പണ്ട് പണ്ട് ഒരു കാട്ടിൽ ചെറിയ മാളത്തിൽ ഒരു 'അമ്മ എലിയും 4 കുഞ്ഞുങ്ങളും താമസിച്ചിരുന്നു ആ നാല് കുഞ്ഞുങ്ങളിൽ ഒരു എലിമാത്രം നീല നിറമായിരുന്നു അവൾ ബാക്കി കുഞ്ഞുങ്ങളിൽ നിന്നും വളരേ വ്യത്യസ്ത ആയിരുന്നു അവൾ ഇപ്പോഴും അമ്മയെ സഹായിച്ച് വീട്ടുജോലികളെല്ലാം നോക്കി മിടുക്കിയായി വളർന്നു ബാക്കി മൂന്നു പേരും മടിയന്മാരായിരുന്നു എങ്ങനെയാണ് നീല എലി അവരുടെ മടി മാറ്റിയത് എന്ന് കണ്ട് നോക്കൂ...
►Subscribe to watch stories every week :
/ @thengolamalayalamstories
©Thengola Malayalam Kids TV
Any illegal reproduction of this content will result in immediate legal action.
#thengolamalayalamstorieskidstv #cartoonmalayalam #malayalamcartoonsongs #malayalamcartoonforchildren #malayalamcartoons #kidscartoon #animationstory
#malayalamcartoonforchildren #malayalamanimationcartoon
Негізгі бет എലികുഞ്ഞുങ്ങളുടെ കഥ | Latest Kids Cartoon Malayalam | Muthashikadhakal
Пікірлер