എന്റെ ഇക്ക വന്നാൽ എന്റെ നാത്തൂൻ മാർ ആണ് പേട്ടി പൊട്ടിക്കൽ. ഉമ്മയെ യും എന്നെയും മാറ്റി നിർത്തും
@Aneeskarippur
2 ай бұрын
ഇക്കാക്ക് ഈ പ്രഭാഷണം ഒന്ന് അയച്ചു കൊടുക്കണം എന്നിട്ട് ഉമ്മാകും ഭാര്യക്കും മുൻഗണന കൊടുക്കാൻ പറയണം സാധുവിന് അറിയാഞ്ഞിട്ട് ആയിരിക്കും 🥰
@alavivarikodan1056
2 ай бұрын
അത് എത്ര പറഞ്ഞിട്ടും കാര്യം ഇല്ലാ പെങ്ങന്മാർ പറഞ്ഞതിന് അപ്പുറം കടക്കുകയില്ല. അവർ കഴിഞ്ഞിട്ടെ ഒള്ളു ഉമ്മയും ഞാനും മക്കളും
@Aneeskarippur
2 ай бұрын
ന്നാ പെങ്ങന്മാർക്ക് അയച്ചു കൊടുക്കണം ആദ്യം ഉമ്മ അത് കഴിഞ്ഞ് ഭാര്യ എന്നിട്ട് പെങ്ങൾ 😍
@alavivarikodan1056
2 ай бұрын
ആരോടും പറഞ്ഞിട്ട് കാര്യം ഇല്ലാ ഇതിന്റെ പേരിൽ ഒരുപ്പാട് പ്രേശ്നങ്ങൾ ഉണ്ടായിട്ടുണ്ട് 😭.
@Aneeskarippur
2 ай бұрын
😢
@muhammedswadique2519
3 ай бұрын
Mashallah
@ranhailannisar1713
6 күн бұрын
ഉമ്മാക്ക് മാത്രല്ല ഉസ്താദെ മനസ്സുള്ളത്.. വിദേശത്തു പോകുന്ന ഭർത്താകന്മാരുടെ ഭാര്യമാരുണ്ടല്ലോ എന്തെല്ലാം ത്യാഗം സഹിച്ചാണ് അവര് ഭർത്താവിന്റെ വീട്ടില് നിക്കുന്നതെന്ന് അറിയാമോ... ഭാര്യമാർക്ക് യാതൊരു നീതിയുമില്ലേ.. ഇസ്ലാം നീതിയാണ്
@ranhailannisar1713
6 күн бұрын
പെട്ടി പൊട്ടിക്കാൻ ഒരു പൂതിയും ഇല്ല.. പക്ഷെ പൊട്ടിക്കുന്ന നേരത്ത് അങ്ങോട്ട് വരണ്ട എന്നാണ് ഭർത്താവ് പറഞ്ഞത്.. വീട്ടിലെ ഉമ്മയും മറ്റുള്ളവരും വിളിക്കില്ലായിരുന്നു.. ഇതിനൊക്കെ എന്താ പറയേണ്ടത്.. പിന്നെ ഇടിച്ച് കയറാൻ തുടങ്ങിയപ്പോ ഉമ്മയും പെങ്ങന്മാരും വിട്ടുനിക്കാൻ തുടങ്ങി.. ഞാൻ ഒരു വേലക്കാരിയായി നിന്നാ മതി
@Aneeskarippur
6 күн бұрын
ഭാര്യക്ക് വേലക്കാരിയെ വെച്ച് കൊടുക്കണം എന്നാണ് ഇസ്ലാം പറയുന്നത്. അല്ലാണ്ട് ഭാര്യ വേലകാരിയല്ല
@ranhailannisar1713
5 күн бұрын
എല്ലാർക്കും ഭാര്യക്ക് വേലക്കാരിയെ വെച്ചു കൊടുക്കാൻ സാമ്പത്തിക സ്ഥിതി അനുവദിക്കില്ലല്ലോ... സാധിക്കുമ്പോഴും അവിടെയെല്ലാം തടസം നിൽക്കുന്നതും ഉമ്മമാര് തന്നെയാണ്..
Пікірлер: 18