ഇരിക്കുന്നിടം മുടിയുന്ന ഒരു വസ്തുവിന്റെ പേര് വിട്ടു പോയി നമ്മുടെ മുഖ്യമന്ത്രി :
@bindu6558
10 ай бұрын
😂😂😂😂😂😂😂😂
@SandhyaRajesh-pg5jo
10 ай бұрын
😂😂😂
@rajithapk8963
10 ай бұрын
😇😅
@user-cs6db1gm3l
10 ай бұрын
😂😂😂
@chandinikv2679
10 ай бұрын
😂😂😂😂
@honeymol9910
10 ай бұрын
നമസ്കാരം നല്ല അറിവ്
@prabhuckchelappara5283
10 ай бұрын
Namaste Hariji. Prabhu,Ayilam. Usha, Thiruvonam.Amrithesh,Moolam, Amarnath,Atham. Prathikene Ji
@girijaakshara5938
10 ай бұрын
നന്ദി നമസ്ക്കാരം മോനെ 🙏🙏🙏
@Saranyasarath-rj4rh
10 ай бұрын
നമസ്കാരം ഹരിജി എന്റെ കടങ്ങൾ എല്ലാം വീട്ടി എന്റെ മോന് നല്ല ജോലി കിട്ടാനും മനസമാധാനത്തിനും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏
@leenasanthan49
10 ай бұрын
ഗുഡ്മോർണിംഗ് ഹരി ജി🙏🙏🙏🌹🌹🌹🌺
@Rema.T
Ай бұрын
Thanks
@babee9971
10 ай бұрын
ഹരി ജി... നമസ്തേ🙏 വളരെ നന്ദി.. നിത്യ നാമ ജപം ഒരു ദിവസമേ മറ്റോ മുടങ്ങിയാൽ ക്ഷമാപണ മന്ത്രമോ മറ്റോ ഉണ്ടോ അല്ലെങ്കിൽ സാധാരണ പോലെ ആരംഭിച്ചാൽ മതിയോ ഒന്ന് പറഞ്ഞു തരുമോ🙏
Namasthe മോനെ 🙏🙏🙏നല്ലൊരു commete Morning ൽ വന്നിരിയ്ക്കുകയാണ് 😂😂😂😂😂ഒഴിവാക്കേണ്ടത് മുഖ്യ മന്ത്രി യെ ആണ് എന്ന് 😂😂😂😂😂kollam പണ്ടത്തെ പോലെ രാജ ഭരണം വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@harik8294
10 ай бұрын
ശ്രീപാർവതി -ഭരണി
@omanaasokan5346
10 ай бұрын
Namastha.hari.ji
@Ayiravallimedia
6 ай бұрын
Namaste ji 🙏
@PraveenP-rm3vl
10 ай бұрын
നമസ്ക്കാരം മോനെ എന്റെ സഹോദരന് സുഖമില്ലാതെ Hospi tal ആണ്. ഇന്ന് അമ്പലത്തിൽ പോയി കുറേ സമയം ഇരുന്നു ഏട്ടന് വേണ്ടി വഴിപാട് കഴിച്ചു അയ്യപ്പന നിരാജ്ഞനം വഴിപാട് കഴിച്ചു. എന്റെ വിശേഷങ്ങൾ ചോദിച്ചറിയാൻ ദൈവം തണ ഒരേ ഒരു ആളാണ് പ്രാർത്തിക്കണേ മോനെ കരുണാകരൻ - ഉത്രം നാർ
@orukaratekudumbam5123
10 ай бұрын
HOPONOPO NOPNO PRAYER for health 108 times chollu. Sugamavum.. You tubil adchu koduthal kittum
@deepakd6451
10 ай бұрын
🙋🙋🙋, 🙏🙏🙏
@geethakc6217
10 ай бұрын
സത്യം
@RemayPrakashRemyaambadi-os4dx
10 ай бұрын
ഒരു രൂപ ഉപ്പു കുപ്പിയുടെ അടിയിൽ വെച്ചു.... ഉപകാരപ്രദമായ വീഡിയോ🥰🥰🥰
@sreelathamadhu6036
10 ай бұрын
നമസ്തേ
@mdasp7641
10 ай бұрын
since*
@shruthybrs1611
10 ай бұрын
ഫോണിന്റെ ഗ്ലാസ്സ് പൊട്ടിയിരിക്കുവാ ചെറുതായിട്ട് അതു കുഴപ്പമുണ്ടോ
@girijakp3587
10 ай бұрын
Moodi,,, poya, , barani, , vekkamo,
@zeenaep3434
10 ай бұрын
താജ്മഹലിന്റെ രൂപം വക്കുന്നതിൽ ദോഷമുണ്ടോ?
@simlakc7838
10 ай бұрын
നമസ്തേ കുട്ടികളിൽ ഈശ്വരവിശ്വാസമുണ്ടാവാൻ വേണ്ടിയുളള ഒരു വിഡിയോ ചെയ്യമോ?
@subhasanthosh5894
10 ай бұрын
സത്യം ഞങ്ങളുടെ വീട്ടിൽ രണ്ടെണ്ണം ഉണ്ട്..ഒരിക്കലും അമ്പലത്തിൽ പോവുകേല.
@arblog3836
10 ай бұрын
ഇങ്ങനെയുള്ള വീഡിയോ പോരെ
@simlakc7838
10 ай бұрын
ഈശ്വരവിശ്വാസമുള്ള മക്കൾ ആയി വളരണം അന്നലാണ് നല്ല തലമുറ ഉണ്ടാവുകയുളളു
ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് യാതൊരു കുഴപ്പവുമില്ല ...... ചിലർ അവരുടെ ഓർമ്മയ്ക്കായി അത്തരം വസ്ത്രങ്ങൾ വെറുതെ സൂക്ഷിക്കും അതാണ് പാടില്ല എന്ന് പറഞ്ഞത് .........
@NirmalaMohan-wd1ct
10 ай бұрын
@@Ayiravallimedia thank u mone
@ragavanrajeevragavanrajeev1270
10 ай бұрын
പൊട്ടിയ പ്രതിമകൾ വയ്ക്കാമോ ചൂല് പുറത്തു കുത്തി നിർത്താമോ
@shyammenon8240
10 ай бұрын
No
@vilasiniraveendran1337
Ай бұрын
Boodha pradhima veettil vachal doshamsano hari
@mdsfashionworld674
10 ай бұрын
അങ്ങനെ നോക്കിയാൽ ആക്രികച്ചവടക്കാറാണ് ഇപ്പോൾ കാശുകാർ...എന്റെ വീടിന്റ അടുത്ത് ഉണ്ട് അവരുടെ വീടിന്റെ പകുതി ഭാഗവും ആക്രി സാദനങ്ങൾ ആണ് അപ്പോൾ അവരെ മുദേവിയാണോ അനുഗ്രഹിക്കുന്നെ? വലിയ പണക്കാരാണ്...
@midhun86
10 ай бұрын
അത് അവരുടെ തൊഴിൽ ആണ്.. അപ്പോൾ ഒന്നും സംഭവിക്കില്ല....
@user-bn5po7ez3q
5 ай бұрын
👌🤣❤️
@mdasp7641
10 ай бұрын
bit dragging this info is going on and on sine ages pls don't repeat it for the sake of video hearing this itself is negative because honestly everyone knows
@sobhanalakshmanan6006
10 ай бұрын
നമസ്കാരം മോനെ 🙏ഞാൻ ഒത്തിരി സങ്കടംതോട് കുടി ആണ് ഇത് പറയുന്നത് എന്റെ ജോലി പോയി.. ആ ജോലിയിൽ തിരിച്ചും കിട്ടാൻ വേണ്ടി ഞാൻ എന്തു ചെയ്യണം ഒരു വഴി പറഞ്ഞു താ.. രണ്ടു മാസം ആയി ജോലി ഇല്ലാതെ നിൽക്കുന്ന.. നന്ദി നമസ്കാരം 🙏🙏🌹
@deepadeepa2671
10 ай бұрын
I will pray for you❤️
@sobhanalakshmanan6006
10 ай бұрын
@@deepadeepa2671 🙏🙏
@jayasreedharan7595
10 ай бұрын
Pathmaavathi stothram bhakthiyode choluka
@sobhanalakshmanan6006
10 ай бұрын
@@jayasreedharan7595 🙏🙏
@deepadeepa2671
10 ай бұрын
മൊബൈൽ ഫോണിന്റെ ചില്ല് വാങ്ങിയാൽ പിറ്റേന്ന് തന്നെ പൊട്ടും . എന്തു ചെയ്യും 😊
@nimmikundil1164
10 ай бұрын
Screen guard ഇടൂ. ഏതെങ്കിലും mobile shopil ചെയ്തു തരും
@molamma3043
10 ай бұрын
ഹരിജി, കറുപ്പും വെളുപ്പും കൂടിയ ഒരു ചെറിയ പക്ഷി സന്ധ്യ സമയത്ത് പല ദിവസങ്ങളിൽ ഹാളിൽ കയറി വന്നു അതിനു എന്തങ്കിലും ദോഷം ഉണ്ടോ?
@amalns-ih8qm
10 ай бұрын
ആർക്ക് കിളിക്കോ
@Purplelovers694
Ай бұрын
ഞങ്ങളുടെ വിട് തന്നെ പൊട്ടിപ്പൊളിഞ്ഞതാണ് മഹാലക്ഷ്മി വരില്ലേ? മഹാലക്ഷ്മി വരാതെ പുതിയ വീടുണ്ടാക്കാൻ കഴിയുമോ?
@nimmimothilal9034
10 ай бұрын
എനിക്കൊരു സംശയം ഉണ്ട്. നാരങ്ങ മരം വീട്ടിൽ naduvan പറ്റുമോ. ഉണ്ടെങ്കിൽ എവിടെ nadam. വീട്ടിനോട് സൈഡിൽ ആണ് paramp. പിന്നെ മരിച്ചു പോയ (ആരായാലും )അവരുടെ phots എവിടെ വെക്കാം. ഒഴിവായി ഒന്ന് പറയുമോ 🙏🌹
@ShibuPrema-li7uk
10 ай бұрын
Enike urgent matter parayuvan undu pls phone number
Пікірлер: 100