CureSkin app link app.curesk.in/Sowbhagya Coupon code - SV100
@shekharajeev18
4 ай бұрын
Cute& lovely vlog.. happy to see & lot's of lovee dears❤
@SOUMYAAC-mb8gx
4 ай бұрын
ഇഞ്ചി ചെറിയ സംഭവം അല്ല.. അതിന് ഒരുപാട് ഔഷധഗുണങ്ങൾ ഉണ്ട്.. ഒരുപാട് പ്രശ്നങ്ങൾക്കുള്ള ഒരു സിമ്പിൾ പ്രതിവിധിയാണ് ഇഞ്ചി.. അതുകൊണ്ടാണ് നൂറു കൂട്ടുകൾക്ക് സമമാണ് ഇഞ്ചി എന്ന് പറയുന്നത്.. ഇന്നത്തെ തലമുറ ഇഞ്ചി കൂടുതൽ ഉപയോഗിക്കുന്നില്ല.. അതുകൊണ്ട്തന്നെ വായു, വയറു, ദഹന സംബന്ധമായ ഒരുപാട് പ്രശ്നങ്ങൾ അവർ അനുഭവിക്കുന്നുമുണ്ട് എന്നത് സത്യമാണ്
@renjushyamvasantha4081
4 ай бұрын
സൗഭാഗ്യ പ്രോഡക്റ്റിനെ പറ്റി പറയുമ്പോൾ എത്ര ടൈം ഉണ്ട് എന്നും കൂടി മെൻഷൻ ചെയ്യണം, താല്പര്യമുള്ളവർക്ക് മാത്രം കണ്ടാൽ മതിയല്ലോ അല്ലാത്തവർക്ക് സ്കിപ്പ് ചെയ്യാമല്ലോ
@teammalayaliedition8639
4 ай бұрын
വരരുചി ഉച്ച സമയത്ത് ബ്രാഹ്മണന്റെ വീട്ടിൽ ചെന്നപ്പോൾ ഉച്ചയൂണ് കഴിച്ചിട്ട് പോകാമെന്ന് പറഞ്ഞു അന്നേരം വരരുചി പറഞ്ഞു എനിക്ക് ഊണ് കഴിക്കാൻ 101 കറിവേണം, , മൂന്നാൾ തിന്നണം, രണ്ടു പേര് എന്നെ ചുമക്കണം എന്ന് പറഞ്ഞപ്പോൾ ബ്രാഹ്മണന്റെ മോൾ പറഞ്ഞു എല്ലാം ശരിയാക്കി തരാം എന്നുപറഞ്ഞു 101 കറി എന്നു പറഞ്ഞപ്പോൾ അതാണ് ഇഞ്ചിക്കറി
@reshmarajan7880
4 ай бұрын
Hii chechi. Orupad ishtam. കാണാൻ orupad aagraham und
@jalajashylesh891
4 ай бұрын
Correct story injicurry erive puly sugandam etc gunangal ullathukindu sowbhagta nte place kollam husband kozhikode sadya super kozhikodw thanne oo kuttucurry injupuly athorkkumbol thanne vayil kappalodunnu❤
@sumodhsamuel9497
4 ай бұрын
Beautiful vlog ❤❤❤❤jeena
@latanair1083
4 ай бұрын
All the best for your mom's surgery....All will be fine
@user-zy9dh5zn1b
4 ай бұрын
സത്യം തിരുവനന്തപുരം സദ്യ ആണ് അടുക്കും ചിട്ടയോടും വിളമ്പുന്നതും കഴിച്ചാൽ നന്നായിട്ടു തോന്നീട്ടുള്ളതും എന്റെ ഫീൽ ആണ് മറ്റുള്ളവർക്ക് എങ്ങനെ ആണ് എന്ന് അറിയില്ല 😂😂
Awww my sweet Sowbhaya dee Sudhapoo love you both like an anything my sweet dee 🤗😘🫡🫂
@ushask5486
4 ай бұрын
അമ്മയല്ല വിളമ്പിയത് വരരുചിക്ക് ഒരു വിധിയുണ്ടായിരുന്നു ജാതിയിൽ കുറഞ്ഞ ഒരു പെണ്ണുമായി ആയിരിക്കും വിവാഹം എന്ന് അതിനാൽ അദ്ദേഹം ദേശാടനത്തിനു പോയി അങ്ങിനെ യാത്രയിൽ ഒരു ബ്രഹ്മണ ഗൃഹത്തിൽ ഉച്ചയൂണിനു എത്തുകയും ഊണിനു നൂറു കൂട്ടം കറികളും ഉടുക്കാൻ പട്ടുവസ്ത്രവും കിടക്കുമ്പോൾ ചുമക്കാൻ നാലുപേരും ചവക്കാൻ മൂന്നു കൂട്ടവും വേണമെന്ന് പറഞ്ഞു ഈ കേട്ട് അന്തംവിട്ടിരുന്ന അച്ഛനോടു അദ്ദേഹത്തിൻ്റെ മകൾ എല്ലാം തയ്യാറാണ് എന്ന് അറിയിച്ചു ഇഞ്ചിക്കറി പട്ടു ചീന്തൽ കോണകം കട്ടിൽ മുറുക്കാൻ ഇവയാണ് വരരുചി ആവശ്യപ്പെട്ടത്
@fijisanjusanju8743
4 ай бұрын
സൂപ്പർ
@devakiamma1243
4 ай бұрын
പായസത്തിൽ പപ്പടം കൂട്ടി കഴിച്ചാൽ നല്ല taste ആണ്. ഇനിയും try ചൈയ്യണം കേട്ടോ ❤️❤️
@meenuaju
4 ай бұрын
Sunthari aaayitund❤ കമ്മൽ കൂടി idayirunnu anyway adipoli സദ്യ enikum orupaad ishtam aan evide aaanelum.
@veena777
4 ай бұрын
I love you like an Sowbhaya dee you are my all time favourite muah 😘😘😘😘
When I saw you without earrings , i thought of myself so much . I always am in a rush to leave , that I miss something always - and mostly it is earrings , watch or perfume .
@sowbhagyavenkitesh5306
4 ай бұрын
So true!
@lijivinu3209
4 ай бұрын
💞💞💞💞💞💞💞💞💞💞😍😍😍😍😍
@suryasyam3062
4 ай бұрын
സാരിയിൽ സുന്ദരി ആയിട്ടുണ്ട് kto ❤❤❤
@user-ho9dj5fk7d
4 ай бұрын
മോളെയും മോളുടെ കുടുംബത്തേയു എനിക്ക് ഒത്തിരി ഇഷ്ട്മാണ്ട്
@jyothisudarsan6254
4 ай бұрын
Kammalidanje enthu
@arpvlogs1055
4 ай бұрын
❤❤
@SreejithaDhanesh-mj7ti
4 ай бұрын
Molude hair edutho means motta adichilallo. Adhyathe hair edukkille. Njan chothichu enne ullu, pothuve nammal cheyyum. Sudhapoo cheyathu kandilla. And when is her ear piercing ? 😊❤
@Julie-pb7fe
4 ай бұрын
I heard the sound of parrots 🦜 in the background .
@resmisreekumar8139
4 ай бұрын
മുത്തേ, വല്യ ഒരു ജിമിക്കി കൂടെ ആവാമായിരുന്നു❤
@kurumbi2244
4 ай бұрын
Tvm... ബോളിയും പായസവും 😋
@user-mi7ob7mb4j
4 ай бұрын
ദൈവ നാമത്തിൽ കിട്ടുന്ന ഏതൊരു അന്നവും നല്ല രുചിയാണ് 👌👌
എ റ്റവും നൂറ് ഉള്ള താണ് ഇഞ്ചി.ഒപ്പം 100കറിക്കു തുല്ല്യമാണ് എന്ന് കരുതുന്നു.
@artisticdimples
4 ай бұрын
Chechyne nerit kananam🥹 chechy.
@ivaansworlds7035
4 ай бұрын
പ്രകൃതി ടെ രമണി 😄
@jayaramchandran8056
4 ай бұрын
Soubhagya driving padikkande
@jayaramchandran8056
4 ай бұрын
Arjun inchicurry sariyanu 😅😅😅
@anniejacob1858
4 ай бұрын
sudaappoovinte thalamudi purakil ninni kaannan.
@rinuthomas5456
4 ай бұрын
Fees ഇല്ലെങ്കിലും അവരു അയച്ചു തരുന്ന product nthe വില കൂടുതൽ ആയിരിക്കും അല്ലേ
@sijimoljoseph4090
4 ай бұрын
താര ചേച്ചിയ്ക്ക് ഇതുവരെ മാറിയില്ലേ
@user-lh2fm5rp1s
4 ай бұрын
Pov: Soubhagya becoming Dora.... "Kuttikale ningalkk ii adhyayathile eath bhagam aan ishtayath"....and soukutty was like sadhya kazhichathum club housil poyathum😂😂 anyway cute vlog...
@sowbhagyavenkitesh5306
4 ай бұрын
😁😂😂😂
@poojaanilpoojaanil2250
4 ай бұрын
Dora:- കൂട്ടുകാരെ നിങ്ങൾക് ഇതിൽ ഏറ്റവും ഇഷ്ട്ടപെട്ട ഭാഗം ഏതാണ്... ഓ അതാണോ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഭാഗം സുധാപൂവിനെ കണ്ടതാണ്😍♥️
@ANVARANVAR-sg6mn
2 ай бұрын
Ammychuakuduicho🌹🥰❤️
@_kj_4_aji143
4 ай бұрын
Radhe krishna🙏😍❤traditional lookil so beautiful ❤cute couple... Sweet mom daughter ningde fmly full rolilum spr ahnu😊
@sharimolsivadas
4 ай бұрын
Arjunchetta.....100 alla....101 curry kku equal anu inji curry....
@hadiahammedmv610
4 ай бұрын
😂😂😂
@Malu-dq8pn
4 ай бұрын
Eee Lovely de veedu evde😂❤
@sowbhagyavenkitesh5306
4 ай бұрын
😁 angu dooore
@sinisuresh5414
4 ай бұрын
Spf 50vnde
@sruthishankar
4 ай бұрын
ഇഞ്ചി തയിർ not inji curry
@shifana4245
4 ай бұрын
ചേച്ചിയ്ക്ക് ഒരുപാട് മാറ്റം വന്നു
@sindhuvenugopalan3529
4 ай бұрын
ഇഞ്ചി തൈരാണ് ആയിരം കറി ക്ക് തുല്യം എന്ന് കേട്ടിട്ടുണ്ട്.
@Barrister07
4 ай бұрын
Thanikku in cheyunnathu suit aaunilla. Thies kooduthal aayondu...
@rathnamraja2698
4 ай бұрын
അതേ.ഇഞ്ചിതൈരിനാണു ആയിരം കറിക്ക് തുല്യം എന്ന് പറയുന്നത്. എന്റെ.
Пікірлер: 127