ഏത്തപ്പഴം ബൂസ്റ്റ് ഷേക്ക് !
എന്തിലോ തുടങ്ങി എന്തിലോ അവസാനിച്ച ഒരു വീഡിയോ ! 😂
സത്യാവസ്ഥയിൽ സ്മൂത്തീസ് ആൻഡ് ഷേക്സ് ഇൽ ഇത്രെയും ഹെൽത്തി ആയി ടേസ്റ്റി ആയി എളുപ്പത്തിൽ ഉണ്ടാക്കാവുന്ന വേറെ ഡ്രിങ്ക് തത്കാലത്തേക്ക് എനിക്കറിയില്ല ! ശെരിക്കും ഒരു ഹെൽത്തി വേർഷൻ ഓഫ് ഷാർജ ഷേക്ക്!!
Love,
Aami ❤️🫶🏻
Негізгі бет Ойын-сауық എന്തിലോ തുടങ്ങി എന്തിലോ അവസാനിച്ച ഒരു വീഡിയോ 😜 Healthy Boost Sharjah Shake | Abhirami Suresh
Пікірлер: 14