സത്യമായിട്ടും ആമിക്കുട്ടീടെ കരച്ചിൽ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. It was heart touching. അത് പോലെ അച്ഛമ്മേടേം
@aneeshashoksalalah
2 жыл бұрын
😔😔😔😍😍😍
@prabhakaranp9968
2 жыл бұрын
Correct
@anilajoby6395
2 жыл бұрын
Sarikkum.ente kannu niranju poyi 👍
@anjanashaju3088
2 жыл бұрын
Sathym njnum karanju 😭
@sandhyasivan2537
2 жыл бұрын
Sathyam
@rajeevnair4040
2 жыл бұрын
ആമി അവൾ തനി തങ്കം ആണ് ❣️❣️❣️❣️❣️ എത്ര പാകത ഉള്ള കുട്ടി ആണ് ഇത്ര ചെറിയ പ്രായത്തിലെ God bless you chakkare 🥰😘
@aneeshashoksalalah
2 жыл бұрын
😍😍Thank you 😍😍
@jayalakshmisoman4527
2 жыл бұрын
ആമിക്കുട്ടി എന്നെയും കരയിച്ചല്ലോ ഇങ്ങനെ ഒരു അച്ഛമ്മയെ കിടിയപേരക്കുട്ടികളും ഇങ്ങണഒരു പേരക്കുട്ടികളെ കിട്ടിയ അച്ഛമ്മയും ഈശ്വരാനുഗ്രഹം കൈവന്നവരാണ് ഈ കുടുംബത്തെ ഇനിയും സർവ്വശക്തൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤️❤️🙏🙏
@aneeshashoksalalah
2 жыл бұрын
😍😍😍Thank you 😍😍😍
@sujasuja3614
2 жыл бұрын
ആമി മോൾടെ കരച്ചിൽ കണ്ടിട്ട് കണ്ണു നിറഞ്ഞു പോയി
@aneeshashoksalalah
2 жыл бұрын
😔😔😍😍
@easydrawings503
2 жыл бұрын
ആമി കുട്ടി സന്തോഷിച്ചാലും ഞാൻ കരയും കരഞ്ഞാലും ഞാൻ കൂടെ കരയും.. ഞാൻ എന്താ ഇങ്ങനെ....😢😢😢😢😢😢
@lalikhan3144
2 жыл бұрын
😄😄
@kumarin4991
2 жыл бұрын
ഞാനുംഅതേ
@aneeshashoksalalah
2 жыл бұрын
😍😍😍😔😔😍😍
@seenashiju6084
2 жыл бұрын
അയ്യോടാ പാവം അച്ഛമ്മ 😍😍എല്ലാവർക്കും ഭയങ്കര സങ്കടം ആയി 😢😢😘
ആമി കുട്ടി കരഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി. സ്നേഹമുള്ള മക്കളാ 🥰🥰🥰
@aneeshashoksalalah
2 жыл бұрын
😔😔😍😍
@arshaudayan448
2 жыл бұрын
സത്യം 🥺❤️
@michusevlog7960
2 жыл бұрын
Antekannum niranjupoyi
@mariyamathews4257
2 жыл бұрын
അച്ഛമ്മയെ പിരിയാൻ മക്കൾക്കും മക്കളെ പിരിയാൻ അച്ഛമ്മക്കും പറ്റണില്ല. ആമി കുട്ടിടെ കരച്ചിൽ കണ്ടപ്പോ ശെരിക്കും കണ്ണ് നിറഞ്ഞു. നാലാൾക്കും നല്ല സങ്കടം ഉണ്ട്.Really u are so blessed to have a family like this ❤No way to see a bond like this in our families now a days. Lub u all❤😘
@aneeshashoksalalah
2 жыл бұрын
😔😔😔😍😍😍Thank you 😍😍😍
@dakshasnair3210
2 жыл бұрын
Amma poyathil kuttikaleke sagadam udakil athu ammada kazivanu. Kujugaleke nalla oru achamma ayerunnu. Evida onnu onde. Anike oru mole annu. Athu penkuje annannu paragu karu aruvarunnu
@nafsivlog9917
2 жыл бұрын
അമ്മയുടെ മുഖം കണ്ടപ്പോൾ എന്തോ വല്ലാത്ത വിഷമം തോന്നി. ആമി മോൾ കരഞ്ഞപ്പോ എന്റെ കണ്ണും നിറഞ്ഞു. സങ്കടത്തോടെ കണ്ടു തീർത്ത വീഡിയോ ആണിത്. God bless you're family 🥰.
@aneeshashoksalalah
2 жыл бұрын
😔😔😍😍Thank you 😍😍
@saranghh._
2 жыл бұрын
ഇത് കണ്ടപ്പോൾ സങ്കടം തോന്നി 😔💔 മിസ് യു അച്ഛമ്മ ♥️
@aneeshashoksalalah
2 жыл бұрын
😔😔😍😍
@pvletha7246
2 жыл бұрын
ഈ വീഡിയോ കണ്ടു കണ്ണു നനയാത്ത അവർ ആരും ഉണ്ടാകില്ല. എന്തൊരു ബോണ്ടിങ് ഫാമിലി. അച്ഛമ്മ ഈസ് റിയലി ഗ്രേറ്റ്... 😍😍😍😍
@aneeshashoksalalah
2 жыл бұрын
😔😔😍😍Thank you 😍
@entevadakaveedu7500
2 жыл бұрын
മക്കളേ സുഖാണോ ഒരുപാട് miss ചെയ്യുന്നു കുഞ്ഞുങ്ങളെ കണ്ടിട്ട് ഒത്തിരി നാളായി ആമിമോളെ കരച്ചിൽ അത് ഒട്ടും സഹിക്കാൻ കഴിഞ്ഞില്ല പാവം കുഞ്ഞുങ്ങൾ കുറച്ചു നാൾ നല്ല തിരക്കായിരുന്നു വീഡിയോ കാണുന്നുണ്ടായിരുന്നു മറുപടി അയയ്ക്കാൻ ഒന്നും കഴിഞ്ഞില്ല എന്നും ഓർക്കും സുറുമി മോൾക്ക് ക്ലാസ്സ് അമ്പാടിക്ക് 10 ൽ എക്സാം അങ്ങനെ തിരക്കായിരുന്നു എല്ലാവർക്കും സുഖമല്ലേ കുഞ്ഞുമനസല്ലേ അവരെ വിഷമിപ്പിക്കല്ലേ I Love you.... മുത്തുമണികളെ 🥰🥰🥰❤️❤️❤️❤️❤️❤️
@aneeshashoksalalah
2 жыл бұрын
Sukhamayirikkunnu to ellavarum😍😍njangalum vicharichu entha comments onnum kaanathathennu😍😍surumi molkum ambadikkum sukhamalle..njangal anveshichathayi parayane..ambadi Ku exam okke nannayi ezhuthan pattatte 😍😊🙏 Thank you 😍😊🙏
@entevadakaveedu7500
2 жыл бұрын
@@aneeshashoksalalah മക്കളോട് പറഞ്ഞു ഒരുപാട് സന്തോഷം I love you.. ഫ്യാമിലി 🥰🥰🥰🥰🥰❤️❤️❤️
@vasanthysurendran688
2 жыл бұрын
ഞാൻ ഇത് കണ്ടിട്ട് കരഞ്ഞു പോയി. വാവയുടെ സംങ്കടം കണ്ടിട്ട് അതിലും വിഷമമായി. അമ്മ നിങ്ങളുടെ കൂടെ തിരിച്ച് വരുമല്ലോ.
ആയ്യോാ, ഞാനും കരഞ്ഞു കുട്ടൂസ്. ആമിയെക് ഒരു ഉമ്മ മോളെ. What a bonding between grandma&children. Now days not rven with parents. Only prayers to keep you all safe. Love &prayers.
@aneeshashoksalalah
2 жыл бұрын
😔😔😔😍😍😍Thank you 😍😍😍
@sindhuajayachandran9375
2 жыл бұрын
Achammakk happy and safe journey... vishamamulla video aanelum athinidayile koottayottam pwolichu... sankadathinidayil oru santhosham...🤭🤭🤭
@aneeshashoksalalah
2 жыл бұрын
😍😍Thank you 😍😍😔😔😔😍😍
@dakshasnair3210
2 жыл бұрын
Happy journey amma. Amma thirich varana. Achamma kuda ollatha kujugaleke ishtam athukonde amma thirich kondu varana
അമ്മ പോകുന്നത് കണ്ടു കരച്ചിൽ വന്നു അമ്മ പോയിട്ട് മക്കൾക്ക് നല്ല വിഷമം ഉണ്ട് ലെ 😥
@aneeshashoksalalah
2 жыл бұрын
😔😔😍😍
@reshmapraveendran1072
2 жыл бұрын
കുഞ്ഞുങ്ങളെ കരയിക്കല്ല 🙏🏻🙏🏻പാവല്ലേ.. സ്വത്താണ്... എല്ലാരും.. ഏട്ടാ ആരും സങ്കടപ്പെടണ്ട ട്ടോ.. നാട്ടിൽ വരുമ്പോ പറയണേ... ഒന്ന് കണ്ട മാത്രം മതി.. കുഞ്ഞുങ്ങളെ, ഏട്ടനെ ചേച്ചിയെ ഒക്കെ ഒന്ന് കണ്ടാൽ മാത്രം മതി. 🙏🏻
@aneeshashoksalalah
2 жыл бұрын
😔😔😍😍Nattil ethumbol ariyikkam😍😍
@anchups5284
2 жыл бұрын
നാലുപേർക്കും നല്ല സങ്കടം ഉണ്ട്. ആമിയുടെ കരച്ചില് കണ്ടപ്പോൾ ശരിക്കും വിഷമം തോന്നി. നാട്ടിലെത്തുമ്പോൾ കാണാമെങ്കിലും അച്ഛമ്മയ്ക്ക് ഇവർ നാലുപേരെയും ഇവർക്ക് അച്ഛമ്മേയെയും കാണാതിരിക്കാൻ പറ്റത്തില്ല തിരിച്ചുപോരുമ്പോൾ അച്ഛമ്മയെ തിരക്കുന്ന Grithu, Gowshu നെയും കണ്ടപ്പോൾ സങ്കടം ആയി
ആമിക്കുട്ടീ കണ്ണ് നിറഞ്ഞു പോയി. ഞാനും ഒരു അച്ഛമ്മയാ....
@indunair1035
2 жыл бұрын
Ayyoda സാധാരണ നമുക്കൊക്കെ നാട്ടിൽ പോവുമ്പോൾ ഹാപ്പി ആവും ഇത് കണ്ട് നാട്ടിൽ നിന്ന് ഇങ്ങോട്ട് വരണ സീൻ അയിപോയി, പാവം മോളു, സാരല്യ ട്ടോ നിങ്ങളും പോവല്ലേ? ഈ പരസ്പര സ്നേഹം എന്നും ഉണ്ടാവാൻ പ്രാർത്ഥിക്കാം
ശരിക്കും ഞാൻ കരഞ്ഞു 🥲.. മക്കളു മാത്രല്ലട്ടോ.. അനീഷേട്ടന്റെ മൂഡും മാറീട്ട്ണ്ട്
@aneeshashoksalalah
2 жыл бұрын
😔😔😍😍😍
@gautamg2002
2 жыл бұрын
Happy journey achamma
@aneeshashoksalalah
2 жыл бұрын
Thank you 😍
@reshmisai
2 жыл бұрын
ആമിക്കുട്ടി അച്ഛമ്മ വേഗം തിരിച്ച് വരില്ലേ. കരയല്ലേ ട്ടോ❤️
@aneeshashoksalalah
2 жыл бұрын
Ini ighotte varilla😔😔
@reshmisai
2 жыл бұрын
@@aneeshashoksalalah ഓ അതാ മോൾ ഇത്ര emotional ആയേ അല്ലേ😔😔😔 ഞാൻ പഴയ ഒരു വീഡിയോയിൽ അച്ഛന്റെ കൃഷിസ്ഥലം ഒക്കെ കണ്ടിരുന്നു. I thought achan amma are also settled there.
😍😍😍 Thank you so much for your love and support 😍😊🙏🙏 Ammayodu njangalellavarudeyum anveshanam parayane😍😍
@juniorguzzarishjunaidguzza4193
2 жыл бұрын
@@aneeshashoksalalah sure
@divya960creation
2 жыл бұрын
സ്നേഹം ❤
@aneeshashoksalalah
2 жыл бұрын
😍😍
@vigneshk.v.892
2 жыл бұрын
HELLO 🤴🏼🤴🏼🤴🏼👸🌹 . HOW RU DOING. U 4 KIDS R BLESSED WITH GOOD GRANDMA. CHACHI HOW RU U VOICE IS GOOD. BLESSED FAMILY. 👍🌹👌🌹🙏🌹. LET GOD BLESS UR KIDS AND FAMILY. BENGALURU KARNATAKA .💃🕺🕺🕺🌹🙏🙏🙏🙏🙏🙏🌹
@aneeshashoksalalah
2 жыл бұрын
😍😍😍Thank you 😍😍😍🙏🙏🙏
@meenakshiraghavan3027
2 жыл бұрын
ഇങ്ങനെയാണ്. പേരമക്കള പിരിയുമ്പോൾ നെഞ്ച് പൊട്ടി കരഞ്ഞ് പോകും
കുഞ്ഞുമക്കളെല്ലാരുംകൂടെ ഇനി എന്നാ നാട്ടിലേക്ക്. അമ്മ എന്നാണ് തിരിച്ചു വരുന്നത്
@aneeshashoksalalah
2 жыл бұрын
Njagal may last nattil ethum😍Amma ini ighotte thirich varilla😔😔
@gminie5485
2 жыл бұрын
@@aneeshashoksalalah ayyo athenna.... Amma varaathe
@kunjuzzzcreationzzz9886
2 жыл бұрын
അചോട.... മക്കളും അച്ഛമ്മ യും കരയുന്നത് കണ്ട് ഞങ്ങളും കരഞ്ഞ് പോയി.. 😭😭😭😭
@aneeshashoksalalah
2 жыл бұрын
😔😔😍😍
@shreejucharan2023
2 жыл бұрын
അച്ഛമ്മ നാട്ടിൽ പോകുന്നത് കണ്ടു ആമി കുട്ടി കരഞ്ഞപ്പോൾ ശരിക്കും കണ്ണു നിറഞ്ഞു, അച്ഛമ്മ വേഗം വരു ട്ടോ ,കുട്ടികൾക്ക് നല്ല വിഷമം, എല്ലാവർക്കും നല്ലതു വരട്ടെ❤️❤️❤️❤️❤️🙏🏻🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ഈ സ്നേഹം കാണുമ്പോൾ ശരിക്കും നിങ്ങളോട് ഒരു പാട് ഇഷ്ടവും, അഭിമാനവും തോന്നുന്നു, ഈ കാലത്തു വളരെ rear ആയി കാണാൻ കിട്ടുള്ളൂ ഇങ്ങനെ ഉള്ള ഫാമിലി യും സ്നേഹ ബന്ധങ്ങളും, Anish and Greeshma Best Mummy Daddy യ ട്ടോ ഇത്പോലെതന്നെ എന്നും ഉയരട്ടെ നിങ്ങളുടെ ജീവിത സന്തോഷങ്ങളും🙏🏻🙏🏻🙏🏻 ഹരേ കൃഷ്ണ🙏🏻🙏🏻
@aneeshashoksalalah
2 жыл бұрын
Amma ini ingottu thirichu varunnundakilla 😌..Ithrayum naalu koode ninnittu poyappo athellavarkkum bayankara vishamayirunnu..ini njangalum nattil pokanulla santhoshathilanu😍😍Thank you so much for your love and support 😍😊🙏🙏🙏
Пікірлер: 586