കർത്താവേ എന്റെയും എന്റെ കുടുംബത്തിലെ എല്ലാവരെയും ഞങ്ങളുടെ രോഗങ്ങളും തീരാവ്യിധികളും മാരകരോഗങ്ങളും ശാരീരികവും മാനസികവുമായ എല്ലാ അസ്വസ്ഥതകളും പീഢകളും സഹനങ്ങളും അങ്ങേക്ക് സമര്പ്പിച്ചു പ്രാർത്ഥിക്കുന്നു. ഞങ്ങൾക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണമേ. ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ
@Dominic-mp4is
4 күн бұрын
കർത്താവേ എന്നേയും എൻ്റെ കുടുംബത്തേയും കാത്തു പരിപാലിക്കുന്ന തിനേയോർത്ത് അങ്ങേയ്ക്ക് നന്ദി പറയുന്നു യേശുവേ നന്ദിയേശുവേ സ്തുതി യേശുവേ മഹത്വം യേശുവേ ആരാധന
@prasadjose1113
4 күн бұрын
യേശുനാഥ... ശത്രുതമനോഭാവം ഉള്ളവരിൽ നിന്നും, ദുഷ്കർമികളിൽ നിന്നും എന്നെയും കുടുംബത്തെയും കാത്തുരക്ഷിക്കേണമേ... അവിടുത്തെ ദൂതന്മാരുടെ കാവൽ ഞങ്ങൾക്ക് ഉണ്ടാകുമാറാകേണമേ 🙏🏻🙏🏻🙏🏻
@elsythomaselsy5233
4 күн бұрын
ഈശോയെ എന്റെ മക്കളെ കാത്തുകൊള്ളണമേ ശത്രുക്കളിൽ നിന്ന് അന്യ നാട്ടിൽ ജോലി നോക്കുന്നു അവര് താമസിക്കുന്ന റൂമിൽ അവിടത്തെ സംപ്രേഷണം ഉണ്ടാകണേ 🙏🙏 അവരുടെ കൂടെ എപ്പോഴും ഉണ്ടാകണേ 🙏🙏🙏 ഈശോയെ
@RajiniBony-md5zw
4 күн бұрын
കർത്താവേ എല്ലാം കുടുംബത്തെയും അനുഗ്രഹിക്കണമേ. ആമ്മേൻ 🌹🌹❤️❤️🙏✝️🌹🌹❤️🙏✝️✝️🌹🌹❤️❤️🙏🙏
@user-xe3pj2dp2g
4 күн бұрын
അമ്മേ മാതാവേ യേശുവേ ഞാനൊരു ഹിന്ദുവാണ് എൻറെ മകനെ പഠിക്കാനുള്ള കഴിവ് കൊടുക്കണമേ ഏതുസമയത്തും മൊബൈലാണ് മകനെ അനുഗ്രഹിക്കണമേ മാതാവും യേശുവും കൂടെ ഉണ്ടാകണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@LeelaP-je8dl
4 күн бұрын
കർത്താവായ യേശുവേ.. സകലവിധ ആപത്ത് അനർത്ഥങ്ങളിൽ നിന്നും സകല തിന്മയിൽ നിന്നും ഞങ്ങളെ വിടുവിക്കണമേ 🕯️🙏 കർത്താവേ സകല തടസ്സങ്ങളും മാറ്റി നല്ല വഴികൾ തുറന്നു തരണമേ എന്ന് താഴ്മയോടെ അപേക്ഷിക്കുന്നു 🙏 കർത്താവേ മകന്റെ പഠനമേഖലയും ഭാവി ജീവിതവും മകൻ ചെയ്യുന്ന പാർടൈം ജോലിയെയും അനുഗ്രഹിക്കണമേ 🙏 മകൻ ചെയ്യുന്ന പാർടൈം ജോലിയിൽ നല്ല ഒരു വരുമാനം കൊടുത്ത് അനുഗ്രഹിക്കണമ ഫീസ് കൊടുക്കാനുള്ള വഴി തുറന്നു തരണമേ 🙏🙏🙏 കർത്താവായ യേശുവേ...ഈ എളിയവളുടെ പ്രാർധന ✋ കൊള്ളണമേ ... ഈ വർഷം അവസാനത്തോടെ ഞങ്ങൾക്ക് സ്വന്തമായിട്ട് ചെറിയ ഒരു ഭവനം 🏠🏠🏠 തന്ന് അനുഗ്രഹിക്കണമേ പിതാവേ 🙏🙏🙏 ദൈവമേ ജോലി ചെയ്തു ജീവിക്കുവാൻ ശരീര സുഖവും ആരോഗ്യവും നൽകണമേ കടങ്ങൾ തീർക്കാനുള്ള വഴി തുറന്നു തരണമേ 🙏🙏🙏 ദൈവമേ മകനെ നേർ വഴിക്ക് നടത്തി അനുഗ്രഹിക്കണമ സകല പൈശാചിക പോരാട്ടത്തിൽ നിന്ന് വിടുതൽ കൊടുത്ത് കാത്തു കൊള്ളണമേ,,, ഒരു ദുക്ഷ്ട്ട ശക്തിയും മകനെ തൊടരുതേ.... കർത്താവേ.. കർത്താവായ യേശുവേ എല്ലാം നിയോഗങ്ങളും,, പ്രാർത്ഥനയും അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു എല്ലാം യേശുക്രിസ്തുവിന്റെ നാമത്തിൽ ആമേൻ ആമേൻ ആമേൻ ആമേൻ 🙏 🙏 🙏 🙏 🌹
@narayananthadathil8233
4 күн бұрын
ആമേൻ കർത്താവെ നാളെ വർക്ക് തരേണമേ. സാമ്പത്തിക മേഖല ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു.എന്റെ പ്രാർത്ഥന കേട്ട് അനുഗ്രഹിച്ചതിന്നു നന്ദി കർത്താവെ ആമേൻ 🙏🙏🙏
@sarathomas9424
4 күн бұрын
കർത്താവേ നിൻ്റെ മകളുടെ പരീക്ഷയിൽ നല്ല വിജയം നൽകി അനുഗ്രഹിക്കേണമേ എന്നു പ്രാർത്ഥിക്കുന്നു 🙏
@user-ls5yl9ub8s
4 күн бұрын
കർത്താവേ കുടുംബ സമാധാനം ഇല്ലാത്ത ഭവനങ്ങളിൽ അങ്ങ് സമാധാനം കൊടുക്കേണമേ ഈശോയെ ആ കുടുംബങ്ങളെ നീ കാത്തുകൊള്ളണേ. അമ്മ ഞങ്ങളെ കാത്തു പരിപാലിക്കണമേ ആമേൻ
@sinigeorge301
4 күн бұрын
കർത്താവെ ഞങ്ങളെ അനുഗ്രഹിക്കണമേ നീനുവിന്റെ ഇന്നത്തെ പരീക്ഷ യിൽ കൂടെയിരുന്നു അനുഗ്രഹിച്ചതിനു നന്ദി വിജയം നൽകി അനുഗ്രഹിക്കണമേ മൂന്നാം തീയതി നടക്കുന്ന പരീക്ഷയിൽ കൂടെയിരിക്കണമേ നന്നായി പഠിക്കുവാനും ഓർത്തിരിക്കുവാനും അനുഗ്രഹിക്കണമേ തലവേദന മാറ്റി പഠിക്കുവാനുള്ള കൃപ കൊടുക്കണമേ കർത്താവെ രക്ഷിക്കണമേ
@suganthip.v6466
4 күн бұрын
എന്റെ ഈശോയെ എന്റെ മകൻ മാത്സ് എക്സാം എഴുതി റിസൾട്ട് വെയ്റ്റിംഗ് ആണ് അവന് അത് പാസ്സ് ആകാൻ അവന്റെ പേപ്പർ നോക്കുന്നവർക്ക് കരുണ തോന്നി അവനെ വിജയിപ്പിക്കണമേ ആമേൻ ഈ തവണ എന്റെ കുഞ്ഞിനെ കൈ വിടല്ലേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼
@RajiK-zt6eu
4 күн бұрын
യേശുവേ ഞാൻ ഭയപ്പെടുന്ന വിഷയത്തിൽ നിന്നും രക്ഷിക്കണം അപ്പാ 🙏എന്റെ മകൾ സുബിഞ്ചിക്കുവിന്റെ കൂടെ ഒരിക്കലും ഇറങ്ങിപോകാൻ എന്റെ യേശുവിന്റെ അധികാരമുള്ള നാമത്തിൽ അനുവദിക്കരുത് അപ്പാ 🙏എന്റെ മകൾ ഇത്രയും പെട്ടെന്ന് എന്നെ അമ്മ എന്ന് വിളിക്കണം അപ്പാ 🙏ദൈവമേ ഞാൻ അറിങ്ങോ അറിയാതെയോ ചെയ്തു പോയ തെറ്റിന് മാപ്പ് പറയുന്നു കർത്താവെ 🙏യേശുവേ ശത്രുവിന്റെ എല്ലാ കുടില തന്ദ്രങ്ങളിൽ നിന്നും രക്ഷിക്കണം അപ്പാ 🙏
@remanptpl2127
4 күн бұрын
കർത്താവേ ഞാൻ ഒരു ഹിന്ദു ആണ് മുംബൈയിൽ ഒറ്റക്ക് താമസിക്കുന്ന എന്നെ കാത്തു രക്ഷിക്കണെ. കർത്താവേ എനിക്ക് ആരുമില്ല ശത്രുവിനെ പോലെ ഇടപെടുന്നവരെ അകറ്റി നിർത്താൻ അങ്ങ് എന്നെ സഹായിക്കാൻ ഞാൻ അങ്ങയോട് യാചിക്കുകയാണ്. കർത്താവേ ആരാധനാ ആമേൻ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ.
യേശുവേ, സകല ദുഷ്ട ശക്തികളിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും കാതുരക്ഷിക്കണമേ🙏🙏🙏
@angelmariasebastian3149
4 күн бұрын
കർത്താവ് ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട മാറ്റിതരണമോ ഈ പാപിയായ മക്കളെ കാത്തു കൊള്ളണമോ കരുണയുണ്ടാവണമോ അനുഗ്രഹിക്കണമോ❤❤❤🙏🙏🙏
@RajiK-zt6eu
4 күн бұрын
യേശുവേ സ്തോത്രം ഹല്ലേലുയ ദൈവമേ എന്റെ മക്കളെ അനുഗ്രഹിക്കണം അവരെ എന്നിൽ നിന്നും അകറ്റരുതേ അപ്പാ 🙏എന്റെ യേശുഅപ്പ എന്റെ മകൾ എന്നെ ഒരു ശത്രുവായിട്ടാണ് കാണുന്നത് അവൾ സുബിൻജിക്കു എന്ന പയ്യനുമായി പ്രേമത്തിലാണ് ആ പയ്യൻ മദ്യപാനിയും ദുർനടപ്പുകാരനും ആണ് അപ്പാ🙏 ആ പയ്യന്റെ കൂടെ ഉറങ്ങിപോകും എന്ന് വാശി പിടിച്ചിരിക്കുന്നു അപ്പാ ഇതിൽ നിന്നും എന്റെ മകൾ സ്വയം അകന്നു പിന്മാറി മടങ്ങി വരാൻ എന്റെ യേശുയപ്പൻ സഹായിക്കണം അവൾ ദൈവത്തിന്റെ മകളാണ് അപ്പാ ശത്രുവിന്റെ കൈയ്യിൽ അവളെ ഇട്ടു കൊടുക്കല്ലേ എന്ന് പ്രാർത്ഥിക്കുന്നു അപ്പാ 🙏എന്നെ എന്റെ മകൾ അമ്മെന്ന് വിളിക്കണം ഞാൻ വിധവയെന്നെന്നു അറിയാമല്ലോ എന്റെ പ്രയാസവും വേദനയും എന്റെ അപ്പനോടല്ലാതെ മറ്റാരോടും പറയാനില്ല അപ്പാ എന്റെ ദൈവം എന്നോട് കൂടെയുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു 🙏ഈ മാസത്തിൽ ഒരു ദൈവ പ്രവർത്തി മഹത്വം എന്റെ മകളിൽ വെളിപ്പെടുത്തണം അപ്പാ 🙏ശ്രീകുമാറുമായുള്ള എന്റെ മകളുടെ വിവാഹം ഞങ്ങൾ പറഞ്ഞുറപ്പിച്ചത് പോലെ നടത്താൻ എന്റെ പൊന്നുപിതാവ് അനുവദിക്കണം അപ്പാ 🙏സുബിൻജിക്കു മൂന്നു വർഷത്തേക്ക് ഗൾഫിൽനിന്നും ഈ നാട്ടിൽ വന്നു കാല് ചവിട്ടാൻ അവനെ അനുവദിക്കരുത് അപ്പാ 🙏എന്റെ മകൾക്കു ഭ്രാന്ത് വരാൻ എന്തൊക്കെ അവൻ ചെയ്തു വിട്ട ബന്ധനകെട്ടുകളും എന്റെ യേശുവിന്റെ നാമത്തിൽ അഴിഞ്ഞു പോകണം അതിന്റെ ശക്തിയെ നശിപ്പിച്ചു കളയണം പൊന്നുകർത്താവെ 🙏സുബിൻജിക്കു ഇനി എന്റെ മകളെ ഫോൺ വിളിക്കരുത് അപ്പാ 🙏ഞാനും എന്റെ രണ്ടു മക്കളും സ്നേഹത്തോടെ സഹകരിച്ചു വരാൻ എന്റെ കർത്താവ് അനുവദിക്കണം അപ്പാ 🙏അവിടുത്തെ രക്ഷ കരങ്ങളിൽ ഞങ്ങളെ താങ്ങണം കരുതണം അപ്പാ 🙏എന്റെ കർത്താവ് അല്ലാതെ എനിക്ക് ആരും ഇല്ല പിതാവേ 🙏
@aliceantony7094
4 күн бұрын
ഈശോയെ എൻ്റെ കുടുംബത്തിലെമകനും മരുമകളും ആയിട്ടുള്ള എല്ലാ prsaennanglu മാറ്റി എൻ്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ🙏🙏🙏🙏🙏
@jijijoy9117
4 күн бұрын
എൻ്റെ നാഥാ എൻ്റെ കുടുംബത്തിൻ്റെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റുവാനും എൻ്റെ ദൈവമേ എൻ്റെ അച്ഛാ യുടെ ജോലി കാര്യത്തിന് വേണ്ടി ഉള്ള എല്ലാ കാര്യവും എത്രയൂം പെട്ടന്ന് നടക്കുവാൻ കരുണ ചെയ്യേണമേ കർത്താവേ അവിടുത്തെ ശക്തിയും ബലവും മഹത്വവും ഞങ്ങൾക്ക് തന്ന് എൻ്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ
@user-uy4wo1ys5p
4 күн бұрын
യേശുവേ നന്ദി,, സ്തോത്രം❤ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ...🙏🙏 ഞങളുടെ നഷ്ടമായ വിലപിടിപ്പുള്ള സമ്പത്ത് തിരിച്ചുകിട്ടേണമേ 🙏🙏 കുടുംബമായി ഞങ്ങളെ അനുഗ്രഹിക്കേണമേ
@rosemarythomas8716
4 күн бұрын
Isaiah 54:17 3 times 12 days. Very effective prayer. Here is my testimony. When my son had crisis and problems at work place, I prayed. Had miraculous effect and my son could settle all the problems. Praise the lord, Amen
Ente eshoye, koode undakaname appa, ente kudumbatheyum, anikke ullathellam samarpikunnu appa, ante ella avasyangalilum edapedane appa, ellavareyum katholaname rakshikaname anugragikaname amen🙏🙏hallelooya 🙏🙏🙏🌹🌹🌹❤️❤️❤️🕯️🕯️🕯️✝️✝️✝️✝️
@bindukuruppasseri4749
4 күн бұрын
Ente sahodharane samarppichukonde prarthikkunnu ella thadasangalum eppol thanne maattitharename Amen hallelujah hallelujah hallelujah hallelujah 🙏🙏🙏
@jijipc5352
3 күн бұрын
Esonatha ente makkaleyum chettaneyum chachanum ammayum sahodaranum parisudhathmavinal nirakkane amen.
@smithamanoj7208
4 күн бұрын
Ente karthave njangalku samadhanam tharane thallikkalayalle kripathonnenameAmen Amen
@sujajose4
4 күн бұрын
Amen 🙏🙏🙏🙏Praise the lord Monu work kituvan jesus kudayudakanama jesus Amma mathavi Monu anugrhikanama jesus nanni molu studay dutyil kudayudakanama jesus nanni jesus prayers father mother anta joliyil kudayudakanama all varuma all kudubatha kathukolanama all rogekala sugapaduthanama Jesus prayers suthiy mahatham pukazcha udakanama amen🙏🙏🙏🙏🙏❤️🌹
@shinylalu7502
4 күн бұрын
കുഞ്ഞുങ്ങളുടറി ഫീസ് അടക്കാനുള്ള വഴി ഒരുക്കി tharaname🙏🏻
Yesuva pray for my mother name Thankamma alex adoor 🙏
@GracyKutty-tq9tf
4 күн бұрын
Ente deveme prarthana kelkkeneme ammen
@ReenaSaju-me9ii
4 күн бұрын
Karthave please pray for my daughters always and helpme❤
@user-ry7lu6mu7n
3 күн бұрын
Ente eshuve enik oru govt joli thannu makkaleyum kooti natil vannuthamasikkanidavaruthaname
@bibyjoy927
4 күн бұрын
Njangalude sthirabhudhi marachu vivida seva bandanathilaki,sammardhathilaki upayogikum dhuravastha.
@deborahkuriakose2081
4 күн бұрын
Lord grant me healing from athritis, relieve me from the pains in my hands and legs, reduce my sugar level and bless me with good healthJesus touch my daughter Anu 's skull with your Holy Spirit and bless her with healthy hair growth.Father God help Anu to complete her Phd successfully soon and bless her with a good job at the earliest.Mighty God bless each member of my family abundantly.🙏🙏🙏♥️♥️♥️
@JohnThomas-fx7pq
4 күн бұрын
Karthavaya eshoye Ente Rogangalil Ninnu Enikku Sawghiyam Tharename Ente Libinte Visaude Thadasangal Matti Interviewnte Date Innu Kodukkan Deya Thonnename Ammen
@josephinesabu5390
4 күн бұрын
God please help my family
@leenaissac3098
4 күн бұрын
Amen 😢🙏🙏🙏🙏🙏🙏🙏🙏😢❤
@priyag2592
4 күн бұрын
Karthave ente kannil irittukayarunnathum thalakarakkam veezhunnathum gas s problem sareerathinte aswasthathayum bhsyam ellam matti tharaname. Permanent central govt teacher job innu thanne tharaname. Mattullavarude parihasam ettu vishamikkunna enne arogyavum joliyum kazhovum financum thanni enne uyarthaname.
Пікірлер: 112