മുട്ടുവേദന
എന്താണ് കാൽമുട്ട് തേയ്മാനം
വീഡിയോ
stages of knee OA
ഗ്രേഡ് 1.
XRAY മാറ്റങ്ങൾ ഒന്നുമില്ല
ഡോക്ടർ പരിശോധിക്കുമ്പോൾ ഉള്ള ലക്ഷണങ്ങൾ
ഗ്രേഡ് 2.
xray osteophytes
ഡോക്ടർ പരിശോധിക്കുമ്പോൾ ഉള്ള ലക്ഷണങ്ങൾ
ഗ്രേഡ് 3
xray മുട്ടുകൾ തമ്മിലുള്ള ഗ്യാപ് കുറയുക
ഡോക്ടർ പരിശോധിക്കുമ്പോൾ. ഉള്ള ലക്ഷണങ്ങൾ
ഗ്രേഡ് 4
xray യിൽ തീവ്രമായ വ്യത്യാസങ്ങൾ
ട്രീറ്റ്മെന്റ്
principles:
1. ഗുളികകൾ കഴിക്കുന്നത് പരമാവധി ഒഴിവാക്കുക, വിറ്റാമിൻ d3 യോ അല്ലെങ്കിൽ ചങ്ങലംപരണ്ട പോലത്തെ പച്ചമരുന്നുകളോ കഴിക്കാം
2. അമിത ഭാരം കുറക്കുക
3. ഞാൻ ചെയ്യുന്ന കാര്യങ്ങൾ
1. ആദ്യത്തെ പത്തു ദിവസം
നീർക്കട്ടിന്റെ മരുന്ന്, രാത്രിയിൽ ഓയിൻട്മെന്റ് വച്ചുകെട്ടുക
വീഡിയോ
myaxyl / അല്ലെങ്കിൽ മുറിവെണ്ണ കർപ്പൂരാതി തൈലം പുരട്ടി തടവുക
വീഡിയോ
വ്യായാമങ്ങൾ ചെയ്യുക
പഴയ വീഡിയോ എപ്പിസോഡ് 4 മുട്ട് തേയ്മാനം എന്നതു കാണുക
2. 10 ദിവസത്തിന് ശേഷം വീണ്ടും പരിശോധിക്കും
നല്ല വ്യത്യാസം ഉണ്ടെങ്കിൽ+ xray യിൽ തേയ്മാനം ഗ്രേഡ് 3 യിൽ കുറവാണെങ്കിൽ
ഓയിൻട്മെന്റ് + myaxyl + വ്യായാമങ്ങൾ തുടരാൻ പറയും,
എല്ലാ മാസവും വന്നു കാണിക്കാൻ പറയും
10 ദിവസത്തിന് ശേഷം വേദന ഉണ്ടെങ്കിൽ മുട്ടിൽ ബെൽറ്റ് ഇടാൻ പറയും, tynor കമ്പനി യുടെ functional knee support ആണു ഞാൻ ഉപയോഗിക്കാറുള്ളത്.
അതിട്ടു നടക്കുമ്പോൾ വേദന കുറവുണ്ടോ എന്ന് നോക്കും,
കുറവുണ്ടെങ്കിൽ, നിൽക്കുമ്പോളും നടക്കുമ്പോളും ബെൽറ്റ് ഉപയോഗിക്കാൻ പറയും
ഇല്ലെങ്കിൽ അടുത്തതായി മുട്ടിൽ ഇൻജെക്ഷൻ ആണു ചെയ്യുക
രണ്ടു തരം ഇൻജെക്ഷൻ ആണു ഞാൻ ചെയ്യാറുള്ളത്, 1. kenacort എന്ന ലോക്കലി മാത്രം പ്രവർത്തിക്കുന്ന steroid
2. രക്തം ശുദ്ധീകരിച്ചുള്ള prp ( platelet rich plasma )
രണ്ടിന്റേം റിസൾട്ടുകൾ ഏകദേശം ഒരേപോലെ ആണു.
ഒരു കാര്യം മനസിലാക്കേണ്ടത് മുട്ടിലുള്ള എല്ലാ തരം ഇൻജെക്ഷനും താത്ക്കാലികമാണ്
മുട്ടിന്റെ അവസ്ഥ അനുസരിച്ചു, 3 ആഴ്ച മുതൽ 1 വർഷമോ അതിലധികമൊ ആശ്വാസം കിട്ടാം, എന്നിരുന്നാലും ഇൻജെക്ഷൻ ന് ശേഷം നിർബന്ധമായും വ്യായാമങ്ങളും, തൈലം പുരട്ടുന്നതും തുടരണം.
ഇനി ഇൻജെക്ഷൻ കഴിഞ്ഞിട്ടും 3 ആഴ്ചയിൽ കുറവോ, അല്ലെങ്കിൽ xrayil ഗ്രേഡ് 4 തെയ്മാനമോ ഉണ്ടെങ്കിൽ മുട്ട് മാറ്റി വക്കുന്നതാണ് നല്ലത്. ടോട്ടൽ knee replacement എന്നാണ് സർജറിക്കു പറയുന്ന പേര്.
2. ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ
1. മുട്ട് കുത്തരുത്
2. ചമ്രം പടിഞ്ഞു ഇരിക്കരുത്
3. സ്റ്റെപ് കയറി ഇറങ്ങരുത്
4. നിന്ന് കൊണ്ട് മുട്ടിൽ ലോഡ് വരുന്ന അതായതു മുട്ട് വളഞ്ഞു നിവരുന്ന വ്യായാമങ്ങൾ eg squatting പാടില്ല
മനസിലാക്കേണ്ട കാര്യം
മുട്ടിൽ ഇൻജെക്ഷൻ എടുത്തത് കൊണ്ട് മുട്ട് തേയ്മാനം മാറില്ല, പ്രത്യേകിച്ച് ഗ്രേഡ് 3 and ഗ്രേഡ് 4 തെയ്മാനങ്ങളിൽ,
അത് കൊണ്ട് വ്യായാമങ്ങലും തൈലങ്ങൾ പുരട്ടുന്നതും നിർബന്ധമായി തുടരണം
#DrVinil'sOrthoTips #DrVinilPaul #kneeosteoarthritis #kneepain
Негізгі бет E24: KNEE PAIN MALAYALAM, PART 2| കാൽമുട്ട് വേദന എങ്ങനെ സുഖപ്പെടുത്താം |DR VINIL PAUL MS,FNB TRAUMA
Пікірлер: 92