അഞ്ചു ശരങ്ങൾ എന്താ ലിറിക്സ് ഭംഗി പാടിയ ആൾ അതിലും ഗംഭീരം സജീഷ് മോന് നമസ്കാരം 5 ശരങ്ങളും പോരാതെ പുഞ്ചിരി സായകമാക്കി ഏഴ് സ്വരങ്ങളും പോരാതെ ഗന്ധർവ്വൻ തേൻമൊഴി സാധകമാക്കി കവിളിനെ പത്തരമാറ്റ് കനകത്തിനും കൂടുതൽ ഭംഗി കൊടുത്തു മോഹിച്ചു ഏഴു നിറങ്ങളും പോരാതെ മഴവില്ല് കാന്തിക്കുവേണ്ടി ദാഹിച്ചു നീലിമ ആയുള്ള വാനം അവളുടെ മിഴിയിണയ്ക്ക് കൂടുതൽ ഭംഗി കൊടുത്തു പനിനീർ തേനിന് മധുരം പോരാതെ നിൻറെ ചൊടിക്കിടയിൽ വിടർന്നു നിന്നു ആ വരികളുടെ ഭംഗിയും സ്വരമാധുര്യവും അഭിനയ ശൈലിയും എല്ലാം ഈശ്വരൻ കൊടുത്ത അനുഗ്രഹമാണ് സജേഷിന് വളരെ മധുരമായി പാടി ഇനിയും ഇതുപോലെ നല്ല വരികൾ ക കിട്ടിയാൽ സജീഷ് നന്നായി പാടും അതിന് ജഗന്നാഥൻ വഴി കാണിക്കട്ടെ സ്വാമി ശരണം അമ്മ ഹൈദരാബാദ്
@sreejathat.m4686
Жыл бұрын
2 വർഷം മുമ്പ് മാഷ് പാടിയ ഈ ഗാനം എത്ര കേട്ടാലും മതി വരില്ല. മാഷ് എത്ര രസമായിട്ടാണ് പാടിയിരിക്കുന്നത്. സൂപ്പർ👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@pramodp3580
Жыл бұрын
ഗാനം പോലെ തന്നെ മാഷിന്റെ ആലാപനം അതിമധുരം. 🙏🙏🙏❤️❤️❤️🌹🌹🌹
@jayalatha.m.j6589
Жыл бұрын
എത്ര മനോഹരമായി ആസ്വദിച്ചു പാടിയിരിക്കുന്നു. ഇനി ഇതിലും മനോഹരമായി എങ്ങിനെ പാടും
@krishnamap5157
Жыл бұрын
എന്റെ ഏട്ടാ ആലപനം സൂപ്പർ 👌👌👌👌👌💞💞💞💞💞💞💞💞🌹
@krishnamap5157
Жыл бұрын
എന്റെ ഏട്ടാ വളരെ മനോഹാരം ആയിരുന്നു ആലപനം സൂപ്പർ 👌👌👌👌❤️7
@alicekrishnan2572
Жыл бұрын
Athimanoharam
@VijeshCd
Ай бұрын
Guruve.... 🙏🙏🙏
@girijagirijakrishnanan4199
Жыл бұрын
Oldsongsuppersong🙏🙏🙏
@jayalekshmipc3455
Жыл бұрын
🌹🥰🥰🥰
@lathamohan7705
Жыл бұрын
Super super singing beautiful voice
@VijeshCd
Ай бұрын
Supparannukketto💋💋💋❤️💜❤️
@santhakumarit9083
Жыл бұрын
Beautiful song, alapanam hridyam madhuram manoharam,valare nalla shabdam, very good selection , God bless you 🌹🙏🌹
@sandhyaharikumar6105
Жыл бұрын
മനോഹരം ❤️
@eshaanhabi6273
Жыл бұрын
മാഷേ സൂപ്പർ 👍🏻
@anuradhamr5399
Жыл бұрын
Njanum sarinte fan aanu
@radhakujikuttan9507
Жыл бұрын
Monutta super aayi paadi Ethra bhangi aayi ponnoos paadunnu Namaskkarikkunnu🙏🙏🙏🙏🙏all the best ❤❤❤❤❤
@shylajaps
Жыл бұрын
മാഷ് പാടിയ പഴയ പാട്ടാണെങ്കിലും അതിന്റെ പുതുമ ഒട്ടും തന്നെ നഷ്ടപ്പെട്ടിട്ടില്ലെന്നു മാത്രമല്ല എത്ര കേട്ടാലും മതിയാവുകയുമില്ല. അത്രക്ക് രസമായിട്ടാണ് മാഷ് പാടി വച്ചിരിക്കുന്നത്. Good മാഷേ. 🙏🙏👍👍👌👌🌹🌹❤❤💞💞
@siniv.r8775
Ай бұрын
👍👍👍👍👍👍sajeash Nice🌟🌟🌟🌟🌟🌟
@rajiharidas8304
Жыл бұрын
super... maashe.... god bless you🙏🏆🏆🏆🙏🙏🙏🙏❤️❤️❤️❤️❤️❤️💃💃💃
Пікірлер: 29