Costume and perfomers create ഗുഡ് feel...പാട്ടു പണ്ടത്തെ ചങ്കരൻ തെങ്ങിന്മേലാന്നെ.. 😎😎😎😎.ശ്രീഹരിക്കു പാടാൻ പറ്റുന്ന വേറെ എത്ര നല്ല songs മലയാളസിനിമയിൽ ഉണ്ട്...kashtom..
@sunithas3636
4 жыл бұрын
Podo chankarane new thengil kettenda
@radhakrishnakurup3912
4 жыл бұрын
Sree hari nice singing. .nice choriyographe and chorus 😘😘😘
@noufalchacken817
4 жыл бұрын
എഴുതേണ്ട എന്ന് കരുതിയതാണ്. എങ്കിലും പറയട്ടെ, ഇത് ശ്രീഹരിയുടെ അമ്മയോട് ആണ്.. പാട്ടിന്റെ selection ഒന്നു നല്ലപോലെ ശ്രദ്ധിക്കുക. ദിയ മോൾ ഇതുപോലെ ആയിരുന്നു. ഇപ്പൊ മോൾക്ക് പറ്റിയ പാട്ടെടുത്തപ്പോ extreme പോലും കിട്ടി. Fans കാർ Song selection കാര്യം അവരുടെ ശ്രദ്ധയിൽ പെടുത്തുക. ഒന്നുമില്ലേലും മോന്റെ അമ്മ ഒരു സംഗീത അദ്ധ്യാപിക അല്ലെ
@Jithuuthaman
4 жыл бұрын
Amma padippikkunna kuttikalude avastha orkkan koodi vyya
@daisymathai6433
4 жыл бұрын
ഇത് ഉറുമ്പിനെ കൊണ്ട് കല്ല് അടുപ്പിക്കുന്ന പോലെ ഉണ്ട്.. പാവം കുട്ടി
@aamiabhilash8715
4 жыл бұрын
'അദ്ധ്യാപികയാണോ അവർക്കറിയില്ലേ അവരുടെ മകനെ മറ്റുള്ള കുട്ടികളുടെ 7 അയലത്ത് നിർത്താൻ യോഗ്യനല്ലന്ന് ;എന്നിട്ടും അവർ വീണ്ടും Stagൽ കൊണ്ടുവരുന്നു. കൊച്ചിന് കഴിവ് ഇല്ല എന്നറിഞ്ഞിട്ടാണോ അവർ ഈ ചെറുക്കനെ വിടുന്നത്
കണ്ണിനു ഐശ്വര്യ മുള്ള കാഴ്ച യും മോന്റെ പാട്ടും മനോഹരം........
@manoj.mmanoj4222
4 жыл бұрын
ശ്രീഹരി നമ്മുടെ മുത്ത്. ഡാൻസേഴ്സ് , വീഡിയോ വാൾ, ലൈറ്റപ്പ് എല്ലാം ചേർന്ന് ഒരു കാഴ്ചവിരുന്ന്.
@ajiputhenpureyil5569
4 жыл бұрын
Harikuttaaaa luv u mutheee
@ramyap5119
4 жыл бұрын
ഈ ശ്രീഹരി പാടിയാൽ മാത്രം Adouble wow, wow കുറയാതെ ഉള്ള graide... ഇതെന്താ ഇങ്ങനെ... ശിവാനി, സ്നേഹ അങ്ങനെ കുറച്ചു കുട്ടികൾ പാടിയാൽ തീരെ കുറഞ്ഞ ഗ്രേഡ്...
@geethaanjali5480
4 жыл бұрын
Devika... Vaishanavi kv ivarkm grade korakm
@amalraj777calicut
4 жыл бұрын
എനിക്കും തോന്നിയിട്ടുണ്ട്
@dignamaria3375
4 жыл бұрын
Cheviyile soothramani work cheyyathe varunnatha.🤣🤣
@abijithrs911
4 жыл бұрын
സ്നേഹ നല്ല കഴിവ് ഉള്ള കുട്ടിയ but ഇവന്മാർ അത് പ്രോത്സാഹിപ്പിക്കാറില്ല 😡
@abbaskadumana1494
4 жыл бұрын
ജഡ്ജസ് നേരത്തെ തീരുമാനിച്ചു വെച്ചത് മാറ്റാൻ പറ്റൂല
@akashbazz1223
4 жыл бұрын
Sreeharikuttan mone padan pattunnapole padiyittunde. Ee kuttikke padan pattunnapole Ulla oru song parents eduthukodukkathathentha. Pavam mone ethra kashttapettittane ella pattukalum padi oppikkunnathe. God bless you mone.
@shijithak310
4 жыл бұрын
ശ്രീഹരിയുടെ പാട്ട് ഒക്കെ കൊള്ളാം, പക്ഷെ അർഹിക്കാത്ത ഗ്രേഡും കമന്റും കാണുമ്പോ എവിടെയോക്കയോ ചൊറിയുന്നു
@kunjumonyohannan1452
4 жыл бұрын
Apply sam coconut oil..
@naziktda961
4 жыл бұрын
Correct
@daisymathai6433
4 жыл бұрын
യ്യോയ്യോ.. skin specialist ne kanikkanam...
@shijithak310
4 жыл бұрын
@@daisymathai6433 Any reference?
@shijithak310
4 жыл бұрын
@@kunjumonyohannan1452 അതൊക്കെ ചെയ്തു
@D4Devooz
4 жыл бұрын
ഹരികുട്ടാ നീ നല്ലൊരു entertainer ആണ് പക്ഷേ നിന്റെ പാട്ട് സെലെക്ഷൻ നന്നായിരുന്നു എങ്കിൽ എന്നു ആഗ്രഹിച്ചു പോകുന്നു.... ഇനിയെങ്കിലും ശ്രദ്ധിക്കണം.. ശ്രീഹരിയുടെ അമ്മ ഇത് വായിക്കുന്നെങ്കിൽ മോനു വേണ്ടി അത് ചെയ്യണം എന്ന് അപേക്ഷിക്കുന്നു... 🙏🙏🙏🙏
@bincybkennedy7756
4 жыл бұрын
Aru kelkkan? Avante vayil kollatha pattu anu select cheythu kodukkunnathu.😞
@@Jithuuthaman നമ്മുടെ അത്രേ വലുതയിട്ടോന്നുമില്ലല്ലോ ഇതൊരു ചെറിയ കുഞ്ഞല്ലെ . ഇൗ പ്രായത്തിൽ ദൈവം കൊടുത്ത കഴിവ് വെച്ച് ആ കുഞ്ഞ് പാടി. അത് നന്നായി അവതരിപ്പിച്ചു എന്ന് എനിക്ക് തോന്നി എന്റെ അഭിപ്രായം ആണ് ഞാൻ കമൻറ് ചെയ്തത് . നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല എങ്കിൽ നിങ്ങളുടെ കമന്റിൽ എഴുത്തിക്കൊളൂ. No problem.
@albi007cheeku6
4 жыл бұрын
ഒരു കാര്യം ഞാൻ പറയെട്ടെ ശ്രീഹരി നല്ല പാട്ട് കാരനാണ് പക്ഷേ ''' പാട്ട് ഇടുക്കുംമ്പോ ഒന്നു ശ്രദ്ധിക്കണം: അവന് പറ്റുന്ന പാട്ട് ഇടുത്ത് കൊടുക്കണെമെന്ന് ഒരു അപേക്ഷയുണ്ട്'' 'iiiii
ഹരികുട്ടൻറെ പാട്ടിനെ ഒരു entertinment മൂഡിൽ എടുത്താൽ സംഗതി സൂപ്പർ.. മോന് നല്ല ഇമ്പ്രൂവ്മെന്റ് ഉണ്ട്. song selection ഒന്ന് കൂടെ ശ്രദ്ധിച്ചാൽ നന്നാവും. മോന് എല്ലാ ഭാവുകങ്ങളും 😍😍😍
@giftymathew2321
4 жыл бұрын
Sreehari is so sweet and he did as much as he could.
@remyaraju2312
4 жыл бұрын
Sreehatikuttante kazhivin anusarich mark kodukuka.. partiality Padilla..mj ith sheriyalla
@mohandaspillai4802
4 жыл бұрын
Audions Amma,s well ☑️ support 🙏🙏🙏🙏🙏🙏 vanakom 🌞🌞
@induprakash01
4 жыл бұрын
ശ്രീഹരി സൂപ്പര് സോങ്ങ് ... സൂപ്പര് ആയി പാടി ... എനിക്കൊരുപാട് ഇഷ്ടപ്പെട്ടു കണ്ണാ ... എത്രമാത്രം കഷ്ടമുള്ള ഗാനമാണ് ഇതൊക്കെ ,
@gvenugvenu-qc3xt
4 жыл бұрын
Great thrissur sre hare super
@alantech5591
4 жыл бұрын
Sreehari is too over,
@sreekalasreekumar8293
4 жыл бұрын
👌👌
@veepanadan
4 жыл бұрын
ജഡ്ജസ് ആണ് ടോപ് സിംഗർ നഷ്ടപ്പെടുത്തുന്നത്
@salinisalu2381
4 жыл бұрын
ഈ ശ്രീഹരിയുടെ പാരന്റ്സിന്റെ നമ്പർ കിട്ടാൻ ചാൻസ് ഉണ്ടോ???അല്ല അവർ കമ്മന്റ്സ് ശ്രദ്ധിക്കുന്നില്ലാന്നു തോന്നുന്നു... ഇനി കണ്ടിട്ടും ഇതുവരെ ബോധം വച്ചിട്ടില്ലേൽ ഒന്നു വിളിച്ചു പറയാം എന്നു കരുതിയിട്ടാണ്...ഈ കൊച്ചിന് നല്ലൊരു സോഫ്റ്റ് സോങ് എടുത്ത് കൊടുക്കാൻ പാടില്ലേ???എത്രയോ നല്ല മേലോഡീസ് ഉണ്ട്...പ്ളീസ് പ്ളീസ്....ഒരു റിക്വസ്റ്റ് ആണ്....പ്ളീസ്...🙏
@sharafukmbt1
4 жыл бұрын
Correct
@ajithknair5
4 жыл бұрын
ശാലിനിക്ക് കുട്ടികളൊന്നുമില്ലേ
@smithaa1203
4 жыл бұрын
salini salu പാട്ടു മോശമാണ്. യാതൊരു പുരോഗതിയും ഇല്ല. ചങ്കരൻ തെങ്ങിൽ തന്നെ എന്ന് വേറെ ഒരു കമന്റ് കണ്ടു. അത് ശരിയാണ്.
@prasadkottachery1520
4 жыл бұрын
Sreehari SUPER.......
@reemkallingal1120
4 жыл бұрын
salini, yes correct.Topsingeril diya anu kunjungalku chernna pattu padunnathu
So cute little boy looking. Ee kochine ishtamaayirunnu orupaadu, but judges partiality kaanikkunnathu kaanumbol ee kunjinodulla valsalyam kurayunnathu pole. Anyaya grade When he comes. Palarodum avaganana. Ee kazhinja episodukal njan kandilla. Kaanan ishtam kuranju
@vijilsexentricvlog6817
4 жыл бұрын
പൂങ്കുന്നം എന്ന് അനുമാം കേട്ടിട്ടുണ്ട് എന്ന് ചുമ്മാ
@akhilsg1488
4 жыл бұрын
Srehari😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@mollyschenck7902
4 жыл бұрын
He should have small grade
@abduljabhar457
4 жыл бұрын
Sree haiye enikk ഭയങ്കര ishttaaa 😍😘😘
@jameelapalakkodan8798
4 жыл бұрын
ശ്രീഹരി മൊഞ്ചായിട്ടുണ്ടല്ലോ.... 💕💕💕💕
@nijeshnnair2954
4 жыл бұрын
Nammaday thrissur
@faseelariju3761
4 жыл бұрын
Anganeyalla engane😙😙😅😅
@joseprasanth2692
4 жыл бұрын
Sreehari njan chalakudiyil ninaanu... manichettante natil ninnu....sreeharikku pattukil....manichettanu dedicate cheythu...minna minnuga minum minnunga anna song padan pattoooo...or any other nadan pattu...
Sreehari you are excellent emotional brilliant evergreen and excrem performer of popular top singer and it is energetic sound it is unpredictable
@mumthazlatheef3621
4 жыл бұрын
Maasha’allah ente sreeharikkuttaa 😘😘
@chithrae.k9188
4 жыл бұрын
Harikutta...
@suhaiba.p803
4 жыл бұрын
👍👍
@heinischreiber801
4 жыл бұрын
Echt phänomenal 💯💛 😊
@Siami04
4 жыл бұрын
ശ്രീഹരി പാടിയാലും പടിയില്ലേലും ഗ്രേഡ് കൊടുക്കും. ഫൈനലിൽ കൊണ്ടുവരാൻ വേണ്ടി നന്നായി പാടുന്ന കഴിവുള്ള കുട്ടികളെ ഇവര് മിക്കവാറും ഔട്ട് ആക്കി ശ്രീഹരിയെ ഫൈനലിൽ കൊണ്ടുവരും
@sairanazar8608
4 жыл бұрын
Sree Hari kutta sooper song. 👌👍
@drishyaprasannan5489
4 жыл бұрын
Eee cherukanu padan pattunna patu kodu.... Also onnantharm aruthi anu chrukan .....aruthi chrukkan......
@gvenugvenu-qc3xt
4 жыл бұрын
Sre hare super da
@dr.sangeethanair3884
4 жыл бұрын
Harikuttaaaannnnn......sang very well....A cute, handsome, little kid when compared to other kids there....Everyone will notice Harikuttannn...Even the Mega Star Mammooty Sr said that he had seen Sree Harimon's songs...Bcoz, Harimon is such talented ...Donot watch negative comments which arises out of jealousy towards Monnnn.....But, Harikuttaan sings standard difficult songs and scoring good grades...But, some other kids contestants select simple songs and score more...That is the reason Y we r saying Monnnn to do like that ...Simple songs ....Monnn can score fully by singing such simple songs...Some other contestants fans r writing too harsh comments here against Mooonnnn.....Faceless fake persons....Anyway, U r simply awesome Mooonnnneee......
@sreerajsree3608
4 жыл бұрын
വിവരമില്ലാത്ത കുറച്ചു പേർ മാത്രമാണ് നെഗറ്റീവ് പറയുന്നത് ... ഈ കുട്ടിയോട് ജഡ്ജസ് കൂടുതൽ അടുപ്പം കാണിക്കുന്നത് ചിലർക്കൊന്നും ഇഷ്ടാകുന്നില്ല അതാണ്...
@@dr.sangeethanair3884 കുട്ടികൾക്ക് എല്ലാവർക്കും ഒരു പ്രത്യേക പരിഗണന ജഡ്ജസ് കൊടുക്കുന്നുണ്ട്... അവന് മാത്രം മാർക്ക് സ് കൂടുതൽ കൊടുക്കുന്നു എന്നും പറഞ്ഞ് ആ കുട്ടിയെ വിമർശിക്കുന്ന കുറേ എണ്ണം ഉണ്ട് .... എനിയ്ക്ക് തോന്നുന്നത് അവരുടെയൊന്നും വീട്ടിൽ കൊച്ചു കുട്ടികൾ ഉണ്ടാകില്ല എന്നാണ്.... എല്ലാ കുട്ടികളും ഒരു പോലെ ആവില്ല ചിലർ കൂടുതൽ സംസാരിക്കും ചിലർ കുറച്ച് അതൊന്നും മനസിലാക്കാതെ ചുമ്മാ ഓരോന്ന് വായിട്ടലയ്ക്കാണ്
@dr.sangeethanair3884
4 жыл бұрын
@@sreerajsree3608 True..Sree Hari Judges orooonnnuuu chodikkunnnathinanalllloooo reply parayunnathuuu. ..Ystdy athine itttuuu samsarippichitttaanuu song Base portion scratch veenathuuu...Allengil thettonnnumm Judges parayillayirunnuu...Only that much mistake the Judges said...Sree Hari varumbooozhe itttuuu oodichuu Oruu bahalam avide avar undaakkummm...Appoll padumboolll aaa kuttikkuu scratch veezhummm...Mistakes u mmmm koodummm. .Gradeneyummm bhaadhikkummmm....Judges elllarooduumm ooorooo importance kodukkunnunduuu. ..Alllatheeee Sree Hari yeè special offers onnum avar kodukkunnilllaaa. ....
Пікірлер: 302