കാശുണ്ടെങ്കിലും ഇല്ലെങ്കിലും നമ്മുടെ നാട് തന്നെയാ നല്ലത് 👍👍
@Mr.Viswam
2 жыл бұрын
Sathyam🙂
@godvinaloor4054
2 жыл бұрын
Exactly 💯
@samadms7298
2 жыл бұрын
പോൾസ് ഏട്ടന്റെ ഫാമിലിയെ ഒന്ന് പരിചയപ്പെടുത്തുമോ
@syjarosh2447
2 жыл бұрын
Meenum magayum adipoli taste ane video 👌👌👌
@shyludennis9109
2 жыл бұрын
Hai mia&family,ellam suuper tto,ammayeyum koodi ulpeduthiyathinu very thanks.
@anjalisfoodcourtmalayalam
2 жыл бұрын
ഈ വാള ഇറച്ചിവെപ്പുആണ് വെക്കേണ്ടത് ആ നെയ്യ് ഒക്കെ ഇറങ്ങി👌🏼👌🏼👌🏼 കടൽ വാള ഇങ്ങനേം വെക്കാം👍👌🏼👌🏼
@DileepKumar-oh4ym
2 жыл бұрын
Super 👍👍👍 Ellam adipoli.. Payar mezhukkupurattiyil vattal mulak idichu ittal super aanu...
@s___j495
2 жыл бұрын
എൻറെ മോനെ പൊളി വീഡിയോ ❤️
@ajeshkumarajeshkumar9393
2 жыл бұрын
വാള, നാട്ടിൽ നല്ല ഡിമാന്റ് ഉള്ള മീനാണ്. ആറ്റിൽ വളരുന്ന ഇനം നല്ല വലുപ്പം വയ്ക്കും. (2.4 മീറ്റർ നീളവും,20--24 kg ഭാരവുമാണ് പൂർണ്ണ വളർച്ച) സാധാരണ കിട്ടാറുള്ളത് 7--8kg വരെയുള്ളതാണ്. (400₹/kg). വളർത്തുന്ന ഇനം വാളയ്ക്ക് നീളം വളരെ കുറവാണ്. ചേച്ചി വാങ്ങിയത് കണ്ടിട്ട് ആറ്റു വാള തന്നെ ആണ്.ചെറുതാണ്,അതിന് നെയ് കുറവാണ്,രുചി കുറയും. വലുതിന് നല്ല ടേസ്റ്റ് ആണ്, തൊലി ഉരിച്ചു കളഞ്ഞിട്ടും കറിവയ്ക്കും. ഞങ്ങളുടെ നാട്ടിൽ(,ആലപ്പുഴ) ഇത് പാലുകറി വയ്ക്കാറില്ല. മുളകിട്ടു വയ്ക്കും. ഇതിന്റെ തലക്കറി കുട്ടനാടൻ ഷാപ്പു കളിലെ ഒരു ഐറ്റമാണ്.
@sameeranoushad9642
2 жыл бұрын
Choyicho
@aryanair7705
2 жыл бұрын
njangalude tvm il 2 types vala kittum onnu vala yum mattonnu mulluvalayum.. itil kanichat pole alla ivde kittunnat.. matravumalla atinte toli okke nallapole clean cheiyanam... super taste meenanu.. tvm kar meencurry ingane vaikkarilla...
@sunusamuel8300
2 жыл бұрын
Purchase from fresh to home. You will get cleaned Karimeen, and every fish. It's cheap.
@snehacyriacmadathil2437
2 жыл бұрын
Ee fish curry nalla taste veettil mikkappozhum vangarundu curry vekkunnatha kooduthal taste
@reshmimathai7891
2 жыл бұрын
Using Manja inchi you can make inchi curry It is good It doesn't have the sour taste . We can make pachadi using it tastes good If we make inchi curry using normal inchi it has a sour taste
@ponnammaabraham17
2 жыл бұрын
Elam different.. Super aay
@irk215
2 жыл бұрын
എന്റെ മുത്തേ ഓരോ ദിവസം കഴിയുംപോളും സുന്ദരി ആയി വരുവാണല്ലോ
@polappancurryumnavileruchi3206
2 жыл бұрын
സൂപ്പർ സൂപ്പർ👍
@shailajavelayudhan8543
2 жыл бұрын
നാട്ടിലെ മീനും മാങ്ങയും സൂപ്പർ
@indu888
2 жыл бұрын
മാങ്ങാഇഞ്ചി കൊണ്ട് അച്ചാർ ഉണ്ടാക്കാം, 🥰
@koottukaran3461
2 жыл бұрын
മീനില്ല്യാന്റെ കുട്ടിയേ . സൂപ്പർ മീൻകാരൻ 👍
@binoyc4742
2 жыл бұрын
Super vlog ❤
@9961316260
2 жыл бұрын
Wowwww മാങ്ങ ഇട്ട മീൻകറി........കൊതി ആവുന്.........
@shynicv8977
2 жыл бұрын
അടിപൊളി ഡിയർ ❤❤❤👍👍👍
@prasannakpaul4800
2 жыл бұрын
മീൻ കുറച്ചു ഉപ്പിട്ട് /വിനാഗിരി ഒഴിച്ചിട്ടു ചട്ടീലിട്ടു ചുറ്റിച്ചിട്ട് അതിന്റെ ഉളുമ്പ് കളഞ്ഞിട്ടു വേഗം കഴുകിയെടുത്തിട്ടു കറിവക്കൂ. പയറിനു വെള്ളം ഒഴിക്കാതെകറി വച്ചാലാണ് നല്ലത്
@Rskpinky
Ай бұрын
Superb and excellent timing 🎉
@sanusanu975
2 жыл бұрын
Fridge which brand
@teresa965
2 жыл бұрын
Kothipichu 😍👌
@swathumanis8066
2 жыл бұрын
ഇനി എന്നാ തിരിച്ചു പോവുന്നെ..?എല്ലാവർക്കും സുഖമല്ലേ..? വീഡിയോ ഒത്തിരി ഇഷ്ട്ടായി 🥰❤
@ushavijayakumar6962
2 жыл бұрын
Vlog super aanallo Joicy.
@lekhasaju7264
2 жыл бұрын
സൂപ്പർ വീഡിയോ💙💙💙💙
@cheersbloom
2 жыл бұрын
Chechi your oldest daughter looks so much like your mother in law
@sachukichusworld9098
2 жыл бұрын
നന്നായിട്ടുണ്ട് 👍👍
@anitababuraj9427
2 жыл бұрын
Super video. Good mom in law Mia
@rayyanrichu2035
2 жыл бұрын
suppar 😋😋
@minisadukkala9150
2 жыл бұрын
hi മിയ nalla video ente molum Americas yil anu miyayude channel kandanu enikku channel thudangn inspiration ayathu presentation enikku ishtamanu engottum varum ennuu karuthunnu
@Miakitchen
2 жыл бұрын
🥰
@minimartin8899
2 жыл бұрын
Nattilundayittum manaingi kazhichittilla ketto. Kadalile meenellaam mia varunnatharinju us leku vimanam kayariyuttundakum pavam meenukal veruthe vittekku🤣🤣🤣. Haaai neeeenaaaa
@maryjasmine7297
2 жыл бұрын
Fish cutting rate minimum 30/- aanu tto not Rs.10/-
@RubyRose-tz9ni
2 жыл бұрын
Videos kandilelo enn vicharikumbolk dhey video vannu 😍
Kothamangalathu vala fish tholi kalanju aanu cut cheithu tharunnathu Mia.
@Davey1022
2 жыл бұрын
Is it vacation or are you staying back in india
@harshanmuttappalam5588
2 жыл бұрын
👌👌👌
@jaithasunilkumar375
2 жыл бұрын
സൂപ്പർ 😍😍
@ranjithmenon8625
2 жыл бұрын
നാളികേരം ചെര വാൻ മടിയാണ് അല്ലെ🥰 നിങ്ങൾക് കംഫർട്ട് അമേരിക്കൻ kitchen ആണ്,.. അങ്ങനെയല്ലേ? വാള meen ഫാം ഫിഷ് ആണ് വല്യ രുചി കാണില്ല.👍🥰 See you at america
@ebinbabu1201
2 жыл бұрын
👌👌👌🥰
@gopinadhmuthirakkal5696
2 жыл бұрын
👍👍
@vinodnambiar368
2 жыл бұрын
Great 🙏
@sajikumar13
2 жыл бұрын
Good post
@hymyben5613
2 жыл бұрын
Mia, ithu mushi meen alle? Vaalakku nalla neelam undallo? May be aattuvaala aavum. Ok vaala thanne. Cut cheythappol manassilayi
@simijohnson707
2 жыл бұрын
kothipichu konnu
@sheebaprasannan9327
2 жыл бұрын
ഫിഷ് മോളി അല്ലെ ഇത് super
@raheemaak6211
2 жыл бұрын
Adipoli chechii.
@shreedevi4022
2 жыл бұрын
Ayoo manga inji ennokke orru item undarunno appo🤔🤔Ivide 1day medicha inji smelled n tasted lik manga appo ntho anathikritha mixing nadannunu orthu naan ellam koody eduthu kallannu🤦🏻♀️🤦🏻♀️🙊🙊Thnx for tiz new info😬👍👍
@silpa8859
2 жыл бұрын
😀😀😀
@mollyjose1212
2 жыл бұрын
Hai മിയ, very good video.
@Miakitchen
2 жыл бұрын
Thank you ❤
@jicksjeweljaison9008
2 жыл бұрын
ചേച്ചീ ... മാങ്ങ ഇഞ്ചി അച്ചാറിടും , മാങ്ങ അച്ചാർ പോലെ തന്നെ നല്ലതാ....
@rockb1665
2 жыл бұрын
Fish Molly is the best to make
@indu888
2 жыл бұрын
🥰🥰🥰🥰🥰
@raghunath4063
2 жыл бұрын
💘
@jessyshiju2459
2 жыл бұрын
Valayude skin kalayanam
@sajanpt9825
2 жыл бұрын
Super 😍😍😍
@jayasankartk956
2 жыл бұрын
👍
@Guppyfarm876
Жыл бұрын
മാങ്ങാ ഇഞ്ചി അച്ഛാരിനും സൂപ്പർ ആണ്
@jestyxavier7645
2 жыл бұрын
😍😍😍
@mayachakkukannanchakku9357
2 жыл бұрын
ഞങ്ങളയുടെ ആലപ്പുഴയിൽ വാ നല്ല പുഴയിൽ നിന്നും പിടിച്ച വളാ തരാം
@mehaboobavlogs9346
2 жыл бұрын
ചെറുതായി വെട്ടിയാല്‍ മീന്‍ ഉടഞ്ഞ് പൊവും മീന്‍ കാരന് ബുദ്ദിയുണ്ട്
@user-nc6fo7zq6h
2 жыл бұрын
Eid Mubarak
@NATURE-xv4hx
2 жыл бұрын
Spr chechi
@shibimolsunil8955
2 жыл бұрын
കുറെ ദിവസം ആയലോ കണ്ടിട്ട് സുഖം ആണോ 🥰🥰🥰🥰
@kidukkachivlog1281
2 жыл бұрын
എന്റെ വിട്ടിൽ കാട് പോലെ നില്കുന്നത് മാങ്ങഞ്ചി ഇവിടെ അതിനു മാങ്ങഞ്ചി എന്ന് തന്നെ പറയുന്നത്
@VijayKumar-kl7ll
2 жыл бұрын
Very tasty molu
@dhanyavijesh3704
2 жыл бұрын
Chechi epozha nattil vanne
@rasmikrishnamohan676
2 жыл бұрын
🥰
@reetham294
2 жыл бұрын
Super video mia
@shylasalim9751
2 жыл бұрын
Hii. mia
@rosythomas3267
2 жыл бұрын
Ningalude tharavattil arokeyane ullathe
@layashaju5213
2 жыл бұрын
എന്റെ വീട്ടിൽ മീൻ ഇയാളുടെ കൈയിൽ നിന്ന് buy ചെയ്യാറുണ്ട്
@rajithasanthosh6511
2 жыл бұрын
ഹായ് മിയ ചേച്ചി ഒരു ദിവസം കാണാൻ വരട്ടെ ചേച്ചിയ്.... ❤️😘 ഒത്തിരി ഇഷ്ടമാണ് ചേച്ചിയുടെ സംസാരം അവതരണം 👌💕
Пікірлер: 269