നെയ്യാറ്റിൻകര, ഊരൂട്ടുകാലയിൽ വീടിന്റെ ടെറസിൽ ചെടിനട്ടു വളർത്തി ഓൺലൈനിൽ വിറ്റു വരുമാനമുണ്ടാക്കുന്ന ദിവ്യ ലിനീഷ് ...
രണ്ടര വർഷമായി വിജയകരമായി ലാഭമുണ്ടാക്കി നടത്തുന്ന സംരംഭം ...
എല്ലാ വീട്ടമ്മമാർക്കും ഈ മേഖലയെപ്പറ്റി അറിയാൻ ദിവ്യ ലിനീഷിനെ വിളിക്കാം ...
ദയവായി നമ്പർ ദുരുപയോഗം ചെയ്യരുത് ...
ഇവർ നമ്മുടെ സഹോദരിമാരാണ് ...
ആത്മാഭിമാനത്തോടെ മുന്നോട്ടു പോകുന്ന ഇവരൊക്കെ നമ്മുടെ മറ്റു സഹോദരിമാർക്കും പ്രചോദനങ്ങളാണെന്ന കാര്യം മറക്കരുത് ...
വിളിക്കാം ഈ നമ്പറിൽ... 8129342054
facebook page : / 404000180112492
e mail : divyasedengreen@gmail.com
...................................................
തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ , വീട്ടിൽ തയ്യാറാക്കിയ ബിരിയാണിപ്പൊതികൾ തിരക്കേറിയ റോഡരികിൽ ടൂ വീലറിൽ കൊണ്ട് വന്നു വിൽപ്പന നടത്തി ഉപജീവനം നടത്തുന്ന കൂട്ടുകാരികളായ
മൂന്ന് പെൺകുട്ടികളുടെ കഥ ...
• Penkazhchakal 14 | പെൺ...
..............................................
തിരുവനന്തപുരം , മടവൂർ ഗ്രാമപഞ്ചായത്തിൽ സ്വന്തം വീട്ടിൽ രുചികരമായ കേക്ക് നിർമ്മിച്ച് നാട്ടിൽ തന്നെ മാർക്കറ്റ് ചെയ്തു വിജയം നേടിയ സജിതയെ പരിചയപ്പെടാം ...
തന്റെ വിജയരഹസ്യവും ഈ ബിസിനസിലേക്ക് എത്തിയ സാഹചര്യവും സജിത വിവരിക്കുന്നു...
• വീട്ടിലിരുന്നു കേക്ക് ...
Reporting channel for winning women in their life
--------------------------------------------------------------
Script & Direction : Vinod Galas
Anchor : Padma Subhadram
Technical support : Galas Media
Негізгі бет ടെറസിൽ ചെടിനട്ടു ഓൺലൈനിൽ വിൽക്കാം |Terrace Garden| Online Sale | Penkazhchakal 19 | Subhadram
Пікірлер: 159