ഗസ്സയിലെ കൂട്ടക്കൊലയില്‍ സന്തോഷിക്കുന്ന ക്രൈസ്തവ സയണിസ്റ്റുകള്‍
ഗസ്സയില്‍ ഇസ്രയേല്‍ ഇപ്പോള്‍ നടത്തുന്ന ആക്രമണങ്ങള്‍ ക്രൈസ്തവ ദൈവത്തിന്റെ പദ്ധതിയാണന്ന് വ്യാഖ്യാനിക്കുകയാണ് മലയാളി ക്രൈസ്തവ സയണിസ്റ്റുകള്‍.
ഈ ആക്രമണത്തെ കുറിച്ച് 2773 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആമോസ് എന്നൊരു പ്രവാചകന് പറഞ്ഞതായി ബൈബിള്‍ വ്യക്തമായി രേഖപ്പെടുത്തിയത്രേ. അതുകൊണ്ട് ഗസ്സയില്‍ വീഴുന്ന ഓരോ ബോംബും ക്രൈസ്തവ മനസ്സുകളെ പുളകിതരാക്കണം എന്നാണ് ഈ പ്രത്യേക ഇവാഞ്ചലിസ്റ്റുകളുടെ അദ്ധ്യാപനം.
ഇവരുടെ ഈ ജല്പ്പനങ്ങളുടെ വസ്തുത എന്താണന്ന് നിക്ഷ്പക്ഷമായി ഇവിടെ പൊളിച്ചെഴുതുന്നു. ലോകഭീകരതയുടെ ഉറവിടമായ സയണിസം ഏത് വിധേനയാണ് വ്യാജപ്രചരണം നടത്തുന്നതെന്ന് ലളിതമായി പഠിക്കാന്‍ ഈ വീഡിയോ ഏവര്‍ക്കും സഹായകമാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ആമീന്‍
Muhammed Issa Perumbavoor
Негізгі бет ഗസ്സയിലെ കൂട്ടക്കൊല - ക്രൈസ്തവ സയണിസ്റ്റുകളും ബൈബിള്‍ വചനവും ( ആമോസ് 1:6,7)Muhammed Issa Perumbavoor
Пікірлер: 1,5 М.