സത്യവും, കൃത്യവും ആയ വിവരങ്ങൾ വിശ്വാസികൾക്കു നൽകുന്ന മാണിപ്പറമ്പിൽ അച്ചന് അഭിനന്ദനങ്ങൾ.🎉
@ancymartin5149
3 ай бұрын
പല ചാനലുകളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാറുണ്ട്, എന്നാൽ അച്ഛൻ വളരെ കൃത്യമായ വിശദീകരണങ്ങളോട് കൂടി വിശ്വാസികൾക്ക് നല്ല ബോധ്യങ്ങൾ നൽകുന്നു, ഈ വീഡിയോസ് സഭയെ സ്നേഹിക്കുന്ന സാധാരണക്കാർക്ക് ഒത്തിരി നല്ല അറിവ് നൽകുന്നതാണ്, ദൈവം അച്ഛനെ ധീരതയോടെ ഇനിയും മുൻപോട്ടു നയിക്കട്ടെ
@kppoulose3582
3 ай бұрын
സഭയിൽ നടക്കുന്ന കാര്യങ്ങൾ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കുന്ന മാണി പറമ്പിൽ അച്ഛന് എല്ലാവിധ ആശംസകളും
@elsyva7447
3 ай бұрын
ഇത്രയും കൃത്യമായി കാര്യങ്ങൾ ദൈവജനത്തിനു നല്കിയ ഒരു പ്രവാചകൻ കത്തോലിക്കാസഭയിൽ ഉണ്ടായതിന് ഞാൻ ദൈവത്തിന് നന്ദി പറയുന്നു. അച്ചനെ പരിശുദ്ധാത്മാവ് ശക്തീകരിച്ച് മുന്നോട്ട് നയിക്കട്ടെ ആമേൻ !🙏🙏💐🌹🌹
@daitho9856
3 ай бұрын
ഏകീകൃത കുർബ്ബാന നിലവിൽ വന്നതിലെ നാൾവഴികൾ വളരെ കൃത്യമായ റെഫറൻസോടെ ചൂണ്ടിക്കാണിച്ചതിന് ബഹുമാനപ്പെട്ട മാണിപ്പറമ്പിലച്ചന് വളരെ നന്ദി🎉🎉🎉🎉❤❤❤❤
@cheriyanca2052
3 ай бұрын
അച്ചോ വിവരണം നന്നായിരിക്കുന്നു വിശ്വാസികളെല്ലാം സത്യം അറിയട്ടെ. നന്ദി 🙏
@georgethomas9263
3 ай бұрын
Thank you Rev. Fr. Jose. You are truly a timely blessing for the church. So much of the truth has come to the public through you.
@jessyxavier9098
3 ай бұрын
ഇത്ര തീക്ഷണതയോടെ സഭയെ കുറിച്ച് പറയുന്ന അച്ഛന് അഭിനന്ദനങ്ങൾ.
@LeesaJose-xo5ol
3 ай бұрын
ബഹുമാനപ്പെട്ട, മാണിപ്പറമ്പിൽ അച്ഛനെ പരിശുദ്ധൽമാവ് സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമേൻ ആമേൻ amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@salujose5524
3 ай бұрын
അച്ചൻ ഈ കാലത്ത് പ്രവാചക ദൗത്യം ആണ് ചെയ്യുന്നത്❤❤❤❤
@tkchacko2930
3 ай бұрын
Praise the Lord. Father, it is very good Report. God bless you.
@georgejosephjoseph6919
3 ай бұрын
അച്ചവളരെ മനോഹരമായ് അവതരിപ്പിച്ചതിന് നന്ദി
@URG-z4e
3 ай бұрын
മാണിച്ചാ ഒരോ വീഡിയോയും വളരെ ഗംഭീരമാകുന്നുണ്ട് പലതും ഞങ്ങക്ക് ശരിയക്കും പഠിക്കാനുണ്ട്. ഈ വിഷയം എന്ത് മാത്രമാണ് പഠിച്ചിട്ടുള്ളത് . നമ്മുക്ക് ക്ഷമിക്കാം. മനസ്സിൽ മലിനീകരണം ഉള്ളവർ നാവീ ലൂടെ വിഷം തുപ്പും
@tensenthomas7053
3 ай бұрын
വളരെ ഭംഗിയായി അച്ഛൻ എല്ലാകാര്യങ്ങളും വിശദീകരിച്ചു.❤
@georgesoney3594
3 ай бұрын
Dear Fr, you have explained it very well ❤
@rajanmathew3272
3 ай бұрын
Very Good Explanation Fr. Jose Congratulation
@joshyboym.c.3862
3 ай бұрын
അവരുടെ അഭിസംബോധനയിൽ അതിശയിക്കാനില്ല, കാരണം അനാദരവും അനുസരണക്കേടുമാണ് അവരുടെ അടയാളങ്ങൾ
@josephdan2410
3 ай бұрын
They respected the order , but they dont see GRACE in a chaldean satanic criminal lobby . why they should tell lie ???
@georgekvarghese3375
3 ай бұрын
Excellant narration father. God bless.
@rajanmathew3272
3 ай бұрын
v Very Good Explanation Fr.Jose Maniparambil Congratulation
@mariafrancis254
3 ай бұрын
😊😊😊😊😊
@MathaTeam
3 ай бұрын
Thanks,Acha,,,My God 🙏 My Lord Jesus 🙏 yesuve Hallelujah 🙏
@mathewthekkecharuvil8840
3 ай бұрын
Praise the lord
@JosephSebastian-k9f
3 ай бұрын
അനുസരണം ബലിയേക്കാള് ശ്രേഷ്ഠം 1 സാമുവല് 15 : 22
@PaulKattukaran
3 ай бұрын
അച്ചന് നന്ദി!
@joseaugustine9022
3 ай бұрын
Vimatha vaidikar and their folowers can join Emperor Emmanuel group or some Penthacose churches 👍
@omanascaria4233
3 ай бұрын
Praise the Lord. ❤❤
@johnvarghese5295
3 ай бұрын
സാത്താനു ദൈവത്തെ നോക്കാൻ പറ്റില്ല ദൈവം വെളിച്ചം ആണ് ഇരുളിനു വെളിച്ചം ഭയമാണ്
All my fellow viewers please join me to pray with Eph 2:14(100 times) and glory be(100times). Thank you
@daitho9856
3 ай бұрын
ഈ അഛന്മാരൊക്കെ സെമിനാരിയിൽ എന്തു തലതിരിവാണു പഠിച്ചത്
@Linda-pn1fy
3 ай бұрын
Excellent explanation 👌 This reminds me of a song from film star Innocent movie where the first few lines of this song was played when people were signing the document ....Avan Avan kuzhikunna kuzhiyil veezhumbol gulumaal 😂.. Wish the ones who signed such a petition, can hear the song .. Psalm 115:5 says, "They have mouths, but they cannot speak, eyes, but cannot see". The verse continues, "They have ears, but cannot hear, noses, but cannot smell. They have hands, but cannot feel, feet, but cannot walk, nor can they utter a sound with their throats". Very unfortunate..
@vebooks1768
3 ай бұрын
Well explained!
@sajimonstephen7219
3 ай бұрын
Great work father ❤
@jmatthew4313
3 ай бұрын
Oh. Sorry to hear that Fr. Sebastian Painadath of Sameekha is one of the dources behind. He follows the Latin tradition. Is nit Sameeksha under Latin diocese? Very unethical of Sameeksha to instigate trouble in SMC, if Fr Painadath is part of it. What is preventing him from doing this with his Latin rite diocese?
@xavrosthach6283
3 ай бұрын
Thank you very much .God bless you Father
@antonythazhekkadan4086
3 ай бұрын
❤ Thanks
@rosammathomas7065
3 ай бұрын
God Bless You Father
@elsygeorge139
3 ай бұрын
Thankyou father
@susammac210
3 ай бұрын
🙏🙏🌹
@marykuttymathew2935
3 ай бұрын
Very good. Athimoha sabha naseekarana samithi!! A very suitable name.
@georgejames9747
3 ай бұрын
അച്ചോ ഭർത്താവിന് നോക്കിയാൽ സുഖം കിട്ടുക കുർബാന കൂടാൻ വന്നിരിക്കുന്നത് അതുകൊണ്ട് കിളിപോലത്തെ പെണ്ണുങ്ങൾ വന്നിരുന്നത് എങ്ങനെ നോക്കാതിരിക്കും
@joseaugustine9022
3 ай бұрын
Very Good achaa ❤👍🙏
@wehaveaneternallife967
3 ай бұрын
Great
@sunnykuriankalangalil6789
3 ай бұрын
❤❤❤
@fr.zachariasparanilam4727
3 ай бұрын
The qualifications given to EKM (so called rebels) by Dr.Maniparambil Echos "pars sanior" expression of Rome referring to those SMC members who opposed Card. Parecatil in , an important Roman letter to Parecatil. There is some truth in the application. Thanks and congratulations. If it is properly recognised, it will do much good. Dr. Z.Paranilam.
@thomasthaiyedailmathew7654
3 ай бұрын
Well said
@johnsonvm12
3 ай бұрын
അച്ചന്മാർ ഉപയോഗിക്കുന്ന പുസ്തകത്തിൽ മാത്രമല്ല, സമൂഹം ഉപയോഗിക്കുന്ന പുസ്തകത്തിൻ്റെ ആദ്യവും ഈ കാര്യങ്ങൾ എല്ലാം ഉണ്ട്!
@chachans79
3 ай бұрын
ഇത്ര വിശദമായി താക്സയിൽ വി.കുർബാനക്രെമ നവീകരണ കാര്യങ്ങൾ വിശദീകരിച്ചു എഴുതി വച്ചിരിക്കുന്നത് കൊണ്ട് .. ഇനി ഇവർ തക്സാ കത്തിക്കുമോ അച്ഛാ.....സാധ്യത കാണുന്നു.....അല്ല.. കത്തിര് ഇവർക്കൊരു പുത്തരി അല്ലല്ലോ....
@sk70001
3 ай бұрын
Good comparison..legion is the apt word for mundadan and company.😂
@kuriankaruthedom5089
3 ай бұрын
Good acha
@chackoayinikkal5469
3 ай бұрын
FATHER,Thanks 🙏🙏🙏🙏🙏🙏👍👍👍👍
@hypnotistgeorgekalapurakal3015
3 ай бұрын
Good
@GHSSTHEVARVATTOM
3 ай бұрын
❤️
@thevadiyiltomyabraham2784
3 ай бұрын
സാത്താൻ
@paultv599
3 ай бұрын
Who is maniparambil,new prophet,xavier?
@ajaypaul1665
3 ай бұрын
You. Will love this video
@AhynDhad
2 ай бұрын
വിമല വൈദികർ സിനഡ് കുർബാന ചെല്ലുമ്പോൾ അൾത്താരയിൽ നിന്ന് വിറക്കുക യാണ് തൂങ്ങാത്ത പെട്ട യേശുവിൻറെ രൂപം കാണുമ്പോൾ കാസയും പീലാസയും ഉയർത്തുമ്പോൾ വിറക്കുകയാണ്
@amalpc7393
3 ай бұрын
കേരളത്തിലെ ക്രൈസ്തവരുടെ കുറഞ്ഞ ജനന നിരക്കും കൂടിയ മരണനിരക്കും വിദേശ കുടിയേറ്റവും വൈദിക സന്യസ്തരുടെ പണത്തോടുള്ള ആർത്തിയും തമ്മിലടിയും കേരള സഭയുടെ നാശത്തിൻ്റെ തോത് വേഗതയിലാക്കി തിരിച്ചറിഞ്ഞ് തിരുത്തിയില്ലെങ്കിൽ സർവ്വനാശമാണ് ക്രൈസ്തവരെ കാത്തിരിക്കുന്നത്. നിങ്ങളുടെ സ്വത്തുക്കൾ വിജാതീയരുടെ കൈകളിലാവുകയും നിങ്ങൾ ചരിത്രമായി മാറുകയും ചെയ്യുന്ന കാലം വിദൂരമല്ല.
@sebastianpalathara8685
3 ай бұрын
മാണിപ്പറമ്പിൽ അച്ചാ !! മുണ്ടാടനെ (ഗുണ്ടാടനെ) major arch bishop ആക്കുക. ചൈജു അന്തോനിയെ auxiliary bishop ആക്കുക. പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ദയവായി ഉത്സാഹിക്കുക.
@thomasjoseph526
3 ай бұрын
ജനാഭിമുഖ കുർബാന യാണ് എനക്ക് ഇഷ്ടം
@antonymurickal7478
3 ай бұрын
Latin rite is for you. Just join and leave these troubles.
@sunnymathew346
3 ай бұрын
ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങൾ അനുസരിച്ചു അർപ്പിക്കാനുള്ളതാണൊ പരിശുദ്ധ കുർബാന.!!
@mollykuttyjoseph1985
3 ай бұрын
ഈ മാണിപ്പറമ്പിൽ അച്ഛനെക്കൊണ്ട് തോറ്റു, ഞങ്ങൾ വിമത ലെഗിയോന്മാരെ ജീവിക്കാൻ സമ്മതിക്കില്ല, ഞങ്ങടെ മനസാക്ഷിക്കകത്തു വരെ കയറി ഞങ്ങടെ ചീഞ്ഞറിഞ്ഞ ദുഷ്ടത മുഴുവൻ വലിച്ചു പുറത്തിടുവാ, എതിർത്തു നിക്കാൻ ഞങ്ങടെ കുരുട്ടു ബുദ്ധി ഒന്നും പോരാ, ദൈവത്തെ നോക്കാൻ ഞങ്ങൾ തയാറുമല്ല ലൂസിഫർ ഞങ്ങളെ തുണക്കുമോ?😢😂
@francissebastianuzhavoor2440
3 ай бұрын
നല്ല കുത്തിത്തുരുപ്പൻ
@francissebastianuzhavoor2440
3 ай бұрын
തന്റെ ആക്ഷേപ ഹാസ്യം നിർത്ത ടോ
@mollykuttyjoseph1985
3 ай бұрын
😂
@josedas2989
3 ай бұрын
തോമാസ്ലീഹ വന്ന് മാമോദീസ നൽകിയതു വഴി ഞങ്ങൾക്ക് പാരമ്പ്യര്യമായി കിട്ടിയ ചന്തിയിലെ തഴമ്പിനെ കണ്ടില്ലെന്നു നടിച്ച് വരുത്തൻന്മാരായ കൽദായക്കാരു ഭരിക്കുന്നോ? ഞങ്ങൾക്ക് സ്വാഹയും നമഹായും ഓം തിരുവിളക്കും ഭാരതവൽക്കരണവും വേണം. തെളിയിക്കാൻ പറ്റില്ലെങ്കിലും ഞങ്ങൾ ബ്രാഹ്മണ്യ കൃസ്ത്യാനികളാണ്. ഞങ്ങൾക്ക് പൂണൂലും വേണം.. ബ്രഹ്മാവ് വിഷ്ണു മഹേശ്വരൻ അതാണ് പിതാവ് പുത്രൻ പരിശുദ്ധാത്മാവ് അങ്ങനെ പലതും ഞങ്ങൾക്ക് വെളിപ്പെട്ടിട്ടുണ്ട്. ഞങ്ങൾ ബ്രാഹ്മണനും നമ്പൂതിരിമാരും മറ്റുള്ളവർ പാരമ്പര്യമില്ലാത്ത നികൃഷ്ട ജാതിയിൽ നിന്നും മതം മാറി വന്ന വരുമാണ്. ഞങ്ങൾ നിങ്ങളെ പിൻതുടരണോ അതോ 'നിങ്ങൾ ഞങ്ങളെ പിൻതുടരണോ ആലോചിക്ക്.( എന്നാൽ ഒരു സംശയവും പറയാനില്ലാത്ത ഇന്നും നമുക്കു ചുറ്റും ജീവിക്കുന്ന യഥാർത്ത ബ്രമ്മണനും നംമ്പൂരിക്കുമില്ലാത്ത കുല മഹിമയാണ്. ഏത് അണ്ടനും അടകോടനും എന്ന് മാർക്കം കൂടി എന്ന് തെളിയിക്കാൻ കഴിയാത്ത നിശ്ചയമില്ലാത്തഈ മേൽജാതി കൃസ്ത്യാ നികൾക്കുള്ളത്)
@josedas2989
3 ай бұрын
@@augustinerebello അങ്ങനെ ആകരുത്. എന്നാൽ അങ്ങനെയല്ല പലരും. അതാണ് എല്ലാ പ്രശ്നങ്ങളുടേയും മൂലകാരണം.
@daitho9856
3 ай бұрын
" അതിരൂപത ഞങ്ങളുടെ അമ്മയാണ്" പഴയ മുദ്രാവാക്യം😂😂😂😂
@abrahamkannan7051
3 ай бұрын
❤❤❤ 🎉
@philominasebastian3482
3 ай бұрын
Faravoyude heart kadinnamakkiyathupole
@daitho9856
3 ай бұрын
ഒരേ ഒരോപ്ഷൻ ! ഏകീകൃത കുർബ്ബാനയർപ്പിക്കുക. പറഞ്ഞതൊന്നും തിരുത്താനാകില്ല. എഴുതിയ തൊന്നും തിരുത്താനും 😅
Your God stay only in altar,you have good future in todays politics,donot have any other job ?
@antonythomasthomas3805
3 ай бұрын
ആന്ഡ്രൂസ് പിതാവിന്റെ ചെയ്തികളെ ന്യായീകരിച്ച് ഇത്രയേറെ പറയാൻ ബ.അച്ചന് പിതാവ് എന്തെങ്കിലും സ്ഥാനം വാഗ്ദാനം നൽകി യിട്ടു ണ്ടൊ ? കള്ളനും കുള്ളനും കഞ്ഞി വെച്ച് അച്ചനുളള ബഹുമാനം കളഞ്ഞു കുളിക്കേണ്ട. ആന്ഡ്രൂസ് പിതാ ന് കർദിനാൾ പദവി ലഭിച്ചാൽ ഇപ്പോഴുള്ള വിശ്വാസികളും പള്ളിപ്പോക്ക് നിറുത്തും.
@amalpc7393
3 ай бұрын
എൻ്റെ അറിവിൽ ഇത്രയും വെറുക്കപ്പെട്ട മെത്രാൻ വേറെ ഇല്ല ആൻഡ്രൂസ് നെ പോലെ 😢😊
@amalpc7393
3 ай бұрын
എൻ്റെ അറിവിൽ ഇത്രയും വെറുക്കപ്പെട്ട മെത്രാൻ വേറെ ഇല്ല ആൻഡ്രൂസ് നെ പോലെ😢 തൃശൂർ ഉള്ള ഒരൊറ്റ അച്ഛന്മരുക്കും ആൻഡ്രൂ നേ കണ്ട് കൂടാ,മണിപറമ്പൻ ഒരു കര്യം മനസ്സിലാക്കണം താൻ ആർക്കുവേണ്ടി ആണ് കരയുന്നത് എന്ന് ആർക്കും അറിയില്ല എന്ന് വിചാരിക്കരുത്, ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ
@thomasthoppil315
3 ай бұрын
🙏
@daitho9856
3 ай бұрын
ചെയ്യുന്നതു തെറ്റാണെന്ന ബോധ്യമുള്ളതു കൊണ്ടാണ് " മനസാക്ഷിയെ അസ്വസ്ഥ"മാക്കുന്നത് അല്ലങ്കിൽപ്പിനെ മനസ്സിനെ അസ്വസ്ഥമാക്കിയാൽ പോരെ🤭
@shajipinakatt4308
3 ай бұрын
Power of truth
@judemjoseph4142
3 ай бұрын
❤ from ekm-ang
@ansammapathickal
3 ай бұрын
Super
@ranjitgeorge5538
3 ай бұрын
തന്റെ സ്വരത്തിന് എന്താ ഒരു തോൽവി യുടെ സ്വരം
@philiphnelson9156
3 ай бұрын
രണ്ട് ടീമിലും ലെഗിയോൻ ബാധ, ഇതു പറഞ്ഞത് പരിശുദ്ധ ആത്മാവ്.. ഇതിന് അപ്പുറം ഇല്ല
@joypoulose9080
3 ай бұрын
കൊടുത്ത പരാതിയിലെ വീഴ്ചകൾ ഓർമ്മവരുന്നുവെങ്കിൽ ഈ വീഡിയോ കാണുന്ന എനിക്ക് ചാടി കളിക്കുന്ന കുരങ്ങനെയാണ് ഓർമ്മവരുന്നത്. ആടികളിക്കടാ, ചാടിക്കളിക്കടാ കുഞ്ഞിരാമ. മോദിയുടെ പോലെ വിദ്വേഷത്തിന്റെ വിത്തുകൾ വിതക്കുന്നവൻ.
@miljumathew7264
3 ай бұрын
ഇതിലും ഭേദം വിമതരെ ഒരു വെള്ളക്കീറും ഓലയും കൊണ്ടു മൂടുകആയിരുന്നു...😂
@jonesgeorgethanuelil4739
3 ай бұрын
No letter to KCBC
@josephdan2410
3 ай бұрын
Ernakulam.Angamaly church premises are created with the contributions of the ancestors of the people of the region. it is not a contribution from changanacherry based chaldean mongers . Alencherry and his team shall return back to changanacherry and spare the Ernakulam.Angamly church to follow their ancestral practices .
@ejlittleworld
3 ай бұрын
മാർ ആൻഡ്രൂസിനെ ഇനിയും പൊക്കിക്കൊണ്ട് വന്നാൽ മറ്റ് പിതാക്കന്മാർ അത് അംഗീകരിക്കണമെന്നില്ല.പൊതുവെ അദ്ദേഹത്തിന്റെ രീതികൾ ആർക്കും തന്നെ ഇഷ്ടമില്ലാത്തതാണ് എന്ന് പറയപ്പെടുന്നു.മാർ ജേകബ് തൂങ്കുഴിയെപ്പോലുള്ളവരുടെ അഭിപ്രായങ്ങളും ആരായുന്നത് ഉചിതമായിരിക്കും.
@georgealukka2272
3 ай бұрын
അല്ല അച്ചോ ഈ വിമതൻമാരെ പുറത്താക്കാൻ എന്താണ് ബുദ്ധിമുട്ട്?എറണാകുളം അങ്കമാലിക്കാരുടെ കയ്യിലുള്ള സംബത്ത് സഭക്ക് നഷ്ടപ്പെടും എന്ന പേടിയാണോ?ഇനിയും സഭയെയും വിശ്വാസികളെയും മറ്റുള്ളവരുടെ നടുവിൽ അവഹേളിക്കാൻ വിട്ടു കൊടുക്കരുതെ എന്നാണ് പ്രാർത്ഥന
@KuruviKuruvila
3 ай бұрын
മാണി നമ്മൾ ഒക്കെ ഒരു വർഗം ആണ് നമ്മൾ മലർന്നു കിടന്നു തുപ്പരുത്. വിശ്വാസികളുടെ മുന്നിൽ നമ്മൾ വില കളയരുത്.
@sajimontj
3 ай бұрын
Ettavum valliya kalleyan manniparaban
@Jantonio-cd4ms
3 ай бұрын
Wow എന്താ ചിരി..... ചാടുന്ന ബൂധം.. കുറെ കൊതിക്കും... അച്ചോ
@ranjitgeorge5538
3 ай бұрын
തന്റെ നിൽപ്പ് കണ്ടിട്ട് രണ്ട് അടിച്ചിട്ടാണ് എന്ന് തോന്നുന്നു
@mijeshjamesmijesh5355
3 ай бұрын
ഇപ്പോഴും ഉണ്ടോ പുരാതന കത്തോലിക്ക സഭാഎന്ന് പറയ്യന്ന അച്ചൻ മാർ അഭിസംബോധ ചെയ്യുന്നത് അനുസരിച്ചാണോ പുരാതന കത്തോലിക്ക സഭാ എന്ന് തിരി മാനിക്കുന്നത്😅
@sdbsalescorporation3995
3 ай бұрын
Your comments and videos will only spoil your own name. It will nor serve any other purpose. So use your time for recitiing the rosary. Problems cant be solved by your lectures. Ok
@ranjitgeorge5538
3 ай бұрын
എടൊ അധികം വായ പൊളിച്ചാൽ വല്ല ഈച്ചയും അകത്തു പോകും
@daitho9856
3 ай бұрын
സഭയുടെ ഡിവിഷൻ- സബ് ഡിവിഷൻ - ഒരു കൺസപ്റ്റ് മാപ്പിങ് എങ്കിലും നോട്ടീസടിച്ചു കൊടുക്കു വിമതരെ 😮
@ajaypaul1665
3 ай бұрын
നിങ്ങള് നിങ്ങളുടെ പിതാവായ പിശാചില്നിന്ന് ഉള്ളവരാണ്. നിങ്ങളുടെ പിതാവിന്റെ ഇഷ്ടമനുസരിച്ചു പ്രവര്ത്തിക്കാന് നിങ്ങള് ആഗ്രഹിക്കുന്നു. അവനാകട്ടെ ആദിമുതല് കൊലപാതകിയാണ്. അവന് ഒരിക്കലും സത്യത്തില് നിലനിന്നിട്ടില്ല. എന്തെന്നാല്, അവനില് സത്യമില്ല. കള്ളം പറയുമ്പോള്, സ്വന്തം സ്വഭാവമനുസരിച്ചുതന്നെയാണ് അവന് സംസാരിക്കുന്നത്. കാരണം, അവന് നുണയനും നുണയുടെ പിതാവുമാണ്. യോഹന്നാന് 8 : 44
പ്രിയ മാണിപ്പറമ്പിലെ ശകുനിയച്ചാ, നിങ്ങൾക്ക് വട്ട് മുഴുത്ത് ഭ്രാന്തായോ? നിങ്ങൾക്ക് ഒരു തരത്തിലും ഇരിക്ക പൊറുതിയില്ലേ? എറണാകുളം അങ്കമാലി രൂപതയിലെ കുർബാനപ്രശ്നങ്ങൾ ഒരു കാലത്തും തീരരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന കൽദായ വാദം തലക്ക് പിടിച്ച ചുരുക്കം ചില അച്ചൻമാരിൽ മുൻനിരയിലാണ് നിങ്ങളുടെ സ്ഥാനം. ഏതോ യൂറോപ്യൻ രാജ്യത്തിരുന്ന് ഇങ്ങനെ വൺ ബൈ വൺ ആയി വീഡിയോകൾ ഛർദ്ദിച്ചുകൊണ്ടിരിക്കുകയാണ് നിങ്ങൾ. നാണമില്ലേ നിങ്ങൾക്ക്? നിങ്ങൾ ഒരച്ച നായതുകൊണ്ടാണ് ഞാൻ വാക്കുകൾ ഇത്രയും സംസ്കരിച്ചു പയോഗിക്കുന്നത് . ശരിക്കും നിങ്ങൾ അർഹിക്കുന്ന വാക്കുകൾ ഇങ്ങനെയല്ല. എമ്മാതിരികുത്തിത്തിരുപ്പാണച്ചാ ഈ ചെയ്യുന്നത്! എങ്ങിനെയെങ്കിലും സഭ തകർന്നാൽ മതി എന്നാണല്ലേ മനസ്സിലിരുപ്പ്. എറണാകുളം രൂപതയിലെ എല്ലാ അച്ചൻമാരെയും പുറത്താക്കണം പുറത്താക്കണം അല്ലേ. കഷ്ടം തന്നെ. സ്വർണ്ണവർണ്ണാഭമായ തിരുവസ്ത്രത്തിൽ ദൈവം തമ്പുരാൻ്റെ പ്രതിപുരുഷരായി കാണപ്പെടുന്ന നിങ്ങളെ പോലെ ചിലരെങ്കിലും എന്തുമാത്രം ദുഷ്ടതയുടെയും കുടിലതയുടെയും അവതാരങ്ങളാണെന്ന് ഈയൊരു Crucial Time ലെങ്കിലും മനസ്സിലാക്കാൻ പറ്റി. ഇനിയും ഇതുപോലുള്ള വീഡിയോകൾ താങ്കളെപ്പോലുള്ള കുത്തിത്തിരുപ്പച്ചൻമാർ ഇടണം. നിങ്ങളുടെയൊക്കെ മനസ്സിലിരുപ്പ് ഞങ്ങൾക്കൊക്കെ ശരിക്ക് മനസ്സിലാക്കാനുള്ള നല്ല അവസരമാണിത്. നല്ലവരായ മറ്റ് മതസ്ഥർ പോലും കത്തോലിക്കാ സഭയിലെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമുണ്ടാവണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുമ്പോൾ പുണ്ണിൽ ഉപ്പ് വാരി വിതറുന്ന പ്രവൃത്തിയല്ലേ താങ്കൾ ചെയ്യുന്നത്. സഹതാപമുണ്ട് താങ്കളോട് . പത്ത് പന്ത്രണ്ട് വർഷം സെമിനാരികളിൽ പഠിച്ച് ദൈവവിളിയിലൂടെ മാത്രം പുരോഹിതനായി അത്ര മാത്രം trained ആയിട്ടുള്ള നിങ്ങൾക്കൊക്കെ ഇത്രമാത്രം അപക്വമായി സംസാരിക്കാൻ എങ്ങിനെ സാധിക്കുന്നു!! This is quite unbecoming of a catholic priest!! സമവായത്തിൻ്റെ വഴിയിലെങ്കിലും ഒരു പരിഹാരമുണ്ടാകുമെങ്കിൽ അതിനു ശ്രമിക്കുകയല്ലിയോ വേണ്ടത്? ഇവിടെ ഒന്നു മനസ്സിലാക്കണം. ജനങ്ങളുണ്ടെങ്കിലേ സഭയുള്ളൂ.... എറണാകുളം അങ്കമാലി രൂപതയിലെ ജനങ്ങൾക്കും വൈദികർക്കും കൽദായവൽക്കരണത്തോട് താത്പര്യമില്ലെങ്കിൽ ഏകാതിപത്യത്തിൻ്റെ ചാട്ടവാർ വീശി എന്തിനവരെ വരുതിക്കാക്കാൻ നോക്കുന്നു. ബാക്കി 34 രൂപതകളും ഞങ്ങളുടെ വരുതിക്കു വന്നു നിങ്ങളും ഞങ്ങളുടെ വഴിയേ വന്നേ പറ്റൂ എന്ന ശാഠ്യം എന്തിന്? അതു കൊണ്ടുള്ള ആദ്യന്തികമായ നേട്ടം എന്ത്? നിങ്ങളൊക്കെ യേശുക്രിസ്തു കാണിച്ചു തന്ന മാർഗ്ഗത്തിൽ നിന്നും എത്രമാത്രം അകന്നുപോയിരിക്കുന്നു എന്നതിൻ്റെ ഉത്തമ ദൃഷ്ടാന്തമാണ് താങ്കളുടെ ഇങ്ങനെയുള്ള വീഡിയോകൾ. മണിക്കൂറുകളുടെ വ്യത്യാസത്തിൽ ധാരാളം കുത്തിത്തിരുപ് വീഡിയോകൾ പടച്ചു വിടുന്നുണ്ടല്ലോ. ഏതോ വിദേശ രാജ്യത്തിരുന്നാണ് ഇത് സൃഷ്ടിക്കുന്നതെന്നു മനസ്സിലായി. ആരാണീ ദൗത്യം താങ്കളെ ഭരമേൽപിച്ചത്? സ്വയം അപഹാസ്യനായി സ്വന്തം വില കളയാതെയച്ചോ. എല്ലാറ്റിലും വലുത് സ്നേഹവും കരുണയും ക്ഷമയുമാണെന്ന് പഠിപ്പിച്ച യേശുക്രിസ്തുവിനെ നിങ്ങൾ മറന്നേ പോയി. താങ്കളെപ്പോലുള്ളവർ ബൈബിളിനെ വിശാലവീക്ഷണത്തിൽ പഠിക്കാഞ്ഞതിനാലുള്ള വാക്കുകളാണ് ഈ പറയുന്നത്. കഷ്ടം തന്നെ !! BY GOD SAKE PLEASE REFRAIN FROM SUCH TYPE OF ANTI SOCIAL ACTIVITIES!! പുളളി കമൻ്റുകളൊന്നും വായിക്കുന്നില്ലെന്നു തോന്നുന്നു. വീഡിയോ പടച്ചു വിടുന്നതു മാത്രം. Response നോക്കുന്നില്ല. ആർക്കെങ്കിലും ഈ പണ്ഡിത ശിരോമണിയെ കടിഞ്ഞാൺ ഇടാൻ പറ്റുമെങ്കിൽ PLEASE PLEASE PLEASE!!!
@joymadavanathomas6319
3 ай бұрын
അച്ഛന്റെ... ബുദ്ധിക്ക്...ബോധ്യപ്പെട്ട കാര്യങ്ങൾ...അപരന്റെ ബുദ്ധിക്ക്...ബോധ്യപ്പെട്ടാൽ മാത്രമേ... അത് അനുസരിക്കാവൂ... ♥️...എന്നു പറയുന്ന... ലീഡേഴ്സ് ആണ് സഭയ്ക്ക്....ആവശ്യം♥️. ♥️അതോടെ സ്നേഹ കൽപ്പന ഫലമണിയും ♥️. മനുഷ്യന്റെ...ഈ സ്വാതന്ത്ര്യം... നഷ്ടപ്പെടുത്തുന്ന... 😭കൽദായ... സഖ്യത്തിന്റെ... മായാ ദർശനങ്ങൾ 😭 സഭയ്ക്ക് ഒരു ശാപമാണ് 😭.
@ranjitgeorge5538
3 ай бұрын
ദേ കുത്തിത്തിരിപ്പ് വന്നു........ ഒന്നും അടക്കില്ലെടോ .
@abrahomjoseph1321
3 ай бұрын
മാണിയച്ഛന്റെ തമാശകൾ 😅
@jijoarikkatt8152
3 ай бұрын
ഇരിങ്ങാലക്കുട എൺപത്തി ഒമ്പത്.... കൂടെ പോകോ...😂
@georgekvarghese3375
3 ай бұрын
Surely if they do not obey Catholic Church.
@josedas2989
3 ай бұрын
തോമാസ്ലീഹ വന്ന് മാമോദീസ നൽകിയതു വഴി ഞങ്ങൾക്ക് പാരമ്പ്യര്യമായി കിട്ടിയ ചന്തിയിലെ തഴമ്പിനെ കണ്ടില്ലെന്നു നടിച്ച് വരുത്തൻന്മാരായ കൽദായക്കാരു ഭരിക്കുന്നോ? ഞങ്ങൾക്ക് സ്വാഹയും നമഹായും ഓം തിരുവിളക്കും ഭാരതവൽക്കരണവും വേണം. തെളിയിക്കാൻ പറ്റില്ലെങ്കിലും ഞങ്ങൾ ബ്രാഹ്മണ്യ കൃസ്ത്യാനികളാണ്. ഞങ്ങൾക്ക് പൂണൂലും വേണം.. ബ്രഹ്മാവ് വിഷ്ണു മഹേശ്വരൻ അതാണ് പിതാവ് പുത്രൻ പരിശുദ്ധാത്മാവ് അങ്ങനെ പലതും ഞങ്ങൾക്ക് വെളിപ്പെട്ടിട്ടുണ്ട്. ഞങ്ങൾ ബ്രാഹ്മണനും നമ്പൂതിരിമാരും മറ്റുള്ളവർ പാരമ്പര്യമില്ലാത്ത നികൃഷ്ട ജാതിയിൽ നിന്നും മതം മാറി വന്ന വരുമാണ്. ഞങ്ങൾ നിങ്ങളെ പിൻതുടരണോ അതോ 'നിങ്ങൾ ഞങ്ങളെ പിൻതുടരണോ ആലോചിക്ക്.( എന്നാൽ ഒരു സംശയവും പറയാനില്ലാത്ത ഇന്നും നമുക്കു ചുറ്റും ജീവിക്കുന്ന യഥാർത്ത ബ്രമ്മണനും നംമ്പൂരിക്കുമില്ലാത്ത കുല മഹിമയാണ്. ഏത് അണ്ടനും അടകോടനും എന്ന് മാർക്കം കൂടി എന്ന് തെളിയിക്കാൻ കഴിയാത്ത നിശ്ചയമില്ലാത്തഈ മേൽജാതി കൃസ്ത്യാ നികൾക്കുള്ളത്)
@rajunm7765
3 ай бұрын
വസ്തുതാപരമായ തെറ്റുകൾ താഴെ പറയുന്നവയാണ് 1- സ്വർഗ്ഗസ്ഥനായ പിതാവേ എന്ന യേശു പഠിപ്പിച്ച പ്രാർത്ഥന മാറ്റം വരുത്തി 2- അപ്പവും വീഞ്ഞും യേശുവിൻ്റെ ശരീരവും രക്തവുമായി ഭവിക്കട്ടെ എന്ന് ജനങ്ങൾ കേൾക്കേ ആശീർവദിക്കുന്നില്ല 3- മരിച്ചവരെല്ലാം നിദ്ര ചെയ്യുന്നു എന്ന യഹോവ സാക്ഷികളുടെ പ്രബോധനം വി. കുർബാനയിൽ ഉൾപ്പെടുത്തി.
@rajunm7765
3 ай бұрын
🙏
@josedas2989
3 ай бұрын
തോമാസ്ലീഹ വന്ന് മാമോദീസ നൽകിയതു വഴി ഞങ്ങൾക്ക് പാരമ്പ്യര്യമായി കിട്ടിയ ചന്തിയിലെ തഴമ്പിനെ കണ്ടില്ലെന്നു നടിച്ച് വരുത്തൻന്മാരായ കൽദായക്കാരു ഭരിക്കുന്നോ? ഞങ്ങൾക്ക് സ്വാഹയും നമഹായും ഓം തിരുവിളക്കും ഭാരതവൽക്കരണവും വേണം. തെളിയിക്കാൻ പറ്റില്ലെങ്കിലും ഞങ്ങൾ ബ്രാഹ്മണ്യ കൃസ്ത്യാനികളാണ്. ഞങ്ങൾക്ക് പൂണൂലും വേണം.. ബ്രഹ്മാവ് വിഷ്ണു മഹേശ്വരൻ അതാണ് പിതാവ് പുത്രൻ പരിശുദ്ധാത്മാവ് അങ്ങനെ പലതും ഞങ്ങൾക്ക് വെളിപ്പെട്ടിട്ടുണ്ട്. ഞങ്ങൾ ബ്രാഹ്മണനും നമ്പൂതിരിമാരും മറ്റുള്ളവർ പാരമ്പര്യമില്ലാത്ത നികൃഷ്ട ജാതിയിൽ നിന്നും മതം മാറി വന്ന വരുമാണ്. ഞങ്ങൾ നിങ്ങളെ പിൻതുടരണോ അതോ 'നിങ്ങൾ ഞങ്ങളെ പിൻതുടരണോ ആലോചിക്ക്.( എന്നാൽ ഒരു സംശയവും പറയാനില്ലാത്ത ഇന്നും നമുക്കു ചുറ്റും ജീവിക്കുന്ന യഥാർത്ത ബ്രമ്മണനും നംമ്പൂരിക്കുമില്ലാത്ത കുല മഹിമയാണ്. ഏത് അണ്ടനും അടകോടനും എന്ന് മാർക്കം കൂടി എന്ന് തെളിയിക്കാൻ കഴിയാത്ത നിശ്ചയമില്ലാത്തഈ മേൽജാതി കൃസ്ത്യാ നികൾക്കുള്ളത്)
@JoseJose-xv5bt
3 ай бұрын
അച്ഛൻ ദിവസവും ഇങ്ങനെ പച്ചച്ചേബു പച്ചക്കു തിന്നു ചൊറിഞ്ഞ വായ്കൊണ്ട് പറ പറ പറഞ്ഞിട്ട് ഒരു കാരിമില്ല കൂട്ടിനു ഫ്രാങ്കോനെ കൂട്ടിയാൽ എന്തെങ്കിലും നടക്കും. എശുവേ ഇദ്ദേഹത്തിന് വെളിവ് കൊടുക്കണേ!
Пікірлер: 177