ഞാൻ ഇസ്ലാമിന്റെ ജീവിതവും നബിയുടെ ചരിത്രവും ഖുർആന്റെ വാക്കുകളും വായിച്ചത് കൊണ്ടാണ് ഞാൻ ഇസ്ലാം മതം സ്വീകരിച്ചത് ഇസ്ലാം എന്ന പുതുവസ്ത്രം ഞാൻ സ്വീകരിച്ചപ്പോൾ എന്റെ മനസ്സിനും ശരീരത്തിനും ഉണ്ടായ മാറ്റങ്ങൾ വളരെ വലുതാണ് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും വലിയ സന്തോഷം ശഹാദത്ത് കലിമ ചൊല്ലി ഇസ്ലാം മതം സ്വീകരിക്കാൻ കഴിഞ്ഞതിൽ അല്ലാഹുവിനോട് നന്ദി പറയുന്നു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@business_circle
8 ай бұрын
May Allah bless you brother.. ❤
@Aslamiyya298
8 ай бұрын
Masha allah😊
@Shanooobro
8 ай бұрын
Alhamdulillah
@Ayodhya120
8 ай бұрын
കലിമ ചൊല്ലി മുസ്ലിം ആയതിന് താങ്കൾക്ക് അഭിനന്ദനങ്ങൾ... തലമുറകളായി കലിമ ചൊല്ലി ഹാപ്പി ആയവരാണ് പാകിസ്ഥാനിലുള്ളത്.. 96.47% Muslims 2.14% Hindus, 1.27% Christians, 0.09% Ahmadi Muslims 0.02% others. ഇതാണ് പാകിസ്ഥാൻ.. എന്നിട്ട് ഇത്ര ദരിദ്രവും ഭയാനകവുമായി പാകിസ്ഥാൻ മാറിയതെന്തുകൊണ്ട്?
@Ayodhya120
8 ай бұрын
@@shamilkalathingal1332 "ഇന്ത്യയിലെ മറ്റു മതക്കാർക്കൊപ്പം ഇസ്ലാമിന് പറ്റില്ല. ഞങ്ങൾക്ക് സ്വന്തമായി ഒരു രാജ്യം വേണം," എന്നുപറഞ്ഞു കൊണ്ട് ലഹളകളുണ്ടാക്കി നിർബന്ധപൂർവ്വം പിടിച്ചു വാങ്ങിയതാണ് പാകിസ്ഥാൻ. ഏകദൈവത്തിന്റെ എകമതമായ ഇസ്ലാമിനെ ആദരിക്കാൻ 'ഇസ്ലാമാബാദ്' എന്ന പേരിൽ രാജ്യ തലസ്ഥാനവും പണിതു. എന്നിട്ട് ഇപ്പോൾ പിച്ചച്ചട്ടിയുമായി ലോകമെങ്ങും നടക്കുന്നു. കടം തിരിച്ചടക്കാനും ഭക്ഷണം വാങ്ങാനും പണമില്ല. സാമ്പത്തിക തകർച്ച മാത്രമല്ല, സമാധാനവുമില്ല പാകിസ്ഥാനിൽ. മുസ്ലിമുകൾക്ക് മാത്രമായി ഉണ്ടാക്കിയ രാജ്യത്ത് ഇക്കഴിഞ്ഞ ദിവസം (30 ജനുവരി 2023) മുസ്ലിം പളളിയിൽ മുസ്ലിം പൊട്ടിത്തെറിച്ച് 100 മുസ്ലിമുകൾ മരിച്ചു. ഇത് ഇപ്പോൾ വാർത്തയല്ല -- കാരണം പാകിസ്ഥാനിൽ ഇത് നിത്യസംഭവമാണ്. 1947 മുതലുള്ള കണക്കെടുത്താൽ ഇന്ത്യ-പാക്ക് യുദ്ധങ്ങളിൽ മരിച്ചവരേക്കാൾ കൂടുതൽ പേർ ഇതുപോലെ മുസ്ലിമുകൾ പൊട്ടിത്തെറിച്ചും വെടിവെച്ചുമൊക്കെ പാകിസ്ഥാനിൽ കൊന്നതായി കാണാം... ഇത്രയും മുസ്ലിമുകളെ ഇന്ത്യയിൽ ഹിന്ദുക്കൾ കൊന്നതായി മുസ്ലിംകൾ അവകാശപ്പെടുന്നില്ല. ഇനിയെങ്കിലും ഈ പാകിസ്ഥാൻ നന്നാകുമോ? മത ഭരണഘടന മാറ്റി secularism കൊണ്ടു വരുമോ? നടക്കില്ല.. പാകിസ്ഥാനിൽ അടുത്തയിടെ പ്രവാചകനിന്ദയുടെ വ്യാപ്തി ഒന്നുകൂടി വർദ്ധിപ്പിച്ച് നിയമം പാസ്സാക്കി.. ഇനി പ്രവാചകനെ മാത്രമല്ല, ഭാര്യമാരെയും സുഹൃത്തുക്കളയും അനുചരർമാരെയും കൂടി വിമർശിക്കാൻ പാടില്ല.. ഇതാണ് മതത്തിന്റെ പേരിൽ ഉണ്ടായ രാജ്യമായ പാകിസ്ഥാൻ .
@hashimshuhaid9852
8 ай бұрын
ലോകത്തു നടക്കുന്ന മാറ്റങ്ങൾ നമുക്ക് എത്തിച്ചു തരുന്ന നിങ്ങളുടെ പ്രവർത്തിക്കു അർഹമായ പ്രതിഫലം ലഭിക്കട്ടെ
@dawahwave
8 ай бұрын
Aameen 😇
@shameerabkhpastries2228
8 ай бұрын
@@dawahwave اسلام عليكم ورحمة الله وبركاته Number ഒന്ന് tharamo, എനിക്ക് കുറച്ചു വീഡിയോ അയച്ചു തരാന് ആണ് ان شاء الله അതൊന്നു നിങ്ങള് translate ചെയതു വീഡിയോ പോസ്റ്റ് ചെയ്യാമോ
@dawahwave
8 ай бұрын
@@shameerabkhpastries2228 pls send to dawahwave@gmail.com
@sadiyaparamban7753
8 ай бұрын
Aameen
@Aslamiyya298
8 ай бұрын
@@dawahwave wtsp group ഉണ്ടോ
@muhammedsufyaan8454
8 ай бұрын
നമ്മളൊക്കെ മുസ്ലിം ആണെങ്കിലും ഫലസ്തീൻ കാരുടെ ഈമാൻ കാണുമ്പോ നമ്മുടെ ഈമാൻ എത്ര ദുർബലമാണ്... യാ റബ്ബ് നീ കാക്കണേ 💔
@abdunnasser6396
8 ай бұрын
ഇതാണ് ആഴകടലിലെ കൂരിരുട്ട് അള്ളാഹു ആരുടെ ഹൃദയത്തിൽ പ്രകാശം കൊടുക്കുന്നുവോ ആര് വിജാരിച്ചാലും ആ പ്രകാശത്തെ കെടുത്തുവാൻ കഴിയില്ല ആരുടെ ഹൃദയം കൂരിരുട്ട് ആക്കുന്നുവോ ആര് വിജാരിച്ചാലും ആ ഹൃദയം പ്രകാശിപ്പിക്കാൻ കഴിയില്ല
@Aslamiyya298
8 ай бұрын
Alhumdulillah, ഈ വീഡിയോ കാണുന്ന നമ്മൾ മുസ്ലിങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരിയുണ്ടാവും അതുപോലെതന്നെ കണ്ണും നിറഞ്ഞിട്ടുണ്ടാവും😊.
@mohamedshareef3361
8 ай бұрын
ഇത് കണ്ടു കേട്ടു കരഞ്ഞുപോയി അല്ലാഹു പിശാചിനെ തൊട്ട് കാക്കുകയും നമ്മുടെ ദീനിന്റ കാര്യങ്ങളിൽ ഭൗതിക കാപട്യം ഇല്ലാതെ തെളിമയോടെ തൗഹീദ് കാത്തുസൂക്ഷിച്ചു അവനിൽ ജീവിതം തൃപ്തികരം അർപിക്കാനും വിശ്വാസിയായി കലിമയോടെ മരിക്കാനും നാമേവരെയും അനുഗ്രഹിക്കട്ടേ ആമീൻ
@najnas7111
8 ай бұрын
Aameen
@FathimaFathima-xi1ui
8 ай бұрын
Aameen🤲
@Aslamiyya298
8 ай бұрын
Ameen🙂
@shaluyasir1002
8 ай бұрын
അതാണ് ഖുർആൻ പറഞ്ഞത് "ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തങ്ങളുണ്ട് 😊"mashallah സിസ്റ്റർ ❤️
@abeeds4783
8 ай бұрын
Masha അല്ലാഹ്.... ❤️❤️ അവരാൽ ധാരാളം പേർ west l നിന്നും ഇസ്ലാമിലേക്കു അള്ളാഹു എത്തിക്കട്ടെ.. ആമീൻ ❤
@shanoobolavanna
8 ай бұрын
AMEEN
@rizwanor9893
8 ай бұрын
ഒരു മുസ്ലിമായി ജനിപ്പിച്ചതിൽ അല്ഹംദുലില്ല
@Shezas_kitchen
8 ай бұрын
Allaahu ഒരാളെ മുസ്ലിമാക്കാൻ ഉദ്ദേശിച്ചിട്ടുണ്ടെൽ ഒരുത്തനും അവരെ പിന്തിരിപ്പിക്കാൻ കഴിയില്ല.. ഇത് കാണുമ്പോ ഒരുപാട് സന്തോഷം തോനുന്നു 🤲
@saajifamilycreations
7 ай бұрын
ചിന്ദിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് Masha allah സന്മാർഗ്ഗം സ്വീകരിച്ച വരെയൊന്നും നീ കൈവിടല്ലേ നാഥാ 🤲🤲🤲😭😭
@mohammadbasheer2384
8 ай бұрын
ഇസ്ലാമിക മായി ജീവിക്കാത്ത മുസ്ലിം നാമധാരികൾ ഓർക്കുക നിങ്ങളുടെ തെറ്റായ പ്രവർത്തനം കാണുന്ന നിങ്ങളുടെ അമുസ്ലിം കൂട്ടുകാർ ഇതാണ് ഇസ്ലാം എന്ന് തെറ്റിദ്ധരിച്ചാൽ അതിന്റെ ശിക്ഷ കൂടി നിങ്ങൾക്ക് തന്നെ വന്നെത്തും
@Usmanmundott
8 ай бұрын
ഖുർആൻ അല്ലാഹുവിൽനിന്നുള്ളതാണ് അതൊരിക്കലും വഴി തെറ്റിക്കില്ല
@moideenkarathoor9476
8 ай бұрын
മോളെ നിനക്ക് അല്ലാഹു സ്വെർഗത്തിൽ ഒരു സുന്ദരമായ ഭവനം നൽകട്ടെiആമീൻ
@abdulkhadars5921
8 ай бұрын
അൽഹംദുലില്ലാഹ്, അധിനിവേശം, തന്റെ സ്രഷ്ടാവിലേക്ക് കൂടുതൽ കൂടുതൽ ആളുകൾ എത്തിത്തുടങ്ങി.
@user-di5ut3fv5e
8 ай бұрын
ഞാൻ ഒരു മാസത്തിൽ അധികമായി കരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു പക്ഷെ ഈ സഹോദരി യുടെ വാക്കുകൾ കേട്ടപ്പോൾ അള്ളാഹു വല്ലാത്ത ഒരു സമാധാനം തന്നിരിക്കുന്നു അൽഹംദുലില്ലാഹ്
@dilshadillu3127
8 ай бұрын
അൽഹംദുലില്ലാഹ് എത്ര നന്നായി മനസിലാക്കി പറയുന്നു
@mtsmts8218
8 ай бұрын
ഈ ഭൂമിയിലെ ഏറ്റവും വലിയ അത്ഭുതം അത് പരിശുദ്ധ ഖുർആൻ ആണ്.
@muhammedsuhail5273
8 ай бұрын
Correct. Stupid Bible had to be corrected by the Qur'an many times സൃഷ്ടിപ്പ് കഴിഞ്ഞപ്പോൾ യെഹോവക്ക് വിശ്രമിച്ചു ഉന്മേഷവാനാകേണ്ടിവന്നു. എന്നാൽ അല്ലാഹുവിനു യാതൊരു ക്ഷീണമോ ബലക്കുറവോ ഉണ്ടായില്ല. 1. Exodus 31:17 "..in six days the LORD made the heavens and the earth, and on the seventh day He RESTED and was REFRESHED." Qur'an 50:38 "And We did certainly create the heavens and earth and what is between them in six days, and there touched Us NO WEARINESS." മനുഷ്യരെ ഉണ്ടാക്കിയതിൽ യഹോവക്ക് കുറ്റബോധവും ദുഖവും തോന്നി. അള്ളാഹുവിനു ഒരിക്കലും തീരുമാനങ്ങൾ തെറ്റുകയില്ല എന്ന് ഖുർആൻ. 2) Genesis 6:6 "And the LORD was SORRY that He had made man on the earth, and He was GRIEVED in His heart." Qur'an 20:52 "..My Lord neither errs nor forgets." യെഹോവ അസൂയാലുവായ ദൈവമാണെന്നും മറ്റു ദൈവങ്ങളെ ആരാധിച്ചാൽ മൂന്നു നാല് തലമുറ വരെ ശിക്ഷിക്കുമെന്നും പറയുന്നു. ലോകത്തുള്ള മുഴുവൻ മനുഷ്യരും അവിശ്വസിച്ചാലും അള്ളാഹു സ്വയം പര്യാപ്തനാണെന്നും, സ്തുത്യര്ഹനുമാണ് എന്ന് ഖുർആൻ. ഏതൊരാളും ചെയ്ത് വെക്കുന്നതിന്റെ ഉത്തരവാദിത്തം അയാള്ക്ക് മാത്രമായിരിക്കും എന്ന് ഖുർആൻ. 3) Exodus 20:5 "You shall not bow down to them or worship them; for I, the Lord your God, am a JEALOUS God, punishing the children for the sin of the parents to the third and fourth generation of those who hate me" Qur'an 14:8 "If you and everyone on the earth turn to disbelief, know that God is Self-sufficient and Praiseworthy." Qur'an 6:164 "Say, ‘Should I seek a Lord other than God, when He is the Lord of all things?’ Each soul is responsible for its own actions; no soul will bear the burden of another. You will all return to your Lord in the end, and He will tell you the truth about your differences." യഹോവ ഉറക്കുണർന്നുവരുന്നവനെപ്പോലെയും വീഞ്ഞുകുടിച്ചു അട്ടഹസിക്കുന്ന വീരനെപ്പോലെയും ഉണർന്നു എന്ന് ബൈബിൾ. ഉറക്കവും ക്ഷീണവും അല്ലാഹുവിനെ ബാധിക്കുന്നില്ല എന്ന് ഖുർആൻ. 4) Psalm 78:65 "Then the Lord AWAKED AS ONE OUT OF SLEEP, and like a mighty man that shouteth by reason of wine." Qur'an 2:255 "..Neither drowsiness overtakes Him nor sleep"
താങ്കളുടെ വീഡിയോ ആ ലിയാകത്തും ആരിഫ് ഹുസൈനും കണ്ടിരുന്നെങ്കിൽ. മുസ്ലിമായി ജനിച്ചു കാഫിറക്കേണ്ട അവസ്ഥ അവന്മാർക്. അള്ളാഹു ഹിദായത് നൽകട്ടെ ആമീൻ
@mohamedshareef3361
8 ай бұрын
ആരിഫിനെയും ജബ്ബാറിനെയും ലിയാകത്തിനേയുമൊന്നും പേരെടുത്തുമാത്രം പറയേണ്ട അവർപ്രത്യക്ഷത്തിൽഅവിശ്വാസികൾ എന്നാൽ പുറമേ നടിച്ചു നമുക്കിടയിൽ മുസ്ലിംപേരുവെച്ചു നടക്കുന്നവരിൽ ഭൂരിഭാഗവും വിശ്വാസ ദുർബലതയുടെ ഭൗതിക ദുരാഗ്രഹത്തിന് കൂടെ കപടവിശ്വാസികളായി തീരുന്നു അതിൽ പണ്ഡിതരും മുന്നിലാണ്. ഇതാണ് നാം പരീക്ഷണവും ആക്ഷേപിക്കപ്പെടാ നുമിടവരുത്തുന്നത്. അല്ലാഹു നമ്മൈടെ വിശ്വാസം ദൂഢമാക്കി നിലനിർത്തി തരട്ടേ.ആമീൻ
@najlanizar5055
8 ай бұрын
ഈ വിശുദ്ധ ഖുർആൻ നിങ്ങളെ ഏറ്റവും നല്ല വഴിയിലൂടെ വഴി നടത്തുന്നു. അത്ഭുതങ്ങളുടെ അത്ഭുതം ഇതിലൂടെ നിങ്ങളുടെ creater അല്ലാഹു നിങ്ങളോട് സംസാരിക്കുന്നതായി അനുഭവപെടും
@salimk2690
8 ай бұрын
ഈ സഹോദരി. ഇസ്ലാമിനെ കുറിച്ച് . പഠിക്കാൻ ആഗ്രഹിക്കുന്നത് പോലെ. അറിയാൻ ആഗ്രഹിക്കുന്നതുപോലെ. ഇസ്ലാമിനെക്കുറിച്ച് അറിയാത്തവർക്കും പഠിക്കാൻ. അല്ലാഹു തൗഫീഖ് ചെയ്യുമാറാകട്ടെ.🤲 ആമീൻ യ റബ്ബൽ ആലമീൻ.
@samsonthomas9832
8 ай бұрын
Posco allaha amen
@muhammedsuhail5273
8 ай бұрын
@@samsonthomas9832 Rapist Jesus. Poomeen
@dilrubadilu573
8 ай бұрын
അല്ലാഹു അക്ബർ 🤲🏻🤲🏻🤲🏻 ഹൃദയത്തിൽ തട്ടിയ വാക്കുകൾ 😥 ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തമുണ്ട് 🤲🏻
@riyazmohammad5364
8 ай бұрын
I am a Muslim ❤ I proud ❤ ❤❤❤❤❤❤
@musthafapadikkal6961
8 ай бұрын
ബ്രോ ഇതുപോലെ പല അന്യ മതസ്ഥരും ഇസ്ലാമിലേക്ക് വന്ന ഒരുപാട് വീഡിയോകൾ ഉണ്ട് അതൊക്കെ ഒന്ന് തർജമ ചെയ്ത അപ്ലോഡ് ചെയ്യണം എല്ലാവർക്കും ഉപകാരപ്പെടും jazakallah khair
@dawahwave
8 ай бұрын
Sremikkam, in sha Allah
@anasabdullah4395
8 ай бұрын
ഇത് ഓരോ മുസ്ലീമും കാണേണ്ട വീഡിയോ ഞാനുൾപ്പെടെയുള്ള നമ്മൾ ഇത്രയും പോലും ഖുറാൻ മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ല
@-Muhammedwi9bv
8 ай бұрын
@@vargheesekc8375😂😅😩 W T Mean! !!!!!!!!
@abzarkalappurayil4498
8 ай бұрын
അൽഹംദുലില്ലാഹ്.... ഇത് മറ്റുള്ളവർക്കും ഒരു പ്രചോദനം ആകട്ടെ...
@shama267
8 ай бұрын
മുസ്ലിം മാതാ പിതാക്കൾ ക്ക് ജനിച്ചത് കൊണ്ട് മാത്രം കാര്യവും ഇല്ല അല്ലാഹു അവൻ്റെ കാരുണ്യം ഇല്ലങ്കിൽ
@najlanizar5055
8 ай бұрын
അല്ലാഹു promise ചെയ്യുന്നു ഈ വിശുദ്ധ ഖുർആനെ ലോകത്തിന്റെ ഒരറ്റo മുതൽ മറ്റേ അറ്റം വരെ ഞാൻ എത്തിക്കും. മുൻപ് നാം അവതരിപ്പിച്ച എല്ലാം മതങ്ങൾക്കും മീതെ ഉയർത്തി കൊണ്ട് വരും. വായിക്കു
@user-fe4qb2ug5e
8 ай бұрын
ഇസ്ലാമിന്റെയും മുസ്ലിങ്ങളുടെയും ശത്രുക്കൾ എന്തോ സ്വപ്നം കാണുന്നു പക്ഷേ അല്ലാഹുവിന്റെ തീരുമാനം അതിന്റെ പതിന്മടങ്ങ് ശക്തിയിൽ നടപ്പിലാക്കുന്നു. സുബ്ഹാനള്ളാ
@sahirarafeek730
8 ай бұрын
അൽഹംദുലില്ലാഹ്🤲🏼 അൽഹംദുലില്ലാഹ്🤲🏼 🥰🥰
@rabeeburu5819
8 ай бұрын
ഇപ്പോൾ മനസ്സിൽ ആയിക്കോളൂ ക്രിസങ്കി കളെ ഇസ്ലാം ആരുത്തനെ ഇല്ലാതാകാൻ നോക്കിയാലും ഇസ്ലാം മുസ്ലീം നശിക്കില്ലെന്ന് വളരുന്നു കൊണ്ടിരിക്കുക തന്നെ ചെയ്യും ലോകം മുഴുവനും എത്ര തന്നെ നിങ്ങൾ കൊലപെടുത്തിയാലും നിങ്ങൾ കരുതുന്നുണ്ടോ. അള്ളാഹ് ഒന്നും കാണുന്നില്ല ഒന്നും അറിയുന്നില്ലെന്ന്. അവർക്കു ഭയാനകം ആയ ഓരോ ദിനവും വരാൻ ഉണ്ട്. പിന്നെ. ഈവചനം ഇന്നോ. ഇന്നലെ യോ. എഴുതി ചേർത്ത അല്ല ആയിരത്തി നാനുട്ടി നാൽപതി എട്ടു വർഷങ്ങൾ കഴിഞ്ഞു അതുകൊണ്ട് തർത്താൻ ഏതൊരു ആളും നോക്കണ്ട തളരില്ല ഇസ്ലാം പൂർവതികം ശക്തി യോടെ വിജയിക്കും
@sumayyapp8847
8 ай бұрын
പലസ്തീനിലെ പാവങ്ങൾക്ക് അള്ളാഹു അർഹമായ പ്രതിഫളവും ക്ഷമിക്കുവാനുള്ള കരുതും നൽകട്ടെ. ഒരു പക്ഷെ അവർ മൂലം ഒരുപാടു പേര് ഇസ്ലാം സ്വീകരിക്കുകയും നരകത്തിൽ നിന്ന് രക്ഷപ്പെടാനും വേണ്ടിയായിരിക്കാം ഈ യുദ്ധം എവിടെ പോയി മുസ്ലിങ്ങളുടെ ശത്രുക്കൾ. ആരും ഇത് കേൾക്കുന്നില്ലേ
@TwinklingHBM
8 ай бұрын
എൻ ജീവിതത്തിൽ സങ്കടം വരുമ്പോൾ ഞാൻ പലസ്തീനിലെ സ്ത്രീകളെ ഓർക്കാറുണ്ട് അവരുടെ ക്ഷമ 🤲🤲🤲
@khadeejae3876
8 ай бұрын
Same😢😢
@TwinklingHBM
8 ай бұрын
@@khadeejae3876 🥰
@Lakdweep786k
7 ай бұрын
വിശുദ്ധ ഖുർആൻ ഒരു അത്ഭുത ഗ്രന്ഥമാണ്.അള്ളാഹു അക്ബറുൽ അക്ബർ
@najwa5586
8 ай бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്
@fasaludheenfasaludheen5621
8 ай бұрын
അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ
@realherono1204
8 ай бұрын
ഈ യുദ്ധം അവസാനിക്കുന്നതോടുകൂടി ലോകത്തിലെ ഏറിയ പങ്കും ജനങ്ങളും ഇസ്ലാം മതവിശ്വാസത്തിലേക്ക് പോകാൻ സാധ്യത കാണുന്നു അവർ ഖുർആൻ പഠിച്ചു കൊണ്ട് തന്നെയായിരിക്കും അതിൽ കൂടുതൽ പേരും സ്ത്രീകൾ തന്നെയായിരിക്കും വെറുതെയല്ല ഞങ്ങൾ അതി സമ്പന്നരെന്നു കരുതന്നസമുദായ പ്രേമികൾ ഒരു വികലാംഗ നടത്തം പോലുള്ള അവസ്ഥയിൽ ആയത് അതുകൊണ്ടുതന്നെയാണ് ഫലസ്തീൻ ജനത ഇത്രയധികം ജനതയെ കുരുതി. കൊടുത്തുകൊണ്ടിരുന്നിട്ടും ഇന്ന് ഭൂമിയിലെ ആയുധ വൻശക്തികളെ സൃഷ്ടിച്ച വലിയൊരു വൻ ശക്തിയുടെ ഇടപെടൽ ഉണ്ടാകും എന്ന് വിശ്വസിക്കുന്നത്
@SalamSchool-iw2no
8 ай бұрын
ഖുർആൻ അല്ലാഹു എഴുതിയ ഗ്രന്ഥമാണ്. അതിൽ പറഞ്ഞിട്ടുള്ള ഒരുപാടുകാര്യങ്ങൾ സംഭവിച്ചു. ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നു... അതൊരുവലിയ സത്യമുള്ള ഗ്രന്ഥമാണ്. ഈസാനബി ഒരിക്കൽക്കൂടി ഭൂമിയിൽ അവതരിക്കും. അടക്കി ഭരിക്കുവാൻ. അന്ന് ഈ ലോകത്ത് ഒരു മതം മാത്രമേയുള്ളു. അത് ഇസ്ലാം ആണ്. അല്ലാഹു എഴുതിവെച്ചിരിക്കുന്ന ഒരു കാര്യമാണ്
@moideenkoyaak6216
7 ай бұрын
Dear sister, Allah Almighty has blessed you and chosen you to be the best follower of Islam finally. Alhamdulillah
@riyasck1626
8 ай бұрын
SubhanAllah... Alhamdulillah... ❤
@lubnalatheeflubna7629
8 ай бұрын
Masha allah🤲🏻
@KhaleelKhaleel-sf6zm
8 ай бұрын
Allahu hidayathu nalkatte aameen
@rahmanzavana4877
8 ай бұрын
Insha Allah.... Proud to be a Muslim....
@yakoobmp2376
8 ай бұрын
Masha Allah
@mtsmts8218
8 ай бұрын
അൽഹംദുലില്ലാഹ് അല്ലാഹുഅക്ബർ
@rajeenabindseethy66
7 ай бұрын
ماشاء الله بارك الله فيكم🌿❤
@rasheedsaloof2928
8 ай бұрын
സയണിസ്റ് ഭീകരർ ഇസ്ലാമിനെ കൂടുതലായി അറിയാൻ സഹായിച്ചു
@badhshakhan900
8 ай бұрын
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുഅക്ബർ 👌👌
@fathimaaman1357
8 ай бұрын
സുബ്ഹാനള്ളാ അൽഹംദുലില്ലാ അല്ലാഹു അക്ബർ
@jaseelkalliyath6548
8 ай бұрын
ഒരു മുസ്ല്മയ എനിക്ക് പൊലും ഇത് quran മനസ്സിലക്കന് പറ്റുന്നില്😢
@niyasmanjeri5235
8 ай бұрын
Arabic othunna koode paribash vayikkoo (thafseer) Inshallah ningal sakadanakal vitt oru Muslim ayi marum
@noorjahanjaleel3235
8 ай бұрын
Mashaallah jazakkallahu khair
@azloncreation2856
7 ай бұрын
Alhamdulillah May Allah open the eyes of many through you
@Raihanaraihu-cj1ie
8 ай бұрын
മാഷാ അള്ളാഹു ❤️❤️❤️❤️
@mansoormattil1264
7 ай бұрын
Alhamdulillah ❤ ISLAM IS THE ONLY NATURAL AND RATIONAL RELIGION IN THE WORLD 🌎 QURA'N IS THE LAST TESTAMENT ❤MOHAMMED IS THE LAST PROPHET ❤ BE A MUSLIM AND BE ENLIGHTENED ❤
@raihana574
8 ай бұрын
الحمدلله.. يا الله... الله أكبر.. الله أكبر.. الله أكبر... سبحان الله😍😍😍🌹🌹🌹🌹
@ashfakarshad6624
8 ай бұрын
جزاك اللهُ خيراً
@muhammedthanveerkm1851
8 ай бұрын
Masha allah alhamdulillah 🤲
@user-xw8yq7xt6f
8 ай бұрын
കേരളത്തിൽ അടക്കം ഉള്ള മുസ്ലിം സ്ത്രീകൾ ഇത് കേൾക്കണം എല്ലാം ഇന്റർനെറ്റ് യൂഗതിൽ അതിന്റെ അടിമ അയി വിശ്വാസം ഇല്ലാത്തവർ ആവുമ്പോൾ പടച്ചോൻ ഇത് പോലെ ഉള്ളവരെ ഇസ്ലാമിൽ കൊണ്ട് വരും...😐.... നമ്മുടെ എല്ലാം വീട്ടിൽ... ഫാഷൻ എന്ന് പറഞ് തിരിയുന്ന പെൺകുട്ടികൾക്കു... ഖുർആൻ ശരിക്കും അർത്ഥം അറിഞ്ഞു വായിക്കാൻ ഉള്ള അവസരം ഉണ്ടാക്കി കൊടുക്കണം
@musshivideo6459
8 ай бұрын
അറബ് നാട്ടിൽ നിന്നും ഇസ്ലാം അവസാനിച്ചു നമ്മുടെ നാട്ടിലും
@user-xw8yq7xt6f
8 ай бұрын
@@musshivideo6459 ഇസ്ലാം അല്ല .....ചിലരെ ഉള്ളിലെ ഇബ്ലീസ് പ്രവർത്തിക്കുന്നു അത്ര ഒള്ളു ഇസ്ലാം ഈ ലോകം അവസാനിക്കുന്ന വരെ പടച്ചോന്റെ അടുത്ത് സ്വീകാര്യമുള്ള ഒരേ ഒരു മതം ആണ്
@muhammedsuhail5273
8 ай бұрын
@@musshivideo6459 അവസാനിച്ചോ ? അപ്പൊ ഓരോ വെള്ളിയാഴ്ചയും പള്ളികൾ നിറയുന്നതു പിന്നെ മായയാണോ ?
@AbdulRasheed-pc3mt
8 ай бұрын
ദൈവം ഏവർക്കും ഹിദായത്ത് നൽകട്ടെ ആമീൻ ❤❤
@abdullahcholkkal4739
8 ай бұрын
അവർക്ക് ഇപ്പോൾ കിട്ടിയതാണ് ഹിദായത് അല്ലാതെ ---- എന്താ ?
@Akr914
8 ай бұрын
എല്ലാവർക്കും എന്നാണ് 🤗
@hashimbekar
8 ай бұрын
Masha allahh. Allah will guide you the right way. Welcome to the peace of Islam.may Allah will bless you.❤🤲
@niyasmanjeri5235
8 ай бұрын
Alhamdulillah njan thafseer vayikkan thudangi orupad albutham thonunnu Njan ippol oru sakadanayilum yojikkunnilla only qurhan and hadis Artham manssilakkuthorum sagadanakalod vittunilkum 💯✅
@awadthalangara1609
8 ай бұрын
maasha allaah dear sis❤️.. Allaah.. Grant u.. And us in jannah.. Aameen, alhamdulillaah..
@Shanooja
8 ай бұрын
Ma sha allahh... Alhamdulilllah... Allahhh... Blessed u....❤
Mashallah very good 😊 alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah വളരെ നല്ല പോസ്റ്റ്
@shamsiyasameer9232
8 ай бұрын
MashaAllah❤
@naufalabu3879
8 ай бұрын
Mashaa allah allaahu akbar
@zainudheenz7753
4 ай бұрын
ماشاء الله 🤲
@ThahiraThahi-eb7vj
8 ай бұрын
Alhamdulillaah Allahu akbar barakallah feekk
@ashrafkhamees1249
8 ай бұрын
Yess an excellent and a big sssaallllluuutte 👌👌👌❤❤❤🌹🌹🌹
Пікірлер: 701