മുൻപ് 40 വയസ്സിന് മുകളിലുള്ളവരിലാണ് തലമുടി നര കണ്ടു വന്നിരുന്നത്. എന്നാൽ ഇപ്പോൾ 15 വയസ്സുള്ളവരിൽ പോലും തലമുടി നര കണ്ടുവരുന്നു. ചെറുപ്പക്കാർ പോലും ഹെയർ ഡൈ ഉപയോഗിക്കേണ്ട അവസ്ഥയാണ്. എന്തുകൊണ്ടാണ് ഇന്ന് ചെറുപ്പക്കാരിൽ അകാലനര കൂടുതൽ കാണുന്നത് ? ഈ അവസ്ഥ നാച്ചുറലായി എങ്ങനെ പരിഹരിക്കാം ? വിശദമായി അറിയുക.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് പ്രയോജനപ്രദമാകുന്ന ഒരു ഇൻഫർമേഷൻ ആണിത്
For Appointments Please Call 90 6161 5959
Негізгі бет ചെറുപ്പക്കാരിലെ അകാലനര എങ്ങനെ നാച്യുറലായി പരിഹരിക്കാം ?
Пікірлер: 1,6 М.