മുടി കെട്ടുന്നതും ഷാൾ ഇടുന്നതും നന്നായിട്ടുണ്ട് ഇഷ്ടായി 👌പിന്നെ ഈച്ചയെ ഓടിക്കാൻ ഗ്രാമ്പു ഇട്ടു തിളപ്പിച്ച വെള്ളത്തിൽ കർപ്പൂരം പിടിച്ചിട്ട് സ്പ്രേ ചെയ്തു തുടച്ചാൽ മതി ഒരു 5മിനിറ്റ് കഴിയുമ്പോൾ എല്ലാം പോകും
@savithasfoodcorner8236
16 күн бұрын
വളരെ നല്ല ടിപ്പ് നന്നായി പറഞ്ഞു തന്നു ❤❤❤
@hemalathasadukkala
15 күн бұрын
ഇഡലി സാമ്പാർ..മീൻ ഫ്റ്റി മുടി ടിപ്സ് എല്ലാം nannayittund👌🏻❤️
@SusanJohn-xf2kn
16 күн бұрын
എനിക്ക് വലിയ ഇഷ്ടം ആണ് എന്റെ സുന്ദരി ചേച്ചിയുടെ സംസാരം കേൾക്കാൻ.... 🥰🥰🥰 ചേച്ചി, ചേട്ടന്റെ പാട്ട് ഒത്തിരി miss ചെയ്യുന്നുണ്ടെന്ന് പറയണേ.... 💞💞💞💞
ഇഡ്ഡലി സാമ്പാർ എനിക്ക് തട്ട് ദോശ യാണ് കൂടുതൽ ഇഷ്ടം രണ്ടു പേർക്കും കൂടി ഒരു പാട് ഒന്നും വേണ്ടല്ലോ.എല്ലാപലഹാരവും ഉണ്ടാക്കാം അധികം മടി വേണ്ട . മോന് കല്യാണം ഒക്കെ നോക്കാറായോ മോൻ കേൾക്കണ്ട എന്നേ വഴക്ക് പറയും 😊 എനിക്ക് ഒരു പാട് മുടിയുണ്ടായിരുന്നു ഞാൻ ശ്രദ്ധിക്കാറില്ല ഇനിയും സാരമില്ല എന്ന് കരുതി ❤👌👌👍👏👏
@ajithanairvarietyvlogs1262
15 күн бұрын
നോക്കുന്നുണ്ട് chechy❤️❤️
@jomasworld
13 күн бұрын
മടിച്ചി ജോമാ ഉണ്ടിവിടെ 🤣🤣🥰🥰
@glorymanoj8245
21 сағат бұрын
ഉലുവ എത്ര quantity വേണം
@user-dv7qg3hu8l
15 күн бұрын
രണ്ടാളും നമ്മുടെ കുടുംബത്തിലെ ആൾക്കാരെ പോലെ ഉണ്ട് ഓരോ കാര്യവും പറയുമ്പോൾ ❤❤❤
@ajithanairvarietyvlogs1262
15 күн бұрын
Thankyou❤️❤️
@UshaKurup-bm3ur
11 күн бұрын
സൂപ്പർ❤️
@Beenaasok-zn6pu
14 күн бұрын
Useful Video👌👍
@reghunath7287
16 күн бұрын
Super tip 👍 nice episode🙏
@Rose_Villa
15 күн бұрын
സുന്ദരി കൂട്ടി വന്നല്ലോ 🥰🥰പിന്നെ മത്തി ഭയങ്കര വില ആണ് 🥱മുടിയുടെ tip ഒന്നും പറയാൻ ഇല്ല സൂപ്പർ 👌🏻👌🏻🥰🥰🥰❤️❤️
@ajithanairvarietyvlogs1262
15 күн бұрын
❤️❤️
@ValsasKitchenNY
15 күн бұрын
ഇന്നത്തെ ഇഡലി,സാമ്പാർ, മത്തി ഫ്രൈ,. ഇവിടെ frozen മത്തി 8 എണ്ണം ഒരുപാക്കറ്റിൽ $ 10. അപ്പോൾ 800 രൂപ നാട്ടിലെ.. ഷാൾ, മുടി കെട്ട്, face ക്രീം എല്ലാം സൂപ്പർ, സൂപ്പർ. ലൈക് ❤❤❤
@ajithanairvarietyvlogs1262
15 күн бұрын
Thankyou❤️
@elizabeththomas9035
15 күн бұрын
Ajithas all videos are super 👍...shawl ഇടുന്നത് പഠിപ്പിച്ചു തന്ന അജിതക്കു ഒത്തിരി thanks... ഇപ്പൊൾ ഞാനും ഇതു പോലെ തന്നെ ഇടുന്നത്
@ajithanairvarietyvlogs1262
15 күн бұрын
Thanks da ❤️❤️
@preethidileep668
15 күн бұрын
❤❤❤👍🏼👍🏼ടിപ്സ് 👌🏼
@marypaul737
6 күн бұрын
നീണ്ട വർണന, ആവർത്തന വിരസത മാറ്റിയാൽ നന്ന്, മലയാളത്തിൽ തന്നെയല്ലേ പറയുന്നേ, മനസ്സിലാകും.
@ajithanairvarietyvlogs1262
6 күн бұрын
അപ്പോൾ കാണേണ്ട അത്ര അല്ലെ ഉള്ള് കാര്യം 😂
@thulasijp7044
10 күн бұрын
👍
@sukusnair1379
16 күн бұрын
❤❤❤
@nidhisinoj5823
15 күн бұрын
Supper
@beegumsvlog5299
15 күн бұрын
ഞാൻ എവിടെ പോയാലും കഴിക്കുന്നത് ഇഡലി സാമ്പാർ ആണ് 😋 ടിപ്സ് സൂപ്പർ പിന്നെ ഒരു പാട് ഇഷ്ട്ടം ഡിയർ സംസാരം കേക്കൻ ആണ് 🤗👍❤️
@ajithanairvarietyvlogs1262
15 күн бұрын
Thanks da❤️
@ammisadukkala3410
15 күн бұрын
Now all are concerned about hair,liked all your styles and cooking ,like71 ❤❤❤😊
@ajithanairvarietyvlogs1262
15 күн бұрын
Thankyou chechy❤️
@madhuribose3871
10 күн бұрын
Super ❤❤❤
@sreedevikaumbillyvlogs8095
16 күн бұрын
ടിപ്സ് കൊള്ളാം ഹെയർസ്റ്റൈൽ❤❤❤
@ajithanairvarietyvlogs1262
15 күн бұрын
Thanks da❤️
@bindurajan2857
16 күн бұрын
❤️❤️❤️🌹
@lissybabu2196
11 күн бұрын
Haiajitha❤❤
@komalamm4071
11 күн бұрын
2മീൻ ആണോ വരുക്കുന്നത്.. ഞാ നും മോനും..ഇവിടെഞാൻ ഇടത്തരം മത്തിയാണ് ഇഷ്ടം..10,എണ്ണമെങ്കിലും വരുക്കും😊
@user-vd4lk2gg6o
15 күн бұрын
Super👍
@Beena_suresh
16 күн бұрын
🥰🥰🥰
@vijayalakshmikr6501
16 күн бұрын
❤❤
@SREEKALAS-wo7um
14 күн бұрын
കരിമംഗല്യം നല്ലതു പോലെ പോയല്ലോ,ഗോതമ്പുപൊടി പാക്ക് മാത്രമാണോ ഉപയോഗിച്ചത്
@rasikaponnu3743
13 күн бұрын
Hai amma acha❤🥰
@nooravlogs1959
16 күн бұрын
ഇഡ്ഡലി സാമ്പാർ മത്തി നല്ല വിലയാണ് ഇവിടെ മീൻ ഫ്രൈ മുട്ട ഫ്രൈ കൈപ്പക്ക മുടിയുടെ ഉലുവ ചേർത്തിട്ടുള്ള ടിപ്സ് സൂപ്പർ ❤❤👍👍👍
@ajithanairvarietyvlogs1262
15 күн бұрын
❤️❤️
@Reshma34846
4 күн бұрын
Super 😍👌👌❤❤
@snehamm-nq4gm
10 күн бұрын
❤👌👌👌❤
@Sikhusvlogs
5 күн бұрын
വളരെ നല്ല ടിപ്പ് 👌🥰🥰🥰🥰
@angamalyruchikal
15 күн бұрын
ഇഡ്ഡലി സാമ്പാർ അടിപൊളി. മീൻ വില കൂടുതലാണ്.ഉലുവ tip സൂപ്പർ loke
@ajithanairvarietyvlogs1262
15 күн бұрын
❤️❤️
@usharajasekharan3158
16 күн бұрын
Chettan paattu paadane❤
@ajithanairvarietyvlogs1262
15 күн бұрын
👍👍
@sheelasajeev8150
16 күн бұрын
ഹായ് ചേച്ചി ♥️
@ajithanairvarietyvlogs1262
15 күн бұрын
Hi molu❤️
@aliceyohannan3215
16 күн бұрын
Thank u😄😄
@anithao71
15 күн бұрын
മത്തി വലിയ ഡിമാൻഡ് ആണ് ടിപ്സ് സൂപ്പർ
@ajithanairvarietyvlogs1262
15 күн бұрын
❤️❤️
@aryaravi2861
9 күн бұрын
suppar❤❤❤
@minicchandran8349
10 күн бұрын
ഇങ്ങനെ കെട്ടാൻ കുറേ മുടി വേണ്ടേ❤
@sunithatsunitha9153
11 күн бұрын
Chechi njanum cheyyum tta
@jayasvarietyvlogs4105
16 күн бұрын
മത്തിക്കു നല്ല വിലയ അജു സാമ്പാർ സെയിം പിച്ച് മെഴുക്കുപുരട്ടി അജുന്റെ മുടി നന്നായി വളർന്നു ഈ ടിപ്സ് ഒക്കെ ചെയ്താന്ന് എനിക്ക് അറിയാം 😘❤️😍
അടുക്കള ജോലി ചെയ്യുമ്പോൾ കുക്കർ. ചീനച്ചട്ടി ഇവയുടെ സൈഡിൽ കൈ തട്ടി പൊള്ളൽ ഉണ്ടാകാരുണ്ട്. ഈ പാട് പോകാൻ എന്ത് ചെയ്യണം. എന്റെ കൈയ്യിൽ കുറെ പാടുകൾ ഉണ്ട്. Tips പറയുമോ
@ajithanairvarietyvlogs1262
15 күн бұрын
Ath ari illallo da❤️❤️
@MayaambadiMohandas
14 күн бұрын
😢😢
@vyshnavvyshnav765
10 күн бұрын
Hi chechi njan new member anu enikk oru hi tharo
@ajithanairvarietyvlogs1262
10 күн бұрын
Tharallo
@sisevarghese5784
9 күн бұрын
Hai❤
@sreejaputhoor
15 күн бұрын
വളരെ നല്ല ടിപ്പ് ആണ് ഇഡ്ഡലി സാമ്പാർ എല്ലാം നന്നായിട്ടുണ്ട്❤❤
@ajithanairvarietyvlogs1262
15 күн бұрын
❤️❤️
@jomasworld
13 күн бұрын
ഈച്ച അയ്യോ ഉണ്ട് 😳
@sreedevipillai1993
16 күн бұрын
Ajitha, nalla video. Innu matthi.sambhar. Pinne nett problem karanam video sthiramayo kanan pattunnilla. Tips ellam super.
@ajithanairvarietyvlogs1262
15 күн бұрын
Aano pattumpol kanane ❤️❤️🙏
@BijisKitchen
16 күн бұрын
മത്തി ഇപ്പോൾ വലിയ ഡിമാൻഡ് ആണ് ടിപ്സ് 👌🙏🥰
@ajithanairvarietyvlogs1262
15 күн бұрын
❤️❤️
@vijayasree7351
16 күн бұрын
മുടി മുകളിൽ കെട്ടി വെയ്ക്കുമ്പോൾ വേദന ഉണ്ട് ചേച്ചി എന്ത് ചെയ്യും
Пікірлер: 106