Please pray for my son for breaking the bad relation and for getting suitable spouse and for getting priest from him and for long life and for the gift of holy spirit and for higher education in us
കുടുംബത്തിലെ പൂർവി ശാപങ്ങൾ മാറുന്നതിനു വേണ്ടിയും താഴത്ത് ദോഷങ്ങൾമാറുന്നതിനു വേണ്ടിയും കടബാധ്യത മാറുന്ന വീഡിയോ
@sakariaskj4203
Жыл бұрын
Jesus have mercy on us
@sheelavarghese5492
Жыл бұрын
Nlp
@chinnammavarghese5137
Жыл бұрын
ഫോൺ വിളിച്ചൽ എ ടു ത്തില്ല പല പ്രാവശ്യം വിളിച്ചു പ്രാർത്ഥന സഹായത്തിനായിട്ടാണ് വിളിയ്ക്കുന്നത് വളര് ആവശ്യ ഉള്ളപ്പോൾ ആണ് വിളി മക്കന്നത്
@merinaby5725
Жыл бұрын
Njan villchirunu പ്രാർത്ഥന sahayathinanu
@Blacksamurai699
Жыл бұрын
Njanum vilchirunnu.pls pray for us🙏🙏hallelluyah...amen...
@hymaraphael3408
22 күн бұрын
ഇങ്ങനെ speed ൽ ഒരു ആത്മാർത്ഥത ഇല്ലാതെ പ്രാർത്ഥന പറഞ്ഞു പോകുന്ന ഇവറ്റകളെ എന്ത് സഹായത്തിനാ വിളിക്കാൻ പോയത് ? പറയുന്നതിൻ്റെ അർത്ഥം പോലും അറിയാതെ ഒരു വഴിപാട് പോലെ പറയുന്ന ഈ പ്രക്രിയ യാണോ പ്രാർത്ഥന എന്ന് പറയുന്നത് ? വീണ്ടും രക്ഷിച്ചത്രേ ആര് ? യേശുകർത്താവിന് മുൻപ് ആര് ലോകത്തെ രക്ഷിച്ചു? വീണ്ടും രക്ഷിച്ചു എന്ന് ഈ സ്ത്രീ പുലമ്പി കൊണ്ടേ ഇരിക്കുന്നു . ഇവരെയാണോ പ്രാർത്ഥനാ സഹായത്തിന് വിളിക്കുന്നത് ? കഷ്ടം. നന്നായിരിക്കട്ടെ കേട്ടോ .
@hymaraphael3408
Жыл бұрын
ഈ വീണ്ടും രക്ഷിച്ചു എന്ന് പറയുന്നതിന്റെ അർത്ഥം മനസിലാക്കി തരുമോ pls
@MyTiju
2 ай бұрын
ഓടിച്ചു തീർക്കേണ്ട ഒന്നല്ല prarthana
@hymaraphael3408
Жыл бұрын
ചില സ്ഥലങ്ങളിൽ വീണ്ടും ലോകത്തെ രക്ഷിച്ചു എന്ന് പറയുന്നു. ഇതിന്റെ യൊക്കെ അർത്ഥം ദയവായി മനസിലാക്കി തരണം . യേശു കർത്താവിന് മുൻപ് ആരെങ്കിലും ലോകത്തെ രക്ഷിച്ചാരുന്നോ ? ഉവ്വെ ങ്കിൽ അതാരെന്നും എങ്ങനെയെന്നും പറഞ്ഞു തരണം . ഇല്ലാ എങ്കിൽ എന്തിനാണ് നിങ്ങൾ ഇങ്ങനെ വീണ്ടും രക്ഷിച്ചു എന്ന് ആ വർത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത് ? മനസിലാവാത്തതു കൊണ്ട് ചോദിച്ചതാണ്. പറഞ്ഞു തരാൻ നിങ്ങൾ ബാധ്യസ്ഥയാണ്
@ceenasodaram6493
28 күн бұрын
വീണ്ടും രക്ഷിച്ചു എന്നല്ല, വീണ്ടു രക്ഷിച്ചു എന്നാണ് - രണ്ടിനും രണ്ട് അർത്ഥങ്ങളാണ്.
Пікірлер: 69