0:00 - Intro
02:38 - Fact 10: The Universe is Almost Completely Empty
04:37 - Fact 9 Rogue Stars
06:39 - Fact 8 How Many Stars Can We See in the Sky
08:28 - Fact 7 Andromeda Galaxy Can Be Seen in the Sky
10:14 - Fact 6 Moon Moving away from Earth.
11:58 - Fact 5 Objects in Earth’s Orbit.
13:45 - Fact 4 Rogue Planet
15:43 - Fact 3 Earth The Densest Planet.
18:48 - Fact 2 Stephenson 2-18 is Not that Massive
21:13 - Fact 1 How do we see the Past? Telescope Time Machines
Astronomy is a vast field of study, and even when we explore its big ideas, we leave many interesting details unexplored. For example, Earth is a tiny planet compared to other celestial bodies in our solar system, but it has the highest density of all planets, including the massive Sun. Also, few people know that two other objects share Earth's orbit around the Sun.
Stephenson 2-18 is a giant star in our cosmic neighborhood that dwarfs even the Sun. It is 2150 times larger than the Sun, but it only has 16 times the Sun's mass. This raises the question of whether size or mass is more important when it comes to stars.
The Hubble Space Telescope's image of the "Pillars of Creation" is one of the most iconic images in astronomy. It was captured in 1995, but the pillars themselves died out 6000 years ago. This means that the image we see is of something that no longer exists.
There are many other fascinating facts about astronomy. This video talks about 10 of them in a way that's easy to understand. If you're interested in learning more about any of these topics, let us know in the comments. We might make a dedicated video about them in the future.
#astronomy #astronomyfacts #astronomylovers #space #spacefacts #science #scienceformass #science4mass #physics #sciencefacts #physics #physicsfacts
Astronomy എന്നത് വളരെ വിപുലമായ ഒരു ടോപ്പിക്ക് ആണ്. ഒരറ്റത്ത് നിന്ന് വലിയ വലിയ സംഭവങ്ങൾ മനസിലാക്കി വരുമ്പോഴായിരിക്കും ഒരുപാട് ചെറിയ കാര്യങ്ങൾ നമുക്ക് ഇനിയും അറിയില്ല എന്ന് മനസിലാകുന്നത്.
ഉദാഹരണത്തിന്, സൗരയൂഥത്തിലെ മറ്റു വസ്തുക്കളെ അപേക്ഷിച്ചു നോക്കുമ്പോ നമ്മുടെ ഭൂമി വളരെ ചെറുതാണ് എന്ന് നമുക്കറിയാം. പക്ഷെ സൗരയൂഥത്തിലെ മറ്റെല്ലാ ഗ്രഹങ്ങളെക്കാളും even സൂര്യനേക്കാളും ഡെന്‍സിറ്റി അഥവാ സാന്ദ്രത കൂടുതൽ ഭൂമിക്കാണെന്നു പറഞ്ഞാൽ പെട്ടെന്ന് വിശ്വസിക്കാൻ കുറച്ചു ബുദ്ധിമുട്ടായിരിക്കും
അതുപോലെ തന്നെ ഭൂമി സൂര്യനെ ഭ്രമണം ചെയുന്ന അതെ ഓർബിറ്റിൽ കൂടെ തന്നെ സൂര്യനെ ഭ്രമണം ചെയ്യുന്ന മറ്റു രണ്ടു വസ്തുക്കൾ കൂടി നമ്മുടെ സൗരയൂഥത്തിലുണ്ടെന്നു എത്ര പേർക്കറിയാം?
അതുപോലെ മറ്റൊരു കാര്യം സൂര്യനെക്കാൾ 2150 ഇരട്ടി വലിപ്പമുള്ള Stephenson 2-18 എന്ന നക്ഷത്രമാണ് നമ്മൾ ഇന്ന് വരെ കണ്ടെത്തിയതിൽ ഏറ്റവും വലിയ നക്ഷത്രം. അത്രയും വലിപ്പമുണ്ടെങ്കിലും അതിനു സൂര്യൻറെ 16 ഇരട്ടി മാസ്സെ ഉള്ളൂ. എന്നാൽ സൂര്യനെക്കാൾ 225 ഇരട്ടി മാസുള്ള നക്ഷത്രങ്ങൾ വേറെയുണ്ട്. എന്നാൽ അവക്കൊന്നും ഇത്രയ്ക്ക് വലിപ്പമില്ല. നമ്മൾ ശരിക്കും വലിപ്പത്തിനാണോ മാസ്സിനാണോ പ്രാധാന്യം കൊടുക്കേണ്ടത്?
Hubble ടെലെസ്കോപ് എടുത്ത Pillars of Creation എന്നറിയപെടുന്ന വളരെ famous ആയ ഈ ചിത്രം നിങ്ങളിൽ ചിലരെങ്കിലും കണ്ടുകാണും. 1995 ൽ ആണ് Hubble telescope ഈ ചിത്രം എടുത്തത്. എന്നാൽ സത്യത്തില്‍ ഈ കാണുന്ന വസ്തു 6000 വർഷങ്ങൾക്ക് മുൻപ് പൂർണമായും നശിച്ചു പോയതാണെന്നാണ് പറയപ്പെടുന്നത്. പിന്നെ നമ്മള് എങ്ങിനെ ഇതിന്റെ ചിത്രം എടുത്തൂ? കേട്ടിട്ട് വിചിത്രമായി തോന്നുന്നില്ലേ.
ഇങ്ങനെ, വളരെ വിചിത്രവും രസകരവുമായ ഒരുപാട് ചെറിയ ചെറിയ കാര്യങ്ങൾ അസ്ട്രോണമിയിലുണ്ട്. അത്തരത്തിലുള്ള 10 അസ്ട്രോണോമി Facts ആണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZitem: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.
Негізгі бет Ғылым және технология ബഹിരാകാശത്തെ 10 കൗതുകങ്ങൾ |10 Interesting Astronomy Facts Malayalam | Space Facts
Пікірлер: 369