പാർഥിവി അസ്സലായി പാടി.. അമ്രൂട്സ് മോളെ ഓർമ്മ വന്നു... മോളൂസ് സൂപ്പർ 👌🏽👌🏽😘😘😘♥️♥️♥️♥️♥️♥️♥️♥️
@BasheerGuruvayoor-do8xe
2 ай бұрын
🌹സനിക🥰തുടക്കം മുതലേ ഒരു ഏവരെയേജ് തിളങ്ങി നിൽക്കുന്നു തിളക്കം മായാതെ ഇന്നും സൂപ്പർ ആയി പാടി ഞെട്ടിച്ചു എന്നുള്ളവർ ലൈക്ക് കൊടുക്കു 🎉🙏🙏
@radhanair8635
2 ай бұрын
Sañthosh mathKigÑd
@NasiyaNaas_nr9ck
2 ай бұрын
ക്ഷേത്ര മുത്തേ പൊളിച്ചു... മോളുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്... Love you 😘😘😘😘😘😘😘😘♥️♥️♥️♥️♥️♥️
@executionerexecute
2 ай бұрын
സ്റ്റേജിൽ മീനുട്ടി ഇല്ലാത്തതിന്റെ കുറവ് കുഞ്ഞുങ്ങളിൽ കാണൂന്നുണ്ട്. മീനുട്ടി അവിടെ ഉണ്ടങ്കിൽ അവര്ക്കു ആരെയും പേടിയില്ല.❤❤❤
@muraleedharannair4908
2 ай бұрын
നക്ഷത്ര യുടെ പൊന്ന നിയത്തി ക്കുട്ടി യുടെ കണ്ണീരിൽ കുതിർന്ന പുഞ്ചിരി 🌹🌹🌹🌹
@BasheerGuruvayoor-do8xe
2 ай бұрын
❤പാർദ്ധവികുട്ടി 👌ഒഴുകുന്ന പുഴയിലെ ഓളങ്ങൾ പോലെ ആലാപനം ഉറക്കത്തിലേയ്ക്ക് മെല്ലെ വീഴുന്ന ഫീലോടെ പാടി
@indirar.k559
2 ай бұрын
ക്ഷേത്രക്കുട്ടിയുടെ ഉഗ്രൻ performance കുറെ ചിരിക്കാനും വകയുണ്ടാക്കി
@muralikrishnanj8571
2 ай бұрын
എല്ലാമക്കളും നന്നായി പാടി. കേൾക്കാൻ നല്ല സുഖം ഉണ്ടായി. ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ.❤❤❤❤❤
@sarathkattakada6165
2 ай бұрын
നമ്മുടെ മഹി പാട്ടുകൾ അടിപൊളി ❤👌🏻
@rajeshvelappan6670
2 ай бұрын
കുറിഞ്ഞി മോളുടെ ചിരി, പാട്ട് സൂപ്പർ
@NasiyaNaas_nr9ck
2 ай бұрын
സനിഗ ഒരസാധ്യ ഗായിക ആണെന്ന് വീണ്ടും തെളിയിച്ചു 👏🏽👏🏽... സൂപ്പർ പെർഫോമൻസ് 👌🏽👌🏽♥️♥️♥️♥️♥️🥰🥰🥰
@mumthasbeegam2345
2 ай бұрын
സനിഗ കുട്ടി , മണി കുയിലേ............ മനോഹരമായി പാടി . മഞ്ഞയും.... നീലയും കളർ സൂപ്പർ ആയിരുന്നു . നമ്മുടെ മൃദുല , മഞ്ഞക്കിളി ആയി വന്നപ്പോൾ , അടിപൊളി ആയി . all the best , saniga 👍
@MurukeyshSoman
2 ай бұрын
Kurunji mol super aayi paadi, costume super
@MurukeyshSoman
2 ай бұрын
Kurunji mol ❤❤❤❤❤
@MurukeyshSoman
2 ай бұрын
Kurunji mol ❤❤❤❤❤❤
@achumuralimurali8428
2 ай бұрын
പാർത്ഥവി മോൾ അടിപൊളി ആയി പാടി 🥰
@sreelekhaammav2241
2 ай бұрын
Kurinjikkutta superb molae ❤ congratulations 💐🎉❤
@ajithraj1217
2 ай бұрын
പാൽക്കുട്ടൻ മഹികുട്ടൻ പൊളികുട്ടൻ ..... ഒന്നും പറയാനില്ല.... സൂപ്പർ മോനെ.... 🥰🥰🥰
@MohammedJasirVlogs
2 ай бұрын
മഹിപൽ ഇന്റെ പാട്ട് അടിപൊളി ആണ് 👍👍👍👌👌👌❤️❤️❤️
@prakashjp1149
2 ай бұрын
Parthivi mol…അതിസുന്ദരമായി പാടി 🤩👌👌👏👏👏
@henasoman1234-bp9pu
2 ай бұрын
കുറിഞ്ഞിമോൾ സൂപ്പറായി പാടി മോളേകാണാൻ എന്തൊരു സുന്ദരി ഡ്രസ്സ് സൂപ്പർ
@123123239
2 ай бұрын
മീനൂട്ടി വേഗം വായോ... ഈ MG യുടെ നാടക സ്റ്റൈലിലുള്ള അവതരണം കേട്ടു കേട്ട് മടുത്തു 🥶🥶
@georgejacob8344
2 ай бұрын
😂
@prakashjp1149
2 ай бұрын
😂😂😂
@binumohan6335
2 ай бұрын
കുറിഞ്ഞി മോൾ സൂപ്പർ ആയിട്ട് പാടി keep it up
@anilbhaskar3589
2 ай бұрын
മഹിപാൽ ❤❤❤അസ്സലായി പാടി ❤❤ആശംസകൾ ❤❤
@MurukeyshSoman
2 ай бұрын
Paarthivi mol soooooopee
@lohidakshanlohidakshan6473
2 ай бұрын
ടോപ്പ് സിങ്ങറിന്റെ ആസ്വാദനം പൂർണ്ണമാവണമെങ്കിൽ മീനുട്ടി കൂടെ വേണം ...❤
@sudheerrahman5235
2 ай бұрын
😅
@sudheerrahman5235
2 ай бұрын
om iv tu
@MurukeyshSoman
2 ай бұрын
Kurunji mol asadhyamay paadi❤❤❤❤
@anilbhaskar3589
2 ай бұрын
കുറിഞ്ഞി സൂപ്പർ സൂപ്പർ ❤❤❤
@poojaajithkumar580
2 ай бұрын
ക്ഷേത്ര മോൾ അടിപൊളി ആയിട്ടുണ്ട്.... Ransam ഉണ്ട് ട്ടോ ♥️♥️🥰🥰🥰
@BiniShibu-so6ty
2 ай бұрын
കുറിഞ്ഞി മോളെ ഹെയർസ്റ്റയിലും പാട്ടും സൂപ്പർ
@Priyaram1082
2 ай бұрын
പാർഥിവികുട്ടീടെ പാട്ട് സൂപ്പർ ❤️❤️❤️❤️🔥🔥🔥🔥
@muraleedharannair4908
2 ай бұрын
മഹിപാലും കുറിഞ്ഞി മോളും നന്നായി പാടി 👍🏻👍🏻👍🏻👍🏻
@binduarsha9442
2 ай бұрын
കുറിഞ്ഞിമോളുടെ പാട്ടു സൂപ്പർ ❤❤❤
@rakhivinod3399
2 ай бұрын
കുറിഞ്ഞി മോൾ സൂപ്പർ👌👌♥️♥️
@mumthasbeegam2345
2 ай бұрын
മഹി പാൽ , ഒരു മനോഹരഗാനം കൊണ്ട് വന്നതിൽ വളരെ സന്തോഷമുണ്ട് . ആലാപനം നന്നായിട്ടുണ്ട് കേട്ടോ , ദൈവം നല്ലത് വരുത്തട്ടെ 👍
@allumulla3610
2 ай бұрын
കുറിഞ്ഞിയുടെ പാട്ട് ഇന്ന് നല്ല ഒരു ഫീൽ ആരുന്നു മോളെ
@abhiriyad307
2 ай бұрын
Parthivi molu super ayi padi❤❤❤
@anilbhaskar3589
2 ай бұрын
സനിഗ വളരെ വളരെ മനോഹരമായി പാടി ആശംസകൾ മോളെ ❤❤❤❤ഗോഡ് ബ്ലെസ് യു ❤❤
@aaronradhakrishnan9147
2 ай бұрын
പാവം ക്ഷേത്രകുട്ടി ശെരിക്കും പേടിച്ചു.. മീനൂട്ടി അടുത്ത് ഉണ്ടായിരുന്നെങ്കിൽ പേടിക്കില്ലായിരുന്നു.. സനിക മോൾ പൊളിച്ചു 👌👌 സുഖമില്ലാതെ വേദി വിട്ട് പോയപ്പോൾ കണ്ണ് നിറഞ്ഞു.. ആ വിഷമം അങ്ങ് തീർത്തു ഇന്നത്തെ പാട്ടിലൂടെ..❤
@aaronradhakrishnan9147
2 ай бұрын
@@user-kt8gz8uh1m ചേച്ചിയുടെ പേരാണ് നക്ഷത്ര അല്ലെ 👍
@lekhal3879
2 ай бұрын
കുറിഞ്ഞി മോൾ സൂപ്പർ ❤
@remyasudha4847
2 ай бұрын
കുറിഞ്ഞി മനോഹരമായി പാടി ❤❤❤
@renjinimurukesh6160
2 ай бұрын
Kurinji mol super ❤❤❤
@kavithakannan9601
2 ай бұрын
കുറിഞ്ഞി കുട്ടി സൂപ്പർ❤❤❤❤
@anilbhaskar3589
2 ай бұрын
ക്ഷേത്ര കുട്ടി ❤❤❤സൂപ്പർ സൂപ്പർ മോളെ ❤❤
@saimabahmed4980
2 ай бұрын
Kurinjii mol adipoli😘😍
@teresa29810
2 ай бұрын
Meenuttiye kunjumakkalku valiya ishtam. Anyway during last year exam also she was missing. Wish her all the best.🙏
@SujathasKitchenStories
2 ай бұрын
Kurinji mole super song ❤
@ibrahimn3245
2 ай бұрын
Wow🥰🥰മഹി 🥰🥰പാൽ മോൻ 😘🥰🥰കലക്കി 🥰🥰പ്രാർത്ഥിക്കുന്നു 😍❤️❤️ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 😍❤️😘
@sunnyskariah9706
2 ай бұрын
മീനാക്ഷിയും ഇല്ല, മഞ്ചാടിയും ഇല്ല ഇവരെല്ലാം എവിടെപ്പോയി?
@sminikumari2420
2 ай бұрын
കുറിഞ്ഞി മോൾ നല്ലതു പോലെ പാടി. മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️
@muraleedharannair4908
2 ай бұрын
മഞ്ഞ ദാവണി യിൽ തിളങ്ങിയ സനിഗ യുടെ പ്രൊഫഷണൽ സിംഗിംഗ് സൂപ്പർ 👌🏻👌🏻👌🏻
@PRIYANKA-gi3vc
2 ай бұрын
Saniga Good super Excellent Singer
@muhammedthachuparamb
2 ай бұрын
മീയൂട്ടി ഇനിയും വന്നില്ലെങ്കിൽ. എനിക്ക് സങ്കടമാകും.... വേഗം വായോ മീനുട്ടുമോളെ....
@VIJESHKK5601
2 ай бұрын
കുറിഞ്ഞി... ഇഷ്ടം🥰👏👏👏
@sheebamohan6614
2 ай бұрын
Parthivi kuttiii super
@jisha.n.t-vz8jj
2 ай бұрын
Parthavi supper Mole❤❤
@shijisuzanne6497
2 ай бұрын
സനിഗ സൂപ്പർ മോളെ 🥰🥰.. ക്ഷേത്രക്കുട്ടിയെ എല്ലാരും കൂടി താലോലിച്ചത് കണ്ടപ്പോൾ മനസ് കുളിർന്നു.. ഇതാണ് ടോപ് സിങ്ങർ ❤️❤️❤️❤️❤️
@vijayapradeepnayar3113
2 ай бұрын
ഒരു നിമിഷം മണിച്ചേട്ടനെ ഓർത്തു പോയി സാനികപാടിയപ്പോൾ 🥰🥰
@RajiRadhan-wn7ts
2 ай бұрын
Kurinjimol❤
@manumanoharan9952
2 ай бұрын
മഹിപാൽ കുഞ്ഞോനേ കൂളായിട്ട് പാടി keep it up 👍👍👍all the best
@BinduAnand
2 ай бұрын
Parthiv mola super ❤❤
@sajuthilak371
2 ай бұрын
കുറിഞ്ഞി മോളേ സൂപ്പറായിട്ടുണ്ട്❤
@kavya.rprasad5891
2 ай бұрын
കുറിഞ്ഞിമോൾ നന്നായി പാടി....❤️❤️ Dress adipoli😍
@subhatk5543
2 ай бұрын
കുറിഞ്ഞിമോളേ ... അസ്സലായി പാടി മുത്തേ.. നല്ല ഫീലുണ്ടായിരുന്നു. പാട്ട് കേൾക്കാനും.. കാണാനും നല്ല ചന്തമായിരുന്നു👌👌👌👌👏👏👏👏👏👏🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘
@jaleelkc836
2 ай бұрын
സനിഗ തകർത്തു🥰🥰😘👌👌
@allumulla3610
2 ай бұрын
കുറിഞ്ഞിമോളെ ഇങ്ങനെ തന്നെ നല്ല മിടുക്കി കുട്ടിയായി മുന്നോട്ട് പോകുക
@executionerexecute
2 ай бұрын
നക്ഷത്ര കുഞ്ഞ് അയ്യോ ഒന്നും പറയാനില്ല.. എന്തൊരു മിടുക്കി......💖💖💖💖
@abdullakk4315
2 ай бұрын
സീസൻ2 വിലെ അലമേലു ' വൈഗാ ലക്ഷ്മിയെ കൊണ്ട് വരണം ഒരു പാട്ട് കേൾക്കണം
Yesterday I wrote a long comment. Today again!! ഈ judges ന് എന്തിൻ്റെ കേടാ? Made a small child cry again!! Whatever you do, the damage will not be made well!!
@remanijagadeesh1671
2 ай бұрын
Ayo ente shethramol karanjappol njanum karanjupoyi,,,kunju vave Ummmmmaaaaaa❤❤❤❤❤💝💝💝💝💝🥰🥰🥰🥰🥰🥰
Пікірлер: 179