ആരുടേയും മുഖത്തു നോക്കി ആദർശം പറയാൻ നട്ടെല്ലുള്ള കാലത്തിന്റെ കർമ്മയോഗി, അതാണ് AP ഉസ്താദ് എന്ന ഞങ്ങളുടെ "സുൽത്താനുൽ ഉലമ" 😍😍😍, ആഫിയത്തുള്ള ദീർഘായുസ് നൽകണേ അള്ളാഹുവേ
@jillamjillalamsk4824
4 жыл бұрын
എനിക്ക് വളരെ അത്ഭുതം തോന്നിയ കാര്യം കുറെ ആളുകൾ ഒന്നിച്ചെതിർത്തിട്ടും ഈ മനുഷ്യനെന്താ ഒന്ന് പതറുക പോലും ചെയ്യാത്തതെന്നാണ്. ഒരു പക്ഷെ അറിവ് മനുഷ്യനെ അത്രത്തോളം പക്വമതി ആക്കുന്നുണ്ടാവും
@Dreams_Mattress
5 жыл бұрын
വളരെ നല്ല മറുപടി ആണ് ap ഉസ്താദ് കൊടുത്തത്
@saeedkdysaeedkdy8891
3 жыл бұрын
മതം പറയാൻ കാന്തപുരം തന്നെ എത്രനല്ല സുന്ദരമായി ഇസ്ലാമിക ആശയം പറയുന്നു
@sirajadattil5653
3 жыл бұрын
ഓരോ വാക്കും സൂക്ഷിച്ച് കൈകാര്യം ചെയ്യുന്ന ഉസ്താദ് ❤മാഷാ അല്ലാഹ്
@mb9811
3 жыл бұрын
കളി കാന്തപുരത്തോട് വേണ്ട മക്കളെ
@nibrutec6738
3 жыл бұрын
ആദ്യം ആയിട്ടാണ് വീഡിയോ കാണുന്നത് എവിടെയും പതറാതെ ക്ളീർ മറുപടി കൊടുത്ത ap ഉസ്താദ് ♥️♥️♥️♥️♥️♥️♥️ ആഫിയതുള്ള തീർഗായസ് നൽകട്ടെ
@arifmammattan1656
3 жыл бұрын
Ap യുടെ മറുപടി കേട്ട് ചാനലിൽ ഉള്ളവർ വരെ ഞട്ടിപ്പോയി. സൂപ്പർ മറുപടി
@A.H_ISLAMIC_TALKS_
2024 l kaanunnavaara adi like
@mse___8985
ഇപ്പൊ മാലേഷ്യയുടെ ഹിജ്റ പുരസ്കാരവും വാങ്ങി ആ പട നായകൻ അരങ്ങ് വാഴുന്നു... 💖💖💖💖💖💖💖
@AbdulJabbar-wt9cn
2 жыл бұрын
ഇതാണ് കാന്തപുരം എ പി ഉസ്താദ് അവിടത്തെ പിൻകാ മികളും ഇതേ നിലപാടിൽ ഉറച്ചു നിൽക്കട്ടെ
@arshalpandikkad6023
3 жыл бұрын
പറഞ്ഞ ശേഷം ചിന്തിക്കുന്ന ആളല്ല ഉസ്താദ് ചിന്തിച്ച ശേഷം പറയുന്ന ആളാണ് ഉസ്താദ് അതുകൊണ്ട് പറഞ്ഞ കാര്യങ്ങൾ മാറ്റി പറയേണ്ട ഗതിഗേട് ഇന്നോളം ഉസ്താദിന് വന്നിട്ടില്ല....
@harishail5552
3 жыл бұрын
പഴയതാണേലും വീണ്ടും കേൾക്കാൻ തോന്നുന്നു
@muhammedmubashir7906
3 жыл бұрын
Ap ഉസ്താദിന് അള്ളാഹു ആഫിയതുള്ളദിർഗായുസ്സ് നിൽക്കട്ടെ ആമീൻ ❤😍🤲🤲🤲🤲🤲
Пікірлер: 1 М.