REJI ANIL www.flowerstv.in/voting ഈ ലിങ്കിൽ പോയി തേജൂട്ടന് വോട്ട് ചെയ്യിത് മോനെ സപ്പോർട്ട് ചെയ്യുക.
@naveennichu7260
4 жыл бұрын
തേക്കുട്ടന്റെ ആ സ്വഭാവം അവനെ ഉയരങ്ങളിൽ എത്തിക്കാൻ നമുക്ക് പ്രാർഥിക്കാം
@harishkumarvu
4 жыл бұрын
ജയരാമേട്ടന്റെ എളിമ എന്നും വളരെയധികം ആകര്ഷണീയമാണ്... ശ്രീകുമാർ നൽകിയ വിവരവേൽപ്പ്, ഞാൻ കണ്ടതിൽ വെച്ച് ജയരാമേട്ടനു നൽകുന്ന ഏറ്റവും നിയന്ത്രിതവും മഹത്കരവും ആയ വരവേൽപ്പാണ്....
@shanshan9907
4 жыл бұрын
ആത്യം തന്നെ സന്തോഷം വന്നാലും സങ്കടം വന്നാലും കണ്ണ് നിറയുന്ന ജയറാം സാർ സൂപ്പർ 🤔🤔🤔🤔
@Safusharaf
3 жыл бұрын
Enthe
@user-yi6rt6ct1d
2 жыл бұрын
@shan shan ഓൾ കുടീല് ഉണ്ട് ഇജ്ജ് ഓടെ
@sherlyprince4265
4 жыл бұрын
Theju you are involved in this song and acting as a dramatic dancer and singing with respect giving devotional songs and powerful energetic sound and we impress it best of luck
@prajeesht.pveliyancode9895
4 жыл бұрын
തേജസ് മോന്റെ പാട്ടും കലക്കി ഗാസ്റ്റായി വന്ന ജയറാമേട്ടനും കലക്കി.....
@akileshraj8877
4 жыл бұрын
*ജയറമേട്ടൻ ഇല്ലാത്ത റിയാലിറ്റി ഷോ ഇല്ലല്ലോ ....എല്ലാവിടെയും ജയറാം മയം... ഇഷ്ടം* 😘💕💕
@shamlanujum4648
2 жыл бұрын
ജയറാമേട്ടൻ, എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള നടനാണ് 🥰🥰🥰🥰🥰🥰
@diyadaksha4030
4 жыл бұрын
Ahangaram. Illatha ore oru superstar 😍😘 lov u Jayarametta 😍😘
പിന്നെ എംജി സാർ ഏത് ഗെസ്റ്റ് വന്നാലും തേകുട്ടനെ പരിജയ പെടുത്തികൊടുക്കും അത് കാണുമ്പോ വല്ലാത്ത സന്തോഷമുണ്ട്.ഒരുപാട് നന്ദി. തേക്കുട്ടാ ഉണരുമീ ഗാനം മത്സരത്തിൽ പാടിയപ്പോൾ തല ചെരിച്ചില്ലല്ലോ ഇളം പുഞ്ചിരിയോടെ തകർത്തു ഇപ്പൊ ഈ തല ചിരിക്കുന്നത് മാഷ് പഠിപ്പിച്ചതന്നോ
@armin93683
4 жыл бұрын
അത് കുറേ practice ചെയ്തു വന്നിട്ട് പാടിയതായിരിക്കും, അപ്പോ പാടാൻ കുറച്ചൂടെ easy ഉണ്ടാവും, ഇതിപ്പോ പെട്ടെന്ന് പാടാൻ പറഞ്ഞു പാടിയായതല്ലേ?? അപ്പോ ചെറിയ strain വന്നിട്ടുണ്ടാകും... തല ചെരിച്ചാണെങ്കിലും അവൻ നന്നായി പാടിയില്ലേ? അവൻ അവന് comfortable എങ്ങനെയാണോ അങ്ങനെ തന്നെ പാടട്ടെ...തല ചെരിച്ചാണെങ്കിലും അവൻ പാടി തകർക്കാറുണ്ടല്ലോ?? 😊😊
@shanshan9907
4 жыл бұрын
@@armin93683 അവൻ എങ്ങനെ പാടിയാലും ഒറിജിനലിനെ വെല്ലും ഞാൻ പറഞ്ഞത് ജഡ്ജസ് ഇടക്കിടെ അതും പറഞ്ഞു ഗ്രേഡ് കുറയ്ക്കുന്നു അതിന്റ പേരിൽ തേകുട്ടൻ താഴാൻ പാടില്ല
@armin93683
4 жыл бұрын
@@shanshan9907ok ok😊👍
@pesvibes2.049
4 жыл бұрын
Thalacherichal Oru kuzhsppom illa.avan paadi thakarkkualle
@mohammadalthaf4989
4 жыл бұрын
shan shan 😂😂😂
@umanarayanan4928
4 жыл бұрын
Jairam sir always a fan. He is so down to earth.
@sakeerhusain9246
4 жыл бұрын
സിനിമ ലോകത്ത് ജാഡ ഇല്ലാത്ത ഒരേഒരു നടൻ ജയറാമേട്ടൻ
@salomymanoj2901
4 жыл бұрын
100%സത്യം
@ajithknair5
4 жыл бұрын
അതിന് കാരണം മിമിക്രി വേദിയിൽ നിന്നും വന്നത് കൊണ്ടാണ് കൊണ്ടും കൊടുത്തും പരസ്പരം പരിഹസിച്ചും ഒരു വാനിൽ യാത്ര ചെയ്യുമ്പോൾ വലിപ്പ ചെറുപ്പമില്ലാതെ കിട്ടിയതിനും കിട്ടാത്തതിനും ഒരേ മനസ്സോടെ സ്വീകരിക്കാൻ മനസ്സ് പാകപ്പെടും
@the_ultimate_darshaner4804
4 жыл бұрын
വളരെ കറക്ട്
@remyas6488
4 жыл бұрын
Correctl
@anugopikunjhisvlog
4 жыл бұрын
Yes
@sudheeshkumarsudheeshkumar5650
4 жыл бұрын
ഞ്ഞങ്ങളുടെ തേക്കുട്ടൻ വീണ്ടും തിരിചു വരും അതിഗംഭീരമായി💐💐💐💐💐💯💯💯💯
തേക്കുട്ടാ കലക്കിലോ മോനെ . ഉയരങ്ങളിൽ എത്തണം.. ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്റെ കുട്ടിയെ
@sreeramk7053
4 жыл бұрын
Wish Jayaram gives a real comeback to his trademark comedy films Loved his films like manasinakkare,yathrakarude sradhakku
@sanalkumarsanalkumar5326
4 жыл бұрын
super thejus
@sourav___raj
4 жыл бұрын
I like his latest Pattabhiraman, has good content
@neethusinoj9601
4 жыл бұрын
ജയറാമേട്ടാ...❤️❤️❤️ഒത്തിരി സന്തോഷം...പിന്നേം വന്നല്ലോ...കഴിഞ്ഞ ദിവസം ശ്രീക്കുട്ടൻ മലയാളി പെണ്ണേ നിന്റെ മനസ്സ് പാടിയപ്പോൾ ഞാൻ ഓർത്തു..ചേട്ടൻ ഒന്നുടെ വന്നിരുന്നെങ്കിൽ എന്ന്.......thanks flowers channel. 👍🏼👍🏼ഓർമകളെ ഇത്രേം മനസ്സിൽ താലോലിക്കുന്ന വേറെ ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല....അത് ഉണരുമീ ഗാനം ആസ്വദിക്കുന്നത് കണ്ടപ്പോൾ മനസ്സിലായി.....കണ്ണു നിറഞ്ഞു പോയി... തേക്കുട്ടൻ രണ്ടു പാട്ടും വളരെ നന്നായി പാടി...👍🏼💗💗💗
@magicmushroom3790
4 жыл бұрын
ജയറാമേട്ടൻ Reloaded😍...നസീർ സാറിന്റെ ആ ശബ്ദം😘ഒന്നും പറയാനില്ല.🤩പുള്ളി വന്നാൽ മൊത്തത്തിൽ ഒരു +ve vibe ആണ്. Luv you dear Jayaramettan🤗
@manoop.t.kkadathy2541
4 жыл бұрын
ജയറാം മാസ്സാണ് അതിലുപരി നന്നായി സംസാരിക്കാനറിയാം....
@ajimjs5939
4 жыл бұрын
തേജസ് മോനെന്താ വല്ലാത്ത സങ്കടം? സ്റ്റേജിൽ പാടുന്നുണ്ടെങ്കിലും എന്തോ ഒരു കുറവ്. കഴിഞ്ഞ കുറെ പാട്ടുകൾക്ക് ഗ്രേഡ് കുറഞ്ഞത് കൊണ്ടാണോ? അത് സാരമില്ല മോനേ, ഇങ്ങനെ വിഷമിച്ചാൽ confidence കുറയുകയേയുള്ളു. ആദ്യം 12th റാങ്ക് ആയിരുന്ന മോൻ 4thഉം പിന്നീട് firstഉം ആയില്ലേ? ഓരോ പാട്ടും perfectആയി പാടാൻ വേണ്ടി എത്ര hard work ചെയ്യാനും മോന് മടിയില്ലാത്തതല്ലേ? നല്ല പാട്ടുകൾ സെലക്ട് ചെയ്ത് നന്നായി പ്രാക്ടീസ് ചെയ്യൂ, അടുത്ത റൗണ്ടുകളിൽ മോൻ ഗംഭീര തിരിച്ചുവരവ് നടത്തുമെന്ന് ഉറപ്പാണ്. ഇന്ന് പാടിയത് നന്നായി, എന്നാലും പഴയ തേജസ് മോനെ കാണാൻ കാത്തിരിക്കുന്നു. ഉണരുമീ ഗാനം വീണ്ടും കേട്ടതിൽ ഒത്തിരി സന്തോഷം. MG Sir ഓരോ guestനോടും മോൻ first ആണെന്ന് പറയുന്നത് തന്നെ ജഡ്ജസ് മോനെ അത്രയധികം സ്നേഹിക്കുന്നത് കൊണ്ടല്ലേ? എല്ലാവരുടെയും മനസ്സിൽ മോൻ ഒരു ഗംഭീര പാട്ടുകാരനാണ്. അതുകൊണ്ടാണ് ചെറിയ mistakes പോലും അവർ correct ചെയ്തു തരുന്നത്. അതിനെ positive ആയി മാത്രം കാണൂ. Praying for you powerful comeback. Luv u so much മോനേ.
@vishnusankerctk8738
4 жыл бұрын
Ellavarum koodi oronnu paranjum kaliyakkiyum grade kurachum aa kunjine oru paruvamakki
@stiarose8413
4 жыл бұрын
Thejus എന്റെ പൊന്നു മോനാണ് .അവന് ഇന്ന് നല്ല സൂപ്പർ ആയി പാടി.നല്ല ഗ്രേഡ് വാങ്ങി .ഇനി എക്സ്ട്രീം വാങ്ങും ❤️❤️❤️
@najeedrahmanmoothedath5472
4 жыл бұрын
തേക്കുട്ടൻ എത്ര സിംപിൾ ഹംപിൽ... ശുദ്ധൻ
@rajeevmenon7526
4 жыл бұрын
But the change is evident, old Theju used to talk freely with judges and sing freely but that is lost now may be because of the teasing
@archanakrishnan1543
4 жыл бұрын
Superb orupade santhoshichu theju love
@dhanyababy5300
4 жыл бұрын
തേജസ് മോനെ...... ദൈവം അനുഗ്രഹിക്കട്ടെ മോനെ.... എപ്പോഴും നന്നായി പാടാൻ കഴിയട്ടെ...
@valsaladevi3014
4 жыл бұрын
Super theju നീ മോൻ നല്ലൊരു കലാകാനാവട്ടെ എന്ന് മനസ്സു നിറഞ്ഞു പ്രാർത്ഥിക്കാം
@vishnuv7051
4 жыл бұрын
This song sang by MG and Minmini.please bring Minmini chitra to top singer
@vkdshoukathali2557
4 жыл бұрын
Vidhu chettan വേണമായിരുന്നു miss you
@galcrazy
4 жыл бұрын
Love those Jayaram movies of 90s and 2000s .. Would love to see Mukesh as guest too.
@magicmushroom3790
4 жыл бұрын
Which is your favorite vintage Jayaramettan's movie?😍🎦
@galcrazy
4 жыл бұрын
@@magicmushroom3790 Aparan, meleparambil aanveedu, ayushkaalam, puthukottayile puthumanavalan and all those comedies..
@magicmushroom3790
4 жыл бұрын
@@galcrazy Nice. I too love these good movies. But,my personal favorite is 'Thooval Kottaram'. Such a marvelous movie with beautiful melodies...🎵🤗
തേജസിനോട് തല ഇങ്ങനെ തിരിച്ചു high pitch പാടുന്ന രീതി മാറ്റാൻ പറയുമോ ജഡ്ജസ്... അല്ലെങ്കിൽ അതു മാറ്റാൻ ആ കുഞ്ഞിനൊരു ട്രെയിനിങ് കൊടുക്കുമോ...please
@rajeevmenon7526
4 жыл бұрын
Thejus sung well, beauty of Theju voice is he is the only boy among boys except Sooryanarayanan who’s voice is changed has male voice unlike other boys which is so soothing. He is the only who can perform as well as sing melodies.
@achuthanachuthan4601
Жыл бұрын
7ലി
@armin93683
4 жыл бұрын
തേക്കുട്ടൻ super ആയി പാടി, song selection ഒന്നു കൂടി ശ്രദ്ദിക്കണം മുത്തേ... ഇനി ഇതിലും beatiful ആയിട്ടുള്ള songs എടുത്തു പാടുമെന്ന് പ്രതീക്ഷിക്കുന്നു... മോന് ഇന്ന് അർഹിച്ച grade തന്നതിൽ സന്തോഷം.... 'ഉണരുമീ ഗാനം' ഒന്ന് കൂടി പാടി കേട്ടതിൽ അതിലേറെ സന്തോഷം... താര ജാഡ തൊട്ടു തീണ്ടാത്ത ജയറാം ഏട്ടനെ കാണാൻ പറ്റിയത് മറ്റൊരു സന്തോഷം....!!
@tips4lifebyami975
4 жыл бұрын
Thejasutta kalaki....Try your level best...God bless you dear..
@balachandrannair6665
4 жыл бұрын
God bless you Thejus
@sidheekmayinveetil3833
4 жыл бұрын
തേകുട്ടൻ മുത്തേ സൂപ്പർ......
@lasithaperath614
4 жыл бұрын
Theju....super Kanna. As you said before, your aim should be to sing well. God will give you grades of your hardwork. You have a potential to become a world number one musician. So don't worry about this small competition and enjoy the game. Take care Kanna...eat well, sleep well and practice and perform. Take comments that help you. Don't let negative comments and name calling affect you. We can control ourselves but not others. All the best for my chakkarakuttan and other little participants.
@asimasim4467
4 жыл бұрын
ബിജുനാരായണൻ താങ്കളെ കണ്ടിട്ട് കുറെ ആയെല്ലോ. താങ്കളുടെ പാട്ട് വളരെ ഇഷ്ട്ടപെടുന്ന ഒരാളാണ് ഞാൻ
@sreekalatv7521
4 жыл бұрын
തേക്കുട്ടാ.... സൂപ്പർ.
@mazhavillumazhavillu8650
4 жыл бұрын
ചക്കരക്കുട്ടാ, song selection ഒന്നു കൂടെ ശ്രദ്ധിക്കണേ മുത്തേ! നന്നായി പാടിയിട്ടുണ്ട്.അടുത്ത പ്രാവശ്യം extreme വാങ്ങണം ട്ടൊ.😘😘😘👍💖
@shanshan9907
4 жыл бұрын
തേകുട്ടാ മോന് ചേരുന്ന പേരുകൾ ഇതാ ശലഭം---തേകുട്ടൻ മയിൽ -----തേകുട്ടൻ കുഞ്ഞി കിളി ---തേകുട്ടൻ കൊച്ചു ഗാനഗന്ധർവൻ -- രാജകുമാരൻ --- പൊന്നുംകുടം - കണ്ണൻ --= വാർമഴവില്ല് -- അവരെന്തു വേണമെങ്കിലും വിളിക്കട്ടെ മോൻ മൈന്റ് ചെയ്യണ്ട
@vishnusankerctk8738
4 жыл бұрын
Enthokke manoharamaya perukal undu Priya Judges ee kunjungale njangalude makkale pole alle karuthunnathu angane ullavar swatham kunjungalkku itharam peridumo ente Mg sir thankalude favourites kalkku itharam pere idathathu kashtam
@shanshan9907
4 жыл бұрын
@@vishnusankerctk8738 ഈ പേരുകൾ എങ്ങനെ
@vishnusankerctk8738
4 жыл бұрын
Thankal ittirikkunna ee perukal nammude Thejasoottanu nannayi cherum oro Peru nokkiyalum aa kunjinodum avante pattinodum enthenkilum bandham namukku kanaan pattum alle aa kunjine Bhagavan anugrahikkatte
@shanshan9907
4 жыл бұрын
@@vishnusankerctk8738 അടുത്ത എപ്പിസോഡിൽ ഈ പേരുകളുട ബന്തം എഴുതാം. പിന്നെ ഫൈനൽ കഴിഞ്ഞോ? സ്ഥിരതയില്ലാത്ത ഒരു പ്രോക്ഗ്രാമായി മാറി. തേക്കുട്ടന് വിന്നർ സ്ഥാനം കിട്ടുമോ? ആൻസർ ഉടൻ വേണം ഒരാശ്വാസം കിട്ടുമല്ലോ
@vishnusankerctk8738
4 жыл бұрын
@@shanshan9907 Nammude Thejasoottan winner aakanamenna ente aagraham pinne enthu sambhavichalum ellam Bhagavante ishtam athinu arokke nimiththamayalum Aviduthe theerumanam nadakkatte pinne ente ennumulla prarthanayil angolam ente Kunjungalodoppam avanum undakum
@freshglimpse4219
4 жыл бұрын
Anu mam aanu sherikkum kunjhungale nirulsaahappeduthatha oreyoru judge ennu thonnunnavar like cheythe
@mohankm8720
4 жыл бұрын
ഇപ്പൊഴങ്ങനെയാണ്: പക്ഷെ എന്നാണ് മാറുന്നതെന്നറിയില്ല
@santhoshvk5325
4 жыл бұрын
Yes
@raveendran2358
4 жыл бұрын
Yes
@soumyavm8831
4 жыл бұрын
തേജസിന് ഒരു over കോൺഫിഡൻസും ഇല്ല.മാത്രമല്ല ആ കുഞ്ഞിൻറെ മുഖത്ത് tensionum ഉണ്ടായിരുന്നു...judges comment parayumbol ശ്രദ്ധിക്കുക
@shanshan9907
4 жыл бұрын
എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ ഉറക്കം വരില്ല അവർക്ക് എന്നാൽ നല്ലതും പറയും
Judges’ comments and unnecessary teasings in the previous episodes ruined Thekkuttan’s confidence...please dont do like this to a child...he will be getting hurt.Its a request.He was not at all over confident as one of judges told while singing today’s song.Dnt make comments like this.Anuradha mam tried her best to support him..If judges cant encourage Tejas, its k but stop discouraging him...he is a great singer and a down to earth lovable boy ...Dnt expect all children to be talkative,excited etc.Everyone is unique.Just understand..he proved his talent soo many times.Ignore their behaviour and go ahead Thekkutta..You will definetly become a Great Singer👍🏻👍🏻👍🏻
@balachandrannair6665
4 жыл бұрын
Very nice Thejus
@priyadinesh3524
4 жыл бұрын
തേജസ് മോനേ സോങ് സെലെക്ഷൻ ശ്രദ്ദിക്കണേ മോനെ
@jaisonbaby1257
4 жыл бұрын
Enikkum thonni...ippo kurachaayi song selection athra porannaanu ente abhiprayam...A extreme sthiram vaangikkondirunna thekkuttan kurach pirakil aayittundo ennoru doubt... Keep improving urself as usual...all the best thekkuttaa Veendum A Extremilekk thirich varatte
@sajivgeorge7678
4 жыл бұрын
Super super Theju...😍😍😍
@user-db9lv6wh5m
4 жыл бұрын
കുറ്റം പറഞ്ഞുവന്നത് ബിജു അതിനെ അടിച്ചു ഓടിച്ച അനുവിന് ഇന്നത്തെ ലൈക്
@armin93683
4 жыл бұрын
അതെ...!! 👍👍
@soumyavm8831
4 жыл бұрын
Sathyam
@archanakrishnan1543
4 жыл бұрын
Ente theju ponnane🤩😍😍😍😍😍😍😍😍
@lijuphilip992
4 жыл бұрын
Mone kollam ninte swarm God bless you. Corus adipoly
കോറസ് സീതകുട്ടി സ്നേഹൽ കൊച്ചു ദാസേട്ടന് സപ്പോർട്ട് ചെയ്തത് സൂപ്പർ
@mohammadalthaf4989
4 жыл бұрын
shan shan what a nonsense talking Dasettan tulyam dasettan matram Tejas tejas orikkalum no same
@shanshan9907
4 жыл бұрын
@@mohammadalthaf4989 ഞാൻ വലിയ ദാസേട്ടൻ എന്നല്ല പറഞ്ഞത് കൊച്ചു ദാസേട്ടൻ
@sureshkumarsuresh8367
4 жыл бұрын
സൂപ്പർ സപ്പോട്ട്
@muhammedadhil3942
4 жыл бұрын
ഞങ്ങൾ പെരുമ്പാവൂർക്കാരുടെ അഭിമാനം ആണ് ജയറാമേട്ടൻ
@raferafeesrafees1574
4 жыл бұрын
Thekuttaa thakarthu
@sajithasajithadayal6613
4 жыл бұрын
Thajes supper👌👌👌
@ninjafreestyle2287
4 жыл бұрын
മുത്തേ സൂപ്പർ
@sydjifri
4 жыл бұрын
Thejus Super ...unarumee ganam athilum super...keep it up monu...
@mohankm8720
4 жыл бұрын
കഴിഞ്ഞ എപ്പിസോഡിൽ ഇരട്ട പ്പേര് മാറ്റുമെന്ന് mg പറഞ്ഞിരുന്നു: പക്ഷെ മാറ്റിയില്ല.', ഈ പേര് വിളിക്കുമ്പോൾ അവന് വിഷമമുണ്ടെന്ന് മുഖഭാവത്തിൽ നിന്ന് മനസിലാക്കാം
@monika7346
4 жыл бұрын
തേക്കുട്ടാ കലക്കിടാ മുത്തേ
@vishnusankerctk8738
4 жыл бұрын
Pinnille
@beenualby9037
4 жыл бұрын
ജയറാമേട്ടൻ ഇഷ്ടം❤❤❤
@fasilfaisi3441
4 жыл бұрын
ജയറാമേട്ടൻ ഗ്ലാമർ സൂപ്പറായിട്ടുണ്ട്
@narendranmr2387
4 жыл бұрын
തേജസിന്റെ തേരോട്ടം അനുസൂദം തുടരട്ടെ. ജയറാമിന്റെ സാന്നിദ്യം ടോപ്പ് സിംഗറിനെ അതിന്റെ പാരമ്മ്യത്തിലെത്തിച്ചു. ഈ പാട്ടു സ്നേഹസാഗരം എന്ന സിനിമായിലുള്ളതാണ്.നിങ്ങൾ കൊടുത്ത ഡീറ്റൈൽസിൽ തേരോട്ടം എന്നാണ് കൊടുത്ത്. ഇതിനു മുൻപും ഇത്തരം കാരക്ഷാൻ ഉണ്ടായിരുന്നൂ. ഇത്തരം പിശകുലുണ്ടാകരുതെന്നു ആഗ്രഹിക്കുന്നു.
തേക്കുട്ടനെന്നാ പറ്റിയെ??? സ്റ്റേജിൽ വല്ലാതെ വിഷമിച്ചു നിൽക്കും പോലെ.. നന്നായി പാടിയെങ്കിലും തേക്കുട്ടനിൽ നിന്ന് ഒത്തിരി പ്രതീക്ഷിക്കുന്നുണ്ട്.. പിന്നോട്ട് പോവല്ലേ മോനെ.. ഫൈനൽ ആവാറായി.. സോങ് സെലെക്ഷൻ ശ്രദ്ധിക്കുക.. നന്നായി പാടാൻ പറ്റട്ടെ..
@Safusharaf
4 жыл бұрын
ഇവരുടെ kaliyakkalokke കൊണ്ട് മോന്റെ കോൺഫിഡൻസ് പോയ പോലെ..... പഴയ തേജസ് തിരിച്ചു വരട്ടെ.....പ്രാർത്ഥിക്കാം
@ivethemoment1405
4 жыл бұрын
@@Safusharaf 😒എന്താ പറയണ്ടേന്ന് അറിയില്ല.. മോനെ കാണുമ്പോൾ സങ്കടം വരുന്നു.. വന്നപ്പോഴേ എനർജി ഇല്ലാതെ എങ്ങനേലും പാടി തീർത്താൽ മതിയെന്ന മട്ടിൽ സ്റ്റേജിൽ നിൽക്കുന്നു..high pitchokke അനായാസം പാടുന്ന കുട്ടിയാണ്.. ഇപ്പൊ സ്ട്രെയിൻ ചെയ്യുന്ന പോലെ..എന്തേലും വിഷമം ഉണ്ടേൽ ഒക്കെ മാറി പഴയ തേക്കുട്ടനായി തിരിച്ചു വരട്ടെ..
@armin93683
4 жыл бұрын
@@ivethemoment1405 łîvę thê mömeñț തേക്കുട്ടൻ തിരിച്ചു വരും, ഇന്നലെ നല്ല grade ഒക്കെ കിട്ടിയില്ലേ, ചിലപ്പോ 2-3 songs നു grade കുറഞ്ഞ സങ്കടം ആയിരിക്കും, confidence level കുറഞ്ഞത് കൊണ്ടായിരിക്കണം ... ഇനി extreme അടിക്കും. അവനെ തളർത്തിയാലും അവന്റെ talent നെ തളർത്താൻ ആർക്കും പറ്റില്ല, കാരണം inborn talent ആണ് നമ്മുടെ തേക്കുട്ടെന്റെത്...
@Safusharaf
4 жыл бұрын
@@armin93683ys correct.....
@ivethemoment1405
4 жыл бұрын
@@armin93683 ✌️✌️
@manjugeorge7212
4 жыл бұрын
എംജി യുടെ intro song recorded ആണെന്ന് തോന്നിയവർ ഉണ്ടോ?
@mohammadalthaf4989
4 жыл бұрын
Francis Mathew sure
@gopalvenu293
4 жыл бұрын
I think jayaramettan 60 % habit on Nazeer sir... clean image
മോൻ മനോഹരമായി പാടി. പക്ഷെ മുഖം കണ്ടാൽ സങ്കടപ്പെട്ടിരിക്കുന്നതു പോലെ തോന്നും. അതിനാൽ മനസ്സ് നിറഞ്ഞ് ആസ്വദിക്കാൻ പറ്റിയില്ല. മുഖം പ്രസന്നമായിരിക്കുന്നത് കാണാനാണ് ആഗ്രഹം. ദൈവം കൂടെയുണ്ട് ഒപ്പം ഞങ്ങളുടെ പ്രാർത്ഥനകളും . next time മോൻ Extreme വാങ്ങിക്കണം
@balachandrannair6665
4 жыл бұрын
God bless you thejus mon 😀😀😀😀😀😀😀😀😀😀😀😀💖💖💖💖💖💖💖💖💖💖💖💖
@shamsichalil3309
4 жыл бұрын
തേയ്ക്കുട്ടനും ജയറാം ചേട്ടനും poliwchu👏👌
@riswanamuneer246
4 жыл бұрын
Jayram sr sgmaano
@amrithaamru3031
4 жыл бұрын
Vidu maman koodi venarnu kuttikal bhagyavan mara arokkeya varumne 👍
@balachandrannair6665
4 жыл бұрын
Super Thejus
@sheejacg859
4 жыл бұрын
Top singarilulla ellavarum nammude veettilullavere poleyanu. Jayaram sir 👍👍👍
@sheisyaugustin404
4 жыл бұрын
Jayaram ettan
@prajisudhi3368
4 жыл бұрын
Njan parnjirunu jeyaram yettane oru thavana koodi koduvaranam yena koduvanathil oru pad thanks
Пікірлер: 378