നരേഷ് ungle പറഞ്ഞ പോലെ എപ്പോഴും ചിരിച്ചു നിൽക്കണം ദേവിക്കുട്ടി..... so cuty and beuty.
@jcadoor204
4 жыл бұрын
അതി മനോഹര വോയ്സും ആലാപനവും അഭിനന്ദനങ്ങൾ വൈഷ്ണവി ,......
@rajeevonattukara4595
4 жыл бұрын
ദേവി കന്യകുമാരി തന്നെ.. എന്താ ക്യൂട്ട് എന്താ പാട്ട് God bless u വൈഷ്ണവിക്കുട്ടി..❤❤
@lisha60
2 жыл бұрын
Super
@rajinavijeesh3102
4 жыл бұрын
മോളുടെ ശബ്ദo😍😘😘ചിരിയും 😍😘😋😋😋ഒരു രെക്ഷയില്ല 😍😘
@naveenk389
4 жыл бұрын
Vaishnavi amazing.keep this up moloo
@sabithap5654
4 жыл бұрын
Ente vaishnavi kutty molude pattu pinneyum kelkkan thonunnu athra rasamayi padi. A extreme kuranjupoyo ennoru samshayam. God bless you molu. "
@UzumakiNaruto-zr1fk
4 жыл бұрын
70 കളിലെ സംഗീത വസന്തം വാരിവിതറുമ്പോൾ,ഞങ്ങളത് ആഹ്ലാദത്തോടെ വാരിപ്പുണ രുകയാണ്. ദേവികമോൾ ഞങ്ങൾക്കുനൽകിയ കല്യാന്തരീഷം ബഹു കേമം.അനുമോദനത്തിന്റെ ആശംസകൾ.
@naveenpv226
4 жыл бұрын
മോളുടെ ശബ്ദവും ആ മുഖശ്രീയും,,,, ഓഹ് പൊളി,,,, 😘😘😘😘🥰🥰🥰🥰
@shabeebshameer7699
4 жыл бұрын
7
@lisha60
2 жыл бұрын
33333
@armin93683
4 жыл бұрын
Congratz വൈഷ്ണവി കുട്ടീ... tough song എടുത്തു പാടി തകർത്തു !!
@shaineantuantu6984
4 жыл бұрын
ഇഷ്ടപ്പെട്ട് കഷ്ടപ്പെട്ടാൽ കഷ്ടപ്പെട്ടത് ഇഷ്ടപ്പെടും .അതാണ് ഇന്ന് ദേവീ കുട്ടി മോളെ ഈ പാട്ടിൽ കണ്ടത്. ഞങ്ങൾ ആഗ്രഹിച്ച പെർഫോമൻസ് കിടു കിടു ... 👌✌️👍💯♥️💓🤩🥰😍🌹🌹🌹🙌🙌🙌🙌🥰😘👏👏👏
@Naughtynihu
4 жыл бұрын
Sound.. oru rakshemilla. Chiriyum!!!!😍😍😍
@yesodhajayanchittoor9465
4 жыл бұрын
Devikannyakumari. .... fantastic, very very tough super song but u r well sung ,out standing,certently bless you congratulations
എന്റെ വൈഷ്ണവി കുട്ട്യേ... എന്തൊരു ഫീൽ ആടാ കേൾക്കാൻ... മനോഹരമായി.. മോന്റെ ചിരി... എന്ത് സുന്ദരം... ❤❤❤❤
@rameshanmothanga403
4 жыл бұрын
വൈഷ്ണവികുട്ടീ.. നന്നായി പാടി. ഒരുപാട് ഇഷ്ടപ്പെട്ടു. പിന്നെ ബിസ്കറ്റ് ഒരു നല്ല ഭക്ഷണമല്ല മോളെ.
@chandranpd1093
4 жыл бұрын
Vaishnavi Kanyakumari Super
@hamzavilayoorhamzavilayoor9559
4 жыл бұрын
വൈഷ്ണവി കുട്ടി തകർത്ത് സൂപ്പർ ആയിട്ട് പാടി
@hazeenashshul.hazeenashshu2437
4 жыл бұрын
വൈഷ്ണവി സൂപ്പർ മോളെ
@sidheekmayinveetil3833
4 жыл бұрын
വൈഷ്ണവിമോൾ കലക്കിപാടി
@jijijohn43
4 жыл бұрын
Nice voice anu vaishnavikkuttiyude; god bless you mole
@aparnachithira
4 жыл бұрын
Vaishnavikkuttee.....super...congrats for A extreme
@sherlyprince4265
4 жыл бұрын
Vaishavi k.v your presentation of the song on the spot is so awesome and voice is amazing melodious and marvelous powerful energetic sound and you are impressive us we are very proud of you and singing today is so awesome so cute
@jacobcasper4
4 жыл бұрын
Vaishnavi kutty, wonderful singer. May god bless you always.
@chandrikanarayanan4544
4 жыл бұрын
V cute mole chakkarekuttye,🥰😍🥰😘🥰😍🥰😘 congratulations kanna
@HaHa-mp2jn
4 жыл бұрын
Suppur singing visnavi
@ishakcp3329
4 жыл бұрын
മോളെ ഇഷ്ടഗാനം പുതിയ കുഞ്ഞു ശബ്ദത്തിൽ ഒരുപാട് ഇഷ്ടമായി ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥനകൾ മോളേ
@user-mf9to6dc1k
3 жыл бұрын
Anuraadha sreeraam best voice &Good singer
@killukkampetti4920
4 жыл бұрын
Vishnavi mole super ayi padi mole kanubo ente kuttikalam ormavarum ellarum parayum cheruthayi varunno enna today lam 40 but look 30 😌😌 and happy
@shamnassha6262
4 жыл бұрын
Devi kanyakumari. U rocked
@Saro_Ganga
8 ай бұрын
Very good singer blessed by God
@theresasneha1090
4 жыл бұрын
Super mole
@sajithasajithadayal6613
4 жыл бұрын
Supper supper vaishnavikutti 😘😘❤️❤️💕💕
@janewilson9145
4 жыл бұрын
You r sooo innocent mole. Cute singing. Very good mole 🥰👍
@subbacharysubbachary2658
4 жыл бұрын
Vaishnavi.. fantastic... super singing..
@rejeeshmk1
4 жыл бұрын
Endoru paattu molu vyshnavi . I loved it . You nailed it.
വൈഷ്ണവി കുട്ടി എത്രകേട്ടാലും മതിവരാത്ത രീതിയിൽ പാടി .... മോള് കഷ്ടപെട്ട് പഠിച്ചതിന് ഉള്ള അംഗീകാരം..... കിട്ടി മോൾക്ക് ..... ഇത് പോലെ കഷ്ടപെട്ടാണ് ഒരോ കുട്ടികളും പാടുന്നത് എന്ന് മനസിലാക്കണം ജഡ്ജസ് എല്ലാ കുട്ടികളും അവരവർ പാടുന്നത് വിലയിരുത്താൻ അവർക്കും അറിവുണ്ട് എന്ന കാര്യം ജഡ്ജസ് മറക്കരുത് ഇഷ്ടപെട്ട രരോട്കാണിക്കുന്ന പക്ഷഭേദത്തിന് കണക്ക് പറയേണ്ടി വരും.....
@anju7469
4 жыл бұрын
Judges nalla reethiyil thanne anu judge cheyunath
@vijayanammu3005
4 жыл бұрын
@@anju7469 വൈഷ്ണവി കുട്ടിയുടെ കാര്യമല്ല പറഞ്ഞത് ..... എല്ലാ കുട്ടികളെയും ഒരു പോലെ കണ്ട് അവരുടെ കഴിവിന് അനുസരിച്ച് ഗ്രേഡ് കോടുക്കുക.... നമുക്ക് ഇഷ്ടമുള്ളവർക്ക് മാത്രം ഉയർന്ന ഗ്രേഡ് കിട്ടണം എന്ന് ചിന്തിക്കുന്നത് നന്നല്ല
@anjanatvm
4 жыл бұрын
You rocked it Girl 👌😍 😮
@shajikattan5482
4 жыл бұрын
വൈശൂട്ടി കലക്കി
@haneespokavil9350
4 жыл бұрын
ഈ പേരിടൽ നിർത്തണം... ചെലപ്പോ വെറുപ്പിക്കുന്നുണ്ട്
@vijeshpm650
4 жыл бұрын
തീര്‍ച്ചയായും ..കുട്ടികളെ ചിലപ്പോള്‍ അത് മാനസികമായി വിഷമത്തില്‍ ആക്കും..സ്കൂളുകളില്‍ ഈ പേര് വിളിച്ചു അവരെ കളിയാക്കും എന്ന് ഉറപ്പാണ്..ചിലപ്പോള്‍ ജീവിതകാലം മുഴുവനും ഇത് അവരെ പിന്തുടരും. പ്രത്യേകിച്ച് മീനാക്ഷിയുടെ എല്ലാം പേര്.
@prasannaks7794
4 жыл бұрын
സത്യം അതെ ഒന്നുടെ പറ ബോർ അടിപ്പിക്കുന്നു
@aiswaryaaishu4808
4 жыл бұрын
🙄
@pkrajakumaripk6128
4 жыл бұрын
prayam nokumpole super duper
@sibibabu8583
4 жыл бұрын
ടോപ് സിംഗർ എനിക്ക് ഇഷ്ടം പഴയ മലയാളം പാട്ടുകൾ എല്ലാം കൊണ്ടുവരുന്നു അതാണ് high ലൈറ്റ് സൂപ്പർ കീപ് it up
ഒരു അപേക്ഷ ഉണ്ട് ആ കുട്ടിയെ ഈനാംപ്പേച്ചി എന്നൊന്നും വിളിക്കാതിരിക്കോ plz നിങ്ങൾ മാന്യമായി ആ കുട്ടികളെ പേര് പറഞ്ഞു വിളിക്ക് ആ കുട്ടിക്കു ദേവി കന്യാകുമാരി എന്നൊരു നല്ല പേര് നിങ്ങൾ ഇട്ടിട്ടുണ്ട് എന്നിട്ടും ഇങ്ങനെ മോശം
@vijayack5763
4 жыл бұрын
സത്യം
@sumeashku5728
4 жыл бұрын
Ys
@ramakrishnana8580
4 жыл бұрын
ലക്ഷക്കണക്കിന് പ്രേക്ഷകർ എതിർപ്പു പ്രകടിപ്പിച്ചിട്ടും, വൃത്തികെട്ട പേരുകൾ കുട്ടികൾക്ക് നൽകുന്ന MG ഒരു മഹാദുരന്തമാണ്. Cheap and cultureless. കുട്ടികളുടെ മാനസികവിഷം കണ്ടില്ലെന്നു നടിക്കുന്ന ടോപ് സിംഗറിന്റെ മാനേജ്മന്റ് ജഡ്ജസിന്റെ സംസ്കാര ശൂന്യതക്ക് കൂട്ടുനിൽക്കുന്നതു കാണുമ്പോൾ കഷ്ടം തോന്നുന്നു. പാവം കുട്ടികൾ!! 20 ലക്ഷം കൊണ്ട് അടിമകളാക്കപ്പെട്ടവർ!!
Molu, very well sung.. congrats Just a suggestion, മോൾ കൈ കൊണ്ടുള്ള ആക്ഷൻസ് കുറക്കണം. പണ്ട് ഇത്രയും ഇല്ലായിരുന്നു. കൈ പൊങ്ങുമ്പോൾ lips marayunu. കൈ താഴ്ത്തി പിടിച്ചു ചെയ്താൽ അത്രയും പ്രശ്നമില്ല. പിന്നെ മോളുടെ ശ്രദ്ധ ജഡ്ജസിന്റെ മുകളിൽ ആണ്. ഫ്രീ ആയി പാടിയാൽ മോളു ഉഗ്രൻ aanu. ALL THE BEST. God Bless
Пікірлер: 147