എന്താണ് പ്രേമേഹം?
വീഡിയോ
തെറ്റിദ്ധാരണകൾ
1. പ്രേമേഹം ഒരു മാരക രോഗം അല്ല.
2. fbs / ppbs നോർമൽ ആണെങ്കിൽ പ്രേമേഹം കണ്ട്രോൾ ആണു.
3. ഇൻസുലിൻ മാത്രം എടുത്താൽ മതി, ഗുളികകൾ വേണ്ട എന്ന ചിന്താഗതി
4. ഇൻസുലിൻ നാണു ഗുളികകളെക്കാൾ സൈഡ് എഫക്ട് എന്ന് വിചാരിക്കുന്നത്.
5. വ്യായാമത്തിനുള്ള പ്രാധാന്യം അറിയാത്തതു
6. fruits കഴിക്കാൻ പാടില്ല എന്ന ചിന്താഗതി
7. ഭക്ഷണത്തിൽ അമിത നിയത്രണങ്ങൾ വരുത്തുന്നത്
1. പ്രേമേഹം ഒരു മാരക രോഗം ആണൊ?
നിയന്ത്രണ വിദേയം അല്ലാത്ത പ്രേമേഹം മാരക രോഗം ആണു, എന്നാൽ നിയന്ത്രണവിധേയം ആയ പ്രേമേഹം അല്ല.
നിയന്ത്രണ വിധേയം അല്ലാത്ത പ്രേമേഹംത്തിന്റെ അനന്തര ഫലങ്ങൾ ആണു ഈ ഫോട്ടോ യിൽ കാണിക്കുന്നത്
2. പ്രേമേഹം ചികിൽസിക്കുന്നത് എങ്ങനെ?
ഇൻസുലിൻ +metformin ആണു ഏറ്റവും സൈഡ് എഫക്ട് കുറഞ്ഞത്.
ഇൻസുലിൻ കുറയുന്ന അസുഖം ആണു പ്രേമേഹം, അത് കൊണ്ട് ഇൻസുലിൻ തന്നെ എടുക്കുന്നതാണ് നല്ലത്
ഇൻസുലിൻ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾക്കു ഈ യൂട്യൂബ് വീഡിയോസ് കാണുക
ഇൻസുലിൻ പെൻ ഉപയോഗിക്കുന്ന രീതിക്ക് ഈ യൂട്യൂബ് വീഡിയോസ് കാണുക
metformin ഇൻസുലിൻ resistance കുറക്കുന്നു
അതുകൊണ്ട് തന്നെ നിർബന്ധമായും type 2 പ്രേമേഹംത്തിൽ metformin കഴിക്കണം
ഇനി എങ്ങനെ ആണു പ്രേമേഹം നിയന്ത്രണ വിധേയം ആയി എന്ന് പറയാൻ പറ്റുക,
HbA1c 6.4% കുറഞ്ഞിരിക്കുക
അല്ലെങ്കിൽ ഗ്ളൂക്കോസ് മോണിറ്ററിങ് ചാർട്ടിൽ തുടർച്ചയായി രണ്ടു ദിവസം നോർമൽ ആയി കാണിക്കുക
നിയന്ത്രണ വിധേയം ആയാൽ എന്ത് ചെയ്യണം
1. മരുന്നുകൾ കറക്റ്റ് ആയി കഴിക്കുക
2. ഭക്ഷണശുചിത്വം പാലിക്കുക
ഭക്ഷണ ക്രെമത്തിനായി dr മുരളി ഗോപാൽ സർ ന്റ യൂട്യൂബിലെ ഈ വീഡിയോ കാണുക
ഭക്ഷണ രീതിക്കായി ഈ യൂട്യൂബ് വീഡിയോ കാണുക
എന്താണ് glycemic index, എന്തുകൊണ്ടാണ് low glycemic index ഉള്ള ഭക്ഷണങ്ങൾ കഴിക്കണം എന്ന് പറയുന്നത്, എന്തൊക്കെയാണ് ആ ഭക്ഷണങ്ങൾ ഈ യൂട്യൂബ് വീഡിയോസ് കാണുക
3. വ്യായാമം ചെയ്യുക
എന്തൊക്കെ വ്യായാമം ചെയ്യാം
നടത്തം
സൈക്ലിങ്
നീന്തൽ
എന്ന് പറഞ്ഞാൽ AEROBIC വ്യായാമങ്ങൾ ചെയ്യാം
4. ഉറക്കം കറക്റ്റ് ആകുക
നിയന്ത്രണവിധേയം അല്ലെങ്കിൽ എന്ത് ചെയ്യണം
ഗ്ളൂക്കോമീറ്റർ വാങ്ങണം
ഉപയോഗിക്കുന്നത് എങ്ങനെ എന്ന് ഈ യൂട്യൂബ് വീഡിയോസ് കാണുക
glucose monitoring chart maintain ചെയ്യണം
എന്താണ് ഗ്ളൂക്കോസ് മോണിറ്ററിങ് ചാർട്ട്
3 AM ന്റെ ചാർട്ടിങ് വളരെ പ്രാധാന്യം ഉള്ളതാണ്
dawn /desk phenomenon.
എന്താണ് dawn phenomenon and somogyi effect എന്നറിയാൻ ഈ യൂട്യൂബ് വീഡിയോസ് കാണുക
ഇതോടൊപ്പം
മുകളിൽ പറഞ്ഞ കാര്യങ്ങൾ പാലിക്കണം
അതായതു 1. മരുന്നുകൾ കറക്റ്റ് ആയി കഴിക്കുക, 2 ഭക്ഷണശുചിത്വം 3. വ്യായാമം 4. ഉറക്കം
എന്താണ് hypoglycemia/ അഥവാ ഷുഗർ കുറഞ്ഞു പോകുന്നത്, എങ്ങനെ മനസിലാക്കാം
ഫോട്ടോ
എന്താണ് ചികിത്സ
#DrVinil'sOrthoTips #DrVinilPaul #diabetes #mistakes
Негізгі бет E27: നിങ്ങളുടെ പ്രമേഹചികിത്സാരീതി തെറ്റാണോ?| MISTAKES IN DIABETIC TREATMENT MALAYALAM| DR VINIL PAUL
Пікірлер: 59