Song : Akkare Ikkare Ninnalengane Asha Theerum
Movie : Itha Oru Theeram
Lyrics : Yoosafali Kecheri
Music : K J Joy
Singer : K J Yesudas
Direction : P G Viswambharan
Lyrics :
അക്കരെ ഇക്കരെ നിന്നാല്‍ എങ്ങിനെ
ആശ തീരും നിങ്ങടെ ആശ തീരും (അക്കരെ )
ഒന്നുകില്‍ ആണ്‍കിളി അക്കരേയ്ക്ക്
അല്ലെങ്കില്‍ പെണ്‍കിളി ഇക്കരേയ്ക്ക്
ഹോയ് ലമാലീ അയ് ലേസമാലീ
ഹോയ് ലമാലീ അയ് ലേസമാലീ
ഓ...ഓ...
മുറ്റത്തെ മുല്ലയില്‍ മൊട്ടു കിളിര്‍ത്തത് നീയറിഞ്ഞോടീ
മൊട്ടിനകത്തൊക്കെ തേന്‍ നിറഞ്ഞത് നീയറിഞ്ഞോടീ
മറിമാന്‍ മിഴിയാളേ മലര് തേന്‍ മൊഴിയാളേ (മറി)
ഹോയ് ലമാലീ അയ് ലേസമാലീ
ഹോയ് ലമാലീ അയ് ലേസമാലീ (അക്കരെ )
നീലവാനില്‍ നിലാവുദിച്ചത് നീയറിഞ്ഞോടീ
കരളിലൊക്കെയും കുളിര് വീണത് നീയറിഞ്ഞോടീ
മറിമാന്‍ മിഴിയാളേ മലര് തേന്‍ മൊഴിയാളേ (മറി )
ഹോയ് ലമാലീ അയ് ലേസമാലീ
ഹോയ് ലമാലീ അയ് ലേസമാലീ (അക്കരെ )
Негізгі бет Музыка Akkare Ikkare Ninnalengane Asha Theerum Video Song | HD | Itha Oru Theeram Movie Song
Пікірлер: 200