ശുഭനും പാപനും കലർന്ന് നിന്നാൽ പുനർ വിവാഹമുള്ള സ്ത്രീയാകുമോ. ശുക്രനും ചൊവ്വയും ചന്ദ്രനോട് കൂടി ഏഴാം ഭാവത്തിൽ നിന്നാൽ ഭർത്താവിന്റെ അറിവോട് കൂടി ഭാര്യ അന്യ പുരുഷനെ പ്രാപിക്കുേമോ. ലഗ്നം 2,4,7,8,12 ഭാവങ്ങളിൽ ചന്ദ്രാൽ, ലഗ്നാൽ, ശുക്രാൽ പാപൻമാർ നിന്നാൽ അതിന്റെ തുല്യമോ അതിൽ കൂടുതലോ പാപൻമാർ ഉള്ള പുരുഷ ജാതകം കണ്ടെത്തണമെന്ന് പറയുന്നു. സന്താന ഭാവത്തിൽ രാഹുവോ കേതുവോ നിന്നാലുള്ള ഫലം. ഇങ്ങനെ കുറെ കാര്യങ്ങൾ ചിന്തിക്കുന്നു.
Негізгі бет ഏഴാം ഭാവാധിപൻ 8 ൽ പോയാൽ പങ്കാളിക്ക് അപകടമോ !| Bhavadhipan in 8th(Astrology)
Пікірлер: 41