മതത്തോട് നേരിട്ടു എതിർക്കാതെ തങ്ങളുടെ ഇഷ്ടങ്ങൾക്ക് മാത്രം പ്രാധാന്യം കൊടുക്കുന്ന ഒരു പുതു തലമുറ വളർന്നു വരുന്നുണ്ട്... ആ തലമുറ ഡാൻസ് കളിക്കും, സിനിമ കാണും, പാട്ട് പാടും, ഓണത്തിന് പൊട്ടിട്ട് സാരിയിട്ട് പൂക്കളമിടുന്ന ആ തലമുറ സെൽഫ് ഇൻഡിപെൻഡൻഡ് ആണ്... അവരിലാണ് പ്രതീക്ഷ 🤘
@alimathary1304
10 ай бұрын
🥴🫲
@alimathary1304
10 ай бұрын
ഹിന്ദു സ്ത്രീകൾക്ക്.. പർദ്ദയിട്ട തട്ടമിട്ട്.. ഒരു പെരുന്നാൾക്ക് ബിരിയാണി കഴിക്കാനുള്ള. ആർജ്ജവത്തോടെ.. അന്നാണ് മതേതരത്വം.😅 ന്യൂനപക്ഷ ക്ഷേമo ആണ് . അല്ലാതെ അവരെ നിഷ്ക്രിയതം. ചെയ്യലല്ല ജനാധിപത്യം.. ഇന്ത്യയിൽ ഇനിയുള്ള കാലം.. മുസ്ലിമീങ്ങൾ പൊട്ടു തൊടണം എന്ന്. പറയുന്ന നിങ്ങൾ.. ഈ മേൽപ്പറഞ്ഞ കാര്യം ചെയ്യാൻ കഴിയുന്ന.. ഒരു കാര്യം.😅
@ahmedk6079
10 ай бұрын
Yes ❤
@user-lj6di1yd8q
3 ай бұрын
Your analysis and assessment about the society is correct one can accept or reject but there is no factual error
@younussalimsali7119
10 ай бұрын
ചെകന്നൂർ മൗലവി തുടങ്ങിവച്ച പരിഷ്കരണ ശ്രമങ്ങൾ പൂർവ്വാധികം ഭംഗിയായി ജാമിത ടീച്ചർ സംഘപരിവാറുമായി ചേർന്ന് ചെയ്യുന്നുണ്ട്
കീഴ്വായു പോയാൽ വുദു പോവില്ല, നിസ്കാരം മൂന്ന് നേരമേയുള്ളൂ, എല്ലാ ഓരോ മുസ്ലിമിനും ജിഹാദ് നിർബന്ധമാണ് പോലുള്ള യമണ്ഡൻ സാമൂഹിക പരിഷ്കരണങ്ങൾക്ക് നേതൃത്വം നൽകിയ ആൾ ആയരുന്നു ചേകന്നൂർ മൗലവി.
@shereejk5079
10 ай бұрын
ജാമിത. വർഗ്ഗീയ വാദി
@subramanian.p.pnianpp9767
10 ай бұрын
ജാമിത ടീച്ചറെ ഉടനെ അപ്രത്യക്ഷമാക്കൂ ,,
@user-wl6dv8sp8v
10 ай бұрын
എ പി അഹമ്മദ് സാഹിബ് ഞങ്ങൾ മലപ്പുറത്തുകാർക്ക് അഭിമാനമാണ്. നിലപാട് ശ്ലാഖനീയമാണ്. കണക്കു കൂട്ടലുകളും, വിലയിരുത്തലും കൃത്യമാണ്. അഭിനന്ദനം❤❤❤
@aaaaaaazz6320
10 ай бұрын
അയാൾ ഒന്നും അല്ല. ആലി മുസ്ലിയാർ ആണ്. വിദ്യാഭ്യാസം എന്നാൽ സ്കൂളിൽ പോയി നേടുന്നത് മാത്രം ആണോ 🤭🤭. അത് മാത്രം നേടിയവർ ഇസ്ലാമിൽ നിന്നും പുറത്തേക്ക് പോയി പക്ഷേ യഥാർഥ മുസ്ലിം സമുദായം രണ്ടും നേടി. നിങ്ങളോ പുറത്തേക്ക് പോയി 🤭🤭
@moideenkutty7491
10 ай бұрын
ഏതായാലും ജാതി മതം വർഗ്ഗം എല്ലാം ഉപേക്ഷിച്ച് എല്ലാ മനുഷ്യരും ഒന്നാണ് എന്ന് കണ്ടാൽ ഇവിടെ സ്വർഗ്ഗം ആകും
@Chera.-vx3kk
10 ай бұрын
മതങ്ങൾ ഇല്ലാതെ ആയാൽ പിന്നീടുള്ള കാലം സ്വർഗ്ഗ തുല്യമായിരിക്കും.... ബല്ലാത്ത കണ്ടെത്തൽ........ എൻറെ അഭിപ്രായത്തിലും മതം വേണ്ട .. പക്ഷേ പിന്നീട് സ്വർഗ്ഗം ആയിരിക്കും എന്ന കണ്ടത്തിൽ വെറും വിവരക്കേട് മാത്രം അപ്പോൾ ഇതിലും വലിയ മറ്റെന്തെങ്കിലും കീറാമുട്ടി പൊന്തിവരും...... ലോകത്ത് യുക്തിവാദികൾ കൊന്നു കൂട്ടിയ കണക്ക് ഒന്ന് എടുത്തുനോക്കൂ. സ്റ്റാലിൻ. മുസോളിനി. ഉഗാണ്ടയിലെ കൂട്ടക്കൊല ഉത്തര കൊറിയ... എല്ലാം ഉദാഹരണം മാത്രമാണ്.. അതുകൊണ്ട് മതം ഇല്ലാതായാൽ പിന്നെ സ്വർഗ്ഗം ആയിരിക്കും എന്നത് വെറും വിഡ്ഢികളുടെ സ്വപ്നമാണ്
@musthafapadikkal6961
10 ай бұрын
ഇവയെല്ലാം ഉപേക്ഷിച്ച സ്റ്റാലിനും മാവോയും ചെകുവേരയും കോടിക്കണക്കിനു മനുഷ്യരെ കൊന്നത് താങ്കൾ അറിഞ്ഞില്ലേ ???🤣
@Kunhali-sz5op
10 ай бұрын
കാലത്തോട് ചേർത്ത് നിർത്തേ ണ്ട ശ ക്തമായ അഭിപ്രായം നന്ദി അഹമ്മത്
@antonykj1838
10 ай бұрын
A p അഹമ്മദ്ദ് നല്ല അഭിപ്രായം. ആരോഗ്യകരമായ നല്ല മാറ്റങ്ങൾ വരട്ടെ ഗോ അഹെഡ് 👍👍
@rameezshahazad6140
10 ай бұрын
ഒരു പരിഷ്കരണ മൂവ്മെന്റ് ആരംഭിക്കണം.
@musthafamoonniyur9193
10 ай бұрын
ഇദ്ദേഹം ജിദ്ദയിലായിരുന്നപ്പോള് ഇപ്പറഞ്ഞ മുസ്ലിം സംഘടനകളുടെ വേദികളില് നിറഞ്ഞ് നിന്ന വ്യക്തിയായിരുന്നു ..അവസരവാദ കലാകരനായി തോന്നിയിട്ടുണ്ട്
@rajasekharan2743
10 ай бұрын
He's a good teacher. Hear him patiently.
@moideenkutty7491
10 ай бұрын
ചേകനൂർ മൗലവി എന്ന മഹാ പ്രവാജകനെ എന്നെന്നേക്കുമായി വായടപ്പിക്കാമെന്ന മോഹം വില പോകില്ല
@faisalfa2354
10 ай бұрын
ചേകനൂർ .പോയ വഴി ഇതുവരെ ആരും കണ്ടിട്ടില്ല
@abdulnassereh7601
10 ай бұрын
സിനിമയിൽ കള്ളും പെണ്ണും ഭോഗികളുടെ ആനന്ദത്തിൻ്റെ ആറാട്ടാണ്. ഇയാൾക്ക് തലക്ക് വെളിവില്ല, ലോകത്ത് ചില രാജ്യങ്ങളിൽ വിവാഹം കഴിക്കുന്നത് 50%പോലും ഇല്ല, ലിവിങ് ടുഗതർ സർവ്വമേഖലയിലും ബാധിച്ചു. നൃൂജൻ ജീവിതം ആദൃംഅന്വേഷിച്ച് പഠിക്ക് മണ്ടാ
ചേകന്നൂർ എന്ന ചെകുത്താൻ അല്ലേ 🤭🤭. അതിലും വലിയ ചെകുത്താൻ ആയിരുന്നു ഫിർഔനും എന്നിട്ട് എന്തായി 🤭🤔🤭.
@MoosakuttyThandthulan
10 ай бұрын
@@aaaaaaazz6320 എന്താകാൻ.....1400 കൊല്ലത്തിന്ന് ശേഷവും ലോക ജനസംഖ്യയിൽ 24% മാത്രം മുള്ള ഇസ്ലാം (അതിൽ തന്നെ കാക്കത്തൊള്ളായിരം ഗ്രൂപ്പ്കളും, സംഘടനകളും) ഇപ്പോൾ കൂട്ടത്തോടെ കൊഴിഞ്ഞു പോയി കൊണ്ടിരിക്കുന്നു, ലോക മൊത്തം!🤔🤭😂🤣
@babujohn951
10 ай бұрын
Avery rightly said. സമുദായത്തിൽ നിന്നു തന്നെ ഇത്രയും നല്ല മഹാരഥന്മാർ മുമ്പോട്ടു വരട്ടെ. മാറ്റത്തെ ഉൾക്കൊണ്ടു് സമൂഹം നന്നാകട്ടെ.
@jafarkhanos1826
10 ай бұрын
മുസ്ലീം സമുദായത്തിൽ നിശബ്ദമായ ഗുണകരമായ ചിന്തകൾ സ്വാധീനിക്കപ്പെടുന്നുണ്ടെങ്കിലും വിശ്വാസ പ്രമാണങ്ങളിൽ നിന്നും വ്യതിചലിക്കാതെയുള്ള ചിന്തകൾ മാത്രമാണത്. പുത്തൻ വാദികൾ കൊണ്ടുവരുന്ന ആശയങ്ങൾ ക്രിത്യമായി വിലയിരുത്തുവാനും അവർക്ക് കഴിയുന്നുണ്ട്. ഇമാമായി നിന്ന് നമസ്കാരത്തിന് നേതൃത്വം നൽകിയ ജാമിദ ടീച്ചർ ഇന്ന് മതം തന്നെ ഉപേഷിച്ചു. പുരോഹിതർ പറയുന്ന പൊള്ളത്തരങ്ങൾ മനസ്സിലാക്കുവാൻ കഴിയുന്നത് പോലെ തന്നെ വിശ്വാസത്തെ തകർക്കുവാനായി വരുന്ന പുത്തൻ ആശയക്കാരെയും വിശ്വാസികൾക്ക് തിരിച്ചറിയാനാകുന്നുണ്ട്.
@abulhassan9932
10 ай бұрын
നിങ്ങളെ പോലുള്ളവർ ഇനിയും ഉയർന്നു വരട്ടെ
@rameezshahazad6140
10 ай бұрын
ഒരു പരിഷ്കരണ മൂവ്മെന്റ് ആരംഭിക്കണം.
@usefph6579
10 ай бұрын
Exceptional speech with a unique and most relevant words.
@rameezshahazad6140
10 ай бұрын
ഒരു പരിഷ്കരണ മൂവ്മെന്റ് ആരംഭിക്കണം.
@asokchellappan9677
10 ай бұрын
,😊?
@hussainkaripakulamkoya9371
10 ай бұрын
സൂപ്പർ സ്പീച്ച്
@ashrafvilayil1749
10 ай бұрын
ഫുൾ സപ്പോർട്ട് 🎉
@sunilic5861
10 ай бұрын
നല്ല ഉൾകാഴ്ച്ചയുള്ള സന്ദേശം
@user-fv4mi5ke6r
10 ай бұрын
For the people
@moideenkutty7491
10 ай бұрын
സഹോദരാ ഇന്ന് ഭൂമിയിൽ ശരിക്ക് ജീവിതം എങ്ങനെ നയിക്കണം എന്ന് ചേകന്നൂർ മൗലവി മനുഷ്യനെ ഉണർത്തുന്നുണ്ട്.
@musthafapadikkal6961
10 ай бұрын
എങ്കിൽ അവൻ ചത്തപോലെ പോയി ചത്തൂടെ നിനക്ക്
@centralgardens2679
10 ай бұрын
Nice talk ❤
@akoya0729
10 ай бұрын
Your evaluations are very correct. Thank you sir.
@bhasnaka
10 ай бұрын
👌👌👌
@udhamsingh6989
10 ай бұрын
ജബ്ബാർ മാഷുടെ ത്യാഗം ഒരു പരിധിയോളം മുതൽക്കൂട്ടായി :
@kp.venugopal2334
10 ай бұрын
Ofcourse inner currentine research chayanam idathupsksham. Ennittu vendathu cheyyanam.
@musthafavaylathoor7074
10 ай бұрын
Are you correct 💯
@SunilKumar-zs1mp
10 ай бұрын
🥰🥰👍🏻
@chakrambinoystraveldiary4223
10 ай бұрын
❤❤❤👍👍👍
@SK-iv5jw
7 ай бұрын
Kidu..🙏engane ulla manushyarum undallo
@ahmadashraf3369
10 ай бұрын
😮
@user-ie2nf3fg1d
10 ай бұрын
❤
@pmphilip7733
10 ай бұрын
I support
@rasheedpaduvingal6533
10 ай бұрын
Good message
@vikkymikky1
10 ай бұрын
ചേക ന്നൂർ മൗലവി യെ ക്കുറിച്ച് CPM എന്തെ ങ്കിലും ഒന്ന് മൊഴി ഞ്ഞാൽ 😊😊
@mohamedkasim7347
10 ай бұрын
ഉള്ള വോട്ടും പോകും
@yahiyakz-nf9nk
10 ай бұрын
നല്ല ശബ്ദം
@george561
10 ай бұрын
Very good. Congratulations. This is true of the Christian community also.
@jksenglish5115
10 ай бұрын
He knows what he's talking about. ❤
@rameezshahazad6140
10 ай бұрын
ഒരു പരിഷ്കരണ മൂവ്മെന്റ് ആരംഭിക്കണം.
@jksenglish5115
10 ай бұрын
@@rameezshahazad6140 Yes, that would be very much in order. Those servile and spineless people in government can only preside over democratic backsliding.
@AbdulKhadar-cn1fc
10 ай бұрын
"നമ്മൾ ഫാസിസ്റ്റ് വിരുദ്ധരാണ്, എന്ന് പറഞ്ഞിട്ട് കാര്യമില്ല!! ഫാസിസം എല്ലാ അടുക്കളയിലൂടെയും വരും "
@yaseedvpyaseedvp2943
10 ай бұрын
Ulkamb,ariyunna,viktitham❤
@yaseedvpyaseedvp2943
10 ай бұрын
Nammalebarannadhikariyum,orukachavadkaranano...
@user-kh7ru5uc1r
10 ай бұрын
❤❤❤❤❤❤
@jalalbcw-tp6gq
10 ай бұрын
Good...go ahd
@rajajjchiramel7565
10 ай бұрын
Good morning Sir
@varghesedevasia452
10 ай бұрын
Congrats, well said dear brother. Keep it up.
@simonchalissery581
10 ай бұрын
The clergy of all religions weaves every thing for their comfort and honour,remain indeferent to all, a person can live comfortably even without religion.
@cheriyane.george3887
10 ай бұрын
താങ്കളുടെ പ്രഭാഷണം നന്നായിരുന്നു. പ്രതീക്ഷ നൽ കുന്നതു്. താങ്കൾ പറഞ്ഞ പ്പോലെ താഴെ തട്ടിൽ വന്നുവോ. ഇപ്പോ വഖഫ് ബോർഡ് നിയമന പ്രശനത്തിൽ സർക്കാരിന് എത്ര പിന്തുണ ലഭിച്ചു. സ്റ്റേജിൽ കയറിയ വിദ്യാർത്ഥിയെ ഇറക്കിവിട്ടതിനെ എത്ര മാത്രം പ്രതിരോധിച്ചു. ഹരിത കുട്ടികൾ പോലും നിശ്ശബ്ദരായി. ഭരണകൂടം വോട്ടുബാങ്കിൽ മാത്രമാണ് നോട്ടം. എന്തിരുന്നാലും താങ്കളുടെ സംസാരം പ്രതീക്ഷ നൽകുന്നു. ബിഗ് സല്യൂട്ട്,
@thevillagedreams3679
10 ай бұрын
അടിപൊളി..... 🔥 ഒന്നൊന്നര ചിന്തകൾ... തീ പാറട്ടെ.... 🔥
@yehsanahamedms1103
10 ай бұрын
കഴിഞ്ഞ മാസം ചേകനൂർ മൗലവിയുടെ ഇസ്ലാമിക വ്യക്തി നിയമം സംബന്ധിച്ച ഒരു പുസ്തകം കോഴിക്കോട് പ്രസിദ്ധീകരിച്ചു.TheLaw of succession in the QURAN.ഇത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് എൻ്റെ പിതാവ് എച്ച്.മൊഹമ്മദ് സാലിഹ് ആണ്.അദ്യേഹം ഇന്ന് ജീവിച്ചിരിപ്പല്ല.
@jayankrishnan9196
10 ай бұрын
Pithavinu enthupatti bro
@yehsanahamedms1103
10 ай бұрын
@@jayankrishnan9196 പിതാവിന് ഭീഷണികൾ ഒന്നും ഉണ്ടായില്ല.സ്വാഭാവിക മരണം2003 മേയ് മാസത്തിൽ ഉണ്ടായി.അദ്യേഹത്തിൻ്റെ മരണ ശേഷം ഈ ഡോക്യുമെൻ്റ് എൻ്റെ കൈവശം കിട്ടി.ഇപ്പൊൾ,അത് പുസ്തകം ആയി.പിതാവ് പഴയ ബ്രിട്ടീഷ് കാരുടെ BA ബിരുദധാരി ആയിരുന്നു.തൃശൂർ ഏജീസ് ഓഫീസ്സിൽ നിന്നും മനേജർ ആയി1976 ഇൽ വിരമിച്ചു.
@NasernkNachies
10 ай бұрын
വളരെ അർത്ഥവത്തായ നിരീക്ഷണം തീർച്ചയായും സർക്കാർ ഇത് തിരിച്ചറിയണം
@sam-h6f
10 ай бұрын
Paralokam nashippikano chekannurism spread cheydittu?? Ivide chilapo valiya Vila kittum
@yehsanahamedms1103
10 ай бұрын
@@sam-h6f ആദ്യമായി ഇവിടെ നിലവിൽ ഉള്ള പരലോകം എന്താണ് എന്ന് മനസ്സിൽ ആക്കാനുള്ള സെൻസ് ഉണ്ടാവട്ടെ.അതിനു ശേഷം എന്താണ് ചേകന്നൂർ പറഞ്ഞത് എന്ന് പഠിച്ചു മനസ്സിലാക്കുക.ലണ്ടൻ ഇസ്ലാമിക് യൂണിവേഴ്സിറ്റി അധിപൻ ആയിരുന്ന സിയാവുദിൻ സർദാറിൻ്റെ ലോക ക്ലാസ്സിക് ഇസ്ലാമിക് ഗ്രന്ഥങ്ങൾ വിപണിയിൽ ഉണ്ട്.1. Reading the quran2. Desperately seeking paradise. ഇവ കൂടി വായിച്ചു മനസ്സിലാക്കി,ചേകനൂർ ദർശനം പഠിക്കുക.അല്ലാതെ,ലോകം മുഴുവൻ പ്രചരിപ്പിക്കുകയും,പുരോഹിത വർഗ്ഗം....അവരുടെ നിലനിൽപ്പിന് വേണ്ടി എഴുതി ഉണ്ടാക്കിയ കൊപ്പുകൾ വലിച്ചു ദൂരെ എറിഞ്ഞു കളയാൻ പഠിക്കുക.👍
ചില പോക്കറ്റുകൾ ഇപ്പോഴും യഥാസ്ഥിതികർ കയ്യടക്കി വെക്കുന്നുണ്ട് എന്ന യഥാർത്ഥ്യം മറക്കരുത്. മകന് പെണ്ണ് കാണാൻ പോയപ്പോൾ വാപ്പാനെ കാണിക്കില്ല ചെക്കനും പെങ്ങൻമാർക്കും ഉമ്മാക്കും വേണമെങ്കിൽ കാണിക്കാം എന്നു പറയുന്നവർ ഇപ്പോഴുണ്ട്😊
@abhijithcheneri7827
10 ай бұрын
പക്ഷെ, അങ്ങനെ ഉള്ളവർ minorty അല്ലെ? അവരെ സാധാരണക്കാർ കുറച്ച് അല്ലെങ്കിൽ കുറച്ചധികം despicable ആയിടല്ലെ കാണുന്നെ. വലിയ വ്യത്യാസം വരുന്നുണ്ട് പഴയതിൽ നിന്ന്. യുവാക്കൾ കുടുംബത്തിൻ്റെ വെറുപ്പ് വാരികൂട്ടാൻ ഇഷ്ടം ഇല്ലാത്തത് കൊണ്ട് മിണ്ടാതെ അവരുടെ കാര്യം നോക്കി successful ആവനുള്ള ശ്രമം തുടരുന്നു. Change is happening, it's just that we need responsibile law making to support the change. Sadly our politicians are stuck in vote bank politics without actually understand what actually the "vote bank" people needs.
@smartway9997
6 ай бұрын
@@abhijithcheneri7827 തിരുമണ്ടൻ 😂 മോൻ കിട്ടേണ്ട പെണ്ണിനെ മോൻ ഇഷ്ടപ്പെട്ടാൽ പോരെ. ബാപ്പ എന്തിന് കാണണം. നീ ഒക്കെ ഏത് നൂറ്റാണ്ടിലാണ്.😂
@jafarimage501
10 ай бұрын
ഞങ്ങൾക്ക് ഇതാണ് വേണ്ടത് മീശ വടിച്ച് താടി വളർത്തുന്നതിൽ മാറ്റം വരണം
@dilshadcp7829
10 ай бұрын
പോരാ :ഡ്രെസ്സുംകൂടെ ഊരികളയാം. കണ്ടോ ആമിന ഓന്റെ ഒരു ഇൽമ്
@abulhassan9932
10 ай бұрын
ഫുൾ സപ്പോർട്ട്
@gincydavis8988
10 ай бұрын
Sir sssssuper💪💐💪💪💐💪💪
@ABDULSALAM-gw9oc
10 ай бұрын
Well said .
@mkm3905
10 ай бұрын
താങ്കൾ പറയു ന്നത് സത്യം👌
@user-fv4mi5ke6r
10 ай бұрын
Absolutely right.
@k.p.damodarannambiar3122
10 ай бұрын
താങ്കൾ പറയുന്നത് വളരെ ശരിയാണ്. പക്ഷെ ഇവിടുത്തെ ഇടതുപക്ഷം ഏറ്റവും പിന്തിരിപ്പന്മാരായി പരിണമിച്ചിരിക്കണ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അതിനുദാഹരണമാണ് ഏകസിവിൽ കോഡിനേയും, വിവാഹ പ്രായത്തേയും, പൌരനിയമത്തേയും കേവലം വോട്ടിനും പണത്തിനും വേണ്ടി യാഥാസ്ഥിതിക മത മേധാവിത്വത്തിന്റെ ചെരുപ്പ് നക്കിയാണ് ഭരണം നിലനിർത്താനും, രാഷ്ട്രീയ നേതൃത്വത്തിന്റെ വക്ര ബുദ്ധി മുന്നോട്ടു പോകുന്നത്. വാക്കിലും പേരിലും മാത്രമായി ഇടതുപക്ഷമെന്നും, പുരോഗമന മെന്നും നവോത്ഥാനമെന്നും പറയുന്നതല്ലാതെ ഒരു കാര്യവുമില്ല.
@sunilraj343
10 ай бұрын
സത്യസന്ധമായ കാഴ്ചപ്പാട്...അഭിനന്ദനങ്ങൾ
@radhakrishnantp3876
10 ай бұрын
വിവിധ ഗ്രൂപ്പുകൾ ആയി തിരിഞ്ഞ് സാധാരണ മനുഷ്യനെ ആറാം നൂറ്റാണ്ടിലേക്ക് വലിച്ചു കൊണ്ടു പോകാൻ നടത്തുന്ന വഷളത്തരം നിർത്തിയാൽ മതി.... അതെ ആ വിഭാഗത്തിലെ ചെറുപ്പക്കാർ തന്നെ തിരുത്തണം... താക്കീത് ചെയ്യണം ....
@ashrafpr250
10 ай бұрын
Radhakrishna ninde mathathinde karyam noakk
@Lathift
10 ай бұрын
ജാതകം നോക്കി കല്യാണം കഴിക്കുന്നത് ആദ്യം മാറ്റ്
@whiteandwhite545
10 ай бұрын
@@ashrafpr250ഇത് ജനാധിപത്യ രാജ്യമാണ് സുഹൃത്തേ, ഇവിടെ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്,താനൊക്കെ ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഏതോ പ്രേതമാണ്.
@mayachandrathil
10 ай бұрын
👍💯💯💯
@saidudheen4199
10 ай бұрын
സമാധാനത്തോടെ സൗഹൃദത്തോടെ സന്തോഷമായി കഴിയുന്ന സത്യവിശ്വാസികൾ കോടിക്കണക്കിന് ഇവിടെയുണ്ട്.
@Nzgki
10 ай бұрын
If it is so, every thing will go right
@harithamarath5771
10 ай бұрын
👍👍
@lakshmananpn8977
10 ай бұрын
Good presentation
@moideenk6922
10 ай бұрын
അത് മനുഷ്യന് ഭക്ഷിക്കാൻ
@saradahari6032
10 ай бұрын
, very good 👍
@nizamb2946
10 ай бұрын
പണ്ഡിതൻ ആയിരുന്നു അല്ലേ. ചെവിയിൽ ചെമ്പരത്തി കാണുന്നില്ലല്ലോ ??
@user-fv4mi5ke6r
10 ай бұрын
Salute you sir.
@user-fv4mi5ke6r
10 ай бұрын
Salute you again ❤
@munawarfairos6573
10 ай бұрын
കേരള മുസ്ലിം സമുദായം സാമ്പത്തികമായും സാമൂഹികമായും വലിയ മുന്നേറ്റമാണ് നടത്തികൊണ്ടിരിക്കുന്നത്!!
@jijuka78
10 ай бұрын
UCC is not for creating religious disharmony. A registry for citizens, A registry for land and a set of unambigous rules (UCC) are needed for the progress of any nation. Currently there is no judicial dependency for the people. Citizens have to wait a life time to get a decree from court. With new rules many of the administrative head aches will go away. The current and growing disharmony is because of the lack of unified standards.
ഗുരുവായൂര് അമ്പലത്തിലേക്ക് എല്ലാവരേയും അടുപ്പിക്കുന്നത് വിപ്ലവം... മുസ്ലിം കമ്യൂണിറ്റിയെ പള്ളികളില് നിന്ന് അകറ്റുന്നത് വിപ്ലവം ... ഇതെന്ത് വിപ്ലവമാണെന്ന് മനസ്സിലാകുന്നില്ല...
@sreeshankeechiprath4758
10 ай бұрын
അത് കാലത്തിൻ്റെ ശരികളാണ് - നായനടക്കുന്ന വഴിയിൽ മനുഷ്യന് നടക്കാൻ അനുവാദമില്ലാത്ത കാലത്ത് അതിലേ നടക്കാൻ അവകാശം വാങ്ങുന്നത് വിപ്ലവമാണ് -
@venugopalanchonat931
10 ай бұрын
Super 🙏🙏🙏
@zainabpp1700
10 ай бұрын
കാര്യം നേടാൻ ഏതു കാലും പിടിച്ച പാരമ്പര്യം ഉണ്ടല്ലോ അല്ലേ അയമേദ് സാഹിബേ....
@user-wn5ss9lx2v
10 ай бұрын
All the ethics are taking about the religious problems why ? I don't understand....... you are all leave the religion then why do you worry about it?
@ummersaid8679
10 ай бұрын
മുസ്ലിം കമ്യൂണിറ്റിയിൽ ആത്മഹത്യയും കുടുന്നുണ്ട്.
@Beyondthehorizonbymbc
9 ай бұрын
മാറുന്ന മുസ്ലിം സമൂഹത്തിനെന്താ പ്രത്യേകത. ഭരണകൂടത്തിനു ഒരു പ്രത്യക സമുദായത്തിനോടും താല്പര്യം പാടില്ല എന്നതാണ് ജനാധിപത്യം
@gafooruv1778
10 ай бұрын
താങ്കളുടെ ചരിത്ര വായനയും നിലപാടും നിഗമനങ്ങളും വളരെ പുരോഗമനപരമാണ് 👍👌
@smartvision7465
10 ай бұрын
ഞങ്ങളൊക്കെ ഞങ്ങളുടെ ചെറിയ പ്രായത്തിൽ ഓണത്തിന് അപ്പുറത്തെ രാതമ്മ യുടെ വീട്ടിൽ ഊണ് കഴിക്കാൻ പോകാറുണ്ടായിരുന്നു, ക്രിസ്മസിന് ഡാൻസ് ചെയ്യാനും, പക്ഷെ ഇപ്പോൾ എന്തൊക്കെ മാറി എന്ന് പറഞ്ഞാലും ശക്തമായ basement ഉള്ള ഒരു മാസ്സ് movement മുസ്ലിം സമുദായത്തിൽ ഉണ്ട്. പ്രത്യേകിച്ചു യുവാക്കളുടെ.മുമ്പ് ഉള്ളതിൽ നിന്ന് വിപരീതമായി അവർ അവരുടെ ഒരു ആചാരവും ഹനിക്കാതെ യുവതയിലേക്ക് നല്ല ക്യാമ്പയിൻ കൊടുക്കുന്നുണ്ട്. ഇസ്ലാമിനെ സംബന്ധിച്ചു അവർ എപ്പോഴും വളരുക തന്നെയാണ്. കാരണം പള്ളികളുടെ എണ്ണം, യുവാക്കളുടെ സംഘടനകൾ, ചാരിറ്റി, പൊളിറ്റിക്സ്, ഇസ്ലാമിക് സ്കൂളുകളുടെ വർധന, താടിവെച്ച ഒരുപാട് ചെറുപ്പക്കാർ, തെറ്റിദ്ദരിക്കപ്പെട്ട മതത്തെ കൃത്യമായി re creat ചെയ്യുന്ന സോഷ്യൽ മീഡിയ, അങ്ങനെ അങ്ങനെ ഇപ്പൊ ഇസ്ലാം ഒന്ന് ശക്തിപ്പെട്ടു. എല്ലാ മേഘലയിലും. പൗരോഹിത്യം തകർന്നാൽ ഇസ്ലാമിസ്റ്റുകളുടെ തനി പച്ച സ്വഭാവം പുറത്ത് വരികയെ ഉള്ളൂ... അവർ ഇത്തിരി ടെറർ ആണ് അതിനേക്കാൾ എത്രയോ നല്ലതാ ഇന്നുള്ള പൗരോഹിതർ.
@anandan.n9719
10 ай бұрын
ഉടൻ പ്രശ്നം പരിഹരിച്ചാലേ ഒരു സമരത്തിന്റെ വിജയ പരാജയങ്ങൾ വിലയിരുത്തിയാൽ ചരിത്രത്തിൽ മഹാഭൂരിപക്ഷം സമരങ്ങളും പരാജയം എന്ന് പറയേണ്ടി വരില്ലേ?
ബലി മാംസം സൗദി വലിച്ചു എറിയുന്നില്ല അതെല്ലാം പാവങ്ങൾക്ക് വിതരണം ചെയ്യുന്നു
@mohamedhidayath2664
10 ай бұрын
ഖുർആനിൽ ആണോ നവോദ്ധാനം കൊണ്ടു വരേണ്ടത് എന്തിലാണ് നവോദ്ധാനം ഉണ്ടാവേണ്ടത് .നവോദ്ധാനം എന്നു പറയുന്നതല്ലാതെ
@sathyana2395
10 ай бұрын
😂
@myindia2629
10 ай бұрын
നിങ്ങൾ ആദ്യം പഠിക്കേണ്ടത് നിയമത്തെ കുറിച്ച് ശേഷം മതത്തെ കുറിച്ച് പറയുക
@abdullakuthyala6476
10 ай бұрын
Instead of swimming with the steam Muslims need to be steadfast on the guidelines and instructions of Islam and then fight with established clergism.
@abhijithcheneri7827
10 ай бұрын
All religions should be updated without hurting the sentiments of the Majority. The leaders dont representthat majority. Responsible law making will help in that . Ahmed mash is right on point here.
@nasarnaeemi2104
10 ай бұрын
ഇവൻ സമുദായത്തിന് വേണ്ടി എന്ത് ചെയ്തു
@K.SHameedGurukkal-el3jx
10 ай бұрын
സ്ത്രീ ആണ് ധനം ' പിന്നെ ഒരു ധനം വേറെയില്ല 'പിന്നെയള്ള ധനം മനുഷ്യനിർമ്മാണമാണ്
@abdulazizshamsudeen
10 ай бұрын
വിശ്വാസം ഇല്ലാത്തവന് തോന്നിയപോലെ എന്തും പറയാം. കപട പുരോഗമനക്കാറുണ്ട് support കിട്ടും.
@mohamedhidayath2664
10 ай бұрын
Sir ചില പ്രവാചകന്റെ പ്രവചനം ഉണ്ട് പഠിച്ചു നോക്കുക അപ്പോൾ മനസിലുണ്ടാകുന്നത് നാം ആ മുസ്ലിം ആണോ എന്നാണ്ഖുർആന്റെ പ്രവാചകന്റെ ഉമ്മത് എന്നു പറയുന്ന മുസ്ലിം ആണോ നാം അതോ മലവെള്ളത്തിനൊപ്പം ഒലിച്ചു പോകും എന്ന് പറഞ്ഞ മുസ്ലിമാണോ ആധുനിക മുസ്ലിം അതിൽ തന്നെയില്ലേ പുതിയ മുസ്ലിം എന്നു കേരളത്തിൽ പുതിയതരം മുസ്ലിം ഉണ്ടാകുന്നു.യൂറോപ്പിൽ അമേരിക്കയിൽ ജീവിതം ആധുനികതയിൽ ജീവിച്ച ആധുനിക മനുഷ്യർ. പഴയ പ്രവാചക മുസ്ലിമിലേക്കു പോകുന്നു .
@gopalakrishnan1442
10 ай бұрын
യഥാത്ഥ മതേതര വാദി ഞാൻ അങ്ങയെ ബഹുമാനിക്കുന്നു -
@sajeevtb8415
10 ай бұрын
കൃത്യമാണ് നിരീക്ഷണം 👍
@boneymp.s7117
10 ай бұрын
All polititions are cousines
@v.m.abdulsalam6861
6 ай бұрын
പുരോഗമനകാരികൾ എന്ന് പറയുന്ന കമ്മ്യൂണിസ്റ്റ്കാരും മറ്റുള്ളവരും എതിർത്ത 1986 ലെ വനിതാ സംരക്ഷണ നിയമം വളരെ പുരോഗമനം ആണെന്ന് കാലം തെളിയിച്ചു. വിവാഹ മോചിതരായ സ്ത്രീകൾക്ക് ഭർത്താവിൽ നിന്ന് ലക്ഷക്കണക്കിന് രൂപ നൽകാൻ കോടതികൾ വിധിക്കുന്നു.
@nishadmusafira653
10 ай бұрын
എല്ലാമതവും മണ്ടത്തരം എ ഡി ആറാം നൂറ്റാണ്ടിലെ കെട്ടുകദ
@AbdulRazak-gi6et
10 ай бұрын
മതത്തിൽ ഇല്ലാത്ത അനാചാരം നീക്കം ചെയ്തത് അങ്ങ് ഉയർത്തി കാണിച്ചിട്ടു എന്താ കാര്യം
@mohankv718
10 ай бұрын
മുസ്ലിം കമ്മ്യൂണിറ്റി അതിവേഗം മാറ്റത്തിനു വിധേയമാകുന്നെണ്ടന്നതു സത്യം പക്ഷെ അത് നവനാസ്ഥികതയുടെ തേരോട്ടത്തിന്റെ പ്രതിരോധം രൂപപ്പെടുന്നതാണെന്നു മനസ്സിലാവാത്തതോ അതോ.....
Пікірлер: 197