Good coversation 💚, ആത്മീയതയുടെ വഴി, അതിലെ ഉൾപിരിവുകൾ മനസ്സിലാക്കാൻ സാധിച്ചു. മനുഷ്യർ അനന്തമായ ജീവനും ജീവിതവുമാണ്, ആ ജീവനെ അറിയുകയും അനുഭവിക്കുകയും ചെയ്യുക എന്നുള്ളതാണ് ലളിതവും സംതൃപ്തി പൂർണവുമായ ജീവിതത്തിന് വേണ്ടത് എന്നുള്ള ulkaazhcha നൽകി നിങ്ങൾ. നിങ്ങളെ കേൾക്കാനായതിൽ സന്തോഷം... 💕🙏
@ESPParanormalsai
Ай бұрын
❤❤❤❤❤❤
@mahavtar
Ай бұрын
മിടുക്കി high level spiritual knowledge🙏🏻
@mythmith7188
Ай бұрын
🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏
@Wexyz-ze2tv
Ай бұрын
🙏🙏🙏🔥🔥🙏🙏🙏സത്യം. ആഗ്രഹിച്ചാലും പ്രകൃതി അനുകൂലിച്ചു കൊണ്ടെത്തിച്ചാലേ സാധ്യമാകു, എന്നാണ് അല്ലേ 🙏എന്റെ അനുഭവം ഇതാണ്.. കുറച്ചു, ജന്മങ്ങൾ ബാക്കി കാണും.. 🔥, നല്ല വിവരണം താങ്ക്സ്.. 🙏🔥🙏
@saralaviswam843
Ай бұрын
നമ്മുടെ ഭാഗത്തു നിന്ന് നല്ല ശ്രമം വേണം. കയ്ക്കുമ്പിളിൽ പ്രകൃതി എല്ലാം തരില്ല.
@hillnorhillnor1091
6 күн бұрын
ഈ ചാനലിൽ എത്തിയില്ലേ. അത് തന്നെയാണ ദൈവം തെളിച്ചിരിക്കുന്ന വഴി. ഇതിൽ ജന്മ മോക്ഷതിനനായുള്ള 9 മാർഗ്ഗങ്ങൾ എന്ന വീഡിയോ ഉണ്ട്... അത് കേട്ടിട്ട് അതിൽ ഒരു മാർഗ്ഗം തെരഞ്ഞെടുത്തു അനുഷ്ഠിക്കൂ. മോക്ഷം കിട്ടും ❤
@dharmikvew
Ай бұрын
ഉൾകണ്ണ് തുറന്നു കണ്ടു കാര്യങ്ങൾ മനസ്സിലാക്കുന്നവർക്കേ ഇങ്ങനെ സംസാരിക്കാൻ കഴിയു. പൂർണ്ണ ആരോഗ്യത്തോടെ ലോകത്തിനു അറിവുകൾ പങ്ക് വക്കാൻ ലെനക്ക് കഴിയട്ടെ. ചോദ്യങ്ങൾ പ്രസക്തമാണെങ്കിൽ അതിനുള്ള ഉത്തരം കൃത്യമായി തത്സമയം തന്നെ തരാനുള്ള കഴിവ് പ്രധാനമാണ്. നല്ല ഉത്തരങ്ങൾ കിട്ടാൻ പാകത്തിന് ചോദിക്കാനുള്ള കഴിവും പ്രധാനമാണ്. അത് കൊണ്ട് തന്നെ ഇത്തരം സംവാദങ്ങൾ ആണ് സോഷ്യൽ മീഡിയകൾ വഴി കൂടുതൽ പേരിലേക്ക് എത്തേണ്ടതും. ഓം.
@oyessunil
Ай бұрын
ഒരു പഴം പഴുത്തു വീണാൽ അത് അവസാനമാകുന്നില്ല, അതിലെ വിത്ത് പാകമായ അന്തരീക്ഷം സംജാതമാകുമ്പോൾ അത് വീണ്ടും ഭൂമിയിൽ പുനർജനിക്കുന്നു. ആ പഴമല്ല അതിലെ വിത്താണ് “ഞാൻ ” എന്ന സത്യം.
@krishnadaspolpully7109
Ай бұрын
🌹🌹താങ്കൾ പറയുന്നത്, വളരെ ശരിയാണ്. പക്ഷെ മറിച്ചൊരുമിഥ്യബോധം സൃഷ്ടിച്ചു വച്ചു കഴിഞ്ഞു. ഇങ്ങനെ പറയുന്നത് പോലും അപകടമാണ്. 🌹🌹
@dileeshpersonaltrainer2471
Ай бұрын
All are connected, the best way is improve our quality of life
@manojankambrath4502
Ай бұрын
ഓം ശരവണ ഭവായ നമഃ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
@chefprathap1498
Ай бұрын
പ്രണാമം 🙏ലെന 🙏.. പ്രണാമം 🙏ബിജുസാർ 🙏
@007Bon60
Ай бұрын
Lenamadom..... How intellextually you have grown... You feed us with your knowledge
@pharmacypracticepharma7568
Ай бұрын
Just relax and see what’s happening surrounding you ..enjoy your life 😊
@Theatre-l6q
Ай бұрын
വളരെ നല്ല ഇൻ്റർവ്യൂ.thanks for uploading the vedio ❤
@sabareesanambatt
Ай бұрын
ഞാനും ദൈവവും രണ്ടാണെന്നു തോന്നുമ്പോൾ ഞാൻ ഭക്തനാണ്. ദൈവദാസനാണ്. ദൈവവും ഞാനും ബന്ധമുണ്ടെന്നു തോന്നുമ്പോൾ ഞാൻ ജീവനാണ്. ജീവാത്മാവാണ്. ദൈവം പരമാത്മാവും. ഞാനും ദൈവവും ഒന്നാണെന്നറിയുമ്പോൾ ഞാൻ ആനന്ദം തന്നെയാണ്. സച്ചിതാനന്ദം. ദൈവവും അതുതന്നെ. 🙏🏻🙏🏻
@elsu6501
Ай бұрын
👍
@ESPParanormalsai
Ай бұрын
❤❤❤❤
@suryaprabha369
Ай бұрын
❤️🌹🙏🏽
@kriya862
Ай бұрын
🙏🏻🌹
@സത്യഭാമകൃഷ്ണൻ108
Ай бұрын
😊😊😊🎉🎉🎉🎉
@pradeepsukumarapillai6547
Ай бұрын
നല്ല അറിവുകൾ🙏💐
@Shankumarvijayan3897
24 күн бұрын
മലയാളി വിദേശത്തു പോയി വന്നപ്പോളും വിദേശി ഇവിടെ വന്നപ്പോളും കൂടെ കൂട്ടിയ ഭക്ഷണ സംസ്കാരം നമ്മളെ കൂടുതൽ രോഗികൾ ആക്കികൊണ്ടിരിക്കുന്നു -
@ytmk09
Ай бұрын
Meditation is the best medicine !!! Thanks Lena Madam, Thanks Biju Sir 🙏🙏🙏
Пікірлер: 130