Please make sure that the real market price is considered and not the deflated unreal price recorded in the registered deeds to be considered for working out compensation. The bureaucrats are misleading the public.
@jn5193
Жыл бұрын
Best option is not to agree the compensation amount agreement initially offered. Go for Arbitration route with District Collector as per the 2013 Act. If all of the affected persons take such a stand there will be increase in compensation amount. We can collect sale deeds with real market value of land , especially those done by banks, co-op societies and other audited entities from persons known to us in our village as well as nearby villages and produce during the time of arbitration with the District Collector. Also we can produce valuation reports by banks and co-op societies for giving loan to individuals pledging land in our village and the nearby villages to provide evidence of real market value. Group effort is needed for success. The average sale price referred to in Section 26 clause 1.b of the LARR Act 2013 shall be determined taking into account the sale deeds or the agreements to sell registered for similar type of area in the near village or near vicinity area during immediately preceding three years of the year in which such acquisition of land is proposed to be made. Hence we can show real value deeds from nearby villages also to argue our case. Better to appoint an advocate on our behalf.
@RadhaKrishnan-id8ty
Жыл бұрын
Toll pirikkunnidatholam kalam sthalam poyavarkku masa varumanam kodukkanam.....savidhanam varanam.
@uvaisedavanna3511
Жыл бұрын
നല്ലൊരു മെമ്പറെ കണ്ടു
@sabumonbasheer8389
Жыл бұрын
Nalla cash kittum .....mama karayanda
@udaife_k
Жыл бұрын
👍
@goodthoughts9292
Жыл бұрын
K rail വന്നല്ലോ k ഫോണും വന്നല്ലോ അതുപോലെ ഇതും വരുമല്ലോ 😄
@udaife_k
Жыл бұрын
എല്ലാം വരട്ടെ... അപ്പോഴല്ലേ വികസനം വരൂ...
@abhips2138
Жыл бұрын
Kphone ee adutha maasam ethum 😊
@rahmathullakk
Жыл бұрын
കുറെ വികസനോളികൾ ഇറങ്ങീട്ടുണ്ട്
@krishnaprasadmltrp1581
Жыл бұрын
നഷ്ടപരിഹാരം ഭൂമിക്കു സെന്റിന് എത്ര കിട്ടും? പഞ്ചായത്ത് റോഡ് access ആണ് ഉള്ളത്
@Entertainment-ml6hq
Жыл бұрын
Centinu ethra kittum ennu Ivar parayilla, paryum 2 irati,3irati Centinu ethra Ivar mindilla
@jn5193
Жыл бұрын
@@Entertainment-ml6hq They are misleading the public and people's representatives by mentioning 2 times/3 times without mentioning per cent market price and the calculated compensation price.
@Entertainment-ml6hq
Жыл бұрын
@@jn5193 currect 👍
@udaife_k
Жыл бұрын
നിങ്ങളെ അവിടെ ഏറ്റവും വില കൂട്ടി രജിസ്റ്റർ ചെയ്ത 10 ആധാരങ്ങളുടെ 10/1 ഭാഗം
@mansoorali6271
Жыл бұрын
അപ്പൊ ഉള്ള റോഡ് എന്ത് ചെയ്യും
@udaife_k
Жыл бұрын
അവിടെ ഉണ്ടാകും
@abbastekken5905
Жыл бұрын
തൂക്കി വിൽക്കും 😄
@udaife_k
Жыл бұрын
@@abbastekken5905 😂
@ASHRAFbinHYDER
Жыл бұрын
രണ്ടിരട്ടി മൂന്നിരട്ടി ഒക്കെ നഷ്ടം കിട്ടിയാൽ മാത്രം അല്ല. അവരുടെ വരുമാനം കോഡ് നിലക്കുന്നു. അതിനു കൂടെ പരിഹാരം കാണണം.
@udaife_k
Жыл бұрын
തീർച്ചയായും
@jn5193
Жыл бұрын
The only solution is to ensure that the real market price (യഥാർത്ഥ കമ്പോളവില) is considered for deciding the compensation.
@ASHRAFbinHYDER
Жыл бұрын
@@jn5193 nh66 ശരിക്കും കമ്പോള വിലയേക്കാള്‍ മൂന്നിരട്ടി കിട്ടി , മാത്രമല്ല കെട്ടിടങ്ങള്‍ക്ക് വലിയ തുക കിട്ടി ,,, ഇന്ന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ sqft വരുന്ന ചിലവിനേക്കാള്‍ കിട്ടി ,,, ഇതില്‍ ചില ആളുകള്‍ പെട്ട് പോയി ,,,വര്‍ഷങ്ങള്‍ ആയി താമസം ഉള്ളവര്‍ ,, പക്ഷെ ഭൂമി നിലം ആയി ,, അതെ പോലെ ചില പട്ടയ വിഷയം ,
@Entertainment-ml6hq
Жыл бұрын
@@ASHRAFbinHYDER 20, lakhs ulladith kittiyath 5 lakhs Kooduthal paisa kittunnath building nu mathram Athu vachu sthalathinu paisa kooduthal kittunnu
@ASHRAFbinHYDER
Жыл бұрын
@@Entertainment-ml6hq വളാഞ്ചേരി ഭാഗത്ത് ഒക്കെ ഒന്ന് ഒന്നര വില ഉള്ള സ്ഥലത്ത് മൂനര ഒക്കെ കിട്ടിയതായി അറിവ് ,,, ഇനി ടൌന്‍ ഭാഗം എങ്ങിനെ അറിയില്ല ,,,
@Entertainment-ml6hq
Жыл бұрын
Ramanatukara-kondoty- malappuram-Perinthalmanna Roadine illathakkan vendi ulla udayip high way
@myjourneis432
Жыл бұрын
നിൻ്റെ വീട്ടിലോട്ടു ഒരു highway ആയാലോ?
@shoukathali1152
Жыл бұрын
ഒന്ന് വന്നു എന്നത് കൊണ്ടത് മറ്റൊന്നിനു ദോഷം ഉണ്ടാകും തോന്നുന്നില്ല മറിച്ചു രണ്ടു റോഡ് ഉം നില നില്കും നല്ല രീതിയിൽ തന്നെ അതാണ് എന്റെ അഭിപ്രായം
@Entertainment-ml6hq
Жыл бұрын
@@myjourneis432 6 km idavittu mathram under pass ulla ithu pole ulla Road avashyamilla
@myjourneis432
Жыл бұрын
@@Entertainment-ml6hq കിണററിലെ തവള ആവല്ലെ സഹോ
@neo3823
Жыл бұрын
@@Entertainment-ml6hq Ninaku Karanam ne Mandan aanu
@jn5193
Жыл бұрын
ഭൂമിയുടെ യഥാർത്ഥ കമ്പോളവില കണക്കാക്കി ഉടമകളുടെ നഷ്ടപരിഹാരത്തുക നിശ്ചയിക്കുക. Green Field NH ഭൂമി ഉടമകളുടെ അവകാശ സംരക്ഷണ സമിതി
@udaife_k
Жыл бұрын
💪
@shra31p97
Жыл бұрын
മാർക്കറ്റ് വിലയായി വ്യക്തികൾ നൽകുന്ന തുക മിക്കവാറും ബ്ലാക് മണി ആകാനാണ് സാധ്യത.ആ പണത്തിന് പല നിയമപ്രശ്നങ്ങളും ഉണ്ടാകും.എന്നാൽ സർകാർ നൽകുന്ന നഷ്ടപരിഹാരം എന്നത് വൈറ്റ് മണി ആണ്.അതുപയോഗിച്ച് എന്തും ധൈര്യമായി ചെയ്യാം.ഒരാൾ തന്റെ ഭൂമി പുറത്തു വിൽകുമ്പോൾ വിലയായി വൈറ്റ് മണി വേണമെന്ന് പറഞ്ഞാൽ സർകാർ നല്കുന്ന വിലയുടെ പകുതി പോലും കിട്ടില്ല.കൂടാതെ പുറത്ത് വിറ്റാൽ വീടുകൾകും മറ്റും കാര്യമായ മൂല്യം കാണില്ല.എന്നാൽ സർകാർ ഏറ്റെടുത്താൽ വീടുകൾകും മറ്റും sqfeet അനുസരിച്ച് മികച്ച വില കിട്ടും.അതു കൊണ്ട് ഭൂമിയുടെ വില കുറഞ്ഞാലും വീടിന്റെ നഷ്ടപരിഹാരം കൊണ്ട് അത് നികത്താം.
Пікірлер: 41