ഇന്ന് ലോക മാതൃദിനം 🌹🌹
💞ലോകത്ത് ഒരു മായവും ഇല്ലാത്ത ബാഹ്യമായ പ്രകടനമില്ലാത്ത സ്നേഹം മാതൃസ്നേഹമാണ് 💞വാക്കുകൾ കൊണ്ട് കാവ്യം തീർക്കാൻ സാധ്യമല്ലാത്ത ആ മാതൃത്വത്തിന് ഒരു ദിനമെന്നത് അപ്രയോഗിക്കമാണ്...... 💞എങ്കിലും ആ ഒരു ദിനമെങ്കിലും അമ്മയെ ഓർക്കുന്നത് ഭാഗ്യമായി കരുതാം 💞
💖💖എല്ലാഅമ്മമാർക്കും ഹൃദയം നിറഞ്ഞ
മാതൃദിനാശംസകൾ 💖💖
Негізгі бет ഇവർ മക്കൾ തന്നെയാണോ...? ഈ മാതൃദിനത്തിൽ എല്ലാ മക്കളും കാണേണ്ട ഒരു വീഡിയോ....
Пікірлер: 50