ഈശോയെ ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാ പാപങ്ങളുടെയും ശാപങ്ങളുടെയും ബന്ധനമഴിച്ച് ഞങ്ങളെ വിശുദ്ധീകരിക്കേണമേ. ഞങ്ങളുടെ സ്ഥല വില്പനകളുടെ തടസ്സങ്ങളും ബന്ധനങ്ങളും മാറ്റി തരേണമേ സ്ഥലത്തിന്റെ വില്പന എത്രയും പെട്ടെന്ന് നടത്തി തരേണമേ ഈശോയെ പാപികളായഞങ്ങളോട് കരുണയായിരിക്കേണമേ 🙏🏻🙏🏻🙏🏻
@alicejoy1154
Жыл бұрын
5
@remasaji8471
Жыл бұрын
കൃപാസനത്തിൽ പോകുവാനും ഉടമ്പടി എടുക്കുവാനും ഉള്ള തടസ്സം മാറ്റി അമ്മയുടെ സന്നിധിയിൽ ചെന്ന് ഉടമ്പടിയുടെ ക്കുവാൻ എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
@subhamathew1334
Жыл бұрын
എല്ലാകാര്യത്തിലും തടസങ്ങൾ മാത്രം എന്റെ മാതാവേ ഇത് മാറ്റി ജീവിക്കാൻ ഒരു മാർഗം കാട്ടി തരണേ
@miniyohannan9814
Жыл бұрын
എന്റെ കുടുംബത്തിലെ ഉയർച്ചക് തടസമായ എല്ലാ ബന്ധനങ്ങളും അഴിയാൻ പ്രാർത്ഥിക്കണേ
@mayatom4191
Жыл бұрын
Bendhanathilulla Ella makkalkum vendi prarthikunnu
എന്റെ അമ്മെ മാതാവേ, എന്റെ കർത്താവെ, കരുണ തോന്നണമേ, 🌹🌹🌹🌹🌹🙏🙏🙏🙏🙏
@devasiamt6253
Жыл бұрын
👏👏👏
@harisanthh551
Жыл бұрын
Ente ellakaryangalilum idapedename
@shinamathomas7326
Жыл бұрын
ഞങ്ങളുടെ മുന്നിൽ ഉള്ള ശത്രുക്കളെ യേശുവിൻ നാമത്തിൽ മാറ്റി കളയണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@chithrabiju9188
Жыл бұрын
എന്റെ കടബാധ്യ തകൾ.. മാറ്റിതരാൻ. പ്രാർത്ഥികണേ 🙏🙏🙏ആമേൻ
@jessyjoseph3975
Жыл бұрын
എൻെറ കുടുംബത്തിനുവേണ്ടി പ്രത്യേകം എൻെറ ഇളയ മകന് ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞ് ആറേഴു വർഷമായി ഇതുവരേയും ഒരു സ്ഥിരം ജോലി കിട്ടി യില്ല എന്റെ മകന് ഒരു പെർമനൻറായിട്ട് ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ അവൻ ആകെ നിരാശയിലാണ് ഞങ്ങൾ ആകെ വിഷമത്തിലാണ് എന്റെ മകന് അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണമേ😭🙏
@simmiboby2058
Жыл бұрын
God bless your family
@jaisonthomasthomas3979
Жыл бұрын
Kurisinte vazhi cholle prathik
@vijisunny1657
Жыл бұрын
എൻ്റെ പിതാവേ എൻ്റെ ജോലി എൻ്റെ സാമ്പത്തിക മേഖലയെ നീ തുറന്നുത രണമെ
@jeenatomy5107
Жыл бұрын
Prayers
@elsammasebastian640
Жыл бұрын
Please pray for us
@yohannanabraham7465
Жыл бұрын
എന്റെ കടഭാരം നീക്കി തരണമേ ആമീൻ
@lejus-jx2ms
Жыл бұрын
Mathave e ta kudumbathe katholane Amen
@tomsroy8885
Жыл бұрын
ഈശോയെ എൻറെ മകളുടെ കുടുംബത്തിലെ എല്ലാ ബന്ധനങ്ങളും മാറ്റണമേ
@shyamsworld6386
Жыл бұрын
ഇശോയെ എന്റെ പേരിലുള്ള പോലീസ് കേസ് എടുത്തുമാറ്റ ണെ കോടതി കേറി ഇറങ്ങി വയ്യാണ്ടായി എന്നെ രക്ഷിക്കണേ ഇശോയെ അറിവില്ലാത്ത പ്രായത്തിൽ ചയ്തു പോയ തെറ്റ് എന്നോട് മാപ്പാക്കണേ കരുണ ഉണ്ടാകണേ ഇശോയെ കൃപ തരേണമേ 🙏🙏👌
@nishajoseph200
Жыл бұрын
എന്റെ മകന് എല്ലാ തടസങ്ങളും മാറ്റി തരണമേ കുടുംബത്തിൽ സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണമേ ആമേൻ
@minianimon3321
Жыл бұрын
എന്റെ അമ്മേ മാതാവേ എന്റെ ഭവനത്തിൽ കടഭാരം മാറ്റി tharane
@shymolbenny4294
Жыл бұрын
എന്റെ ഭവനത്തിലെ എല്ലാ തടസങ്ങളും മാറ്റി തരണമേ ഈശോയെ🙏🙏🙏
@shinamathomas7326
Жыл бұрын
മാതാവേ ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാ തടസ്സങ്ങളും മാറ്റി തരണമേ 🙏🙏🙏🙏🙏🙏🙏🙏
@alicesunny9858
Жыл бұрын
മകളുടെ കുടുബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. എല്ലാ കാര്യങ്ങളിലും ഈശോയെ നിന്റെ ഇടപെടൽ ഉണ്ടാകുവാൻ, തടസ്സങ്ങൾ മാറുവാൻ, ദൈവഹിതം പോലെ എല്ലാം നന്മക്കായി കൃമീകരിക്കുവാൻ വിശുദ്ധ അന്തോനീസ് പുണ്യവനെ ഈ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.
@mayaa9772
Жыл бұрын
എന്റെ കണ്ണിന് നല്ലത് പോലെ കാഴ്ച്ച കിട്ടണം ഞാൻ പ്രാർത്ഥിക്കുന്നു . ഈശോയെ
@thresiammajoy6139
Жыл бұрын
എന്റെ കുടുംബത്തെയും ഞങ്ങൾ ഓരോരുത്തരെയും എല്ലാ പൈശാചിക ബന്ധനത്തിൽ നിന്നും മോചിപ്പികാൻ പ്രാർത്ഥിക്കണമെ. ആമേൻ
@anusreebabu3910
Жыл бұрын
യേശുവേ ദശലക്ഷം കോടി നന്ദി ഹല്ലേലൂയാ എല്ലാ സാത്താൻ മാരേയും എന്റെ ജീവിതത്തിൽ നിന്ന് അകറ്റണമേ
@sijukmanuvel7561
Жыл бұрын
എന്റെ മകന്റെ സ്വഭാവത്തിൽ മാറ്റമുണ്ടായി ദൈവ വിശ്വാസത്തിലും അനുസരണത്തിലും വിശുദ്ധിയിലും വളർന്നു വരാൻ പ്രത്യേകം പ്രാർത്ഥനയിൽ പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു. അതത്രയ്ക്ക് മകനെയോർത്ത് സങ്കടപ്പെടുകയാണ്. ഇത്തരത്തിലുള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു
@pushpamantony4464
Жыл бұрын
please pray for my son cinto to fill with holy spirit
@reginajames193
Жыл бұрын
മകനുവേണ്ടി പ്രാർത്ഥിക്കാം.
@anilumartin7650
Жыл бұрын
Ella makkaleyum kathukollelame
@murukesantr5563
Жыл бұрын
ഞാനും അമ്മയെ വിശ്വസത്തോടെ പ്രാർത്ഥിക്കുന്നു. എന്റെയും ആഗ്രഹം അമ്മ സാധിച്ച് തരും എന്ന് വിശ്വാം ഉണ്ട്
@varghesechacko6424
Жыл бұрын
🙏🙏🙏
@mercymanoj2710
Жыл бұрын
യേശു എന്റെ കുടുംബത്തിൽ നിന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം എന്റെ മക്കളുടെ ജോലിയിൽ ഉയർച്ചയും ശമ്പളവർധന ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കണം മാതാവേ
@sabumathew8626
Жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് നല്ല ഒരു ഭവനം പണിയാൻ സഹായിക്കണേ ഒരു പാട് താടസങ്ങളാണല്ലോ മാതാവേ എല്ലാ മാറ്റി തരണേ
@shinamathomas7326
Жыл бұрын
മാതാവേ ഞാനും, ഭർത്താവും, ഇറങ്ങി തിരിക്കുന്ന എല്ലാ ആവശ്യങ്ങളുടെയും തടസ്സങ്ങളും മാറ്റി തരണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@lekhashibu3180
Жыл бұрын
എന്റെ ഭർത്താവിന് വേണ്ടി പ്രാർത്ഥിക്കണേ അദ്ദേഹത്തിന്റെ സ്വഭാവത്തിന് മാറ്റം വരുത്തുവാനും ഉത്തരവാദിത്വത്തോട് കൂടി ജീവിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ
@bincyanniecherian4846
Жыл бұрын
യേശുവേ എനിക്ക് ഒരു ജോലി എത്രയും വേഗം ലഭിക്കുവാൻ സഹായികേണമേ. എന്നെപോലെ ജോലിക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാവർക്കും ജോലി കിട്ടാൻ സഹായികേണമേ. യേശുവേ നന്ദി. യേശുവേ നന്ദി
@elixir3634
3 ай бұрын
Kittum enikum job illa njanum prarthikkam
@abrahamantony1415
Жыл бұрын
ഒന്നര വർഷമായി ശരിയായ ഉറക്കമില്ലാതെ ബന്ധനത്തിൽ കഴിയുന്ന എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ,.....🙏🙏🙏
@padmajamurali8576
Жыл бұрын
Amen
@daisyjoseph3706
Жыл бұрын
ഞങ്ങളുടെ കുടുംബത്തിലെ എല്ലാ ബന്ധനങ്ങളിലും നിന്നു. ഞങ്ങങ്ങളെ വിമുക്തരക്കേണമേ എല്ലാ തടസങ്ങളെയും മാറ്റിത്തന്നു anugrahikkename🙏q🙏🙏🙏🙏
@subhavt3708
Жыл бұрын
എൻ്റെ മകൻ്റെ സ്വഭാവം നല്ല രീതിയിൽ ആക്കി തരണേ എൻറെ യേശുവേ 😭😭😭🙏🙏🙏
@suvarnavinod1377
Жыл бұрын
എന്റെ മൂത്ത മകന് ഇപ്പോൾ വന്നിരിക്കുന്ന നല്ല ജോലിയിൽ സെലക്ട് ആകുവാനും അതു വഴി എന്റെ കുടുംബ തിന്റെ ബുദ്ധിമുട്ട് മാറുവാനും മായിട്ട് പ്രാർത്ഥിക്കണേ 🙏എന്റെ കുഞ്ഞിന് ഈ നല്ല ജോലി കിട്ടണേ 🙏
@justinbaby-ii3tk
Жыл бұрын
Amen🙏🙏
@subhamathew1334
Жыл бұрын
കടങ്ങൾ മാറാനും പണയം എടുക്കാനും ഒരു വഴി തുറന്ന്നതരണേ
@girijapv5999
Жыл бұрын
എന്റെ മകളെയും കൊച്ചു മക്കളെയും പ്രാർത്ഥനയിലുടെ പൈ ശചിക ബന്ധനങ്ങളിൽ നിന്നും രക്ഷിക്കണേ.. കുടുംബം തകർന്നു തരിപ്പണം ആയി. 🙏🙏
Ella Thadasangalu Vittupokan Visudha Anthoneese Njangalku vendi prarthikkanameee🙏🙏❤❤
@rebecapaul8776
Жыл бұрын
monte vivahathadasam neekkikalayaneeee🙏🙏🙏🙏🙏
@sobybaby9432
Жыл бұрын
ഞങ്ങളുടെ കുടുംബത്തിന്റെ കട ബാധ്യത മാറാൻ പ്രാർത്ഥിക്കണേ മാർഗം തുറക്കാൻ
@sijomk2255
Жыл бұрын
തങ്ങളുടെ കുഞ്ഞുങ്ങളുടെ പരീക്ഷ മേഖലകളിൽ വേണ്ടി നവംബർ മാസത്തെ ഇന്റർ പരീക്ഷയ്ക്ക് വേണ്ടിയും പഠിക്കുന്നത് ഓർമശക്തി വേണ്ടിയും ഇളയ മകന്റെ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് നല്ല വിജയത്തോടെ പാസ് ആകുവാനും എപ്പോഴും രണ്ടുപേരും വിശ്വാസത്തിലും വിശുദ്ധിയിലും ജീവിക്കുവാനും എന്റെ ഭർത്താവിന്റെ വിദേശ ജോലിക്ക് വേണ്ടി എത്രയും പെട്ടെന്ന് പോകുവാനും പ്രാർത്ഥിക്കണമേ
@sonnetjose7863
Жыл бұрын
ഈശോയുടെ വലിയ കരുണ ഞങ്ങളുടെ ഭവനത്തിനിന്റ മേൽ ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്ന🙏
@aleyammababu5142
Жыл бұрын
അമ്മേ എന്നെ വർഷങ്ങൾ ആയി ബന്ധനത്തിൽ കഴിയുന്നു. എന്നെ രക്ഷിക്കേണമേ 🙏
@susan13168
Жыл бұрын
എൻറെ സഹോദരൻ ഷിബുവിന് പാരലൈസായിട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണേ അമ്മേ... ഇന്ന് രാത്രി തന്നെ അവന് പൂർണ്ണ സൗഖൃം കൊടുത്തനുഗ്രഹിക്കേണമെ. 🙏🙏🙏🙏🙏🙏🙏🙏🙏🙏
@donacjohn
Жыл бұрын
അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിയുടെ എല്ലാവിധ ദുഷ്ശീലങ്ങളും മാറ്റി തിരിച്ചു തരണമേ എന്റെ മക്കൾക്ക് നല്ല ഒരു അപ്പനായി തിരിച്ചു തരണമേ 🙏🙏🙏
@pushpathomas4006
Жыл бұрын
മക്കൾ ഈശോയിലുള്ള വിശ്വാസത്തിൽ നിന്നും മാറാതെ പ്രാർത്ഥനയിൽ അടിയുറച്ചു നിൽക്കാൻ ഈശോയേ മക്കളുമേൽ കൃപ നൽകണമേ
@saramathomas4794
Жыл бұрын
എന്റെ മക്കളുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കണേ
@AlanpnMonu
6 ай бұрын
യേശുവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെ 3 വർഷമായി ഞാൻ ഒരു ബന്ധനത്തിൽ ആണ് അതിൽ നിന്ന് എന്നെ മേ ചിപ്പിക്കണമെ ഈശോയെ എന്നെ വിശുദ്ധികരിക്കണമെ
@rekhaedward685
Жыл бұрын
എനിയ്ക്ക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ മകന്റെ പ്ലസ് ടു പരീക്ഷയിൽ നല്ല മാർക്കോട് കൂടി അവനെ പാസ്സാകാൻ കഴിയണമേ
@tomsroy8885
Жыл бұрын
എൻറെ ഭർത്താവ് റോയ് എന്നയാൾ വിശദീകരിക്കുന്നതിനും ആഴപ്പെട്ട വിശ്വാസത്തേക്ക് വരുന്നതിനു വേണ്ടി പ്രാർത്ഥിക്കണേ
@tharaantony3679
Жыл бұрын
വിശ്വാസജീവിതത്തിൽ നിന്നും പിന്നോട്ട് പോകുന്ന എന്റെ കുടുംബതിന്നു വേണ്ടി പ്രാർത്ഥിക്കണം.
@lizammamathew6309
Жыл бұрын
എൻ്റ മക്കളെ അനുഗ്രഹിക്കണമേ
@emilyjuliet1883
Жыл бұрын
ഒരു ഗവൺമെന്റ് ജോലിക്കുവേണ്ടി പ്രാർത്ഥിക്കുന്ന എന്റെ സഹോദരങ്ങൾക്കും. നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ
@vijaylakshmiammal3927
Жыл бұрын
കർത്താവ് കടം കാരണം മരിക്കാനെ വഴിയുള്ള കടത്തിൽ നിന്ന് ഞങ്ങളെ സഹായിക്കണ്
@rosilyalby
7 ай бұрын
ഈശോയെ എന്റെ മക്കൾക്ക് ഒരു ജോലി നല്കി. അൽഗ്രഹിക്കണമെ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ അനുഗ്രഹിക്കണമെ
@jaisonfrancis9146
Жыл бұрын
ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന എനിക്ക് ഒരു നല്ല ജോലി തന്ന് എന്റെ കുടുംബത്തെ യും എന്നെ പോലെ ജോലി ഇല്ലാതെ വലയുന്ന എല്ലാവർക്കും നന്മ നൽകി അനുഗ്രഹിക്കട്ടെ ആമേൻ.
@11xfootball24
Жыл бұрын
യേശുവേ സ്തുതി 🙏. നാഥാ കാത്തുകൊള്ളണമേ 🙏. കടങ്ങളിൽ നിന്നും രക്ഷിക്കണേ 🙏. ബാങ്കിൽ പണയം വെച്ചിരിക്കുന്ന ആധാരം തിരിച്ചു എടുക്കാൻ കഴിയണേ നാഥാ 🙏
@bindhuj7322
Жыл бұрын
മകളുടെ വിവാഹതടസ്സം മാറി നിശ്ചയിച്ച മകനുമായി തന്നെ ഈ വർഷം വിവാഹം നടക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കേണമേ
@athira8089
Жыл бұрын
Ende vivaha tadasam neeki urapicha Marriage tanne etrem veegam nadaty taraneyy
@jojoka1575
Жыл бұрын
എന്റെ കുടുംബത്തിന്റെ കടബാധ്യതകൾ ഇല്ലാതാക്കണമേ.എന്റെ എല്ലാ പൈശാചിക ബന്ധനങ്ങളിൽ അഴിച്ചു മാറ്റണമേ.
@w.b68
Жыл бұрын
ബെന്നി കർത്താവെ അനുഗ്രഹിക്കേണമേ ഞങളുടെ സ്ഥലം വിൽപ്പന നടക്കുന്നതിനും അയൽക്കാരുടെ ഉപദ്രവങ്ങൾ മാറാനും വേണ്ടി പ്രാർഥിക്കുന്നു അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ
@ajithasukumaran793
Жыл бұрын
എന്റെ മകൾക് നല്ലൊരു govt job ലഭിക്കുവാൻ വേണ്ടി sister പ്രാർത്ഥിക്കണം ❤️❤️
@balublu9483
Жыл бұрын
എ ന്റെ ഭാവനത്തിലെ എല്ലാ പെശാചിക ബന്ധനകളും മാറ്റിതരാൻ ഈശോയേ ട് അപേക്ഷിക്കണമെ എന്റെ മക്കന് ഒരു ജോലി കിട്ടി അതിൻ ഉറച്ചു നിക്കാൻ മനസ് കൊടുക്കാൻ വേണ്ടി പ്രാർ ന്ധിക്കണമെ സാന്ധി ച്ചൽ ഞാൻ സാക്ഷിയം പറയും
ഈശോയെ ഞങ്ങൾക്ക് രണ്ടു പേർക്കും ജോലി കിട്ടണേ സാമ്പത്തിക ബുദ്ധിമുട്ട് മാറണേ ലിമയും അമിത്തും തരാനുള്ള പൈസ തിരിച്ചു തരണേ 🙏
@sebastianantony4816
Жыл бұрын
എന്റെ കുടുംബത്തിലെ എല്ലാ ഉയർച്ചക്കുള്ള തടസ്സങ്ങളും നീക്കി ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏
@madhukumari.b474
Жыл бұрын
എന്റെ കടങ്ങൾ എല്ലാം തീരാൻ പ്രാർത്ഥിക്കണേ. അപ്പാ.... 🙏🙏🙏🙏🙏
@bindubabu4106
Жыл бұрын
എന്റെ മകനു പ്രാർത്ഥിക്കുവാനും പഠിക്കുവാനും സാധിക്കണമേ...
@ibrahimismism9916
Жыл бұрын
ഈശോയെ എന്റെ മകൻ പള്ളിയിൽ പോകില്ല പ്രാർത്ഥിക്കില്ല മദ്യം ഉപയോഗിക്കും അവനെ എല്ലാ ചീത്ത സ്വഭാവങ്ങളിൽ നിന്നും മോജിപ്പിക്കണമേ ആമേൻ 🙏🙏🙏
@sindhuvvsindhu8666
Жыл бұрын
🙏🥲🙏സിസ്റ്റർ, അച്ഛാ എനിക്ക് വേണ്ടി പ്രാർത്ഥിക്കാമോ,((ഞാനൊരു ഹിന്ദുവാണ് )) ഈ പ്രാർത്ഥന ഞാൻ ഏറ്റെടുത്തുകൊണ്ട് ഈശോയെ അങ്ങയോട് ഞാൻ അപേക്ഷിക്കുകയാണ്🙏😪😪, പണത്തിനുവേണ്ടി ഏഴുവർഷം മുൻപേ അദ്ദേഹം പറഞ്ഞ ആ വലിയ നുണ ലിസാറോയ് എന്ന് സ്ത്രീക്കും ഇന്നറിയാം. അവരും പണത്തിനുവേണ്ടി ഇന്ന് അദ്ദേഹത്തിന്റെ കൂടെ കൂടിയിരിക്കുന്നു ഈശോയെ അവരുടെ വായിൽ നിന്നും സത്യം പുറത്തു കൊണ്ടുവരണമേ.😪🙏🙏 ഇതിന്റെ പേരിൽ ശത്രുവായി മാറിയ എല്ലാവരെയും സത്യം മനസ്സിലാകിച്ചു കൊടുക്കാമോ ഈശോയെ.എന്റെ മക്കളെ എനിക്ക് തിരിച്ചു തരണമേ🙏😪 യേശുദേവ ഇസ്രായേലിൽ അങ്ങേയുടെ തിരുരക്തം വീണ മണ്ണിലിരുന്നല്ലേ ഞാൻ അപേക്ഷിക്കുന്നത് എന്നെ കൈവിടരുതെ 😪🙏🙏🙏ആമേൻ
@aswathyviji6284
Жыл бұрын
എന്റെ ഈശോയെ പരിശുദ്ധ അമ്മേ , എന്റെ കുടുംബത്തിൽ ഉള്ള കടഭാരത്തെ അങ്ങയുടെ കരങ്ങളിൽ തരുന്നു. സെപ്റ്റംബർ 30 ന് മുൻപ് വസ്തുവും വീടും വിറ്റു തരണേ യേശു അപ്പാ.ആമേൻ 🙏🙏🙏🙏🙏
@SudhaSudha-pr9bf
Жыл бұрын
B 4
@annajames1637
Жыл бұрын
എല്ലാം നാരകശക്തികളിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കുവാൻ അനുഗ്രഹിക്കണമേ
@LissyRaju-qy8fx
11 ай бұрын
ആമേൻ ഈശോ എന്റെ മകനെ വിശുദ്തികരിക്കണമേ ഹല്ലേലുയ്യ ആമേൻ 🙏🏿🙏🏿🙏🏿
@sonytony2952
Жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ സ്ഥലത്തിന്റെ എന്തു തടസ്സം ആണെങ്കിലും ആ ബന്ധനം എടുത്തുമാറ്റി എത്രയും വേഗം ന്യായമായ വിലയ്ക്ക് കച്ചവടമാക്കി തരേണമേ
@anishanish5884
2 ай бұрын
കർത്താവേ എൻ്റെ കടബാധ്യത തീർത്ത് എന്നെ എന്ന് അനുഗ്രഹിക്കണമേ ആമേ
@Mm-ww9jd
Жыл бұрын
എന്റെ കുടുംബത്തിലെ ഉയർച്ചക്ക് തടസമായി നിൽക്കുന്ന എല്ലാ ദുഷ്ട്ടശക്തികളും ഒഴിഞ്ഞു പോകണമേ
@prabhakumari1505
Жыл бұрын
എത്ര പ്രാർഥിച്ചിട്ടും സമാധാനം ഇല്ല. സഹോദരങ്ങൾ ഒട്ടും മിട്ടുന്നില്ല 🙏
@vanajapb9892
Жыл бұрын
Yesunaamam yeppozhum paranjunokku,.
@anjukunju3111
Жыл бұрын
എന്റെ ജീവിതം ക്രമീകരിക്കുവാൻ ഈശോയ്ക്ക് മാത്രമേ കഴിയുള്ളു. യേശുവേ കൈ വിടല്ലേ.. വേറെ ആരും ഇല്ല ദൈവമെ.
@shinijose4916
Жыл бұрын
ഈശോയെ എൻ്റെ ജീവിതപങ്കാളിയെ എന്നിൽ നിന്ന് അകറ്റി കുടുംബം ഭിന്നിക്കുവാൻ ചെയ്യുന്ന ഓരോ പ്രവർത്തികളും സമർപ്പിക്കുന്നു🙏അവരോട് ക്ഷമിക്കാൻ ഉള്ള ശക്തി നൽകി സമാധാനം നൽകേണമേ🙏 യേശുവേ നന്ദി 🙏🙏
@shyniajith9393
Жыл бұрын
എന്റെ ഈശോപ്പ എന്റെ കൂടെ ഉണ്ട് ഹല്ലേലൂയാ🙏🙏🙏
@annammavarghese7878
Жыл бұрын
അപ്പാ എന്റെ മക്കളെ കാത്തു രക്ഷയ്ക്കാനെ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@keerthanarani9650
Жыл бұрын
കടബാധ്യതകളിൽ നിന്നും എത്രയും പെട്ടെന്ന് രക്ഷിക്കണേ...... 🙏
@user-hl5hu2ih2n
5 ай бұрын
എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കണികേണമേ അമ്മേ എനിക്ക് ഒരു വീട് ഉണ്ടാകാൻ കഴിയണമേ ആരുമില്ലേ അമ്മേ സഹായിക്കാൻ പ്രാർത്ഥന മാത്രം 🙏🏽അമ്മേ കരുണ തോന്നെണമേ 🙏🏽🙏🏽
@sarajohn2192
Жыл бұрын
ഞങ്ങടെ ഭാവനത്തിലെ എല്ലാ പൈശാചിക ബന്ധനകളും മാറ്റി തരാൻ ഈശോയോട് അപേഷിക്കണമേ 🙏
@rajanit9125
Жыл бұрын
എന്റെ വിശുദ്ധ അന്തോണീസ് പുണ്യവാള അനുഗ്രഹിക്കണമേ ഏശുവേ അനുഗ്രഹിക്കണമേ മാതാവ് അനുഗ്രഹിക്കണമേ എന്റെ കുടുംബത്തിന് അനുഗ്രഹിക്കണമേ മകളെ അനുഗ്രഹിക്കണമേ
@v4varietyshijulukose423
Жыл бұрын
എല്ലാ ബന്ധനങ്ങളും വിട്ടുമാറണമേ'.... ആമ്മേൻ.,,,,,
@rithutheresasebastian3922
Жыл бұрын
പട്ടയം കിട്ടി എത്രയും വേഗം സ്ഥലം വിറ്റു അപമാനത്തിൽ നിന്നും കടഭാരത്തിൽനിന്നും മോചനം നൽകി അനുഗ്രഹിക്കണേ ഈശോയെ... 😭😭🙏🙏
@sinduanna9821
Жыл бұрын
എനിക്ക് എന്റെ ആവശ്യം നടക്കുന്നതിനു ഞാൻ തമ്പുരാനോട് ചോദിച്ച 2 ലക്ഷം രൂപ എനിക്കു തരണേ അമ്മേ സ്തോത്രം യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന
@abhisworld7613
Жыл бұрын
പണയ oവച്ച സർവ്വസാധനങ്ങളും തിരിച്ചെടുക്കാൻ സാധിക്കണേ. കടയിൽമികച്ച കച്ചവടം ഉണ്ടാവാനും ധന നേട്ടം ഉണ്ടാവാനും പ്രാർത്ഥിക്കണേ
@shaibyjoy8449
Жыл бұрын
എന്റെ മകൾക് തടസം നിൽക്കുന്ന എല്ലാം ബന്ധങ്ങൾ മാറ്റണമേ. അമ്മേ.. 🙏🙏🙏
@jijiammathomas2160
Жыл бұрын
Ente makkal koodashakal sweekarich vishwasathil valaruvan,Tony yude unhappy Matti padanam poortheekarikuvan prardhikane
@thomasgeorge9359
Жыл бұрын
യേശുവെ എന്റെ കടവും കടഭാരങ്ങളും മറുവാനും പണം ലഭിക്കുവാൻ വേണ്ടിയും അപേക്ഷിക്കുന്നു
@AlphonsaThomas-dz8ss
11 ай бұрын
പ്രവാസനപ്രസാധാരണമായ വതാവേ കടഭാരത്തിന്റെ ചൂളയിൽ നിന്ന് നിങ്ങളുടെ കുടുംബത്തെ രക്ഷിക്കേണമേ
@sisilyabraham1426
Жыл бұрын
എൻ്റെ അന്ഹി - ക്കണേ എന്നെ അനുഗ്രഹിക്കണെ
@vijaylakshmiammal3927
Жыл бұрын
ഈശ്വയേ എന്റെ മകനെ ആരങ്കിലു ഹായിക്കണ അവന്റെ സാമ്പത്തി കബുദ്ധിമുട്ട് മാറ്റിത രണ്അവന്റെ മനസ്സിന് സാമാദാ നം കൊടുക്കണ്
@jollyvarghese5070
Жыл бұрын
പ്രാർത്ഥിക്കണം പരിശുദ്ധ കുർബാനയിൽ പങ്കെടുക്കാനും മകനെ anugrahikaname
@jiya-us4ve
11 ай бұрын
എന്റെ ഭർത്താവ് മദ്യപാനം മാറ്റി തരണമേ മക്കളെ നന്നായി പഠിച്ചു ജോലി കിട്ടണം നാളെ ഭാവി ഉടക്കണേ ഞങ്ങളുടെ വീട്ടിലെ പ്രശ്നം മാറ്റി. അനുഗ്രഹിക്കട്ടെ
@babychanjohn2541
Жыл бұрын
യേശുവിന്റെ അനുഗ്രഹത്താൽ ഞങ്ങളുടെ എല്ലാ ബന്ധങ്ങളും മാറി പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@josephshaju6bvijishaju907
Жыл бұрын
എന്റെ മകൻ ജോസഫപി നു ദൈവവിശ്വാസവും ദൈവ ഭയത്തിലും വളരുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു
@jismibijumanjaly8058
Жыл бұрын
Ente amma innale marichu ammayude adthmavinnuvendi prathikkanam.amen
@felsythaddeus7285
Жыл бұрын
എന്റെ കുടുംബത്തിന്റെ എല്ലാവിധ തടസ്സങ്ങളും മാറ്റിത്തരേണമേ എന്ന് പ്രാർത്ഥിക്കുന്നു. മകന്റെ പഠന പുരോഗതി ഉണ്ടാകാനും വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏🙏🙏🙏🙏
Пікірлер: 684