എന്റെ കർത്താവെ എന്റെ മകന്റെ സ്വാഭാവത്തെ അനുഗ്രഹിക്കണമേ. നല്ല ജോലി കൊടുത്തും അനുഗ്രഹിക്കണമേ
@shilnanpshilna9627
Жыл бұрын
😢same 🙏🙏🙏
@leelarajan4406
Жыл бұрын
Antamakantamu kopathaaduthumattananamal
@Mini-dd1su
Жыл бұрын
കർത്താവായ യേശുവേ അങ്ങ് ദാനമായി തന്ന മകനെ അങ്ങ് തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു അവന് പഠിക്കാനുള്ള ഓർമ്മശക്തിയും ബുദ്ധിയും കൊടുക്കണമേ അപ്പ ഇപ്രാവശ്യം നല്ലൊരു റിസൾട്ട് കൊടുത്തവനെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏 ആമേൻ 🙏🙏🙏
@officialvlogz1166
Жыл бұрын
കർത്താവെ എന്റെ മകളെ മുന്ന് പേരെയും സമർപ്പിക്കുന്നു Amen🙏🙏🙏🙏🙏🌹🌹🌹🌹🌹
@alicesunny9858
Жыл бұрын
ഈശോയെ ഞങ്ങളുടെ മക്കളുടെയും കുഞ്ഞുമക്കളുടെയും,കുടുബംങ്ങളുടെയും മേൽ കരുണ ആയിരിക്കണമേ. ആമേൻ 🙏
@sreedevi5281
Жыл бұрын
ഇന്ന് അനുഗ്രഹിക്കപ്പെട്ട ദിവസം ആക്കേണമേ പിതാവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ. എന്റെരമ്യ മോൾക്ക് വിദേശ തെയ്ക്കു ജോലിക്കുപോകുവാനുള്ള kerupa കൊടുക്കേണമേ amen
@alicemathew3704
Жыл бұрын
O99oo
@sreedevi5281
Жыл бұрын
എന്റെ മകൾ remy ഒരു ഇന്റർവ്യൂ വിനു പോകുകയാണ് ഈശോയെ അവളെ അനുഗ്രഹിക്കേണമേ
@user-ce1yd1fe7h
7 ай бұрын
@@sreedevi5281❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഈശോ ഞങ്ങളുടെ മേലും ഞങ്ങളുടെ മക്കളുടെ മേല് ലോകം മുഴുവന്റെ മേലും കരുണയായിരിക്കണമേ
@kesiya6931
5 ай бұрын
യേശുവേ എൻ്റെ രണ്ടു മക്കളെയും അനുഗ്രഹിക്കത്തെ മകൾക്ക് പഠിക്കാന്നുള്ള ബുദ്ധിയും കേൾവി ശക്തിയും കൊടുക്കണെ എൻ്റെ മകൻ മനസാന്തരപ്പേടത്തെ😢😢😢😢😢
@sneha-nehasunil2073
Жыл бұрын
ഈശോയെ മക്കളെ സമർപ്പിക്കുന്നു. മക്കളോട് കരുണ തോന്നണമേ. മക്കൾക്കു സഹോദര സ്നേഹം വിശുദ്ധി അനുസരണം നൽകി മക്കളെ അനുഗ്രഹിക്കണമേ. സകല നന്മ കളും മക്കൾക്ക് നല്കണമേ.. മോൾക്ക് SSLC എക്സാം മാർച്ച് 9മുതൽ 29വരെ ആണ്. മോൾക്ക് ഉണർവ് ഉന്മേഷം ഓർമശക്തി നല്കണമേ. പഠനത്തിൽ പാട്ട് മേഖലയെ സമൃദ്ധ മായി അനുഗ്രഹിക്കണമേ..... സകല നന്മകളും കുഞ്ഞുങ്ങൾ രണ്ടു പേർക്കും നല്കണമേ.. ബലാരിഷ്ടതകൾ സകലവും എടുത്തു മാറ്റണ മേ.. മക്കളുടെ പഠിക്കാൻ ഉള്ള എല്ലാ വിഷയങ്ങളെയും അങ്ങയുടെ തിരു രക്തം കൊണ്ടു കഴുകി അനുഗ്രഹിക്കണമേ. ആമേൻ. കുടുംബ സമാധാനം സന്തോഷം നല്കണമേ. മക്കൾക്കു അങ്ങ് സംരക്ഷണം നല്കണമേ. ആമേൻ
@varghesec.t3266
Жыл бұрын
ഈശോയെ എന്റെ രണ്ടുമക്കളും വിശ്വാസത്തിൽ വളരുവാനും ഈശോയെ അറിയുന്ന മക്കളാക്കാനും, ചീത്ത കൂട്ടുകേട്ടിൽ പെടാതിരിക്കാനും, നന്നായി പഠിക്കാനും എല്ലാ വല രിഷ്ടതയിൽ നിന്നും വിടുവിക്കുന്നത്തിനും വേണ്ടി പ്രാർത്ഥിക്കണമേ.
@maniv1512
Жыл бұрын
എന്റെ മകനെ bca പരീക്ഷയിൽ സഹായിക്കണേ എന്റെ പിതാവേ 🙏🏻🙏🏻🙏🏻അവനു ഭംഗിയായി പരീക്ഷ എഴുതുവാൻ അനുഗ്രഹം കൊടുക്കണമേ🙏🏻🙏🏻🙏🏻 ഉന്നത വിജയം കിട്ടുവാൻ കൃപ ഉണ്ടാകണമേ 🙏🏻🙏🏻🙏🏻🙏🏻ആമേൻ
@jollybabyjollybaby4590
Жыл бұрын
ഈശോയെ എന്റെ മകൻ ജോബിന്റെ മദ്യപാനം തിന്നും ചീത്ത കൂട്ടുകെട്ടിൽ നിന്നും പൂർണ്ണ വിടുതൽ നൽകി അവനെ അനുഗ്രഹിക്കണമേ
@manjuroy7093
Жыл бұрын
കർത്താവേ എന്റെ മകനെയും എല്ലാം കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു ആമേൻ 🙏🙏🙏🙏🙏
@thomaskoshy221
Жыл бұрын
ആമേൻ. മക്കൾ നേരായ പാതയിൽ ദൈവത്തെ അറിഞ്ഞു ജീവിക്കുവാനും അവർക്കു നല്ല ജോലി ലഭിക്കുന്നതിനു വേണ്ടിയും പരിശുദ്ധ അമ്മേ ഈശോയോട് അപേക്ഷിക്കണമേ ആമേൻ
@philominanv1219
Жыл бұрын
Bsc പഠിക്കുന്ന എന്റെ മോൾക്ക് പഠിക്കാൻ ബുദ്ധി കൊടുക്കണേ ആമേൻ 🙏🙏🙏
@sreelathasreelatha2914
2 ай бұрын
പിതാവേ എൻറെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണേ എൻറെ കുഞ്ഞു പരീക്ഷയിൽ ജയിക്കാൻ അവൻറെ ദോഷങ്ങളെല്ലാം മാറ്റി തരണേ ആമേൻ🙏🙏🙏🙏
@bellayt8679
Жыл бұрын
കർത്താവെ എന്റെ മകളെ സംരക്ഷിച്ചു കൊള്ളണമേ, ശത്രുവിൽ നിന്ന് രക്ഷിക്കണമേ ആമേൻ 🙏🙏🙏
@pushpirichard652
Жыл бұрын
കർത്താവേ എന്റെ മകൾക്ക് പഠിക്കേണ്ട സമയത്ത് തലവേദനയും ടെൻഷനും ആണ് എന്റെ മകളെ സമർപ്പിക്കുന്നു
@sindhuvvsindhu8666
Жыл бұрын
🙏😪 ഓ എന്റെ ഈശോയെ 2022 പെസഹാ വ്യാഴാഴ് അങ്ങനെ കുരിശിലേറ്റിയ ദിവസം എന്റെ ഒപ്പം ഭക്ഷണം കഴിക്കുകയും ദുഃഖ വെള്ളിയാഴ്ച എന്റെ മക്കളെ ലിസറോയി, എന്ന സ്ത്രീ അവരുടെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയ് പണത്തിനും സ്വാർത്ഥ താല്പര്യത്തിനും വേണ്ടിയും പാർട്ടിയിൽ അവർക്ക് സ്വാധീനം കൂട്ടാൻ വേണ്ടി പെൺകുട്ടികൾ ഉള്ള ലിസ റോയ് എന്ന സ്ത്രീയും ബിന്ദുവും ചേർന്ന് എന്റെ മോളോട്,, എന്റെ സഹോദരനോട് ചെയ്ത അതിക്രൂരമായ പ്രവർത്തിക്ക് എനിക്ക് ഉത്തരം തരണേ എന്റെ ഈശോയെ 😪🙏🙏🙏ആമേൻ
@joicybenoy3742
19 күн бұрын
ഈശോയെ ഞങ്ങളുടെ മകൻ ജൂലിയസിന് ലക്ഷ്യബോധവും ഉത്തരവാദിത്വപൂർണ്ണമായി നല്ലതു പോലെ പഠിച്ച് ഉന്നത വിജയം നേടി ദൈവഹിതം അനുസരിച്ച് ജീവിക്കുവാൻ കൃപചെയ്യണമേ . ഫോൺ അടിമത്തം ചീത്ത കൂട്ടുകെട്ട് ദുസ്വഭാവം ഇവയെല്ലാം എല്ലാ മക്കളിൽ നിന്നും പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽനിർവീര്യമാകണമേ ആമ്മേൻ
@nijilyphilip7915
Жыл бұрын
കർത്താവെ ഞങ്ങളുടെ മക്കളെ ദുഷ്ട പിശാചിന്റെ കുടില തന്ത്രങ്ങളിൽ നിന്നും മോചിപ്പിക്കേണമേ ആമേൻ
@elsachemmanam9416
Жыл бұрын
Amen 🙏🙏🙏🙏🙏🙏🙏🙏🙏
@GeethaGeetha-dl8ym
4 ай бұрын
എന്റെ മക്കളും ചീത്ത കൂട്ടുകെട്ടിൽ ഒന്നും പോകാതെ നേർവഴിക്ക് നടക്കേണമേ. നല്ലൊരു ഭാവിജീവിതം ഉണ്ടാകണമേ കർത്താവേ അനുഗ്രഹിക്കണേ🙏🙏🙏
@shylajashylaja2028
10 ай бұрын
കർത്താവേ എന്റെ കുടുംബത്തെയും എന്റെ മക്കളെയും കർത്താവിന്റെ കരങ്ങൾ സമർപ്പിക്കുന്നു നേർവഴി നടക്കാൻ കർത്താവിന്റെ കൃപയുണ്ടാവണം
@minivarghese6815
Жыл бұрын
സിസ്റ്ററിന്റെ പ്രാർത്ഥന ഞങ്ങളുടെ മക്കൾക്കു കാവലും. എല്ലാ ചീത്ത കുട്ടുകളിൽ നിന്നും രക്ഷിക്കും അവർക്ക് അനുഗ്രഹം ആകട്ടെ
@pushpamary3063
Жыл бұрын
ഈശോ നാഥാ !എന്റെ മക്കളെ , വിശുദ്ധിയിലും , വിശ്വാസത്തിലും , ഉത്തരവാതത്തിലും , ലക്ഷ്യ ബോധത്തിലും , പരസ്പര സ്നേഹത്തിലും , വിശുദ്ധിയിലും , ഒന്നാം സ്ഥാനം ദൈവത്തിനു കൊടുക്കുവാനും , ദൈവത്തിനു മാത്രം മഹത്വം നൽകുവാനും എന്റെ മക്കളെ ബോധവൽക്കരിക്കണമേ , ഈശോയെ അവരുടെ പഠന മേഘലയെ സമർപ്പിക്കുന്നു , എന്റെ മക്കൾക്കു ലക്ഷ്യ ബോധം നൽകണമേ , ഈശോയെ ഞങ്ങളുടെ മേലും , മക്കളുടെ മേലും , ലോകം മുഴുവന്റെ മേലും കരുണയായിരിക്കണമേ . ആമേൻ...
@gopikagopakumar444
Жыл бұрын
യേശു അപ്പ നന്ദി 🙏🙏🙏യേശു അപ്പ സ്തുതി 🙏🙏🙏🙏
@marrygeorge6274
8 ай бұрын
ഈശോയേ എന്റെ മോന് ദുബൈയിൽ ഒരു നല്ല ജോലി കൊടുത്തു അനുഗ്രഹിക്കണമേ. ആമേൻ
@gincygeorge856
Жыл бұрын
Amen യേശുവേ ഞങ്ങളുടെ മേൽ കരുണയായിരിക്കണംഞങളെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏❣️👍
@jessyvarghese5383
Жыл бұрын
Blesson nu plus two jaykuvan venty prayer cheyanam
@sumacn
10 ай бұрын
കർത്താവേ എൻ്റെ മകനെ അനുഗ്രഹിക്കേണമേ എൻ്റെ മകൻ്റെ മടിയും അലസതയും മാറ്റി ജോലിക്ക് പോകാൻ thonikane
@lathikav3854
Жыл бұрын
എന്റെ മരുമകനു നല്ല ബുദ്ധി കൊടുത്താനുഗ്രഹിക്കണമേ ആമേൻ
@mayadevi1829
Жыл бұрын
എന്റെ മക്കളെയു ഈ ലോകത്തിലുള്ള സകലരുടെയു മക്കളെയു അങ്ങയുടെ പക്കൽ സമർപ്പിക്കുന്നു ആമേൻ 🙏🙏🙏🙏🙏
@MarlinBiju
Жыл бұрын
Almighty God please protect and bless and heal and give peace of mind to all our family members in Almighty Jesus name AMEN 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@minipa5011
Жыл бұрын
ഈ ശോയെ അനിലയുടെ കാലിന്റെ വേദന എത്രയും പെട്ടെന്ന് സുഖപ്പെടുത്തണമെ അനിലയെ പൂർണ്ണമായി അങ്ങേയ്ക്ക് സമർപ്പിക്കുന്നു
@user-nn9ll6ye3y
3 ай бұрын
എന്റെ മോളെ bse നഴ്സിംഗ് പഠിക്കുവാണേ അവൾക്കെദ്യത്തെ സെമാസ്റ്റർ എക്സാം ആണ് എഴുതി ജയിക്കാൻ പറ്റാണെ അതിനു വേണ്ടി പിതാവേ കരുണയായിരിക്കണേ
@anuskaria5598
Жыл бұрын
ഈശോയെ ദൈവം ഇല്ലാതെ കഴിയുന്ന എല്ലാ മക്കളുടെ മേലും കരുണയായിരിക്കണേ 🙏🏻
@jamesjoseph283
6 ай бұрын
ഈശോയുടെ അതിദാരുണമായ പീഡാസഹനത്തെ പ്രതി മക്കളുടെ മേൽ കരുണ ആയിരിക്കണമേ ആമ്മേൻ
@abhiraj.m9869
Жыл бұрын
Please pray for me and my studies and complete my studies blessings. Amen
@sujakurian6676
Жыл бұрын
Deva മാതാവ് എൻ്റെ മകൾക്ക് നല്ല തീരുമാനം എടുക്കാൻ സഹായിക്കേണമേ ആമേൻ എൻ്റെ അമ്മയെ ശാരീരികവും മാനസികവുമായി sugapeduthename
@UshakumariUsha-yu8fu
Жыл бұрын
എൻ്റെ ഈശോയെ എൻ്റെ മോനെ നേർ വഴി കാട്ടണെ
@soosikuttysasidharen8898
Жыл бұрын
Lord Almighty GOD Jesus bless my son to be unique and to be a responsible person. Touch him and heal him mentally as well as physically to get rid off from the inferiority complex and to get a self confident. Be with him in each and every situations of his life. Fill him with holy spirit and guide him through out the life. In the name of Jesus I surrender you praying. Thank you Jesus I Praise you Jesus. Amen Alleluia.
@mayadevi1829
Жыл бұрын
എന്റെ മാതാവേ എന്റെമക്കളെയുംഈ ലോകത്തിലുള്ള എല്ലാവരുടെയു മക്കളെയു ഞാൻ സമർപ്പിക്കുന്നു 🙏🙏🙏🙏🙏
@sujakurian6676
Жыл бұрын
Kàrthave എൻ്റെ മകനു നല്ല ഒരു ജീവിത പങ്കാളി തരേണമേ ആമേൻ
@wilfredantony8212
Жыл бұрын
എല്ലാമക്കളുടെയുമ്മേൽ കരുണയായിരിക്കണമേ. അലസത, മന്ദത, മൂഖദ , ഷീണം, അലസതകൾ ഭയം ആദിയായവയിൽ നിന്നും ഞങ്ങളുടെമേലും, ഞങ്ങളുടെമക്കളുടെ മേലും കരുണയായിരിക്കണമേ. ആമേൻ
@vijux9205
Жыл бұрын
7 ക്ലാസിൽ പഠിക്കുന്ന എന്റെ മകന് പഠിക്കാനുള്ള ബുദ്ധിയും നല്ല ഓർമ്മ ശക്തിയും കൊടുത്ത് അനുഗഹിക്കണമെ
@nithin8827
Жыл бұрын
Nithin mon gulfil poy oru joli kittan vandy amma mathave anugrahikkanamae amaen glory 🙏🙏🙏🙏
@sheelapaul6961
Жыл бұрын
മദ്യപാനത്തിൻ നിന്ന് എൻ്റെ മകനെ രക്ഷിക്കമേ ആമേൻ
@sudhirjacob8587
Жыл бұрын
Praise the Lord thank God special prayer for Adarsh Mon bright future and good career as Doctor good character good health good
യേശുവേ സ്തുതി 🙏. നാഥാ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏. എന്റെ മക്കളെ സമർപ്പിക്കുന്നു 🙏. അവരെ കാത്തുകൊള്ളണമേ 🙏. കടങ്ങളാൽ ഭാരപെടുന്ന എന്റെ കുടുംബത്തെ രക്ഷിക്കണേ 🙏. നാഥാ കൈവിടരുതേ 🙏. രോഗങ്ങളിൽ നിന്നും രക്ഷിക്കണേ 🙏. ജോലി ചെയ്ത ശമ്പളം ലഭിക്കണേ നാഥാ 🙏
@mayadevi1829
Жыл бұрын
എന്റെ മകനെ അഞ്ജയുടെ തിരു രക്തം കെടു കഴുകി വിശുദ്തികരിക്കണമേ 🙏🙏🙏
@pathilchiravincent1800
Жыл бұрын
For the sake of his sorrowful passion have mercy on us and on the whole world.
@sonivarghese140
Жыл бұрын
Thank you Jesus 🙏🏻🙏🏻 Amen Amen Amen
@lucyjoseph7025
Жыл бұрын
Amen Ella makkaleyum anugrahikkane
@sandrasamuel27
Жыл бұрын
Sister my son DESTINY not yet back from prison.tomarrow his second bail coming on 31st july .pray for my son.kindly pray for his delivernce.i bilive in your prayer sister.GOD NEVER MAKE ME SHAME fromt of others AMEN
@jaseenthajessy126
Жыл бұрын
ഈശ്വയ് മക്കളെയു പ്രതീകിക്ജ് എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണ്ണം
@bindhuprakash703
Жыл бұрын
എല്ലാ മക്കളേയും കർത്താവിന്റെ സംരക്ഷണത്തിൽ നയിക്കണമേ
@shailyjacob6621
Жыл бұрын
Yeshoye Richu and Roshan ne samerppikkunnu karunayayirikkaname amen 🙏🙏
@pathilchiravincent1800
Жыл бұрын
My Lord Jesus bless and protect and give good health for every childrens every families .
@renijs2134
Жыл бұрын
Swaroop nu ennu 22 mathe birthday anu Karthave anugrahikaname engineering civil 8th semester nu padikkunnu degree first chance il first class mark kitty vijayikkan Prarthikkunnu Amen🙏🙏🙏🙏🙏
@alponsageorga3727
Жыл бұрын
Ante mon (Augustine)alla cheetha kootuketukal upekshiche nalla swabhavam kitunnathinu prarthikaname.🙏🙏🙏
@sugunabalu5409
Жыл бұрын
ഈശോയേ എന്റെ കുടുംബത്തെ കാത്തു കൊള്ള ണമേ🙏🙏🙏
@pathilchiravincent1800
Жыл бұрын
My Lord Jesus have mercy on us and on the whole world.
@renijs2134
Жыл бұрын
Pranoy ku degree final exam 12nu thudagunnu padikannulla kripa kitty exam nu first class mark kitty first chance il vijayikkan Prarthikkunnu Amen🙏🙏🙏🙏🙏
@mettildajoy4686
Жыл бұрын
Lord bless my son and daughter in all their studies and their his part time jobs also.
@reejareji9074
10 ай бұрын
Pray for my son release from mobile phone addiction and interest in study and filling holy spirit
@11xfootball24
Жыл бұрын
Bsc iind year എക്സാം എഴുതുന്ന നയന മോളെ അനുഗ്രഹിക്കണേ 🙏. അവൾക്ക് ആരോഗ്യം, ഓർമ്മയും നൽകണേ നാഥാ 🙏🙏
@sunithaanilkumar2138
21 күн бұрын
Prayer for my son adithyan. .yellavarum vendi prayer cheyyane Amen.brothers children. Sisters children please prayer for all Amen
@pathilchiravincent1800
Жыл бұрын
My Lord Jesus have mercy on my son .
@sandrasamuel27
Жыл бұрын
Respected sister kindly pray for my first son.his name Destiny now he in prison.becauae of he is taking trugs.please sister pray for him come back soon.he got nice job in chennai.he go to work 3rd July.kindly pray and bring him before the date.i bilive in your prayer.I bilive in JESUS AMEN
@renijs2134
Жыл бұрын
Swaroop and pranoy ku vendy Prarthikkunnu Amen🙏🙏🙏🙏🙏🙏🙏🙏🙏
Dear sister kindly pray for my first son his name DESTINY SAMUEL he is working one company in Bangalore.The company asking more documents to continue his job.no more documents his hand.Jesus save him all the problems.he like this job.GOD please take care of my son and his job
@susymartin6780
Жыл бұрын
Ameen.kartaavee ente makkale njan ninte munnil samarpikunnu.
Praise the Lord for all blessings given upon us Special prayer for Adarsh Mon bright future and good career as Doctor good character good health good job good mental health bless Adarsh Mon special prayer for Adarsh Mon bright future and good career as Doctor good character Amen.amen special prayer for anu mole career as Doctors good health good job good marriage proposal bless anu mole AMEN AMEN AMEN AMEN AMEN AMEN AMEN
Njangalude mon(Augustine) epravshyam examinu(polytechnic) back aaya 4 papers passakunnathinuvendi prarthikaname🙏🙏🙏Date vannilla.January aayirikum exam.Please pray for him.
@nishajoemon9755
Жыл бұрын
Please pray for my children Derek and Cyriac to fill with holy spirit
@badriprasadprasad5843
Жыл бұрын
Esoye ente makal Bhavya Prasad nu Dicember first week exam aanu pass aakan sahaikkaname Amen
@sudhirjacob8587
Жыл бұрын
Praise the Lord thank God special prayer for Adarsh Mon bright future and good career as Doctor good character good job good Doctor GOOD CAREER AS DOCTOR BLESS ADARSH MON special prayer for anu mole career as Doctors good health good job good marriage proposal bless anu mole BLESS ANUMOLE and sfdrsjmpmp
എന്റെതലവേദന തല കറക്കം നടുവേദന ഷോൾഡർ കഴുത്ത് വേദന പൂർണമായും എടുത്തു മാറ്റണമേ. ആമേൻ
@sandrasamuel27
Жыл бұрын
Respected sister my second son he is Architrch working in Dubai his name Darlington Samuel his ID card expired two months back.he is working in same company 2022 June. Now they not give him new ID.He plant to come to chennai 23 December month.hole family enjoy the Chritmas together.3rd April he said mummy I don't know when I am come and see my family He is 25 yrs old GOD bring him safely in INDIA In timing. He is a GOD SON AMEN
@Mini-gh8zk
Жыл бұрын
Pray for kuruvillas nursing exam pass ആകാൻ പ്രാർത്ഥിക്കണം
@godsowncountrycookstephen1747
Жыл бұрын
praise the lord hallelujah prayar request my daughter protect help
Пікірлер: 243