പണ്ട് പണ്ടൊരു കട്ടിൽ മാമ്പഴക്കാലം വന്നു കാട്ടിലെ മരങ്ങളിലെല്ലാം മാമ്പഴം കൊണ്ട് നിറഞ്ഞു കിളികളും അണ്ണാനും കുരങ്ങുകളും എല്ലാം സന്തോഷത്തോടെ വന്ന് മാമ്പഴം കഴിച്ചു, എന്നാൽ കാട്ടിൽ മാമ്പഴക്കാലം കാലം വന്നതറിയാതെ ആമ ഫേസ്ബുക്കിൽ റീൽസും കണ്ടിങ്ങനെ കിടക്കുകയായിരുന്നു പെട്ടന്നാണ് ഒരു വീഡിയോ ആമയുടെ ശ്രദ്ധയിൽ പെട്ടത് കുരങ്ങന്റെ ഒരു വീഡിയോ വ്ലോഗ് ആയിരുന്നു അത് കാട്ടിൽ മാമ്പഴക്കാലം വന്നിട്ടുണ്ടെന്ന് എല്ലാവരെയും അറിയിക്കാനുള്ള ഒരു വ്ലോഗ് ആയിരുന്നു ഇത് കണ്ട കൊതിയനായ ആമ മാമ്പഴം കഴിക്കാൻ പുറപ്പെട്ടു പിന്നീട് എന്താണ് സംഭവിച്ചത് എന്നറിയാൻ കണ്ട് നോക്കൂ.......
►Subscribe to watch stories every week :
/ @thengolamalayalamstories
©Thengola Malayalam Kids TV
Any illegal reproduction of this content will result in immediate legal action.
#thengolamalayalamstorieskidstv #cartoonmalayalam #malayalamcartoonsongs #malayalamcartoonforchildren #malayalamcartoons #kidscartoon #animationstory
#malayalamcartoonforchildren #malayalamanimationcartoon
Негізгі бет മാമ്പഴക്കാലം | Latest Kids Cartoon Malayalam | Muthashikadhakal
Пікірлер