ഇത് ഒരു ബഹിഷ്കരണ പ്രാർത്ഥനയാണ്. സാത്താനെ ബഹിഷ്കരിക്കുന്ന പ്രാർത്ഥന.ഭാഗ്യ സ്മരണാർഹനായ ലയോ പതിമൂന്നാമൻ മാർപാപ്പ സഭയ്ക്ക് നൽകിയ പ്രാർത്ഥനയാണ്. പാപം, രോഗം, അസ്വസ്ഥതകൾ, പൈശാചിക പീഡകൾ എന്നിവയാൽ അലട്ടപ്പെടുന്നവർ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുക. നിങ്ങൾക്കോ നിങ്ങൾക്ക് പരിചയമുള്ളവർക്കോ ഇത് നൽകാം. അവർക്കും ഉപകാരപ്രദമായിരിക്കും. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
Fr. Roy Mukalelparambil mcbs
8138876784
Негізгі бет Ойын-сауық ഇത് ഒരു ബഹിഷ്കരണ പ്രാർത്ഥനയാണ്. സാത്താനെ ബഹിഷ്കരിക്കുന്ന പ്രാർത്ഥന.
Пікірлер: 1