത്താവെ കൂടെയിരുന്നു അനുഗ്രഹിക്കണമേ കാത്തു രക്ഷിക്കണമേ ആമ്മേൻ
@sheejas2600
Күн бұрын
ഈശോയെ മകൾജർമ്മൻ പരീക്ഷ 5 -ാംമത്തെ തവണ എഴുതിയിരിക്കുന്നു ഈശോയെ അങ്ങ് ഇടപ്പെട്ട് മകൾക്ക് നല്ല റിസൽട്ട് നൽകണമേ കരുണയായിരിക്കണമേ ആമേൻ🙏🙏🙏♥️♥️♥️
@minijojo9619
Күн бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ലക്ഷങ്ങൾ സാമ്പത്തിക കടങ്ങൾ മാറ്റി തരണമേ ഹസ്ബന്റിന് ഒരു ജോലി തന്നു അനുഗ്രഹിക്കണമേ മക്കൾക്ക് പഠിക്കാനുള്ള അലസത മാറ്റി കൊടുക്കണമേ 🙏🙏🙏🙏🙏
@angelmariasebastian3149
2 күн бұрын
കർത്താവ് നിനക്ക് മനസ്സ് യുണ്ടെങ്കിൽ ഞങ്ങളുടെ നിയോ ഗങ്ങൾ സാധിച്ചു തരണമോ ആമേൻ❤❤❤🙏🙏🙏
@AnamikaAarav345
Күн бұрын
കർത്താവേ അങ്ങക്ക് മനസ്സുണ്ടെങ്കിൽ എൻ്റെ കടബാധ്യത മാറ്റി തരാൻ സാധിക്കേണമേ അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നിൽ അയ്ക്കേണമെ എന്നേ മറ്റുള്ളവരുടെ മുന്നിൽ കർത്താവിൻ്റെ നാമത്തിൽ സാക്ഷി ആയി തീരാൻ അനുവദിക്കേണമേ ഈമസ്സത്തെ എല്ലാ കാര്യവും കടവും അങ്ങ യുടെ മുന്നിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ ഈദിവസ്സം മുതൽ എൻ്റെ ജീവിതം കർത്താവിൻ്റെ അനുഗ്രഹംകൊണ്ട് നിറക്കേണമെ ആമേൻ ആമേൻ ആമേൻ ❤❤❤❤❤
@beenasr7482
18 сағат бұрын
ജൂലൈ മാസത്തിൽ ഉയർച്ചയുണ്ടാകണമേ ഉണ്ടാകണമേ യേശു യേശുവിന്റെ ദയ ദയ ഉണ്ടാകേണമേ 🙏🏻❤️🙏🏻❤️🙏🏻
@S_joseph88
Күн бұрын
യേശുവേ ഞങ്ങളുടെ ജോലിമേഖലയിൽ partiality കാണിക്കുന്ന headnurse നെ അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. യേശുവേ അവർക്കു എല്ലാവരെയും ഒന്നുപോലെ കാണാൻ ഉള്ള കൃപവരം കൊടുത്തു അനുഗ്രഹിക്കേണമേ. ഞങ്ങളുടെ ജോലിമേഖലയിൽ അനുഭവിക്കുന്ന ഓരോ ബുദ്ധിമുട്ടുകളെയും അങ്ങയുടെ തിരുകരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.. ആമേൻ 🙏🏽🙏🏽
@user-po8fe5qy8z
2 күн бұрын
ഈ വചനം കരിസ്മറ്റിക് പ്രാർത്ഥന യിൽ പറഞ്ഞപ്പോൾ ലീഡ് ചെയ്യുന്നവർ പറഞ്ഞപ്പോൾ കർത്താവ് എന്റെഅടുത്ത് വന്നു ഞാൻ ആത്മവിനാൽ നിറഞ്ഞ കുഷ്ട രോഗി പ്രാർത്ഥിച്ച പോലെ ഞാൻ കരഞ്ഞു പ്രാർത്ഥിച്ച കർത്താവെ നല്ല അനുഭവം ഉണ്ടാകുന്നു എനിക്ക് എന്റെ ഇശോയെ അനുഭവിക്കാൻ കഴിയുന്നു കർത്താവെ ഞങ്ങളെ അങ്ങയുടെ നമഃ മഹത്വത്തിനായി അനുഗ്രെഹിച്ചു ഉയർത്തണേ ആമേൻ
@omanavarghese368
Күн бұрын
ഈശോയെ എൻറെ എല്ലാ പ്രാർത്ഥനകളും കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@lizyjames1805
2 күн бұрын
എന്റെ കർത്താവേ ഈ മാസത്തിൽ കടബാധ്യതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ ഞങ്ങൾക്ക് എന്തെങ്കിലും തടസ്സങ്ങൾഉണ്ടെങ്കിൽ അതെല്ലാ അവിടന്ന് മാറ്റിതരണേ കടബാധ്യത അതാണ് വലിയ പ്രയാസം അതിൽ നിന്ന് ഈ മാസം രക്ഷനേടാൻ അവിടന്ന് അനുഗ്രഹിക്കണം
@user-dz6tc5bk6p
2 күн бұрын
ആമേൻ കർത്താവേ ഈ മാസം എല്ലാ തടസ്സങ്ങളും മാറ്റി അങ്ങയുടെ കരങ്ങളാൽ താഴ്ത്തിയവരുടെ മുൻപിൽ ഉയർത്തി തരണമേ❤❤❤
@ashabhavanlissa9295
Күн бұрын
ഈശോയെ ടോം എന്ന മകന്റെ മാനസികമേഖലയിൽ സൗഖ്യം നൽകി പഠനം വിജയിച്ചു ഒരു ജോലി ലഭിക്കാൻ കൃപ നല്കണമേ 🙏🙏🙏
@valsasebastian7946
22 сағат бұрын
ഇശോയെ എന്റെ വീടിന്റെ പണി പുറത്തിയാക്കി തരേണമേ amen🙏🏻🙏🏻
@reshurajesh7757
2 күн бұрын
എന്റെ ഈശോയെ ഞങ്ങളെ കാത്തുകൊള്ളേണമേ 🙏🙏
@elsyskaria5604
2 күн бұрын
ഈശോയെ ഈ മാസം തന്നേ എൻ്റെ മോൻ ചെയ്യത ഇൻ്ററ്റർവിൽ ജോലിയ്ക്കായി വിളിക്കപ്പെടേണമേ എന്നു പ്രാർത്ഥിക്കുന്നു കർത്താവേ🙏🙏🙏❤❤❤
@SabithaRamkumar
2 күн бұрын
കർത്താവേ സാമ്പത്തിക പരമായി സഹായിക്കണമോ കർത്ത വോ ആരോടും ചോദിക്കാൻ ഇല്ലാ ആരും തരുവാനും ഇല്ല നീ ഇല്ലാതെ വെറെ ആരും ഇല്ല് രോഗങ്ങൾ കൊണ്ടും അലയന്നു കർത്തവെ കാത്തുകൊൾണമേ
@BeenaHezakiel-sx3ts
Күн бұрын
കർത്താവേ എന്റെ രണ്ടു മക്കളുടെയും വിവാഹം നടത്തി തരണമേ. ബിനോയുടെ ബിസിനസ് അനുഗ്രഹിക്കേണമേ🙏🙏🙏. 🙏🙏🙏
@suganthip.v6466
2 күн бұрын
എന്റെ ഈശോയെ എന്റെ മകൻ മാത്സ് എക്സാം റിസൾട്ട് വെയ്റ്റിംഗ് ആണ് അവൻ അത് പാസ്സ് ആകാൻ അവന്റെ പേപ്പർ നോക്കുന്നവർക്ക് കരുണ തോന്നണമേ ആമേൻ എന്റെ കുഞ്ഞിനെ ഈ തവണ കൈവിടല്ലേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼
@user-iv6bz2fw4r
Күн бұрын
എന്റെ കർത്താവെ എന്റെ കുടുംബത്തിന്റെയും, എന്റെ യും, കടബാത്യത യും, സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി, രോഗ ബാദയിൽ നിന്നും, രെക്ഷിക്കണേമെ
@RadhikaRadhika-fk2tf
2 сағат бұрын
എൻ്റെ ഈശോയെ എന്നോടു കരുണ കാട്ടേണമേ എൻ്റെ കടങ്ങൾ എല്ലാ വീട്ടി തീർക്കാൻ സാധിക്കണേ മേ എനിക്ക് എടുക്കാൻ പതിനായിരം രൂപ വേണം അത് എനിക്ക് സാധിച്ച് കിട്ടേണമേ എൻ്റെ കച്ചവടം നല്ല ഉയർച്ചയിൽ നടത്തി കൊണ്ടുപോകാൻ സാധിക്കണേ എൻ്റെ സ്വർണം നഷ്ടപ്പെടാത് അത് എടുക്കാൻ സാധിക്കണേ എൻ്റെ കാലിൻ്റെ വേദനയു വാത തിൻ്റെ ശ്വാസംമുട്ടലുമാറ്റി തരേണമേ എന്നെപ്പോലെ വിഷമം അനുഭവക്കുന്ന എല്ലാവർ നല്ലതു വരുത്തേണമേ ആമേൻ🙏🙏🙏🙏🙏🙏🙏
@user-po8fe5qy8z
2 күн бұрын
കർത്താവെ എന്റെ ജീവിതത്തിൽ അങ്ങ് ഇടപെടണേ കർത്താവെ ഇല്ലവചനം പറഞ്ഞു പരത്തി എന്നെ പകയോടെ കാണുന്ന എന്റെ ഹസ്ബന്റ് കുടുംബം ഹസ്ബന്റിന്റെ അവിഹിതബന്ധത്തിൽ പെട്ട സ്ത്രീ മേബിൾ കർത്താവെ ഇവർക്കു ഇന്നത്തെ വചനയോഗ്യത യാൽ ഇവർക്കു ആയിരിക്കുന്നഅവസ്ഥ യിൽ നിന്ന് ശുദ്ധി കൊടുത്തു അവരെ പൂർണ മായി കഴുകി വിശുദ്ധികരിക്കണമേ. കർത്താവെ കേസ് എല്ലാം അനുകൂല മകൻ കേസ് വിജയ്ക്കുവാനും കർത്താവെ എന്റെ ജീവിതപങ്കാളിയെ മാറ്റണമേ എന്റെ കുഞ്ഞു എന്റെ കുടുംബം എന്റെ ഹസ്ബന്റ് കുടുംബം എല്ലാവരും ദൈവാനുഗ്രഹം നിറയപ്പെടാൻ പ്രാർത്ഥിക്കണേ
@valsasebastian7946
22 сағат бұрын
എന്റെ മോന് വിദേശത്തു പോകുവാനുള്ള എല്ലാതടസ്സം മാറ്റി പോകുവാൻ അനുവദിക്കേണമേ amen
@marypeter9110
2 күн бұрын
ഈശോയെ വീണ്ടും ഒരു മാസം അനുഗ്രഹിച്ചു നന്ദി അപ്പാ ❤എന്റെ ജീവിതത്തിൽ മാനസികമായി തളരുന്നു ഒരു പ്രശ്നങ്ങൾ ഉണ്ടാകരുത് വീടിന്റെ ലോൺ പാസാക്കി തരണമേ ❤❤ആമേൻ 🙏🙏🙏
@AmbilyX-cw7ev
2 күн бұрын
എന്റെ മക്കളെ കർത്താവിന്റെ കൈയിൽ ഏൽപ്പിച്ചു പ്രാർത്ഥിക്കുന്നു... കാക്കേണമേ 🙏🙏🙏🙏🙏
@dazzling_purple_star6625
2 күн бұрын
യീശോയെ ഞങ്ങളുടെ സ്ഥലം വിൽക്കാൻ നോക്കീട്ട് നടക്കുന്നില്ല എപ്പോഴും തടസങ്ങൾ മാത്രം ഞങ്ങളെ രക്ഷിക്കേണമേ കടങ്ങൾ കാരണം ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഒരു വഴി കാണിച്ചു തരേണമേ 16ലക്ഷ ത്തോളം കടമുണ്ട് 😭😭😭😭🙏🙏🙏🙏🙏✝️
@leogeorgejaison1654
2 күн бұрын
എൻറെ ഈശോയെ ഞങ്ങളുടെ മാസത്തെ അവിടുത്തെ കാര്യങ്ങളിലേക്ക്
@BinuJohn-ig3kz
2 күн бұрын
എൻ്റെ കർത്താവേ എൻ്റെ ആഗ്രഹം സാധിച്ച് തരേണമേ ആമീൻ ആമീൻ ആമീൻ
@mercyjoy2894
2 күн бұрын
ഈശോയെ എന്റെ നിയോഗങ്ങൾ അങ്ങ് സാധിച്ചു തരേണമേ 🙏🏽
@RithuRiot.3038
2 күн бұрын
എൻ്റെപിതാവേ ഞങ്ങളുടെ വിടും സ്ഥലം വിൽക്കാൻ നോക്കിട്ട് നടക്കുന്നില്ല എപ്പോഴും തടസങ്ങൾ മാത്രം ഞങ്ങളെ രക്ഷിക്കേണമേ🙏🙏🙏🙏🙏😭😭
@akkueldhose948
Күн бұрын
എന്റെ മകൾക്ക് സയൻസിന് + 1 അഡ്മിഷൻ കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണം ഒരു അത്ഭുതം തടക്കണം യേശുവേ
@jancyrose8317
Күн бұрын
അനുഗ്രഹിൻ്റെ ഈ മാസത്തെ exam സമർപ്പിക്കുന്നു അവൻ്റെ കണ്ണിൻ്റെ അസ്വസ്തതകളും കാലിൻ്റെ വേദനയും മാറ്റണമേ
@annammathomas2668
2 күн бұрын
കർത്താവേ എൻെറ ബോണി മോന് ഈമാസം ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ ആമേൻ
@glacysojan8977
Күн бұрын
ഈശോയെ ആന്റണി മോന് പഠിക്കാൻ ബുദ്ധിമുട്ട് ഉണ്ട് അവനെ പ്ലസ് 1 പഠിക്കാൻ സഹായിക്കണേ
@sheelageorge7007
Күн бұрын
എന്റെ doginte രോഗം സൗഖ്യമാക്കേണമേ മോനു വീടു മേടിക്കാൻ വഴികളെ തുറന്നു തരണമേ amen
@user-hx2kq8or6h
2 күн бұрын
Ente yesappa ennaiyum kudumbatheyum anugrahikaname kudumbathil samathanam nalkaname Amen appa
@HD_TOON
2 күн бұрын
എൻറെയും എൻറെ ഭർത്താവിൻറെ യും ഷുഗർ, തൈറോയ്ഡ് എന്നീ രോഗങ്ങൾ മാറിക്കിട്ടാൻ പ്രാർത്ഥിക്കണം മക്കളുടെയും രോഗങ്ങൾ മാറിക്കിട്ടാൻ പ്രാർത്ഥിക്കണം ഞങ്ങൾക്ക് കയറിക്കിടക്കാൻ ഒരു വീട് ഇല്ല ഒരു വീട് കിട്ടാൻ പ്രാർത്ഥിക്കണം ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറാനും പ്രാർത്ഥിക്കണം, എൻറെ മകൻ ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണം
Amen appa nanthi 🙏 ee kudumbhathile ella prashnangalum thadasangalum neekkename അനുഗ്രഹിക്കേണം
@sherinmampilli753
2 күн бұрын
Amen. Kindly bless us with all our intentions submitted to your kind feet, humbly i urge your goodness to take care of us. Thank you Lord Jesus🙏🙏🙏🙏🙏🙏🙏🙏
@jamesjoseph283
2 күн бұрын
എന്റെ ഈശോയേ എൻെറ ദൈവമേ
@user-th8gq8ux5k
2 күн бұрын
എൻ്റെ ദൈവമേ എൻ്റെ വണ്ണം കുറയണേ😭😭😭🙏🙏🙏🕯️🕯️🕯️🙏🙏🙏😭😭😭😭😭😭
@MollyMathew-ke7oc
2 күн бұрын
Amen today my daughter shalu, s driving license test please pray for amen
@rinitp6628
2 күн бұрын
Yesuve ante kudumbathe anugrahikanea amen
@valsasebastian7946
22 сағат бұрын
എന്റെ സ്ബത്തിക കടം തീർത്തു തരണമേ ആമേൻ
@maryrajan8591
2 күн бұрын
jesus i thanku for all your blessings jesus bless my brothers sisters childrens deliver sins protect from enemies give peace faith fill with your holysprit
@annammamathew1359
2 күн бұрын
കർത്താവ് എന്റെ വിസ കിട്ടുവാൻ സഹായം തരാം
@BijumonBijumon-je5kv
Күн бұрын
കർത്താവെ പൈൽസ്, തലചുറ്റൽ കഴിഞ്ഞ മാസത്തെ വാടക കൊടുത്തില്ല കൂലി പണി 2മക്കൾ 3,2പഠിക്കുന്നു കണ്ണിൽ രോഗം ഉണ്ട് താഴ്മയായി പ്രാർത്ഥന അപേക്ഷിച്ചു കൊള്ളുന്നു
@Gigi-me3uw
28 минут бұрын
വിത്തേശത്തേക്ക് വന്നിരിക്കുന്ന എനിക്ക് ഈ ആഴ്ച യിൽ തന്നെ ജോലി യിൽ കയറുവാനും എന്റെ സാമ്പത്തിക ബുദ്ധിമുട്ട് ഇൽ നിന്നുംവേഗം രക്ഷിക്കണേ
@sandhuvs9616
2 күн бұрын
എന്റെ മോന്റെ മദ്യപാനം മാറാനും അവനു എത്രയും പെട്ടന്ന് നല്ലൊരു ജോലി ലെഭിക്കുവാനും എന്റെ കുടുംബത്തിന് വേണ്ടി എല്ലാവരും prarthikanamആമേൻ 🙏🙏🙏🙏🙏🙏🙏
Amen Eashoye nanni Eashoye praise the lord 🙏🙏❤️ 🙏🤗
@maryvarghese.t1946
2 күн бұрын
Ente yesuve enik nadakkan sadikkanam Ente makante padikkuvanulla madi mattitharaname Ente makkale samrakshikkuvan sadikkaname Ente apeksha sweekarikkaname enna sugapeduthaname ennum oppam undakaname AMÉN
@user-po8fe5qy8z
2 күн бұрын
കർത്താവെ എന്റെ ജീവിതം മനുഷ്യരല്ല തീരുമാനം എടുക്കേണ്ടത് കർത്താവെ അങ്ങ് എനിക്ക് തന്നു അങ്ങ് തന്നെ വേണം വീണ്ടും എനിക്ക് എന്റെ ജീവിതം നേരെ ആക്കി തരണം എന്തെന്നാൽ മനുഷ്യന്റെ സഹായം നിഷ്ഫലമാണ് ദൈവം കൂടെ ഉണ്ടെങ്കിൽ ഞങ്ങൾ ധീര മായി പൊരുതും അവിടുന്നാണ് ഞങ്ങളുടെ ശത്രു ക്കളെ ചവിട്ടി മെദിക്കാൻ പോകുന്നത്
@sujasolomon9893
23 сағат бұрын
Thank you Jesus for clearing our debts
@susanmathew1248
2 күн бұрын
Jesus give my children suitable life partners and God's name be glorified through their married life. Thank you Jesus. Jesus remove all hindrances against my children's marriage. Make us your witness. Praise be to Lord. Amen
Пікірлер: 278