വഹാബിസം ബ്രഷ്ടിസുകാരുടെ സൃഷ്ടി അത് ഈ ഉമ്മത്തിന് നാശം..
@salamashrafi7935
Күн бұрын
ഉസ്താദ് ദുആ ചെയ്യണം രോഗിയാണ് മക്കൾ മുത്താല്ലിംങ്ങൾ ആണ് കുടുംബതിന്നു വേണ്ടിയും ദുആ ചെയ്യണം
@Rameshannairkizhakkel
15 сағат бұрын
എടൊ തനിക്കൊന്നും തന്റെ കാര്യം രക്ഷിതാവിനോട് പറയാൻ അറിയില്ലേ. മുസ്ലിം ആണ് പോലും
@MuneerK-q3n
Күн бұрын
അള്ളാഹു ആഫിയത്തോട് കൂടെയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲🏻
@shareefkk3989
Күн бұрын
ഉസ്താദിന്റെ വഹാബിസം എന്ന രണ്ട് വാള്യങ്ങളും സർവ്വ സുന്നികളും പഠിച്ചാൽ പിഴക്കില്ല നാം --
@amjathkhanamjad8322
Күн бұрын
തീർച്ചയായും 👍👍👍
@KabeerVKD
Күн бұрын
അത് എവിടെ കിട്ടും ?@@amjathkhanamjad8322
@rafikaranthur626
Күн бұрын
സമസ്തക്ക് പിഴച്ചിട്ടില്ല
@MUHAMMEDALI-99.
Күн бұрын
@@shareefkk3989 തൗഹീദ് എന്താണെന്ന് അറിയാത്തവർക്ക് ഇനി ഇതിൽ കൂടുതൽ എന്ത് പിഴക്കാനാണ്....???
@MUHAMMEDALI-99.
Күн бұрын
@@amjathkhanamjad8322 തൗഹീദ് എന്നാൽ എന്താണ്....???
@happyendinghababdul6222
Күн бұрын
11:17 11:55 🎉🎉❤❤❤
@smdeditio
Сағат бұрын
👍🏻
@Abdul-h5u5y
21 сағат бұрын
കുത്ബൈത് ഫുൾ അർത്ഥ സഹിതം ഒന്ന് വിവരിക്കാമോ..പഠിക്കാനാണ്..
@sdqmedia1428
21 сағат бұрын
അർഥം പഠിക്കാൻ ഉള്ള സ്ഥലം ഇതെല്ലാ
@Abdul-h5u5y
20 сағат бұрын
@@sdqmedia1428 അതെവിടെയാണ്..
@alavipathiyil3121
20 сағат бұрын
കുഫ്രിയത്താണ്
@ameenihsan5688
11 сағат бұрын
അർത്ഥം പറഞ്ഞൽ കഥ കഴിഞ്ഞു 😜😜
@q-mansion145
10 сағат бұрын
വീഡിയോ ഇടാമായിരുന്നു 😊
@FirozFiroz-jn7vh
Күн бұрын
👍👍👍👍👍👍❤️❤️❤️
@AbdulMajeed-jp4vn
Күн бұрын
ഇബ്നുൽ മൈതിയ്യ
@arifmuhammad4579
Күн бұрын
🎉
@abdullateef207
Күн бұрын
Masha Allah
@RiyasRiyyaaa
Күн бұрын
❤❤❤
@nublavlog6534
Күн бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@hashirsainudheen3682
Күн бұрын
❤❤❤👌👌👌🌹🌹🌹
@ashiquemishal
17 сағат бұрын
ഉസ്താദ് പഠിക്കാതെ യഥാർത്ഥ അഹല് സുന്നത് ജമാഅത്തിന്റെ ഷെയ്ഖ് മാരെ കുറ്റം പറയരുത്. നാളെ അല്ലാഹുവിന്റെ മുന്നിൽ ഇതിനൊക്കെ ഉത്തരം പറയേണ്ടി വരും എന്ന് ഓർമിക്കണം.
@panineerpushpam3736
13 сағат бұрын
ഉസ്താദ് നല്ലപോലെ പഠിച്ചിട്ടുതന്നെയാണല്ലോ അഹ്ലുൽ ബിദ്അതിന്റെ നേതാക്കളെ കുറിച്ച് പറയുന്നത്..അവരുടെ കിതാബിന്റെ പേര് ഉൾപ്പടെ പറയുന്നുണ്ടല്ലോ..മുഴുവൻ കേട്ട് നോക്കു..സംശയം ഉണ്ടങ്കിൽ നിങ്ങൾക്കും ആ ബുക്കുകൾ പരിശോധിക്കാമെല്ലോ..
@swabeehcpy-wd8cj
Күн бұрын
വീഡിയോ കാണുമ്പോൾ ഇടയ്ക്കിടക്ക് പരസ്യം വരുന്നുണ്ട് അത് ഒഴിവാക്കാൻ പറ്റുമോ?
@user-np5yo1kg6y
Күн бұрын
Download cheyyu
@Abdusalam786P
22 сағат бұрын
18:30 18:30 18:30 18:30 18:30 റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം തങ്ങളുംസ്വഹാബത്തുംതാബിഉകളുംകാണിച്ചു തരാത്തഎല്ലാവിധആചാരങ്ങളും വിശ്വാസങ്ങളുംകൊണ്ടുനടക്കുന്ന വരാണ്ഇക്കൂട്ടർപിന്നെ നിങ്ങൾ എങ്ങനെ സലഫി ആകുംഎല്ലാ ഖുറാഫാത്ത് കൾക്കുംദുർവ്യാഖ്യാനം നടത്തിന്യായീകരണം കണ്ടെത്തുകയുംമറ്റുള്ളവരെ ബിദ്അത്തുകാരും പിഴച്ചു വരും ആക്കുന്നഇവരുടെ വാദത്തിന് എന്ത് അടിസ്ഥാനമാണ് ഉള്ളത് ദീനുൽ ഇസ്ലാമിൽ പുതുതായ വിശ്വാസങ്ങളും പ്രവർത്തനങ്ങളുംകടത്തിക്കൂട്ടിമറ്റുള്ളവരെ ബിദ്അത്തുകാർ ആക്കുന്നതിൽഎന്ത് അടിസ്ഥാനമാണ് നിങ്ൾക്കുള്ളത് ദുർവ്യാഖ്യാനങ്ങൾ മാത്രം
@ceepee044
23 сағат бұрын
ഖുറാനിലും സുന്നതിലുമൊന്നും നിർദേശമില്ലാത്ത, പിൽക്കാലക്കാർ എഴുതിയ കുറെ അറബി ഗാനങ്ങൾ ആദരവോടെ പള്ളിയിൽ വട്ടം കൂടി ഇരുന്നു ചൊല്ലൽ ആണല്ലോ സുന്നികൾ എന്ന് സ്വയം അഭിമാനിക്കുന്ന ആളുകളുടെ പ്രധാന അടയാളം.. ഇത് പോലുള്ള മലയാളത്തിലുള്ള ഇഷ്ട്ടം പോലെ ഭക്തി ഗാനങ്ങൾ ഉണ്ട്? ഇതും പള്ളിയിലിരുന്നു പാടിയാൽ പ്രതിഫലം ലഭിക്കുമോ? ആദ്യം മനുഷ്യ നിർമിതമായ ആചാരങ്ങൾ മതത്തിൽ നിന്നും ഒഴിവാക്കാൻ ശ്രമിക്കുക... എന്നിട്ട് പോരെ ഇബ്നു തൈമിയയെ പൊളിച്ചു നീക്കൽ
@RamshadK-y3p
18 сағат бұрын
വിവരക്കേട് പറയാതെ പോയി ദീൻ പടിക്കെടാ
@ceepee044
18 сағат бұрын
@@RamshadK-y3p 😀ഞാൻ പറഞ്ഞതിൽ വിവരക്കേട് എന്താണെന്നു അനിയൻ പറഞ്ഞു തന്നാൽ മതി.. പിന്നെ എടാ പോടാ വിളിയൊക്കെ, അതൊക്കെ സ്വന്തം വീട്ടിൽ പോരെ സുഹൃത്തേ...
@MidlajVava-q3y
Күн бұрын
👌👌👌
@sallu2582
22 сағат бұрын
പുത്തൻ വാദികൾക്ക് മാത്രമാണോ ശൈഖുൽ ഇസ്ലാം സുന്നത്ത് ജമാഅത്തിനെ ധാരാളം പണ്ഡിതന്മാർ ഇബ്നു തൈമിയ്യ എ ഇസ്ലാമിൻറെ ഗുരുവര്യർ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട് പുത്തൻ വാദികൾ വിശേഷിപ്പിക്കുന്ന എന്ന് വാദിക്കുന്ന വലിയ കർമശാസ്ത്ര പണ്ഡിതൻ ആണെന്നും മൗലാന യാണെന്നും വാഴ്ത്തപ്പെടുന്ന ഈ പണ്ഡിതൻ സുയൂത്തി ഇബിനു ഹജർ മുല്ല അലിയ്യുൽ ഖാരി തുടങ്ങിയ പണ്ഡിത മഹത്തുക്കളുടെ ഗ്രന്ഥങ്ങൾ ഒന്ന് റഫറൻസ് ചെയ്താൽ തീരാവുന്നതേയുള്ളൂ....... അല്ലാഹു വിശാല മനസ്സ് തന്ന് അനുഗ്രഹിക്കട്ടെ هداك الله الى الحق ...... ورحم الله شيخ الاسلام ابن تيميه❤❤❤
@warisululoom6187
3 сағат бұрын
അയാൾക്ക് ആ പേര് കൊടുത്തത് ബിദഇകളാണ് / അല്ലങ്കിൽ വഴിതെറ്റുന്നതിന് മുമ്പ് കിട്ടിയതാണ്. അവർ നൽകിയ പേര് എന്തിന് മാറ്റണം? പേര് ഇട്ടത് കൊണ്ട് അങ്ങനെ ആവില്ല. കണ്ണ് ഇല്ലാത്തവർക്കും കണ്ണൻ എന്ന് പറയും
@sdqmedia1428
3 сағат бұрын
ഇബ്നുഹജർ റ പോലെ ഇദ്ദേഹത്തെ വിമർശിച്ച വേറെ ഒരു ഇമാമും ഉണ്ടാകില്ല..!
@sainudheentk520
Күн бұрын
വഹാബിസം ഷിർക്ക് അടങ്ങിയ വിസ്വസമാണ് മറഞ്ഞത് അല്ലാഹുവിന് മാത്രമേ കഴിയു മറയാത്തത് അല്ലാഹുവിനും മനുഷ്യനും കഴിയും എന്നാണ് അല്ലാഹുവിന്റെ കഴിവ് പറയുന്നോടാത്താണ് മനുഷ്യന്റെ കഴിവ് പറയുന്നത് ഈ വിസ്വസമാണ് മുഹ്ജിശത്തും കറാമതും അവർക്ക് ഷിർക്ക് ആയത്. ഇസ്ലാമിക വിസ്വസം മറഞ്ഞതും മറായാത്തതും അല്ലാഹുവിന്റെ കഴിവ് സൃഷ്ടികൾക്ക് അള്ളാഹു കൊടുത്ത കഴിവ് ഇതിൽ എവിടെയും ഷിർക്ക് വരുന്നില്ല മറഞ്ഞ കാര്യങ്ങളിലും അള്ളാഹു സൃഷ്ടികൾക്ക് കഴിവ് കൊടുത്തിട്ടുണ്ട് .
@MUHAMMEDALI-99.
Күн бұрын
@@sainudheentk520 ശിർക്ക് എന്നാൽ എന്താണ്.....???
@MUHAMMEDALI-99.
Күн бұрын
@@sainudheentk520 മറുപടി.....???
@sdqmedia1428
Күн бұрын
എന്ന് 10തരം തൗഹീദ് ഉള്ള ഒരു വഹാബി യുടെ ആനത്തലയോളം പോന്ന ചോദ്യം
@MUHAMMEDALI-99.
Күн бұрын
@@sdqmedia1428 ഒന്നിലധികം തൗഹീദ് ഉണ്ടാകുന്നത് എങ്ങിനെയാണ്.....??? അപ്പോൾ തൗഹീദ് എന്നാൽ എന്താണ്......???
@sainudheentk520
Күн бұрын
ഒന്നിൽ കൂടുതൽ അള്ളാഹു ഉണ്ട് കരുതുക അല്ലാഹുവിന് മക്കൾ ഉണ്ട് കരുതുക അല്ലാഹുവിന് സഹായി ഉണ്ട് കരുതുക ഇങ്ങിനെ സൃഷ്ടികൾക്ക് അല്ലാഹുവിന്റെ സ്ഥാനം സൃഷ്ടികൾക്ക് നൽകുമ്പോഴാണ് ഷിർക്ക് ആകുന്നത് ശിർക്കും തൗഹീദും വിസ്വസമാണ് s@@MUHAMMEDALI-99.
@askeraliaskerali5659
46 минут бұрын
ഞാനും സമസ്ത ആദർശ കാരനായിരുന്നു വഹാബിസത്തിന്റെ വേര് അനേഷിച്ചു നോക്കിയപ്പോൾ അത് ഖുർആനും സുന്നത്തമാണെന്ന് മനസിലായി
അല്ലാഹുവിന്റെ കോടതിയിൽ മൗലാനാ നജീബ് മൗലവി ആണോ ഇബ്നുതൈമിയ്യ ആണോ വിചാരണയിൽ രക്ഷപ്പെടുക എന്ന് തീർത്തു പറയാൻ സാധ്യമല്ല. ഒന്നാമത്തെ ആൾ അല്ലാഹുവിനോട് പ്രാർത്ഥന നടത്തുന്നതോടൊപ്പം CM നെ പോലെ മരിച്ചവരോടും പ്രാർത്ഥിക്കൽ അനിവാര്യം എന്ന് പഠിപ്പിക്കുന്നു. രണ്ടാമത്തെ ആൾ അള്ളാഹു അല്ലാത്തവരോട് വിളിച്ചു പ്രാർത്ഥന നടത്തൽ തെറ്റാണെന്നും പറയുന്നു. ഖുർആൻ, ഹദീസ്, ഇജ്മാഅ, ഖിയാസ് ഇവ പരിശോദിച്ചാൽ ആരുടെ വാദമാണ് ശരി? ഒന്നാമൻ സ്ത്രീകൾ പള്ളിയിൽ പോകാൻ പാടില്ലെന്നും രണ്ടാമത്തെ ആൾ സ്ത്രീകൾക്ക് പള്ളിയിൽ പോയി നമസ്കരിക്കാം എന്നും പറയുന്നു. നിങ്ങൾ ആലോചിച്ച് ഒരു ഉത്തരത്തിൽ എത്തണം.
@sdqmedia1428
Күн бұрын
حق جاه തവസ്സുൽ ചെയ്യാൻ പറ്റുമെന്ന് ഇബ്നു തൈമിയ്യയുടെ വാദം ഒന്നും നിങ്ങൾ കണ്ടിട്ടില്ലല്ലേ
@sdqmedia1428
Күн бұрын
അതുമാത്രമല്ല രണ്ടാമത്തെയാൾ വലിയ അശുദ്ധിയുള്ള തോടുകൂടി നിസ്കരിക്കാം എന്ന് കണ്ടെത്തിയവനാണ്.. മനപ്പൂർവം ഒഴിവാക്കിയ നിസ്കാരത്തെ കളാാ വീട്ടേണ്ട എന്ന് പഠിപ്പിച്ച വനാണ്, അല്ലാഹുവിനെ കയ്യും കാലും മുഖവും ഉണ്ട് എന്ന് വാദിച്ച വനാണ്..!! ഇതൊന്നും പക്ഷേ ഇവിടുത്തെ വഹാബികൾക്ക് പറ്റില്ല എന്ന് മാത്രം
@MUHAMMEDALI-99.
Күн бұрын
@@sdqmedia1428 അള്ളാഹുവിന്റെ കൈ,മുഖം പാദം എന്നിങ്ങിനെ ഖുർആനിൽ പറയുന്നുണ്ടോ ഇല്ലേ....???
@sdqmedia1428
Күн бұрын
ഇല്ല
@MUHAMMEDALI-99.
Күн бұрын
@@sdqmedia1428 അപ്പോൾ യദുള്ളാഹ്,വജ്ഹുള്ളാഹ് എന്നിങ്ങിനെ ഖുർആനിൽ പറഞ്ഞതിന്റെ അർത്ഥമെന്താണ്....???
@AbusafiyaAbusafiya-k1t
Күн бұрын
ഉസ്താദും കുറേ പൊട്ടത്തവളകളും 😂😂
@AbusafiyaAbusafiya-k1t
Күн бұрын
വണ്ടൂരും നാദാപുരത്തും മാത്രമുള്ള സലാഫുകളാണ് ഷെയ്ക്കുനക്കുള്ളത് 😂😂
@muhsinkm5226
Күн бұрын
ശൈഖുൽ ഇസ്ലാം തഖ്യിദ്ദീൻ ഇബ്നുതൈമിയ റഹിമഹുളളാ...❤❤❤
@UgsPlaza
Күн бұрын
Kuzhappam illa. Full kettal mathi, padichaal mathi.
@faisale1868
Күн бұрын
@@UgsPlazaറസൂൽ പഠിപ്പിച്ച ദീനും സമസ്ത യുടെ ദീനും തമ്മിൽ എന്തങ്കിലും ബന്ധമുണ്ടോ. സുന്നി പേരിൽ മാത്രം പോരാ
വഹാബിസം പറയുമ്പോൾ അബ്ദുൽ വഹാബ് വരെ പോയാൽ മതി. ഇബ്ൻ തൈമിയ്യയിലോട്ടു പോകേണ്ട ആവശ്യം ഇല്ല. അദ്ദേഹം തീർച്ചയായും ഇന്ന് ജീവിച്ചിരിക്കുന്ന ആരെക്കാളും അറിവ് ഉണ്ടായിരുന്ന അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്ത വ്യക്തി ആണ്.
@MUHAMMEDALI-99.
Күн бұрын
@@SS-kg8qw തൗഹീദ് എന്നാൽ എന്താണ്....???
@SS-kg8qw
Күн бұрын
@@MUHAMMEDALI-99. അല്ലാഹു ഏകൻ എന്ന് ഉള്ള അർഥത്തിൽ നിന്നും മാറ്റം ഉണ്ടോ?
@MUHAMMEDALI-99.
Күн бұрын
@@SS-kg8qw അള്ളാഹു ഏകനാണ്,എന്നാൽ ആരാധനക്കർഹൻ മറ്റാരോ ആണെന്ന് വിശ്വസിക്കാമോ...???
@SS-kg8qw
Күн бұрын
@@MUHAMMEDALI-99. അല്ലാഹുവിനെ മാത്രം ആരാധിക്കണം, അല്ലാഹു ഏകനാണ് എപ്പോൾ പിന്നെ വേറെ ആരെയാ ആരാധിക്കുന്നെ? എനിക്ക് എൻ്റെ കമൻ്റും നിങ്ങളുടെ ചോദ്യവും തമ്മിലുള്ള ബന്ധം മനസ്സിലായില്ല
@MUHAMMEDALI-99.
Күн бұрын
@@SS-kg8qw ആരാധനക്കർഹനായി അള്ളാഹു അല്ലാതെ മറ്റാരുമില്ല എന്നത് മാത്രമാണ് തൗഹീദ് എങ്കിൽ, ആരാധനക്കർഹനായ അള്ളാഹുവിനെ കൂടാതെ,ആരാധനക്കർഹനല്ലാത്ത മറ്റൊരു സൃഷ്ടാവുണ്ട് എന്ന് വിശ്വസിച്ചാൽ അത് ശിർക്ക് ആകുമോ,ഇല്ലേ....???
@abdulkareempa523
13 сағат бұрын
പലതും പച്ചക്കള്ളം
@FunnyAstrolabe-mn8ii
19 сағат бұрын
Ibn abdulbahab ❤❤❤❤
@safwancp1225
23 сағат бұрын
Veru നോക്കി പോയി കക്കൂസ്മി എന്ന ഒരുത്തൻ യുക്തി vaadathilaku...😂😂
Пікірлер: 378