സൂപ്പർ ചേച്ചീ. നമ്മുടെ ഇവിടെ മധുരക്കിഴങ്ങു ചേർക്കാതെ ഇതുപോലെ വെക്കാറുണ്ട്. കഞ്ഞിയുടെ കൂടെ കഴിക്കാൻ നല്ലതാ
@shabanarafik9241
Жыл бұрын
Thiruvathira puzhukkenn first time kelkkunnath. Payaridathe ente ummichi vach thannu kazhichittund. Ingane vach nokkam 👍🏻❤️
@mrs.sajanisooraj8401
Жыл бұрын
Thanks ചേച്ചിക്കുട്ടി. ഏറെ നാളായി തിരുവാതിര പ്പുഴുക്ക് ഉണ്ടാക്കുന്ന വിധം ഒന്ന് പഠിക്കണം എന്ന് ഇപ്പോൾ ഈ വീഡിയോയിലൂടെ അത് സാധിച്ചു. എന്റെ വീട്ടിൽ [ കണിച്ചുകുളങ്ങര ] അമ്മമ്മ ഉണ്ടാക്കുമായിരുന്നു. ഇപ്പോൾ എന്റെ അമ്മ. അങ്ങന്നെ എല്ലാ തിരുവാതിരയ്ക്കും പ്പുഴുക്ക് ഉണ്ടാക്കും കഴിക്കും. എന്റെ ഭർത്താവിന്റെ വീട്ടിൽ (കോട്ടയം) പതിവില്ല. എന്തായാലും ഒരുപാട് നന്ദി ചേച്ചി 😘😘🥰🥰👌👍
Пікірлер: 21