സാരല്ല്യ ഏട്ടാ... മുഖം എങ്ങനെ പാട് വന്നാലും ഏട്ടൻ സുന്ദരനാ 🥰😍😍അതിനേക്കാൾ ഏറെ എന്റെ ഏട്ടന്റെ ഹൃദയം ക്യൂട്ട് ആണ് അത് കൊണ്ടാണ് പൊന്നുംകുടം പോലെയുള്ള കുഞ്ഞുങ്ങളെ നൽകി ദൈവം അനുഗ്രഹിച്ചത് 😍😍😍 മുഖത്തെ പാട് ഒക്കെ പൊക്കോളും ന്നെ..സത്യത്തിൽ ഏട്ടനെ വീണ്ടും കണ്ടപ്പോൾ, ആ വാത്സല്യം കണ്ടപ്പോൾ, കുഞ്ഞുങ്ങളെ രണ്ട് കയ്യിലും കോരിയെടുക്കുന്നത് ഒക്കെ എത്ര തവണ റിപീറ്റ് അടിച്ചു ന്ന് എനിക്ക് തന്നെ അറിയില്ല...😍😍😍 ഈ കമന്റ് ബോക്സ് തീരുവോളം എഴുതാൻ ഹൃദയത്തിൽ ഒരുപാട് ഉണ്ട്.. എങ്കിലും കാത്തിരിക്കുന്നു എന്നെങ്കിലും ഒരിക്കൽ ഏട്ടനെ, ചേച്ചിയെ, കുഞ്ഞുങ്ങളെ ഒക്കെ കാണാൻ 😍😍😍😍Love you all😍😍😍😍😍😍
@aneeshashoksalalah
Жыл бұрын
Orupadu orupadu Santhosham e snehathinum support num 😍😍🙏🙏😍 e aniyathi kuttiye ennenkilum kaanan pattum ennu njangalum pratheekshikkunnu😍😍😍🙏🙏🙏
@SN-mv9rb
2 жыл бұрын
സത്യം പറഞാൽ വീഡിയോ on ചെയ്തപ്പോൾ തന്നെ പെട്ടെന്ന് അനീഷിൻ്റെ മുഖം കണ്ടപ്പോൾ മനസ്സിൽ ഒരു വിങ്ങൽ. വീഡിയോ കണ്ട് തീരുവോളം തൊണ്ടയിൽ ഒരു സങ്കടം വന്നു നിറഞ്ഞു നിന്നു. എൻ്റെ ഒരു അനുഭവം ആണ് പറഞ്ഞത് ട്ടോ. Positive ആയി എടുക്കുക. എല്ലാം എത്രയും പെട്ടെന്ന് തന്നെ പഴയതു പോലെ ആവട്ടെ. ❤️❤️❤️❤️❤️
@aneeshashoksalalah
2 жыл бұрын
😍😍😍Thanks for your love and support 😍😍😍
@kalagrk8481
Жыл бұрын
സത്യം ആണ് 😔
@threegworld5947
2 жыл бұрын
വേഗം സുഖമാകട്ടെ .🙏🙏 അച്ഛമ്മയെയും ഉണ്ണിക്കണ്ണന്മാരെയും എല്ലാവരെയും ഒരുമിച്ച് കണ്ടപ്പോ happy ♥️♥️♥️♥️😍😍😍
@aneeshashoksalalah
2 жыл бұрын
😍😍Thank you 😍😍
@kunjuzzzcreationzzz9886
2 жыл бұрын
അനീഷിനെ കണ്ട് കുറെയായി, തിരിച്ച് സലാലക്ക് പോയെന്ന് കരുതി. എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം 🙏🙏🙏 നന്നായി മാറിയിട്ട് കുഞ്ഞുങ്ങളെ കൊണ്ട് വന്നാൽ മതിയായിരുന്നു. നന്നായി റെസ്റ്റ് എടുക്കു, കുട്ടികളെ ശ്രദ്ധിക്കൂ 🤝🤝🤝
@aneeshashoksalalah
2 жыл бұрын
Illa njan ente nadaya Kollath vannathairunnu😍ippol chicken pox vannepoyitte one month Ayyi😍😍Thanks for your love and support 😍😍
@shamlapa4423
2 жыл бұрын
അനീഷിനെ കണ്ടിട്ട് ഒരുപാടായി.... ചിക്കൻ പോക്സ് ആയിരുന്നല്ലേ..... സാരല്ല.... മുഖം ശരി ആയിക്കോളും.... എല്ലാവരെയും ഒന്നിച്ചു കണ്ടപ്പോൾ അതിയായ സന്തോഷം..... Love u all..... ❣️❣️❣️😍
@ashadeviks2685
2 жыл бұрын
കഴിയുന്നതും ദിവസവും വീഡിയോ ഇടണേ നിങ്ങളെ എല്ലാവരെയും കുടുംബസമേതം കാണുന്നത് ഞങ്ങളുടെ മനസിന് വലിയ സന്തോഷം ആണ് എല്ലാ പ്രയാസങ്ങളും മറക്കും ഉണ്ണി കണ്ണന്മാർകും ആഗു വിനും ആമികും വേണ്ടി ഞങൾ എന്നും പ്രാർത്ഥിക്കാറുണ്ട്
@aneeshashoksalalah
Жыл бұрын
Maximum ennum video idan sramikkam 😍😍 Thanks for your love and support 😍😍
@allah9188
2 жыл бұрын
ചിക്കൻ പോക്സ്...അതിന്റെ കലകളൊക്കെ എത്രെയും പെട്ടെന്ന് മാറും.. അതിനെ പറ്റി ടെൻഷൻ വേണ്ട.. എല്ലാരേം ഒന്നിച്ചു കണ്ടപ്പോഴും സത്യം പറഞ്ഞ കണ്ണ് നിറഞ്ഞു.. 🥰🥰🥰എന്നും സന്തോഷത്തോടെയിരിക്കട്ടെ....
@roselythomas2082
2 жыл бұрын
അനീഷിനേയും മക്കളേയും മറ്റുള്ള എല്ലാവരേയും ഒരുമിച്ചു കണ്ടപ്പോൾ വളരെ സന്തോഷമായി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ അനീ ഷേ മുഖത്തെ പാടൊക്കെ മാറും കെട്ടോ വിഷമിക്കണ്ടാട്ടോ പ്രാർത്ഥന ഉണ്ട് 🙏🙏🙏🙏🙏
@aneeshashoksalalah
2 жыл бұрын
😍😍😍Thank you 😍😍😍🙏🙏🙏
@preejaspillai2157
2 жыл бұрын
എന്റെ നാട്ടുകാർ ആണല്ലോ വളരെയധികം സന്തോഷം ഉണ്ട് . എന്റെ വീട് റെയിൽവേ സ്റ്റേഷന്റെ അടുത്താണ് . എല്ലാവരും ഒരുമിച്ചു കണ്ടപ്പോൾ സന്തോഷം ആയി . ഇനി നമ്മുടെ നാടിന്റെ ഭംഗി മക്കൾ ആസ്വദിക്കട്ടെ❤️❤️❤️❤️❤️❤️❤️
എല്ലാവരേയും ഒരുമിച്ച് കണ്ടതിൽ വളരെ വളരെ അധികം സന്തോഷം.
@aneeshashoksalalah
2 жыл бұрын
Thank you 😍
@leenabinu3523
2 жыл бұрын
Rakthachadanapowder and nalpamarati oil mix cheyte facil apply chey .paad allam marum.ante chicken pox inte marks allam aganaya poyate
@aneeshashoksalalah
Жыл бұрын
Atheyo..try chaithu nokkam to😍😍👍
@ananyavp342
2 жыл бұрын
മുത്തുമണികൾക്കു ഹാപ്പി ആയല്ലോ, എല്ലാവരേയും കണ്ടപ്പോൾ
@aneeshashoksalalah
Жыл бұрын
😍😍😍
@ashadeviks2685
2 жыл бұрын
ഉണ്ണി കണ്ണൻമാരുടെ വീട് പാല് കാച്ച് അറിഞ്ഞതിൽ വളരെ വളരെ സന്തോഷം കുടുംബത്തിലെ എല്ലാവർക്കും എല്ലാ മംഗളങ്ങളും നേരുന്നു പാല് കാച്ച് ചടങിൻറെ വീഡിയോ മുഴുവനായി കാണുവാൻ ഞങൾ ആഗ്രഹിക്കുന്നു
ഫെഡൗട് ക്രീം ഇട്ടാൽ മാറും മുഖത്തെ അടയാളും അനുഭവം ഗുരു 👍👍👍🙏
@aneeshashoksalalah
2 жыл бұрын
Thank you 😍
@anithaashok4163
2 жыл бұрын
Mukham kandappo aadyam njan nettippoy. Sankadam thonni. Sarolla marikkolum . Happy to See all together 🙏🏻makkal train yathra kazhinju tired aay nnu thonnanu. Achamma 😍😍😍 Ye kandappol santhosham. Aamy aagu💕💕💕 Daily video edan sramikkane. Makkale kananulla aagraham kondatto.padokke marikkolum we will pray for you 🙏🏻🙏🏻🙏🏻
@devadevi5935
2 жыл бұрын
മക്കളുടെ വീഡിയോസ് എല്ലാം കാണാറുണ്ടായിരുന്നു. കൊറോണ time മുതൽ കണ്ടു തുടങ്ങിയത്, ഇപ്പോൾ അതിലേക്കാളേറെ സന്തോഷം തോന്നുന്നത് ഉണ്ണിക്കണ്ണന്മാർ, ഞാനും ഒരേ stalam ആണ്, എന്റെ monu വലിയ ഇഷ്ടമാ രണ്ടുപേരെയും, മോനാണ് ആദ്യം കണ്ടുതുടങ്ങിയത്. ഞാനും കൊല്ലം -മൈലക്കാട് ആണ്.
@anchups5284
2 жыл бұрын
അനീഷ്ചേട്ടാ പെട്ടെന്ന് വീഡിയോയിൽ ഇങ്ങനെ കണ്ടപ്പോ ഞെട്ടിപ്പോയി സാരമില്ല എല്ലാം ok ആകും. എല്ലാവരെയും ഒന്നിച്ചു കണ്ടപ്പോൾ ഒത്തിരി സന്തോഷം 🥰🥰
അനീഷിനെ കണ്ടിട്ട് കുറെ നാളായി എന്നു വിചാരിച്ചതായിരുന്നു. വീട് പണിതിരക്കിൽ ആയിരിക്കും എന്ന് വിചാരിച്ചു. മുഖത്തെ പാട് മാറാൻ രക്തചന്ദനം അരച്ചിട്ട് തേച്ചാൽ മതി. ഒരു ആയുർവേദ ഡോക്ടറെ കണ്ട് ചോദിച്ചിട്ട് ചെയ്താൽ മതി. പറഞ്ഞു കേട്ടിട്ടുണ്ട് ഇങ്ങനെ ചെയ്താൽ മാറും എന്ന് .അതാ പറഞ്ഞത്. TAKE CARE🥰🥰🥰🥰🥰🥰🥰
@aneeshashoksalalah
2 жыл бұрын
😍😍😍🙏🙏🙏Thanks for your love and support 😍😍😍
@krishnarpanam26
2 жыл бұрын
സന്തോഷം 🥰🥰🥰
@aneeshashoksalalah
Жыл бұрын
Thank you 😍
@SSDREAMWORLD
Жыл бұрын
ഹായ് അനീഷേട്ടാ ഇപ്പോൾ സുഖമായോ മക്കളെ കണ്ടാൽ തന്നെ അസുഖം എല്ലാം സുഖമാവും എല്ലാവരെയും വീണ്ടും കണ്ടതിൽ സന്തോഷം 🥰🥰
@aneeshashoksalalah
Жыл бұрын
Ippol sugam Ayyi😍😍Thank you 😍😍😍🙏🙏🙏🙏
@dorairajuk8757
2 жыл бұрын
Wow ellavarayum orumichu kandapol happy ayi but Aneeshne kandapol sangadam vanthu but it's a part of life don't worry 😉 ithu marum sandalwood oil ichri puratiyal pathiye marum and turmeric and neem arachu theikam shenam maritilla take care 🙂 😘 God bless you all and stay blessed 🙌 😇 we will pray for you 😊 ❤ 😀
@aneeshashoksalalah
Жыл бұрын
Try chaithu nokkamallo 😍😍🙏 Thank you 😍😊🙏
@sindhumanikandan3769
2 жыл бұрын
Hi thakkudoosukale theevandi yathra enjoy cheytho ...achene Kanda santhoshanallo aagoottanu..ithara kollathe muthasiyaano.. 😍😍😍🥰🥰
❤️അനീഷ് പെട്ടെന്നു രോഗം മാറട്ടെ... പ്രാർത്ഥനയോടെ ❤️
@aneeshashoksalalah
2 жыл бұрын
Thank you 😍
@timontomyyesudas5617
2 жыл бұрын
Saramilla veshimikanda. . Njan prathikam. . Daivam allam ninjal anugrahikum. . Be happy and stay blessed. God bless u.., Aneesh mone.. Take care..😍😇
@aneeshashoksalalah
Жыл бұрын
😍😍😍Thank you 😍😍😍🙏🙏🙏
@_fasion_disign_
2 жыл бұрын
Eni achammaye kanam🥰🥰🥰
@aneeshashoksalalah
Жыл бұрын
😍😍😍
@shailajanair9922
2 жыл бұрын
Neem leaves will be beneficial, sir...Take care ente kuttoose..achhaaachoose koode ilyathu sangadam indu... love u muthumanigale ❤️❤️❤️❤️❤️❤️❤️❤️😇🍰🍨🍦🧁🍹🍡🍫
@manjulabai8689
2 жыл бұрын
Enjoy the stay with your family Aneesh...take care...aiting for Kollam videos🤗🤗😍😍
Пікірлер: 409