I've only seen it in photos and videos, but never got to taste it! And it was definitely nice trying it out in its raw form!!
Have you tried it????
Lemme know what you felt when you first tasted it, if not, don't miss a chance to try it out someday !!
Also, special thanks to MARAM RESORT MAMALAKANDAM and Mr. Praveen for explaining it finely!! :)
കേരളത്തിൽ പല ഭാഗങ്ങളും സുലഭമാണ് കോകോ .. പക്ഷെ, ഞാൻ ജനിച്ചു വളർന്ന ഇടങ്ങളിൽ അല്ല.. ഞാൻ എറണാകുളം സിറ്റിയിൽ ആണ് വളർന്നതൊക്കെ.. ഇവിടെ കോകോ ഒട്ടും കാണാൻ പോലും കിട്ടുന്ന ഒരു ഫ്രൂട്ട് അല്ല.. ഞാൻ ആദ്യമായി കഴിച്ചപ്പോൾ എന്റെ പോലെ ഒരുപാട് പേരുണ്ടാവുമെന്നത് കൊണ്ട് ഷെയർ ചെയ്തതാണ്..
ഒരുപാട് വിഡിയോസിലും ഫോട്ടോസിലുമൊക്കെ കണ്ടിട്ടുണ്ട് എന്നല്ലാതെ, ഇതിന്റെ ഒറിജിനൽ ഫോമിലുള്ള ടേസ്റ്റ് ഇതാണെന്നെനിക്കറിയില്ലായിരുന്നു !!
നിങ്ങൾ കഴിച്ചിട്ടുണ്ടോ ?? ഇഷ്ടായോ ? നിങ്ങളുടെ എക്സ്പീരിയൻസ് ഷെയർ ചെയ്യണേ കമന്റസിലൂടെ ..
എനിക്കെന്തായാലും ഇഷ്ടായി ട്ടാ ..
സ്നേഹം മാത്രം,
ആമി
Негізгі бет Ойын-сауық FIRST TIME TASTING IT!!! 🌳 നിങ്ങളിത് കഴിച്ചിട്ടുണ്ടോ ? | Abhirami Suresh | Paappu | Amritha Suresh
Пікірлер: 74