അല്ലാഹുവെ.... നിൻറെ ദീനിൽ നിലനിർത്തുകയും ദീൻ അനുസരിച്ച് ജീവിപ്പിക്കുകയും മരിക്കുന്ന നേരം ഷഹാദത്ത് കലിമ ചൊല്ലി മരിക്കുന്നവരെ കൂട്ടത്തിൽ പെടുത്തുകയും ചെയ്യണമെ... യാ അള്ളാ 🤲
@MR_BROKZ300
4 ай бұрын
Ameen
@thasneemsabu3549
3 ай бұрын
Ameen
@MPARAHEEMRAHEEM
4 ай бұрын
ഇവരെ കാണുമ്പോൾ. നന്മൾ എത്രയോ താഴേ യാണ് ജന്മനാ മുസ്ലിമായ നമ്മൾദീനിനെ തമാശയാക്കി അവർ അള്ളാഹുവിനെ അടുത്തറിഞ്ഞു ദീനിനെ സ്നേഹികുന്നു ❤
@nida5932
4 ай бұрын
Correct
@anoopchalil9539
4 ай бұрын
Definitely..majourity born muslims are not to that level...including me
@limshid3141
4 ай бұрын
Nammal means born muslims ellarum ninghal parayunnathupole thazhe thattil ullavar aanennaano ninghal parayunnathu ma'aad allah ninghal allahne pedikk veruthe enthenkhilum pichchum peyum parayaruthu
@mujeebrahman9390
4 ай бұрын
നൂറ് %ശരിയാണ് ബ്രോ
@EkNizar
4 ай бұрын
Read correct traslation of holy Quraan better from islahi centre you new comer will get the greatest blessing paradise of firdows . pray for normal muslim beleivers also
@mujeebrahman2180
4 ай бұрын
അറിയാതെ കണ്ണ് നിറഞ്ഞു പോയി. യാ അള്ളാഹു ഞങ്ങളെ ഈമാനിനെ നീ വർധിപ്പിക്കണേ ആമീൻ യാ റബ്ബൽ ആലമീൻ. ഈ വീഡിയോ ഷെയർ ചെയ്തതിനു ഒരുപാട് നന്ദി. ഇവരുടെ കഥ കേട്ടപ്പോൾ ഈമാനിന്റെ കാര്യത്തിൽ നമ്മൾ ഒന്നുമല്ല എന്ന് ഫീൽ ചെയ്തു.
@ashiquehafla3244
4 ай бұрын
മുസ്ലിം ആയി ജനിച്ച..!നമുക്ക് പോലും ഇത്രയും അറിവും..!അല്ലാഹുവിനോടുള്ള ഭയവും ഇല്ലെന്നു ഓർക്കുമ്പോ!.. പടച്ചവനെ ഞങളുടെ മനസ്സ് എത്ര മരവിപ്പിച്ചു..!അസ്തഹ്ഫിറ്ല്ലാ 🤲 ഈമാനോട് കൂടി ഞങ്ങളെ മരിപ്പിക്കണേ 🥲🤲
@thariqvilla2972
3 ай бұрын
Muslingal Sunni vibagam aano thangal 😂
@ashiquehafla3244
3 ай бұрын
@@thariqvilla2972 അയിന് ' ചിരിക്കുന്നെ ന്തിന് 🤌
@abdulmuthalibabdulmuthalib6464
4 ай бұрын
,പ്രായഘട്ടങ്ങളിലും ഈമാൻ കൈവിടാത്ത സഹോദരി, ٱلْحَمْدُ لِلَّٰهِ , ഇതൊക്കെ കാണുമ്പോൾ നമ്മളൊക്കെ വെറും പേരിനൊരു മുസ്ലിം 😥
@muhammadshadeedjr96
4 ай бұрын
സ്വന്തം വീട്ടുകാർ ഇല്ലാതെ ജീവിതം വളരെ പ്രയാസം തന്നെ ആണ് അല്ലാഹ് അവരുടെ പ്രയാസങ്ങൾ തീർത്തു കൊടുക്കട്ടെ മുസ്ലിം ആയി മരിച്ചു സ്വർഗത്തിൽ എത്തിക്കണേ അല്ലാഹ് 🤲
@shammuskannur2715
4 ай бұрын
Aameen
@MohammedFawaz988
3 ай бұрын
Amin
@kunchalankuttykalody834
4 ай бұрын
അല്ലാഹു എല്ലാവർക്കും ഹിദായത് നൽകട്ടെ
@abduraheem4330
4 ай бұрын
യാല്ലാഹ് ഈ സഹോദരിയെ കാത്തോളണേ കൂട്ടത്തിൽ ഞങ്ങളെയും
@iqbalpa6133
4 ай бұрын
യദാർത്ഥ വിശ്വാസികൾക്ക് ദൈവം കനിഞ്ഞു നൽകുന്നതാണ് എത് പ്രതിസന്ധിയും നേരിടാനുള്ള ശക്തമായ ഹൃദയം.....
@monnRiaz
4 ай бұрын
കേട്ടപ്പോൾ സങ്കടം വന്നു കരഞ്ഞു പോയി. ❤🎉🎉🎉
@elearning7443
3 ай бұрын
She just realized the beauty of islam and conquered the beautiful connection with Allah (s).❤mashaa allah...may Allah bless us all with that ❤Aameen
@asiyabeevi3773
3 ай бұрын
അങ്ങനെയാ.... ദീനി ചിട്ടയിൽ പോകുമ്പോൾ പലതും സഹിക്കേണ്ടി വരും... പലരും നഷ്ടമാകും... കുറ്റപ്പെടുത്തൽ കേൾക്കേണ്ടി വരും... ഒറ്റപ്പെടൽ അനുഭവിക്കേണ്ടി വരും ദാരിദ്ര്യം അനുഭവിക്കേണ്ടി വരും... കുറ്റപ്പെടുത്തൽ കേൾക്കുമ്പോൾ ബി പി കൂടിയെന്ന് വരും നെഞ്ച് വേദന ഉണ്ടായെന്നു വരും...ആത്മ ഹത്യ ചെയ്യാം എന്ന് തോന്നി പോകും ആരോരും ഇല്ലാതെ വരുമ്പോൾ... ഒറ്റയ്ക്ക് മക്കളെ പോറ്റേണ്ടി വരും... പടച്ചവനോട് പൊട്ടി കരയേണ്ടി വരും...❤❤❤ ഞാൻ ആകെ ചെയ്ത തെറ്റ്... ഭർത്താവ് കള്ള് കുടി തുടങ്ങിയപ്പോൾ വിലക്കി.... നാളെ എൻറെ മക്കളും കുടിയൻമാർ ആകുമല്ലോ 😢😢 എന്ന് ഞാൻ ഭയപ്പെട്ടു 😢😢😢...
@habeebahabz2138
3 ай бұрын
May Allah bless you sister..
@elearning7443
3 ай бұрын
Is that a wrong you did?athoru nalla karyamalee ninghal cheythqth....thettilek poyavare nanmayilek nayikkuka oru musliminte kadamayaqn❤
@alijouhar9443
3 ай бұрын
Admahathya cheyyaan thonnoola oru mueminaya manushyan.pakshe ngal bakki parajath sheriyaaan
@ThahiraThahi-eb7vj
4 ай бұрын
Subhanallaah👍🏻👍🏻allahu sweekarikkatte.. ❤
@anshadanshad6306
4 ай бұрын
മാഷാ അല്ലാഹ് ♥️
@vahvahi3440
4 ай бұрын
Masha allah❤❤❤🤲🏼🤲🏼🤲🏼🙏🏼
@shameera6551
4 ай бұрын
മാഷാഅല്ലാഹ്
@user-xu6ni2xd8c
4 ай бұрын
Alhamdulillah, it's really touching 🤍
@AbdulRahman-qk5jo
4 ай бұрын
What a deep faith. ماشاء الله
@zainudheenz7753
3 ай бұрын
ألحمدالله🤲
@shemnadm6468
4 ай бұрын
MashaAllah Alhamdulillah Allahu Akbar❤❤❤
@Treasurenature
4 ай бұрын
Very motivating
@SumayyaNowfal
4 ай бұрын
Masha Allah
@user-fi9lq1uf1p
4 ай бұрын
Masha Allah ❤❤❤
@Zayan.416
4 ай бұрын
Alhmdulillah... ❤
@abdullaothayoth9305
4 ай бұрын
Al hamdulillah, may Allah protect you all.
@ashrafcheppu9937
4 ай бұрын
അൽഹംദുലില്ലാഹ്
@asmaponnani7833
4 ай бұрын
Maa Shaa Allah
@shailanasar3824
4 ай бұрын
Alhamdulillah 🤲🏻
@shakeermaxima
4 ай бұрын
Maasha Allaah ❤🤲
@user-ni4gn6ju1y
4 ай бұрын
Subhanallah ❤️❤️❤️❤️❤️❤️❤️❤️❤️❤️
@shajihassan8
4 ай бұрын
ماشاء الله
@shamlishana9240
4 ай бұрын
Subhanallah🤲🏻🤲🏻🤲🏻
@user-dw3nv6jr4h
4 ай бұрын
Alhamdulillah❤
@aksufairtmda7075
4 ай бұрын
Mashahallah
@ansaryk6389
4 ай бұрын
Alhamdulillah ❤
@ameerbinbasheer81
4 ай бұрын
സുബ്ഹാനല്ലാഹ്
@pt123pt6
4 ай бұрын
❤,alhamdulilla
@yousufkeralaindia9735
4 ай бұрын
Mashaallah alhamdulillah
@user-cx7qc6og1g
4 ай бұрын
Subhanallah.....
@naseerasalam8418
4 ай бұрын
الحمد الله
@unaism.k2422
4 ай бұрын
❤❤ Amazing and strong Women...
@RayyanRiyu-ci4rw
4 ай бұрын
Mashaallah
@afeela.k7948
4 ай бұрын
Subhanallah ❤
@shahinanoushad5848
3 ай бұрын
Barakallah ❤️❤️❤️❤️❤️❤️❤️
@rishadop189
4 ай бұрын
Subhanallah.
@ameerjanhussain8978
4 ай бұрын
MashaAllah
@abdulhaqh8633
4 ай бұрын
Alhamdulillah
@youngtechbilu6764
4 ай бұрын
True Muslim Lady❤
@mujeebrahman9390
4 ай бұрын
മാഷാallha
@arshadaluvakkaran675
4 ай бұрын
Loving from aluva
@Salam-ri2lu
3 ай бұрын
Mash Allah alhamdhulilla AllahuAkber hidhayathe Allah God bless you 🎉🎉🎉🎉🤲🤲🤲🤲
@muhammedshejis2101
4 ай бұрын
MASHALLAH❤
@shahanasec1298
4 ай бұрын
Barakallah
@sadiyaparamban7753
4 ай бұрын
Mashallah
@ddmm-ig4pi
4 ай бұрын
Allahuakbar
@afeefairshad
4 ай бұрын
Alhmdulillah
@fathimalatheef7867
4 ай бұрын
Tabarakall ahu. Feek
@rasiyav9819
4 ай бұрын
🤲🏻
@Aju734
4 ай бұрын
Pls upload indian yutuber param convert story..?
@dilshadk8689
4 ай бұрын
rahmanallahhhh.allah ne athra nammal sthudichalum mathiyakoolaa...🥹🥹
@Krishnadasmenon55
3 ай бұрын
Nice 🎉🎉🎉🎉
@abdulsalamps226
4 ай бұрын
Selected, appointed by the Almighty Allah with high position in both the life on earth, in the heaven, Praise the allah
@Hdg-rq1sh
3 ай бұрын
Good and bad everywhere but the best religion is islam real life
@3rddimensionalagency318
3 ай бұрын
Padachavane ee sahodarikku swargam kodukkane allah
@KALI-ff1jl
4 ай бұрын
👍
@minciyasalim1687
4 ай бұрын
Mashah Allah Alhamdulillah
@unaishameed1859
4 ай бұрын
❤❤❤
@anianeefa121
4 ай бұрын
Allahu akbar
@nazeertvm1280
4 ай бұрын
❤
@ashfakarshad6624
4 ай бұрын
👍👍
@hibafathima4427
4 ай бұрын
❤❤❤❤❤❤❤
@Seenaa-go1jl
4 ай бұрын
Islamine vilamathikkan ulla thougeeq nalkane 😢
@user-xs6en4vm6v
4 ай бұрын
oh sister 🙏🙏🙏🙏🙏🙏🤝💖🥰💖🌹🤲
@ലുബി
4 ай бұрын
ഇൻ ഷാആ അല്ലാഹ് 🤲🏻🤲🏻🤲🏻
@user-do8yq6kh8f
4 ай бұрын
🎉
@shajahans-hx9dr
3 ай бұрын
🎉🎉🎉
@nazarbhai2633
3 ай бұрын
🤲🤲🤲❤️
@mnb8992
4 ай бұрын
😭😭😭😭💓💓💓
@hamzaemarald
4 ай бұрын
True muslim
@rover4418
4 ай бұрын
Nowadays all religion have undergone for many types of transformation including islam.
We were waste as born Muslims, allah ya ghafoor ighfirlana ya rahman
@dreamshore9
3 ай бұрын
ഒരുവന്റെ ജീവിതത്തിൽ കൃത്യമായ routine ഉള്ള മതം ആണ് ഇസ്ലാം... മനുഷ്യൻ ഒരു സോഷ്യൽ ജീവി ആണെന്ന് എപ്പോഴും ഓർമിപ്പിക്കുന്ന മതം
@vkvk300
14 күн бұрын
കരയാൻ ആഗ്രഹമുള്ളവർക്ക് അവരുടെ ചോയ്സ്
@manumamu224
4 ай бұрын
കേരളത്തിൽ ഉണ്ട് ഒരു മൈരൻ ഡോക്ടർ ഹാരിഫ് കേൾക്കുന്നുണ്ടോ ആവോ
@hashimshuhaid9852
4 ай бұрын
ഇത് നമ്മുടെ സംസ്കാരമല്ല ഡിലീറ്റ് ചെയ്യുക
@Mrlalapan5463
4 ай бұрын
ഇങ്ങനെ ഒന്നും വിളിക്കരുത്. അയാൾക് ഇദായത്ത് കിട്ടീട്ടില്ല അതുകൊണ്ടാണ്. ഇനി ഇദായത്ത് കിട്ടിയാൽ ചിലപ്പോൾ നമ്മളെക്കാൾ മുൻപന്തിയിൽ അദ്ദേഹം ഉണ്ടാവും
@alameen4766
4 ай бұрын
ഇത്രയും മനോഹരമായ സംഭത്തിനിടക്ക് ഇതുപോലുള്ള അല്പരെ നാറ്റത്തെ ഓർമിപ്പിക്കണ്ടായിരുന്നു. 🙏🙏🙏🙏🙏,
@mariyammaliyakkal9719
4 ай бұрын
@@alameen4766അതെ. വെറുതേ ഓരോ മാരണങ്ങളെയും കീടങ്ങളെയും വലിച്ചിടും... ഇതൊരു പതിവാണ്
@Pc-vy7kr
4 ай бұрын
തെറി വിളിച്ചിട്ട് ഒരു കാര്യവും ഇല്ല ബ്രോ.. Plz delete... ആളുകൾ നമ്മെ മോശം ആളുകൾ ആയി കാണാനേ ഇത് ഉപകരിക്കും... നമ്മുടെ സൽ സ്വഭാവം കണ്ട് ആണ് അവർ അകൃഷ്ട്ടർ ആകേണ്ടത്.. ദീനിനെ തെറി വിളിച്ച് സഹായിക്കാൻ നബി പഠിപ്പിച്ചിട്ടില്ല..
മുഹമ്മദ് നബിയുടെ മരണം എങ്ങിനെ ആയിരുന്നു?മകൾ,മരുമകൻ,കൊച്ചുമക്കൾ ഒക്കെ എങ്ങിനെ മരിച്ചു?അടുത്ത കൂട്ടുകാർ എങ്ങിനെ മരിച്ചു?ബനു ഖുറേസാ ക്കു എന്തു സംഭവിച്ചു??സമാധാനം ഒന്നു analayze ചെയ്യാനാണ്
@aliakbarp1795
4 ай бұрын
Njan 10 varsham padichappol enikk ni paranja onnilum oru kuzhappam thonniyilla ni padichchatho nine padippichchavaro nine kalav padippichchirikkum😊
@superman-rh7nr
4 ай бұрын
മനുഷ്യർ എങ്ങനെ ജനിക്കുന്നു എങ്ങനെ മരിക്കുന്നു ഈ ലോകത്ത് എത്ര യുദ്ധം നടന്നു മഹാഭാരതം എന്ന യുദ്ധം ആരും ആയിട്ട് ആണ് അതുപോലെ പുറം രാജ്യത്ത് നടന്ന യുദ്ധങ്ങൾ എന്തിന് വേണ്ടി ആയിരുന്നു എല്ലാം അവരവരുടെ രാജ്യത്ത് മനുഷ്യരുടെ സമാധാനത്തിന് വേണ്ടിയും രാജ്യത്തിൻ്റെ നില നിൽപിനും വേണ്ടി അല്ലെ എത്ര മനുഷ്യർ പല രൂപത്തിലും മരിക്കുന്നു ഇതൊക്കെ സ്വന്തം രാജ്യത്തെ സമാധാനത്തിന് വേണ്ടി അല്ലെ മരിക്കുന്നവർ അവർക്ക് വേണ്ടി അല്ല മരിക്കുന്നത് സമാധാനത്തോടെ ആണോ മരിക്കുന്നത്. സന്തോഷത്തോടെ ആണോ മരിക്കുന്നത് അല്ല ഇത്രയും ത്യാഗം ചെയ്യുന്നു സ്വന്തം സമുദായത്തെ രക്ഷിക്കാൻ അത് തന്നെ അല്ലെ മുഹമ്മദും ഉമറും മറ്റുള്ളവരും ഒക്കെ ചെയ്തത്. പിൻ തലമുറക്ക് വേണ്ടിയും അല്ലാഹുവിൻ്റെ ദീൻ നില നിർത്താൻ വേണ്ടിയും ഇസ്ലാം. straigth റൂട്ട്
@commentveeran164
4 ай бұрын
@@superman-rh7nrബാനു ഖുറേസയുടെ സ്ത്രീകൾ എന്തു ചെയ്തു?ഖൈബറിൽ എന്തു സംഭവിച്ചു?ഒരിക്കൽ സൗദിയിൽ ജീവിച്ച ജൂതരും ക്രിസ്താനികളും ഇന്ന് എവിടെ??
@suhailathasneem3045
4 ай бұрын
@@commentveeran164 hindu philosophy padikan athil thikachum arivullarude aduth ninn manasilakanam ath pole thanne ella mathavum including islam.ningal islamine kurich padikunnath aarude aduth ninnan enn adyam parayu.ningal padikunnathinte lakshyam ennath islam thettanenn samarthikkan vendi mathramallathe thuranna manassode ennenkilum padichitundo
@saleemvijayawada9679
4 ай бұрын
@@commentveeran164 അവരൊക്കെ ട്രിച്ചുർ കുന്നംകുളം ത് ഉണ്ട് സുഗമമായി annu അവിടെ ചൂട് കാരണം കേരളത്തിൽ വന്ന് settle ആയി കുന്നംകുളം they are happy..
@believersfreedom2869
4 ай бұрын
യേശു ക്രിസ്തു ജീവിക്കുന്ന ദൈവം! വഴിയും സത്യവും ജീവനും ഞാനാകുന്നു എന്നരുളി ചെയ്ത അവനിൽ വിശ്വസിക്കുന്ന ഒരുവനും ഒരിക്കലും അതോർത്തു നാണിക്കേണ്ടി വരില്ല! അവനിൽ വിശ്വസിക്കുവാൻ കൃപ ലഭിച്ചവർ ഭാഗ്യവാൻ മാർ!!
@Faisal-re5gu
4 ай бұрын
യേശു (peace up on him ) അദ്ദേഹം ദൈവമല്ല. ദൈവത്തിൽ നിന്നുമുള്ള പ്രവാചകൻ മാത്രമാണ്. നിങ്ങൾ പറഞ്ഞ ഒരു കാര്യം ശരിയാണ് വഴിയും, സത്യവും, ജീവനും ആണെന്ന് ഓരോ പ്രവാചകൻ മാരും അവരുടെ സമയത്ത് നന്മയിലേക്ക് വഴി തെളിക്കുന്നവരായിരുന്നു അവർ ഏകനായ ദൈവത്ത ആരാധിക്കാണ് പറഞ്ഞിട്ടുള്ളത്.
@believersfreedom2869
4 ай бұрын
@@Faisal-re5gu ക്രിസ്തു ആരാണെന്നും എന്താണെന്നും അവിടത്തെ ശിക്ഷയന്മാരും പൂർവ പിതാക്കന്മാരും അവിടന്ന് തന്നെയും പറഞ്ഞിട്ടുണ്ട്! അതാണ് ഞങ്ങൾ വിശ്വസിക്കുന്നത്! അല്ലാതെ 700 വർഷത്തിന് ശേഷം,1200 km അകലെ ജീവിച്ച ഒരു സ്വയം പ്രഖ്യാപിത പ്രവാചകന്റെ വ്യാജങ്ങളിൽ അല്ല!
@Faisal-re5gu
4 ай бұрын
@@believersfreedom2869 സുഹൃത്തേ യേശു ആരാണെന്ന് പൂർവ പിതാക്കന്മാരും, ശിഷ്യൻ മരുമല്ല പറയേണ്ടത് നിങ്ങളുടെ ഗ്രന്ഥത്തിൽ യേശു പറഞ്ഞിട്ടുണ്ടോ ഞാൻ ദൈവമാണ് എന്ന്? അദ്ദേഹം ഞാൻ ദൈവമാണ് എന്ന് എവിടെയും പറയുന്നില്ല നിങ്ങളാണ് പറയുന്നത്. ഇനി അദ്ദേഹം ദൈവമാണെന്ന് നിങ്ങൾ പറയുന്നെങ്കിൽ അദ്ദേഹത്തിന് പ്രപഞ്ചത്തിലുള്ള എല്ലാ കാര്യങ്ങളെ കുറിച്ച് അറിവുണ്ടായിരുന്നോ?
@AB.-.du12344
4 ай бұрын
ഈസ നബി യെ അല്ലേ നിങൾ യേശു എന്നു പറയുന്നത് അവർ അന്ത്യ നാൾ അടുക്കുമ്പോൾ ആകാശത്ത് നിന്ന് ഇറങ്ങി വന്നു ഇവിടെ ഇസ്ലാമിക ഭരണം നടത്തി ഇവിടെ വാഫാത് (mouth) ആകും മദീനയിൽ മുത്ത് നബിയുടെ ചാരെ മറവ് ചെയ്യും എന്നൊക്കെ ഖുർആനിൽ അല്ലാഹു പറഞ്ഞിട്ടുണ്ട്. അവർ അല്ലാഹു വിൻ്റെ ഒരു പ്രവാചകൻ ആണ് അദ്ദേഹത്തെ ഞങൾ ബഹുമാനിക്കുന്നു ആദരിക്കുന്നു അദ്ദേഹത്തെ പറ്റി ഞങ്ങളുടെ ഗ്രന്ഥങ്ങളിൽ പഠിപ്പിക്കുന്നുണ്ട്. നിങൾ അദ്ദേഹത്തെ ദൈവത്തിൻ്റെ പുത്രൻ ആണെന്ന് വിശ്വസിച്ചു ആരാദിക്കുന്നുണ്ടെന്നും ഖുർആൻ പറയുന്നുണ്ട്. ഇസ്ലാമിനെ കുറിച്ച് പഠിക്കുക എന്നാൽ മനസ്സിലാവും.❤ ആരാണ് യേശു ഈസ നബി alaihissalam എന്ന്
@raindrops1038
3 ай бұрын
@@believersfreedom2869ennitt enthaa Europe America okke church pokaan aalillaathond church converted into mosque aakunath Christian’s converted into Muslims aakunath Doubt undel KZitem search cheythu nokuka “ church converted into mosque “
@ameenazeez6894
4 ай бұрын
Mashaallah... 🥰 👍👍
@mushrurockzuk8809
4 ай бұрын
Alhamdulillah❤❤❤❤
@elearning7443
3 ай бұрын
She just realized the beauty of islam and conquered the beautiful connection with Allah (s).❤mashaa allah...may Allah bless us all with that ❤Aameen
Пікірлер: 160