ഇങ്ങനെ ഒരു home tour സ്വപ്നങ്ങളിൽ മാത്രം...... സാധാരണക്കാരുടെ... ഷാരുഖ് ഖാൻ 😘😘😘
@anaghaskumar5588
10 ай бұрын
ലോൺ എടുത്ത് കൊട്ടാരം കെട്ടുകയോ ഉള്ള സമാദാനം ഇല്ലാതാക്കി ജീവിക്കേണ്ടി വരുന്ന അവസ്ഥയോ ഉണ്ടാക്കി വെക്കരുത്..ഇതിനോട് തികച്ചും യോജിക്കുന്നു 👍പക്ഷെ ഉള്ളത് വൃത്തിയാക്കി വെക്കലോ..ജീവിക്കുന്ന ഇടം അത് നമ്മുടെ ശരീരം പോലെ വൃത്തിയായി സൂക്ഷിക്കുക ..ഇതിലും പാവപ്പെട്ടവന്റെ ഇത്രയും പോലും സൗകര്യങ്ങൾ ഇല്ലാത്ത വീട് ഇതിലും വൃത്തിയും വെടിപ്പോടും ഞാൻ കണ്ടിട്ടുണ്ട് ..അടുക്കും ചിട്ടയും ഇല്ലാതെ വീട് പെയിന്റ് ചെയ്തത്കൊണ്ട് മാത്രം വൃത്തിയാകില്ല .
@SaishaEntertinmentSaisha
10 ай бұрын
വീട് ചെറുതൊക്കെ തന്നെ പക്ഷേ അന്നത്തെ കാലഘട്ടത്തിൽ ചെറ്റകുടിലിൽ താമസിക്കുന്നവരുടെ ഇടയിൽ ഇത് കൊട്ടാരം ആയിരുന്നു 👍
@deviraghup8515
10 ай бұрын
വീട് ചെറുതായാലും കുഴപ്പമില്ല. നല്ല ഭംഗിയായി വയ്ക്കാലൊ.നമ്മൾ നല്ല മേക്കപ്പും ഡ്രസും ഒക്കെ ഇട്ട് സുന്ദരി ആയല്ലേ നടക്കാ അതുപോലെ വീടും സുന്ദരിയാവട്ടെ😊😊
@PostivevibePostivevibe-mu5my
10 ай бұрын
കടം മേടിച്ചു full reel പോയി വീട് make over ചെയ്യുന്നത് crct parnjthu😍👍 പക്ഷേ chelvu ചുരുക്കി Full change വരുത്താം 😍 kunju arrangements kke വരുത്തി ഒരു next hom tour w8ing neat aayi kidanna nalla ഒരു positivity കിട്ടും നല്ല വീടാണ് 😍👍😍👍
@divyavineesh3790
10 ай бұрын
അപ്പോൾ വീട് സ്വന്തമായാൽ വ്യത്തി ആകും അല്ലേ 😁😁
@user-tq9ic9gj7m
10 ай бұрын
വൃത്തി ആക്കി ഇട്ടൂടെ ചെറുത് ആയാലും ഇല്ലേലും വൃത്തി ആയിട്ടു ഇടുന്നതിൽ ആണ് കാര്യം
@jinsureji2776
10 ай бұрын
Kurachude okke clean ayyit rooms nd living room sukshikne..but ullth pole kanichaloo..its good 😊
@vishnuvishnu3712
10 ай бұрын
Chechi ❤ veedukanal chadangu super ayitond🎉
@ambikachelampeta6236
10 ай бұрын
സൂപ്പർ ബബി ഒരു പൊങ്ങച്ചമോ അഹങ്കാരമോ ഇല്ലാതെ ഉള്ളത് ഉള്ള പോലെ കാണിച്ചു വീട് ചെറുതായി ഒന്ന് പെയിന്റ് അടിച്ചാൽ അടിപൊളി ആയിരിക്കും പിന്നെ ഒരു ചെറിയ റിക്വസ്റ്റ് പൂജാമുറിയിൽ ചൂലും മുറവും വെക്കരുത്🙏🏽🙏🏽
@babithababi.7
10 ай бұрын
Ath puja roomnte avishyangalk ullatha.. Avide matram use akkunne
@JessyU-vf7zs
10 ай бұрын
മക്കളൊക്കെ വലുതായി വരുവല്ലേ babi വീട് പെയിന്റ് ചെയ്താൽ കുറെ nalla അടുക്കും ചിട്ടയും ആകും അമ്മ പറയുന്നത് നിങ്ങൾക് വേണ്ടി thanneyalle😊 നെഗറ്റീവ് അല്ല kto👍🏻🥰
@ajusworldak4996
10 ай бұрын
Vidu paint cheyithude , white cement vagi namuku thanne cheyamallo apo cashum povila, a kidakunna muri enkilum cheyamallo, njagalude vidu njagal thannaya paint cheyunathu
@AnusBeautyWorld
10 ай бұрын
Hometour കണ്ട് അത്യമായിട്ട ഇങ്ങനെ ചിരിവന്നെ.. 😂😂😂😂 എനിക്ക് വയ്യേ 🤣🤣🤣 പഴം വാങ്ങി തിന്ന് മനസമാധാനമായിട്ട് ഉറങ്ങാം സത്യം ആണ് കുട്ടി... Love you മുത്തേ 🥰
So genuine presentation👌always keep rocking babi.👍
@divyamani871
10 ай бұрын
babi yude own swantham paisakoduth swantham house undakki adipoli home tour undakum vaikathe ennu njangal fans nu ariyam . you are a fire hardworking lady .your own home inte home tour nu katta waiting . home tour kandu chirichu poyi.
@nishadayal4096
10 ай бұрын
Super ❤ genuine presentation 👏👍
@saranyareghu3378
10 ай бұрын
Good👍👍👍👍👍👍👍👍👍👍 thank you babitha you are very beautiful House good love you
@slfamily3108
10 ай бұрын
ഒത്തിരി ഇഷ്ടം ആയി ♥️♥️♥️♥️♥️
@anaswaraanu751
10 ай бұрын
Babi chechee tym kittumpo veed onn adukki perukki vrithi akki vekknam.. Appo oru bhangi anu
@muhsinaashkar2284
10 ай бұрын
Babide lastula smile 😁😁super 🤗
@Rosy12376
10 ай бұрын
I have the same mindset like yours ❤❤
@user-ez5er6eo7n
10 ай бұрын
Veedu nallaa veedanu kurachu koodi adukki vachal mathi❤
Babi kujna othiri eshtam home ture spr. ❤❤ullad ullad pole paraujn😂😂❤❤
@anjubabu1382
10 ай бұрын
Adipoli home tour😁🥰🥰
@sadhislavender7501
10 ай бұрын
നമ്മുടെ സ്വത്വം കളവില്ലാതെ കലർപ്പില്ലാതെ . You are Genuin ബബീ😘😘😘😘💝💝💝💝💝💝 മറ്റുള്ളവർക്കും ഇതൊരു പ്രചോദനമാവട്ടെ🌟🌟🌟🌟🌟🌟🌟🌟🌟
@AnjalyAnoopAnoop-se6fn
10 ай бұрын
ഇതാണ് original. Super
@adithyaadithya7853
10 ай бұрын
Nalla veed aanu chechi ❤❤
@sadhyanair8709
10 ай бұрын
Athaanu.ullath ullathpole .❤
@sainabashif2799
10 ай бұрын
ഉള്ളത്. തുറന്നു. പറയുന്ന ബാപിയാണ്. ഇഷ്ട്ട०.😘😘😘😘👍👍👍💯💯❤❤❤🌹
@Randomshares1009
10 ай бұрын
Ethu app use chaitha edit chaiyunne
@sidheekriyas1553
10 ай бұрын
സൂപ്പർ 👍👍👍
@happyschannel5468
10 ай бұрын
നല്ല neet akky vecht oru home tour cheyamo❤
@neeluchanal3999
10 ай бұрын
പൊളിച്ചു 👌👌👌
@shaijujoh7721
10 ай бұрын
Onnu Paint adichal mathi Sis... Ellam okay akum
@simisimi4706
10 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ബബിത ചേച്ചി സുന്ദരി കുട്ടിയമ്മ 🥰🥰🥰🥰🥰
@meenu690
10 ай бұрын
എന്റെ കെട്ടിയോന്റെ അതെ സ്വഭാവം ആണല്ലോ ബബിക്ക് ലോൺ എടുത്തു വീട് പണിഞ്ഞു നാട്ടുകാരെ കാണിച്ചു നമ്മുടെ സമാധാനം കളയുന്നത് എന്തിനാണ് എന്ന് എപ്പോഴും ചോദിക്കും 😁😂
@honeyswaraj9443
10 ай бұрын
Babi chechi ente molu chechi e kanumekum chirithodagum .❤❤
@deviveetikkate6563
9 ай бұрын
Chechi violin vaayikkunnathu video iduo
@kannanzz2551
10 ай бұрын
❤❤❤❤
@padmajap1095
10 ай бұрын
Veed paint adichal bangiyavum
@ammugopu8981
10 ай бұрын
Chechyeeee
@RiswanaFathimath
10 ай бұрын
Love you babithaa❤❤❤❤
@achuachu4463
10 ай бұрын
Supr❤
@Dvyamol834
10 ай бұрын
chechi❤...
@user-ig7sd3lm9k
10 ай бұрын
Hi chechiii. ❤❤❤❤❤❤❤
@shafeenaskitchen
10 ай бұрын
ലാസ്റ്റ് ഡയലോഗ് ഇഷ്ട്ടം ആയി
@shibilakh
8 ай бұрын
Veed valutho cherutho ayikote But vrithi aki vekkalo
@pushpajababythomas3272
9 ай бұрын
Veedu ethra cheruthayalum problem illa. But clean aayirikanam
@kichuzzworldbyathi4149
10 ай бұрын
Pooja muri kanich Shivan aanu... ganapathi aanu,vilak anu enn parayubo chithrathile sreenivasande dialogue orma vannu😂😂😂😂
Veed nalath anu...onn neat and clean aki idanam..onumilelum nigal thamasikuna veed ale
@dhiyasvlogs
10 ай бұрын
❤❤
@anjalipadmakumar7250
9 ай бұрын
പച്ചയായ ജീവിതം. നമ്മളും ഇതേ പോലെ ഒക്കെ തന്നെ ചേച്ചി... ഒന്നും ഒളിക്കാതെ മിനുക്കാതെ കാണിക്കേം പറയേം ചെയ്തല്ലോ ❤️❤️
@DeviChandran-un8yv
10 ай бұрын
❤❤❤❤❤
@lakshmi8814
10 ай бұрын
പൂജാമുറിയിൽ ചൂല് വെക്കാൻ പാടില്ല ബബികുട്ടി 🙂എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ട സ്ഥലം ആണ് പൂജമുറി. അവിടെ ദൈവങ്ങൾക്കു ഒപ്പം നിലവിളക്ക്,എണ്ണ,ചന്ദനത്തിരി, രാമായണം ബുക്ക് ഉണ്ടെങ്കിൽ അത് അങ്ങനെ ഉള്ളതെ പാടുള്ളൂ പിന്നെ മുറം ഓക്കേ കിച്ചണിൽ വെക്കേണ്ടത് അല്ലെ ഞാൻ പറഞ്ഞു എന്നേ ഉള്ളു ട്ടോ ഒന്നും തോന്നല്ലേ pls പിന്നെ ഞാൻ നെഗറ്റീവ് പറഞ്ഞത് ഒന്നും അല്ലാട്ടോ 😊
@tattoogirl5666
10 ай бұрын
എന്ത് അഹങ്കാരത്തോടുകൂടി പറയുന്നു ഇവിടെ ഇങ്ങനെയാണെന്ന്😅
Anta molu egana. Old vedana puthukan. Sammatekellaa
@jofamily1104
10 ай бұрын
Hair cut വീഡിയോയിൽ കാണിച്ച വീട് അപ്പൊ ആരുടെയാ 🤔
@renjithrakhi3432
10 ай бұрын
Ammayikk sugam ayo
@mallufam583
10 ай бұрын
👌👌👌
@aneeshpn5701
10 ай бұрын
👌🥰🥰🥰🥰🥰🥰🥰🥰
@lasijasidharthan8775
10 ай бұрын
❤
@renjithrakhi3432
10 ай бұрын
Ente veedu ethinekkal polinju erikkunnu 50 varsha m ayatha
@kaverirdas7012
10 ай бұрын
U r a genuine person bt veedu cheruthkatte athu nallathu pole adukum chittayodum vrithikkum veykallo👎🏻👎🏻athinte karyathil u r really 0 babitha🙄 thante tn videosilum kanditund thaniku neatness ottum illa thurannu paryunnond onnum thonaruthu... Ah veedu thane kond vrithiyayt vaykan patum👍🏻👍🏻👍🏻👍🏻👍🏻jst try veedinte valupathil oru karyom illa ullathu vrithikku vaykuka ❤ a big supporter of ur videos🙂👍🏻
@achusachin1998
9 ай бұрын
ആര് എന്തോ പറയട്ടെ താൻ അത് കൂട്ടാക്കേണ്ട..... തനിക്കു എന്താ ചെയ്യാൻ പറ്റുന്നത് അത് ചെയ്യുക അത്രേയുള്ളൂ...❤
@Hamdan-fo2pp
7 ай бұрын
Ethra veedund 🤔
@SureshKumar-gn5bl
10 ай бұрын
Lipstick ethuu annu Lakme deee
@ashnathomas69
10 ай бұрын
Chechi ott mole anno
@user-ss4do8yk9m
10 ай бұрын
ഒന്നേ കാണൂ ഇതുപോലെ 😅
@Swarnamma17
10 ай бұрын
Babi nalla veeda .
@aiswarya253
10 ай бұрын
ബബിത daily video idu, loan onnum എടുക്കാതെ തന്നെ നമുക്ക് വീട് set ആക്കാലോ.ഇയാളുടെ വീഡിയോ എല്ലാവരും നല്ല രീതിയിൽ support ചെയ്യും പിന്നെന്താ, വെറുതെ aa tamil നാട്ടിൽ കിടന്നു കഷ്ടപ്പെടുന്നത് നിർത്തി യൂട്യൂബിൽ നല്ല content create cheyyu. ഇയാൾക്ക് നല്ല talent undu, ippo mazha കാത്തു നിൽക്കുന്ന വേഴാമ്പലിനെ പോലെ ആണ് ഞാൻ ഇയാളുടെ വീഡിയോക്ക് wait ചെയ്യുന്നേ.പാവം അമ്മ, ആഗ്രഹം പോലെ നല്ലൊരു വീട് വെച്ച് കൊടുക്ക്, അവർക്ക് ഇതൊക്കെ അല്ലേ ഒരു സന്തോഷം . യൂട്യൂബ് വഴി earn cheith ഒരുപാട് പേര് വീട് വെച്ചിട്ടുണ്ട്,so babithakkum ith കഴിയും.
@lasijasidharthan8775
10 ай бұрын
Bibitha you are so Genuine ❤love you ❤ fan aayi ❤❤❤❤
@Jesusloveonly
10 ай бұрын
😤പെയിന്റ് ഒന്ന് അടിച്ചാൽ തന്നെ വീട് ഐശ്വര്യ മാകും ❤
@AdEmS67638
10 ай бұрын
6:23 😂😂😂😂😂😂
@suminaasok7614
10 ай бұрын
ഒരു പച്ചയായ മനുഷ്യൻ 😄
@sonishamk9193
10 ай бұрын
വീട് വലിയ വീടാണല്ലോ, ഒന്നു പെയിന്റിംഗ് നടത്തിയാൽ മതി സൂപ്പറാകും, എന്റെ വീടൊക്കെ ചെറുതാണ്.
@codnajwan123
10 ай бұрын
Babiyude kaikku endu patyiyatha
@adarshsivan5859
10 ай бұрын
അമ്മയ്ക്ക് മൂത്ത മോളോട് ആണെന്ന് തോന്നുന്നു കൂടുതൽ ഇഷ്ടം
@sadhislavender7501
10 ай бұрын
വലിയ വീടാണല്ലോ ബബീ.
@Soilhunter
10 ай бұрын
എനിക്ക് ഇതൊക്കെ കണ്ടിട്ട് ഒന്ന് അടുക്കി പെറുക്കി വെക്കാൻ തോന്നുവാ 😂
@sainabashif2799
10 ай бұрын
ബാപി. പറഞ്ഞത്. ശരിയാ.. വീട്. ബാപിട്.പേരില്.എഴുതിവേക്ക്ട്ട്.👌👌👍👍😘😘😘💯💯
@afiyaafitha121
10 ай бұрын
Babi അമ്മ പറയുന്നത് ശെരിയാ., ഒന്ന് വൃത്തി ആക്കി ഇട്ടുകൂടെ.... ഒള്ളത് തൂത്തു വാരി ഇടുക.... ഒന്ന് പെയിന്റ് cheyeka😊
@fathimashihabpathoos7690
10 ай бұрын
ചേച്ചിടെ കയ്യിൽ ക്യാഷ് ഉണ്ടാവുമ്പോൾ വീട് ഒന്ന് സെറ്റ് ആകണട്ടാ
Пікірлер: 146