امين امين امين امين يا رب العالمين അള്ളാഹു നമ്മെ എല്ലാവരെയും അള്ളാഹുവിനും റസൂലിനും .صلله عليه وسلم ഇഷ്ടമുള്ളവരുടെ കൂട്ടത്തിൽ ചേർത്തി അനുഗ്രഹിക്കുമാറാവട്ടെ ❤
@abinashaneer7872
2 ай бұрын
ഇത്താടെ. വാക്കുകൾ ഓരോന്നും എനിക്ക് ഒരുപാട് ഇഷ്ടം ആയി ❤
@WafaHashim-cp4qn
2 ай бұрын
അസ്സലാമു അലൈകും ഇത്താ വീഡിയോ കണ്ടിട്ട് ഞാൻ സത്യത്തിൽ കരഞ്ഞു പോയി 😢തീർച്ചയായും ഇത്എനിക്ക് പ്രചോദനം ആയി... അള്ളാഹു തക്കതായ പ്രതിഫലം നൽകട്ടെ 🤲🏻🤲🏻
@umaibarashee786
2 ай бұрын
Aameen 🤲🏻
@shahalajabin5369
Ай бұрын
Assalamu alaikum ഞാൻ ഇവിടെ ഷെയർ ചെയ്യുന്നത് ഞാൻ എങ്ങനെ ന്റെ നിസ്കാരത്തിലുള്ള മടി മാറ്റിയത് എന്നാണ് ഒരുപാട് പേര് നിസ്കരിക്കാൻ ഭയകര മടി ആണ് എന്ന് പറയുന്നവർക്ക് ഇരിക്കട്ടെ ന്റെ അനുഭവം അള്ളാഹു തആല നമ്മുടെ എല്ലാവരുടെയും നിസ്കാരത്തിലുള്ള മടി മാറ്റി തരട്ടെ aameen🤲🏻 എനിക്ക് ആദ്യയം നിസ്കരിക്കാൻ മടി ആയിരുന്നു. അൽഹംദുലില്ലാഹ് ഒരു ദിവസം ന്റെ ഉപ്പയും അനിയത്തിയും ഖിയമത് നാളിന്റെ കുറച്ചു പറഞ്ഞു തുടങ്ങി എനിക്ക് ആ കാര്യങ്ങൾ അറിയാം എന്നിരുന്നാലും ഉപ്പ അത് പറഞ്ഞപ്പോൾ എനിക്ക് പേടിയായി അള്ളാഹു നാളെ ഞൻ മരിച്ചു പോകുമ്പോൾ ഒരു അമലും ഇല്ല പിന്നെ ദജ്ജാൽ ന്റെ മുന്നിൽ ഈ പാപി എങ്ങനെ രക്ഷപ്പെടും, പിന്നെ അല്ലാഹുവിനെ ധിക്കരിച്ചുവന്നവർ ഖിയമത് നാളിൽ ഇവിടെ ഉണ്ടാവുക എന്നൊക്ക ചിന്തകൾ കുറെ വന്നു പിന്നെ ഞാൻ ഒരു hadiya ആയിരുന്നു ന്റെ ഉസ്താദ് ഇവിടെ നമ്മളെ പിഴപ്പിക്കുന്നത് ശൈത്താൻ ആണെകിൽ ആഖിറത്തിൽ മരണത്തിലേക്ക് കൊണ്ട് പോകുന്നത് നമ്മുടെ മക്കൾ ആയിരിക്കും എന്നും അറിഞ്ഞപ്പോൾ അൽഹംദുലില്ലാഹ് ന്റെ മനസ്സിൽ അള്ളാഹു തആല ഞൻ കാരണം ന്റെ parants നരകത്തിലേക്ക് പോകരരുത് എന്ന് ആഗ്രഹം ണ്ടായിരുന്നു but ന്റെ ലൈഫിൽ അള്ളാഹു ചെറിയ പരീക്ഷണം തന്നു but ഞാൻ അതിൽ fail bcz again shyathante അതീണത്തിയില്ലേക്ക് poyi അങ്ങനെ ഞാൻ അല്ലാഹുവിനെ മറന്ന് ഒരുപാട് തെറ്റ് ചെയ്ത് നടന്നു ഏകദേശം 2or മൂന്നാം വർഷം തുടക്കം വരെ തെറ്റ് ചെയ്തു നടന്നു ആ ടൈമിലാണ് ന്റെ uppa &sis ഖിയമത് നാളിന്റെ കാര്യം പറഞ്ഞപ്പോൾ എനിക്ക് പേടിയായി മരിക്കുമ്പോൾ നല്ല രീതിയിൽ അഥവാ ഈമാൻ കിട്ടി ശഹത്തത് കലിമ ചൊല്ലി മരിക്കണം എന്നൊക്കെ ആഗ്രഹം വന്നപ്പോൾ ഞൻ ആദ്യം ഒക്കെ ഏകദേശം ബാങ്ക് 4.00 timil ആണെകിൽ ഞൻ വുളു എടുക്കാൻ പോകുവാ ഒരുപാട് 3.15 ആവുമ്പോൾ ആയിരുന്നു അത് ളുഹർ &അസർ മാത്രം മഗ്രിബ് ഇഷാ നേരത്തെ നിസ്കരിക്കും പിന്നെ തഹജ്ജുദ് പതിവാക്കിരുന്നു but ഏകദേശം 2 or 3 കൊല്ലം തുടക്കം വരെ തഹജ്ജുദ് ഒഴിവാക്കിയിരുന്നു പിന്നെ ഒരു ഉസ്താദിന്റെ വയള് കേട്ടു എന്നുംതഹജ്ജുദ് പതിവാക്കി നിസ്കരിക്കുന്ന ആൾ ഒരു ദിവസം ഒഴിവാക്കിയാൽ കറാഹത് ആവും അത് പിന്നെ 40 ദിവസം കഴിഞ്ഞാൽ അത് ഒരു ഹറാം ചെയ്തതിന്റെ ശിക്ഷ ആണ് കിട്ടുക അറിഞ്ഞപ്പോൾ വിഷമമായി അങ്ങനെ തഹജ്ജുദ് നിസ്കാരം കഴിഞ്ഞാൽ സുബുഹ് ബാങ്ക് കൊടുക്കുമ്പോൾ ഉടനെ നിസ്കരിക്കും but നമ്മുക്ക് മടി വരും അപ്പോൾ ഞൻ മുകളിൽ പറഞ്ഞ രീതിയിൽ ആലോചിക്കും അപ്പോൾ പേടിയാകുമ്പോൾ ഞൻ നിസ്കരിക്കും അൽഹംദുലില്ലാഹ് ഇപ്പോൾ എനിക്ക് ഒരു 5 വഖ്ത് നിസ്കാരം oru മടിയില്ല ഇപ്പോൾ എന്റെലും കാരണമായി നിസ്കാരം കളാഅ അയാൾ മനസ്സിന് ഒരു സുഖം ഉണ്ടാവില്ല പിന്നെ ഖുർആൻ ഓക്കുക അത് നമ്മളെ ഒരുപാട് മടി കുറക്കാൻ സഹായിക്കും പിന്നെ എനിക്ക് എല്ലാം കാര്യത്തിനും മടി ആയിരുന്നു അത് മാറ്റി എടുത്തത് രാവിലെ സുബുഹ് ബാങ്ക് കൊടുക്കുന്ന മുന്പേ ഞൻ എണീക്കും അപ്പോൾ എനിക്ക് ഒരു കാര്യവും ചെയ്യാൻ മടി വരില്ല ബാങ്ക് കൊടുത്ത് കഴിഞ്ഞു 5.30 ആയി ഒക്കെ എണീച്ചിട്ടുണ്ടെഗിൽ ആ ദിവസം ഭയകര മടി ആണ് പിന്നെ ഒരു വയള് കേട്ടു നമ്മൾ ബാങ്ക് കൊടുത്ത് കഴിഞ്ഞും സുബുഹ് നിസ്കാരം കളാആ അയാൾ ശൈത്താൻ നമ്മുടെ ചെവിയിൽ മൂത്രമൊഴിക്കും അതായത് ആ day fullum ശൈത്താണിന്റെ നിയന്ത്രണതിലാവും എന്നു. അത് അറിഞ്ഞതോടെ കൂടി പരമാവധി ഞൻ സുബുഹ് മുൻമ്പേ എണീക്കാൻ ശ്രമിക്കും ചില day ബാങ്ക് കൊടുത്തിട്ട എണീക്കൽ. അൽഹംദുലില്ലാഹ് ഇപ്പോൾ നിസ്കരിക്കാൻ എനിക്ക് യാതൊരു മടിയില്ല but ഇപ്പോൾ ന്റെ പ്രശ്നം വസ് വാസ് ആണ് എനിക്ക് മെയിൻ ആയി അഊദുവിലും ബിസ്മി ആണ് ഞൻ അത് മാറാൻ അള്ളാഹു വീണ്ടോ ദുആ ചെയ്യുന്നുണ്ട് എങ്കിലും നിങ്ങൾ ദുആ ചെയ്യണം വസ് വാസ് പിശാചിൽ നിന്നാണ് അറിയാം but അവനു എന്നെ പഴയ രീതി ചെയ്തെ തെറ്റിലേക്ക് കൊണ്ടുപോകാൻ കഴിയാതുത്തത് കൊണ്ടാണ് ന്നെ വസ് വാസ് കൊണ്ട് പിടികൂടി ചെയ്തുക്കണത്. അൽഹംദുലില്ലാഹ് അതിനു കുറവ് ണ്ട് but mentally ഞാൻ down ആയി. ഇന്ഷാ അല്ലാഹ് അല്ലാഹ് ഒരു ദിവസം ന്റെ വസ് വാസ് മാറും പൂർണ്ണമായി വിശ്വസിക്കുന്നു.നിങ്ങളുടെ ദുആയിൽ ഉൾപ്പെടുത്തണം. പിന്നെ ഞാൻ നിസ്കാരത്തിനു പ്രാധാന്യം കൊടുത്തപ്പോൾ ന്റെ life വിജയം മാത്രമേ ണ്ടായിരുന്നുട്ടുള്ളു എന്ത് ബുദ്ധിമുട്ട് ണ്ടെകിലും അള്ളാഹു ആ ടൈമിൽ ഞങ്ങക്ക് സഹായിക്കും മരണം വരെ നിസ്കാരം നിലനിർത്താൻ അള്ളാഹു തഅഫീ ക്ക് ചെയ്യട്ടെ ആമീൻ
@shahalajabin5369
Ай бұрын
പിന്നെ രണ്ടു നേരവും അസ്സ്മാഉൽ ഹുസ്ന ഓതി ദുആ ചെയ്യുക മടി മാറാൻ ഇന്ഷാ അല്ലാഹ് അള്ളാഹു നിങ്ങളുടെ ദുആ സ്വീകരിക്കും പിന്നെ ഉസ്താദ് മാരുടെ വയളുകൾ കേൾക്കുക അത് vazhi നമ്മുക്ക് ഇബാത്ത് ചെയ്യാൻ തോന്നും ഖുർആൻ daily മുടക്കമില്ലാതെ ഓതുക സ്വലാത്ത് vardippikkula ഇന്ഷാ അല്ലാഹ് നിങ്ങളുടെ മടി മാറും
@sajeenaahammed902
Ай бұрын
❤❤❤അള്ളാഹു നമുക്കെല്ലാം ഖൈർ നൽകട്ടെ 🤲🤲🤲
@shahalajabin5369
Ай бұрын
@@sajeenaahammed902 aameen ya rabbal alameen🤲🏻🤲🏻
@sachu6582
Ай бұрын
Vasvas മാറാണോ, ഒരു grp ഉണ്ട്, അതിൽ add ആയ മതി, എല്ലാത്തിനും ഉത്തരം കിട്ടും, നജസിന്റെ കാര്യത്തിൽ എനിക്ക് നല്ല vasvas ആയിരുന്നു, അൽഹംദുലില്ലാഹ്, ഇപ്പൊ കുറെ മാറി
@shahalajabin5369
19 күн бұрын
@@sachu6582 eth grp anu ennu paranju tharumo
@SalmaKV-id6ee
Ай бұрын
ഇത്താ വല്ലാണ്ട് നെഞ്ചിൽ തട്ടുന്നു നിങ്ങളുടെ വാക്കുകൾ. ..പണ്ടേ ഇത്താടെ ശബ്ദത്തിനും സംസാരത്തിനും ഞാൻ adict ആണ് പിന്നെ എപ്പഴോ (home tour ചെയ്യാൻ തുടങ്ങിയപ്പോൾ )നിങ്ങളോട് ഓട്ടോമാറ്റിക് ആയി touch കുറഞ്ഞു ഇപ്പൊ അൽഹംദുലില്ലാഹ് വീണ്ടും voice കേൾക്കാൻ ഒത്തിരി ഇഷ്ടം മുത്ത് നബിയിലേക്കുള്ള പാതയിൽ ഞാൻ വീണ്ടും നിങ്ങളോട് ഒത്തു ചേർന്നു നിങ്ങളെ കാണാൻ മുന്പേ എനിക്ക് കൊതിയാണ് ഇപ്പൊ ആ മോഹം കൂടി
@mylifejourneysajnasuni7499
Ай бұрын
❤️
@safiya___3081
2 ай бұрын
Njan മോളുടെ വീഡിയോ മുത്ത് നബിയെ സ്വപ്നം കണ്ടു എന്നുള്ള വീഡിയോ ആണ് ഫസ്റ്റ് കണ്ടത് പിന്നെ ഞാൻ എന്നും വീഡിയോ ഉണ്ടോ എന്ന് നോക്കും പഴയ വീഡിയോ എല്ലാം കണ്ടു ഇൻശാ അള്ളാ മോളുടെ വിഡീയോ ഒരുപാട് ഇഷ്ടം തോന്നി ദുആ ചെയ്യുക എന്റെ ദുആ ഉണ്ട് ഇൻശാ അള്ളാ 🤲🏻🤲🏻
@kunjimarakkar2277
2 ай бұрын
നിങ്ങളെ പോലെ മുത്ത് ഹബീബിനെ സ്വപ്നം കണ്ട വീഡിയോ കണ്ടതുമുതൽ ഞാൻ എല്ലാ വീഡിയോ കണ്ടു. മുത്ത് റസൂലിനെ നമുക്കും കാണണം 😢😢. അല്ലാഹ് തൗഫീഖ് നൽകല്ലാഹ്
@noorunoor-c3c
2 ай бұрын
Janum annumuthalanu kanunne
@Jasir229
2 ай бұрын
Me too
@safiya___3081
2 ай бұрын
@@kunjimarakkar2277 Aameen Aameen 🤲🏻🤲🏻
@na_zmal_
2 ай бұрын
Safna@@Jasir229
@mubeena7869
2 ай бұрын
ദുആയിൽ ഉൾപെഫുത്തണെ, insha allah മുത്ത് nabiye കാണാനുള്ള തൗഫീഖ് ന് 🤲🕋😭നല്ല motivation class masha അല്ലാഹ്,, ജീവിതത്തിൽ ഒരു പാട് മാറ്റങ്ങൾ വരുത്തി, അല്ലാഹുവിലേക്കും, മുത്ത് നബിയിലേക്കും അടുത്ത് ജീവിക്കാൻ allahu എല്ലാവർക്കും തൗഫീഖ് നൽകട്ടെ 🤲😭🕋
@mylifejourneysajnasuni7499
2 ай бұрын
Ameen 🤲
@mubeena7869
2 ай бұрын
@@mylifejourneysajnasuni7499 ngale number tharo pls, 🤲insha allah 🤲
@Riswana-96
2 ай бұрын
അൽഹംദുലില്ലാഹ് ❤️nice video... ഇത്ത എനിക്ക് ഭയങ്കര മടി ആണ്.. നിസ്കരിക്കാൻ എനിക്ക് ഇഷ്ടം ആണ്.. പക്ഷെ എന്തോ എന്നെ പുറകോട്ട് വലിക്കുന്നത് പോലെ.... സുബഹി ക്ക് എഴുന്നേൽക്കാൻ അലാറം ഒക്കെ set ചെയ്തു വയ്ക്കും. പക്ഷെ ആ സമയം ആകുമ്പോ അതിന് തോന്നില്ല 🙂എനിക്ക് എന്റെ റസൂലുള്ളയെ ഭയങ്കര ഇഷ്ടം ആണ്... എന്നെ മുസ്ലിം ആയി ജനിപ്പിച്ച അല്ലാഹുവിനെ ഇഷ്ടം ആണ്.. പക്ഷെ എന്താണെന്ന് അറിയില്ല... ഇടയ്ക്ക് നിസ്കരിക്കും ഇടയ്ക്ക് നിർത്തി വയ്ക്കും... പക്ഷെ ഈ video കണ്ടത് മുതൽ inshah allah... ഇന്ന് മുതൽ ഞാൻ എത്ര മടിയും മാറ്റി വയ്ക്കും 😊എന്റെ കൂടെയുള്ള ആ ഇബ്ലീസ് നെ ഞാൻ ആട്ടി ഓടിക്കും 😂inshah allah...
@semeenasemi9340
2 ай бұрын
Ente അനുഭവവും ഇങ്ങനെയാണ്
@shaijushaiju5034
2 ай бұрын
നിങ്ങൾ ഉള്ള സ്വലാത്ത് ഗ്രൂപ്പിന്റെ നെയിം എന്താണ്. Plz.. 😍
@NoorulBishrul
2 ай бұрын
നബി (സ്വ)കണ്ട വോയ്സ് കേട്ടാണ് ഈ ചാനൽ അറിയുന്നത്... ഹൃദയം നിറഞ്ഞു കവിഞ്ഞു... വളരെ ഏറെ മോട്ടിവേഷൻ ഉള്ള വോയ്സ് ❤
@mylifejourneysajnasuni7499
2 ай бұрын
❤️
@SaifuPuttekkad
2 ай бұрын
ഇതാണ് നമ്മുടെ ജീവിതത്തിൽ കൊണ്ട് വരേണ്ടത് . നല്ലൊരു message
@naseemajabbar7390
2 ай бұрын
Assalamu alaikum mollude vaakugal inspirational aan varshangayi asughatil kayiunna enik ashwasam nalgunnu Ee asugham athmiya vazhi elek thirichengilum eppolum negative chinthagalaan dua cheyyanam
@JaseelaFaisal-xl5qi
2 ай бұрын
Duaa yil ulpeduthuka sahodari 🤲🤲
@fousiyarasheed3516
2 ай бұрын
മക്കൾ സ്കൂളിൽ പോയി കഴിഞ്ഞാൽ പിന്നെ ഞാൻ എന്നും ഈ വോയിസ് കേൾക്കും . എനിക്ക് ഭയങ്കര മൊട്ടിവേഷൻ ആണ് ഓരോ വാക്കുകളും. എന്റെ ഖൽബ് നന്നാകാനും പിശാചിനെ ആട്ടി ഓടിക്കാനും ഓരോ വാക്കുകൾകും കഴിയുന്നുണ്ട് മുത്ത് ഹബീബ് തങ്ങളെ കാണാൻ ഒരു പാട് കൊതികുന്ന ഒരു പാപി ആണിവളും ഹബീബിനെ കാണാതെ മരിച്ചാൽ ഞങ്ങളുടെ ഖബർ ഭയാനകമായിരിക്കും നിങ്ങളുടെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ (ഹബീബിനെ കാണാൻ )
@mylifejourneysajnasuni7499
2 ай бұрын
Insha Allah ..🤲
@ummufizan8288
2 ай бұрын
ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ یا سیدی ﻳﺎ ﺭﺳﻮﻝ الله ﷺ💚 കണ്ണും ഖൽബും നിറയുന്നു 💚 മുത്ത് നബി ﷺയുടെ നാമം പറയുമ്പോൾ.. ﷺ ചേർത്ത് പറയാൻ നാഥൻ നമുക്ക് എല്ലാർക്കും തൗഫീഖ് നൽകട്ടെ 💚🤲 امين امين يارب العالمين🤲🤲
@mylifejourneysajnasuni7499
2 ай бұрын
Ameen🤲
@sainabaabdulnazir9153
2 ай бұрын
امين امين امين يا رب العالمين
@umaibarashee786
2 ай бұрын
Aameen 🤲🏻
@naseemasiddiq2912
2 ай бұрын
Mole makkal swaliheengalaavan dua cheyyane
@JubairiyaAnoof
2 ай бұрын
Enik.takhvayum.eemaanum..undakan.dua.cheyyane
@sajithabeevi8259
2 ай бұрын
ഇനിയും പറഞ്ഞു കൊണ്ടേയിരിക്കുക ❤❤. വോയിസ് ഹറാം എന്നുള്ള കമന്റ് avoid ചെയ്തെക്കൂ dear, നിങ്ങളുടെ നിയ്യത് ആണ് പ്രധാനം. തവക്കുൽ ചെയ്യാൻ കാരുണ്യവാനായ ഒരു റബ്ബ് നമുക്കുണ്ടല്ലോ.. Dont worry... Allah will always with you
അൽഹംദുലില്ല ഞാൻ ആദ്യമായിട്ട് യാതുഞ്ചികമായി നിങ്ങളുടെ മുത്ത് നബിയെ സപ്നം കണ്ട വീഡിയോയാന്ന് കണ്ടത്. പിന്നെ അതിന് മുമ്പള്ള വീഡിയ കണ്ടും ഇപ്പോ ഇന്ന് വെ 0:23 റുതെ യൂട്ടുമ് ഉറന്നപ്പോ നമസ്ക്കാരത്തെക്കുറിച്ചുള്ള വീഡിയോ കണ്ടു . ഞാൻ ലക്ഷദ്യി പുകാരിയാണ് ' പേര് നാസിയ 'ഞാൻ ഇപ്പോ എറണാകുളത്തുണ്ട്. നിങ്ങളുടെ സ്ഥലം എവിടെയാണ് ' ' കഴിയുമെങ്കിൽ ദുആ യിൽ ഉൾപ്പെടുത്തണേ
സഹോദരീ...മുത്ത് നബി സ്വ തങ്ങളെ പൂർണമായി കാണാൻ വജ്ഹ് കാണാൻ വേണ്ടി ഇനി പരിശ്രമിക്കൂ... വജ്ഹ് കാണാതെ നമുക് എങ്ങനെ കണ്ടു എന്ന് പറയാൻ കഴിയും... ഈ കമന്റ് ഒരിക്കലും negative ആയി എടുക്കരുത്. സന്തോഷത്തോടെ ഇനിയും പരിശ്രമിക്കൂ... ഒരു സഹോദരി 🌹🌹
@ShamilShebu
2 ай бұрын
എന്താണ് വജ്ഹ്
@sps2731
2 ай бұрын
Correct 👍 nabi (s)thanne പറയും നബി തങ്ങൾ ആണെന്ന്. അതിന് പകരം മക്കളോടും കുടുംബക്കാരോടും ആണ് നബി ആണോന്ന് ചോദിച്ചത് എന്ന് ഇവർ പറയുന്നു. കേട്ടപ്പോ എന്തോ ഒരു mistake പോലെ
@ShamilShebu
2 ай бұрын
നബിയെ കണ്ടാൽ നമ്മുക്ക് പെട്ടന്ന് മനസിലാവും ഒരു സംശയവും ഉണ്ടാവില്ല
@Yuva-e9c
2 ай бұрын
മുഖം
@bcef-q6m
2 ай бұрын
❤❤ ഞാൻ ആദ്യമായിട്ടാണ് ഈ channel കാണുന്നത്😢d ua കളിൽ uipedutha ne
@SahiraBan-ow9tl
2 ай бұрын
Alhamdulillah nalla motivation 🤲😢
@NajmuNajmu-eq8es
2 ай бұрын
മുത്തു നബി സല്ലല്ലാഹു അലൈഹി വസല്ലമായേ സ്വപ്നം കണ്ട വീഡിയോ ഞാൻ കണ്ടു ഇന്നലെഎനിക്കും കാണണം എന്റെ ഹബീബിനെ ദുഹാ ചെയ്യണേ എനിക്കും അങ്ങനെ നിസ്കരിക്കണം
Пікірлер: 219