അബുദാബിയിൽ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു ആമീൻ
@parappangadinaser7677
6 ай бұрын
Vidiyo super Naser parappanagadi
@muhsinmalappuram8842
Ай бұрын
1:41 അബുദാബിയിൽ നിന്ന് ഷാർജയിലേക്ക് യാത്ര ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു ആമീൻ
@jainaabraham7343
6 ай бұрын
Superb
@eminrider6751
6 ай бұрын
Family room rent എത്ര വരും, with വിസ ticket?
@TravelvisionByAbinnainar
6 ай бұрын
ഫാമിലി റൂം 5000 മുതൽ ലഭ്യമാണ്. Visa 7200/p ticket flight up and down 25000/p -വരെ. ഒരു മാസം നേരത്തെ book ചെയ്യുക. Seazon അനുസരിച്ചു മാറ്റം വരാം. ദുബായിയിൽ ടൂറിസം entry ടിക്കറ്റ് നല്ല ചാർജ് ആണ്. ഫാമിലി ആണെങ്കിൽ tour packages നോക്കുകയാണ് better. നേരിട്ട് പോകുന്നതിനു Make my trip app വഴി book ചെയ്യാം. ഞാൻ അങ്ങനെയാണ് solo ആയി പോയത്. ദുബായ് മെട്രോ വഴി ദുബായ് മൊത്തം സഞ്ചരിക്കാം. ഒരു nol കാർഡ് എടുക്കുക. ആവശ്യത്തിന് recharge ചെയ്യുക 👍
@eminrider6751
6 ай бұрын
@@TravelvisionByAbinnainar thanks for your very good infirmations ❤️👌
@NL124ku
6 ай бұрын
visa /room rate ...thanks
@TravelvisionByAbinnainar
6 ай бұрын
One month visa ₹7190, Room rate ₹ 5000/-day lowest. We can also have bunkbead mixed dormitaries in hostels from₹ 750/-day onwards. Try make my trip app for bookings of room, flight and visa. Its reliable 👍
@abdulsalamthaikkadan7162
6 ай бұрын
താങ്കൾ യാത്ര ചെയ്ത ത് അബുദാബി dubai അല്ല. അബുദാബി to ഷാർജ യാണ്.
@abdulnasarnasi4510
6 ай бұрын
Yes
@TravelvisionByAbinnainar
6 ай бұрын
ഷാർജയുടെ സിറ്റി സെന്റർ വീഡിയോ കുറച്ചു ഭാഗം തെറ്റായി വന്നിട്ടുണ്ട് 👆🙏
Пікірлер: 12