എത്ര തന്നെ പഠിച്ചാലും
എത്ര തന്നെ മനസ്സിലാക്കാൻ ശ്രമിച്ചാലും പ്രവചനാതീതമായ അടിയൊഴുക്കുകൾ നമ്മളെ വലിച്ചു കൊണ്ടുപോയേക്കാവുന്ന കടലാഴങ്ങൾ ഉള്ളവയാണ് ആനകളുടെ മനസ്സുകൾ..!
സൂഷ്മമായ ജാഗ്രത ഓരോ നിമിഷവും അനിവാര്യമാകുന്ന ആനപ്പണി....!
വാഴക്കുളം മനോജിന്റെ അനുഭവങ്ങളിലൂടെ...
ആനപ്രസ്ഥാനത്തിന്റെ നിലനിൽപ്പിന് അവശ്യം വേണ്ടുന്ന നടപടികളിലൂടെ... !
#sree4elephants #keralaelephants #vazhakulammanoj #arikomban #aanakeralam
Негізгі бет അവരുടെ എല്ലാ സ്വാതന്ത്ര്യവും നമ്മൾ ഹനിക്കുകയാണ്...! ആനയുടെ അമ്മയാണ് ഒന്നാം പാപ്പാൻ. അച്ഛനാണ് ഉടമ..!
No video
Пікірлер: 114