പല യുട്യൂബ്ഴ്സും ആദ്യമായി എന്ന 10:38 പേരെടുക്കാൻ, സ്വന്തം മുഖവും വണ്ടിയും കാണിച്ചുകൊണ്ട് വളവളാ വർത്താനം മാത്രം. വീഡിയോ കാണുന്നവർക്ക് വേണ്ടത് കാഴ്ചകളാണ്, അത് നിങ്ങളുടെ വിഡിയോയിൽ ഉണ്ട്. അതാണ് വ്യത്യസ്തത. 👍
@rkingone2989
4 ай бұрын
അതാണ് സത്യം ബ്രോ
@amadanakumar
4 ай бұрын
O
@PremKumar-hf3lb
4 ай бұрын
എന്റെ പൊന്നെ അല്ലാഹ് എന്ന് വിളിച്ചുപോയി
@sudhanpb454
3 ай бұрын
Correct
@philipmervin6967
3 ай бұрын
Award winning video ❤️
@balakrishnanc9675
4 ай бұрын
പറയാൻ ഒന്നുമില്ല... അതി ഗംഭീരം... അതി മനോഹരം... നേരിൽ കണ്ടത് പോലെ... സന്തോഷം.. സ്നേഹം 🥰🥰🥰
@muthalib7125
4 ай бұрын
ഇത് എന്തായാലും കലക്കി ഇന്നലെ വീഡിയോ ഇന്നും വീഡിയോ😍 മക്കളെ ആഹ്ലാദിക്ക് അർമാദിക്ക് 🎉👍🏻👍🏻
@user-bq7pt3pj8d
4 ай бұрын
നല്ല ചങ്കുറപ്പുള്ള ആളാണ് നിങ്ങൾ ഏത് പ്രതിസന്ധിയെയും തരണം ചെയ്യും
@basheerchalnai4871
4 ай бұрын
ഗോൾഡൻ കണ്ടൻ്റി ലൂടെയാണ് ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്❤ ഉഫ് ഒന്നും പറയാനില്ല സൂപ്പർ👍
@shahulali8704
4 ай бұрын
😢 കുറച്ച് കൂടി സമയം ഉണ്ടായിരുന്നകില്‍ എന്ന് തോന്നി പോയവര്‍ ഉണ്ടോ 😌.. പെട്ടന്ന് kazinjeppo എന്തോ പോലെ... ഇങ്ങളെ ബുദ്ധിമുട്ട് റിസ്ക് എല്ലാം മനസ്സിലാവും.. എന്നാലും കുറച്ച് കൂടി നേരം കണ്ട് ഇരിക്കാന്‍ തോന്നി പോയ നിമിഷം.. മാഷാ allah.. ജീവിതത്തില്‍ നേരിട്ട് ഒന്നും ഇങ്ങനെ കാണാന്‍ പറ്റില്ല ഇങ്ങളെ പോലെ ഉള്ളവര്‍ ഉള്ള കാലം വരെ.. നമ്മൾ ഇതിലൂടെ കണ്ടു തൃപ്തി പെട്ട് കൊള്ളട്ടെ ❤️🥰 Allahu inggakk aafiyath ഉള്ള deergays നല്കി halaalaaya maarkathil ജീവിക്കാൻ ഉള്ള baakiyam taratte ആമീന്‍ 🤲 😘✌️ All the very best.. Insah allah Waiting for another day.....
@arun.tpniker9059
4 ай бұрын
എന്റെ ദിൽഷാദേ കണ്ടിട്ട് കയ്യും കാലും വിറക്കുന്നു നിന്നെ സമ്മതിച്ചു 💕💕💕💕
@Hitman-055
3 ай бұрын
എല്ലാ സൃഷ്ടിച്ച പടച്ചവന് ഈ റോഡ് ടാർ ചെയ്താൽ എന്താ കുഴപ്പം?😊
@philipmervin6967
3 ай бұрын
എന്റെ BP കൂടി
@rkingone2989
4 ай бұрын
പൊളി സ്ഥലം അവിടെയുള്ളവരുടെ ജീവിതംഒന്ന് ഓർത്തുനോക്ക്😮 ഒന്നും ഓർക്കേണ്ട ഇതുപോലുള്ളസ്ഥലത്തു പോയിതാമസിച്ചാൽ ലോകം മറക്കും 🎉❤❤❤ 5*Star തന്നു
@shamsutravelvlogchengara7067
4 ай бұрын
15:വർഷമായി ഞൻ ജിസാനിൽ. ഇസ്ഥലം.. ഞാൻ കാണുന്നത് ഈ വിഡിയോ.. കാണുമ്പോൾ ആണ്... അടിപൊളി 👌👌👌👌🎉
@mirfanhashim100
4 ай бұрын
ഒരു ഇന്ത്യൻ വണ്ടിയുമായി ഗൾഫ് രാജ്യങ്ങളിൽ ആദ്യമായിട്ടായിരിക്കും ഒരു മലയാളി ഓഫ് റോഡ് നടത്തുന്നത്❤
@user-on6ob5ss7d
4 ай бұрын
U tubinte panathinu vendi endum cheyyum
@sulfimekkara6465
4 ай бұрын
Enkil thanikkum aakumallo
@remeshnarayan2732
3 ай бұрын
അല്ലെടോ 1000000_ മത്
@user-on6ob5ss7d
3 ай бұрын
@@sulfimekkara6465 aavathad onnumilla shramikanam
@maneeshmathewkoshy1219
25 күн бұрын
No unknown destination ennoru channel undayirunnu avar GCC FULL KARANGI AFRICAYIL POYI PINNEED NO INFORMATION
@nihalm7477
4 ай бұрын
ഫോണിൽ കൂടി കണ്ടിട്ട് തന്നെ തല കറങ്ങുന്നു 😮😮😮
@Bigboss.shorts6
4 ай бұрын
Statergy🍌
@nasark6159
4 ай бұрын
Sameഎനിക്കും
@shuhaibpp5052
4 ай бұрын
എനിക്കും 😮
@nabeelmuhammed6305
4 ай бұрын
Sathyam 😅
@saidalaviek7978
4 ай бұрын
എനിക്കും
@Sharafu530
4 ай бұрын
വണ്ടിയുടെ കുണുങ്ങി കുണുങ്ങി ഉള്ള ആ പോക്ക്,,, ബേറെ ലെവൽ 👍👍
കണ്ടിട്ട് കയ്യും കാലും വിറക്കുന്നു.. പൊളി വെബ്..Beauty of Aseer❤❤ And me in Khamis Mushaith..
@nishadhan1798
4 ай бұрын
താറിന് ഇതിലും വലിയ പ്രൊമോഷന് ഇനി കിട്ടാനില്ല …. ഒന്നും പറയാനില്ല മോനെ 🔥🔥🔥
@hasainarvp4768
3 ай бұрын
മനസിനെ ഭയപ്പെടുത്തുന്ന കാഴ്ചകൾ ഇനിയും നാം കാണാത്ത ഇതിലും ഭയാനകമായ ഒരു പാടുണ്ട്,,, സുബുഹാനല്ലാഹ്
@INDIA_240
4 ай бұрын
വീഡിയോ കണ്ടിട്ട് തല കറങ്ങുന്നു.. 🤭 ആവേശം നല്ലതാണ്, ഒന്ന് തെറ്റിയാൽ മയ്യത്താവും മച്ചാനെ 🙏
@xuv500lover2
4 ай бұрын
വീഡിയോ.. ഒരു രക്ഷയും ഇല്ല.. പൊളി... പറ്റിയ ചങ്ങാനെ അനക് കിട്ടിട്ടാതു.... പിന്നെ മഹിന്ദ്ര. Thar 👌🏻👌🏻...
@zahshanvlogs3044
4 ай бұрын
ഇത് ഞാൻ ഒരു 10 പേർക്കെങ്കിലും അയച്ചുകൊടുക്കും ദിൽഷാദ് മുത്തേ ഇജ്ജാണ് സുൽത്താൻ യാത്രയുടെ സുൽത്താൻ🎖️👑👑👑 ജിന്നാണ് ഇജ്ജ് മായ കായ്ച്ചകൾ കാണിക്കുന്ന സഞ്ചാരി ജിന്ന് 👻👻👻
@karunakaranchembayil4265
4 ай бұрын
സൗദി അറേബ്യയിലെ ഗുണാ കേവ് ശ്വാസമടക്കിപ്പിടിച്ചാണ് ഇത് മുഴുവൻ കണ്ടത്,,,,,,,😂 ഞാനും ജിസാനിലാണ്
@keralagreengarden8059
4 ай бұрын
ഇപ്പോൾ അവിടെ പൊടിക്കാറ്റ് ഉണ്ടോ ! ഞാൻ 20 വർഷം മുമ്പ് അബു അരീഷീൽ ഉണ്ടായിരുന്നു😂
@sahadk3913
4 ай бұрын
പോയവൻ അത്ര ബുദ്ധിമുട്ട് ഇല്ല 😂
@rasheedmaloram4337
4 ай бұрын
കണ്ടിട്ട് കയ്യും കാലും വിറക്കുന്നു😊
@nasarka1688
4 ай бұрын
വീഡിയോ കണ്ടിട്ട് തന്നെ കയ്യും കാലും വിറക്കുന്നു ഇതുപോലെത്തെ സ്ഥലങ്ങളിൽ നല്ലവണ്ണം ശ്രദ്ധ വേണം
@sajinlal3768
4 ай бұрын
അറേബ്യയെ പറ്റി ഇത്ര വിചാരിച്ചില്ല❤
@muhsinkc5933
4 ай бұрын
ന്റെ മോനെ ഒരു രക്ഷയും ഇല്ല പൊളി വീഡിയോ 🔥🔥🔥
@skvlog3359
4 ай бұрын
കൊടുക്കടാ ലൈക്ക് ,ഇജ്ജാതി വീഡിയോ......❤❤❤
@friendsmedia4358
4 ай бұрын
ഇന്നലെ അന്നോട് കൊറച്ചും കൂടെ പോവാൻ പറഞ്ഞത് ഇത് കാണാൻ വണ്ടിയായിനു സൂപ്പർ ആയിട്ടാ
@safuwanpathuzappu6941
4 ай бұрын
ഞാൻ 2 കൊല്ലം അൽ ബഹ യിൽ ഇണ്ടായിരുന്നു ഇതേ കാലാവസ്ഥയും മലകളും ആണ് 👌🏻👌🏻 അൽ ബഹ eppisode കട്ട waiting ആണ്
@muhsinkc5933
4 ай бұрын
Daily vedio ഇട്ടതിൽ വളരെ സന്ദോഷം 🎉❤❤❤
@foodrider6616
4 ай бұрын
ഈ സ്ഥലം ഇവിടെ ഉള്ള സൗദികൾക് തന്നെ അറിയില്ല..
@sainudheenalain754
4 ай бұрын
വ്യത്യസ്ത മായ ഒരു വ്ലോഗറാണ്.. ദിൽഷാദ്. ഇനിയും ഇതുമഅതിരി.. നല്ല വീഡിയോസ്. പ്രതീക്ഷിക്കുന്നു............
@aliyar916
4 ай бұрын
ഈ സ്ഥലങ്ങളുടെ പേരിലാണ് ഇപ്പോഴും യമൻ സൗദി പ്രശ്നങ്ങൾ... അല്പം സൂക്ഷിക്കുന്നത് നല്ലതാണ്.
@TRABELL5423
4 ай бұрын
Thanks to Dilshad for imparting new knowledge. Very good narration, beautiful visuals. Take care please.
@naseerevt772
4 ай бұрын
First view😍😃👍🏻 Munp Ernakulam vech kaanan swadhichu 💖😍
@riyaskarakkadan2375
4 ай бұрын
നല്ല നിലവാരമുള്ള വിഡിയോ take care all the best ❤
@creativeprinting73
4 ай бұрын
amazing............... outstanding ..........adventure ...........cam and quiet ......................
@skti.7438
4 ай бұрын
അടിപൊളി എപ്പിസോഡ്
@riyaiqrintu9217
4 ай бұрын
ഒന്നും പറയാനില്ല അടിപൊളി വൈബ് ആണ് മോനേ ഇതൊക്കെ നേരിട്ട് കാണാനും ഒരു ഭാഗ്യം വേണം❤❤
@ajileshnp1042
3 ай бұрын
India kanathavarku ithoru albhudam ayirikum😂
@muhammedfadil567
3 ай бұрын
Sathyam
@abdurahmankv273
4 ай бұрын
നോമ്പായത് ഇവരു അറിഞ്ഞിട്ടുണ്ടാവുമോ?ആ ചോദ്യം രസമായി!
@anoopvp9475
4 ай бұрын
ഒരു ഇന്ത്യൻ വാഹനത്തിന്റെ ജൈത്രേ യാത്ര തുടരട്ടെ......കിലോമീറ്റർ എത്രയായി ദിലു 🌹
@GiriVV-nx1yx
4 ай бұрын
സൂപ്പർ.സൂക്ഷിക്കണേ മക്കളെ.
@kumarsugu1852
4 ай бұрын
Dishad brother vlog very nice super thanks god bless you happy journey
@ameersuhailvelom
4 ай бұрын
ഒന്നും പറയാനില്ല അടിപൊളി
@user-ex2dz7ff9u
4 ай бұрын
മലമുകളിൽ ഞനും വന്നതയിട്ട് തോന്നിപോയി sosoooopper 👍
@abdullrazak4070
4 ай бұрын
താങ്ക്സ് ദില്ലു അടിപൊളി വീഡിയോ❤❤
@nabeelaboobackar6399
4 ай бұрын
നോമ്പ് തുറ വീഡിയോയും, താമസ വീഡിയോയും, കഷ്ടപ്പെട്ട് തിരിച്ചു പോകുന്ന വിഡിയോയും ഒരുപാട് പ്രതീക്ഷിച്ചു.... സമയം പോയതറിഞ്ഞില്ല... Good quality video... Keep it up.. 👍🏻👍🏻👍🏻
@haniyakabir2172
4 ай бұрын
Ente koya oru one hour aakikude episod..masha Allah super..
@shafeeksha442
4 ай бұрын
kidilam place 😍😍🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩 13:12 visual beauty kidilam
@roshansvlog4717
4 ай бұрын
പാട്ട് പൊളിച്ചു..😂😂അടുത്ത വീഡിയോക് വെയ്റ്റിങ് ❤❤❤❤
@Shafeedrahman
4 ай бұрын
ഐവ... വീഡിയോ ഉഷാറായിക്ക് ❤ ആ പാട്ടും 😅😅
@easovarghese7775
4 ай бұрын
Incredible Saudi Arabia ..so different ..so beautiful.
@ranjithnathgs
3 ай бұрын
ഇതൊക്കെയാണ് ജീവിതം . ഇവിടൊക്കെ യാത്ര ചെയ്യാൻ കൊതിയാകുന്നു .
@vinayvinay3530
3 ай бұрын
Maladey molil ninnu ningal vellam kanan first irangunna movement....ntey heart beat padapadaa nnu aayippoii.... Sradikkuttttaaaa.... Good videooo❤
@shibucpshibupadmanaban1813
4 ай бұрын
Stunning
@user-iu3le7ng4f
4 ай бұрын
Wow, 👍🏻super video
@sirajudeenvelavoor2533
4 ай бұрын
ആ drone shot പൊളിച്ച്
@prakasankondipparambil8836
4 ай бұрын
സൂപ്പർ wonder വീഡിയോ 👏👏👏👏👏👏👏👏👌👌👌
@jayachandranchandran1514
3 ай бұрын
വളരെ മനോഹരം സൂപ്പർ ❤️❤️❤️❤️
@sharafudrops3629
4 ай бұрын
ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ് ഓരോരോ ജീവിത അനുഭവങ്ങൾ എത്ര ദുരിതം നിറഞ്ഞ യാത്രയാണ് ആ ഓഫ് റോഡ് വഴി അത്രേം ദൂരത്ത് എത്താൻ വേണ്ടി പക്ഷേ അത്രയും ദൂരത്തും അത്തരം അപകടരമായ താഴ്വരകളിൽ അവർ ജീവിക്കുന്നു വർഷങ്ങളായി തലമുറകളായി എന്താല്ലേ നമുക്കൊന്നും ഊഹിക്കാൻ കഴിയാത്ത എന്നതിനേക്കാൾ അപ്പുറമാണ് അവിടുത്തെ ഒരു യാത്രകൾ അവിടത്തെ അനുഭവങ്ങൾ
@leefeeblog
4 ай бұрын
Ya biii ori 2manikur ile videos upload cheyyi Uuufff Nnad kandit kothiyavunn🥰✌🏻
@fakdy1821
4 ай бұрын
ന്റെ കുരുപ്പാളേ..... ഇത് കണ്ട് കയ്യും കാലും വിറച്ചിട്ട് വയ്യ 😮😮😮
@australianvlogs9879
4 ай бұрын
Bro great effort 🎉
@sakeerhussain9358
4 ай бұрын
Amazing 😮
@AkbarCp-fb6ft
4 ай бұрын
ആടിനെ പിടിച്ചു അറുത്തു കബ്സ ഉണ്ടാക്കി തന്നു 👍👍👍👍👍 അതാണ് അറബികളുടെ ആദിത്യ മര്യാദ ഇത് പോലെ ഒരു തോട്ടത്തിൽ ചെന്നപ്പോൾ ഞങ്ങൾ ആകെ ഉള്ളത് 6പേര് മാത്രം അറബിയും മക്കളും ആദ്യം തന്നെ അവരുടെ മകൻ ഒരു ഒട്ടകത്തിനെ കറന്നു ഒട്ടക പാലും ഈത്തപ്പഴം കൊണ്ട് വന്നു വെച്ചു പിന്നെ ആട്ടിൻ കൂട്ടത്തിൽ പോയി ഒന്നിനെ തിരഞ്ഞു പിടിച്ചു അറുത്തു ഇറച്ചി ആക്കി മന്തി ഉണ്ടാക്കി കഴിപ്പിച്ചു അവരെ പ്പോലെ മട്ടൻ തിന്നാൻ ഒന്നും നമ്മളെ കൊണ്ട് കഴിയില്ല ഒരു രാത്രി മുഴുവൻ ആ തോട്ടത്തിൽ ചിലവഴിച്ചിരുന്നത് ഓർക്കുന്നു
@muraleedharannair7543
4 ай бұрын
Kalakki makkala eganyem oru sit
@keralagreengarden8059
4 ай бұрын
❤🎉❤🎉❤🎉❤🎉അടിപ്പൊളി (adventure situations 😮😮😮😮😮😮)
@sabirvk2403
4 ай бұрын
Such a wonderful episode ever, keep it up mr dilshad and team 😊
@Saamcreation434
4 ай бұрын
Top sthalam Masha allah pokanam
@N1y45
4 ай бұрын
ഇതാണ് മോനെ thar പിന്നെ ദിൽഷാദിന്റെ driving സ്കില്ലും❤
@shajahans-hx9dr
3 ай бұрын
അൽ ബാഹയിൽ നിന്ന് ബൽ ജോർഷി വഴി ജിദ്ദയിൽ പോകുന്ന ഒരു കൊടും മലം പ്രദേശമുണ്ട് ഇതുപോലെയാണ് മലയുടെ മുകളിൽ നിന്ന് താഴേക്കിറങ്ങി ജിദ്ദയ്ക്ക് പോകുവാൻ വേണ്ടി മനോഹരമായ റോഡ് സൗദി ഗവർമെന്റ് നിർമ്മിച്ചിട്ടുണ്ട് 32 കിലോമീറ്റർ ദൂരം ഉണ്ട്. താഴെ എത്തുവാൻ ( അകബത്തൽ ഹുസ്ന എന്നാണ് അറബികൾ പറയാറ് )
@Muhammedvpz
4 ай бұрын
Video duration onn koottan patto 20 minut not enough 😢😢😢
@hamdhankv708
2 ай бұрын
9:35 ഇന്റീം സ്വഭാവം അങ്ങനെ തന്നെ ആ കൂക്കലിന്നു ഒരു പ്രേത്യക സുഖ 😃😃😃😃
@k.c.thankappannair5793
4 ай бұрын
Happy journey 🎉
@noufalp7154
2 ай бұрын
Wowww
@flyinghills5245
4 ай бұрын
Superb ❤❤❤❤
@gopalank6467
3 ай бұрын
മഹാദ്ഭുതം ഇത് ഭൂമിയിൽ തന്നെയാ ണോ ? വേറിട്ട കാഴ്ചകൾ കാണിച്ച നിങ്ങൾക്ക് അഭിനന്ദനങ്ങൾ.
@flyinghills5245
4 ай бұрын
Superb ❤❤❤❤❤
@mohammed-ishaque
4 ай бұрын
Polichu....
@najmudheennajumkujaninajum9596
4 ай бұрын
Poli video ❤🎉
@entertainmentworld2365
4 ай бұрын
പൊളി മോനെ ❤❤❤
@MuhammadSohid1f
4 ай бұрын
Super sthAlam
@shaheermelattur8931
4 ай бұрын
ദിൽഷാദേ... ഈ വീഡിയോക്ക് അനക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😊👍
@anzarium7805
4 ай бұрын
How super ❤❤
@junaidcarnival
4 ай бұрын
ഒരു മയത്തിൽ end ചെയ്യി 😅ചെങ്ങായി പെട്ടെന്ന് നിന്നപ്പോ എന്തോ പോലെ
Пікірлер: 432