Enthu challenge oru dog nea poye video edukkunnathano challenge athindea rehableate cheyyunna oru video polum thankel edunnilla chumma oru video edunnu povunnu thrichu set akkunna video edu athupattathidatholal ningalea oru karanAbashalum ariyunnavar angikkarikkilla rehabilitation nu paranja video edukkunnathalla.... athu pattilaenkii ll eparipadi nirthu ariyunnavar orupadu undu ... ningallku oru dog nea tharam athu Cheyyan pattooo I challenge you ... pattumeankiill parayu
@leashtalks
Жыл бұрын
ഞാൻ ഇയാൾ പറഞ്ഞത് എല്ലാം സമ്മതിച്ചു.. എനിക്ക് ഒന്നും ചെയ്യാൻ അറിയില്ല... പിന്നെ എന്റെ വീഡിയോസ് തുടർച്ചായി കാണുന്ന" എന്റെ പ്രേഷകർക്" അറിയാം ഞാൻ എന്താണ് ചെയ്യുന്നതെന്ന്... അതിൽ ഞാൻ സന്തോഷവാനാണ്..ഞാൻ ചെയ്യുന്നത് ട്രെയിനിങ് വീഡിയോ അല്ലെന്ന് എല്ലാ മിക്കവാറും വീഡിയോയിൽ ഞാൻ പറയാറുണ്ട്.. നിന്റെ പ്രശ്നം എന്താണെന്നു മിക്ക കമന്റും കാണുമ്പോൾ അറിയാം..നിന്റെ കമന്റിന് റിപ്ലൈ തരണ്ട എന്ന് ആയിരുന്നു എന്റെ മനസ്സിൽ പിന്നെ ഒന്നുരണ്ടു വീഡിയോയിൽ നീ തുടരെ കമന്റ് ഇടുന്നതുകൊണ്ട് റിപ്ലൈ തന്നതാണ്.. ഇനി നിനക്ക് ഒരു അവസരം ഞാൻ തരാം കേരളത്തിൽ എവിടെന്നു വേണേലും കണ്ണൂർ വരെ നിനക്ക് വരാൻ ഉള്ള ചിലവ് ഞാൻ എടുക്കും നെക്സ്റ്റ് വീഡിയോ കണ്ണൂർ ആണ് മച്ചാൻ ഒന്ന് വന്ന് അവിടെ ഒരു ഡോഡ് ഉണ്ട് അതിനെ ഒന്ന് കൂട്ടിൽ നിന്ന് ഇറക്കി തരണം പറ്റുമോ????
@ss-zu4kc
Жыл бұрын
എടാ മരവാഴേ...... നിന്റെ ചൊറിച്ചിലിന്റെ കാരണം അരിയാഹാരം കഴിക്കുന്ന ആർക്കും മനസിലാവും.. @leash അണ്ണൻ പറഞ്ഞ challenge നീ ഒന്ന് സ്വീകരിക്കു ആത്യം.. പുള്ളി ഒന്നുല്ലേലും കുറച്ചു വീഡിയോ ചെയ്ത് തെളിയിച്ചതാണ് പുള്ളിയുടെ കഴിവ്.. നിന്റെ കഴിവ് ഒന്ന് കാണിക്..
@dogtrainingsuraksha2129
Жыл бұрын
🙏🙏
@manishpaul4875
Жыл бұрын
@@leashtalks വല്ലവനും വല്ലതും പറയുന്നു,, നിങ്ങൾ ഇതൊന്നും കേക്കേണ്ട ആശാനേ,,, പോകാൻ പറയ്,,
@rajeshkochumon
Жыл бұрын
@@leashtalks ബ്രോ അവൻ നിക്കറിൽ മുള്ളും 😂
@venugopal3181
Жыл бұрын
പാമ്പിനെ വാവ സ്നേഹിക്കുന്നത് പോലെ നിങ്ങൾ ഈ മിണ്ടപ്രാണിക്ക് നൽകുന്ന സ്നേഹം കാണാൻ വലിയ സന്തോഷം 🙏👍കാലഘട്ടത്തിന് ആവശ്യം ആണ് ഇവരുടെ പ്രവർത്തി 🙏👍
@Biluz46
Жыл бұрын
Chettan suparanu ella videoyum njan miss cheyathe kanarundu 😍😍
@manikandanmanikandan9209
Жыл бұрын
എന്റെ വീട് പെരിന്തൽ മണ്ണയിലാണ്❤️❤️❤️
@kiddies0
Жыл бұрын
Aynnn
@M_a_n_u_M_n_a_i_r
Жыл бұрын
@@kiddies0 😝😝
@appu10Appu
Жыл бұрын
അതിനു നമ്മൾ നാട് വിട്ട് പോണോ
@kollamkaran5125
Жыл бұрын
അടിപൊളി 👌👌👌🐕🐕🐕🐕
@achuaadhi8398
Жыл бұрын
മുത്തുമണിയേ താൻ പൊളി ആണ് ട്ടോ ❤️❤️👍🏻👍🏻👍🏻👍🏻
@sudhaanil4259
Жыл бұрын
Rottweiler nalla snehamulla doganu
@shibu.t.pshibu.t.p3536
Жыл бұрын
Super 👍
@aardraarchith
Жыл бұрын
🙏
@mercymercy4695
Жыл бұрын
👍🏻👍🏻
@MuhammadIsmail-lm5cf
Жыл бұрын
God bless you
@ashiqueashique574
Жыл бұрын
❤
@chitravlogs1515
Жыл бұрын
Great job. ബ്രോ നിങ്ങളുടെ videao ഒത്തിരി ഇഷ്ട്ടമാണ് എനിക്ക് ഉണ്ട് ഒരു മോൻ lab ponnu മോൻ frome കൽക്കട്ട
@leashtalks
Жыл бұрын
ഡോഗിന്റെ ക്വാളിറ്റിയോ മിസ്റ്റേക്കോ നമ്മൾ ഇവിടെ ചർച്ച ചെയ്യേണ്ട എന്നാണ് എന്റെ അഭിപ്രായം..കുറ്റങ്ങളും കുറവുകളും വിശദമായി വീഡിയോയിൽ നമ്മൾ പറഞ്ഞിട്ടുണ്ട്.. അവനെ ഇഷ്ട്ടപെട്ടാൽ ഈ നമ്പറിൽ വിളിക്കുക, കൊണ്ടുപോകുന്ന 97469 01940
@achuappu5425
Жыл бұрын
Enik tharamo jan nokkikolam 🙏🏼
@gireeshsankunny1765
Жыл бұрын
എന്റെ വീട്ടിൽ നാടൻ പട്ടികുഞ്ഞും 2 കള്ളി കൂടും ചുറ്റുമതിൽ ലും ഉണ്ട്. പക്ഷേ ഞാൻ പ്രവാസി ആയി പോയി
@prijeshs
Жыл бұрын
Polichu bro ❤
@PriyaPriya-zf5bl
Жыл бұрын
❤❤❤
@dogtrainingsuraksha2129
Жыл бұрын
🙏🙏🙏
@smartdudy5052
Жыл бұрын
❤❤❤❤
@josejoseph2976
Жыл бұрын
Special work
@charlesthomasjasmi9562
Жыл бұрын
❤❤❤❤❤
@renjithpooja1863
Жыл бұрын
Super
@emmanuel123rixen8
Жыл бұрын
💕
@Samad2.00
Жыл бұрын
Bro big fan
@bindumartin142
8 ай бұрын
ആദ്യം ഭയങ്കര ഇഷ്ടമായിരിക്കും.വലുതായ പിന്നെ ആർക്കും വേണ്ട.പിന്നെ എന്തിനാണ് വളർത്തുന്നത്.
@sajeeshsoman8359
Жыл бұрын
😍❤️
@jayakumarpk5153
Жыл бұрын
Muthada Muthu
@Akku_and_Ammu
7 ай бұрын
🥰♥️♥️👍🏻👍🏻
@m-mangalore
Жыл бұрын
Same situation..
@Ethicalchild
Жыл бұрын
Oro videoyum poli aanu bro... Jai jinjo🤘🤘
@varshavenu8961
Жыл бұрын
പാവം നോക്കാൻ പറ്റില്ലെങ്കിൽ എന്തിനാ വാങ്ങി അതുങ്ങളെ സങ്കടപെടുത്തുന്നത് 😔😔😔 പാവം വാടക വീട് ആയി പോയ് നാടൻ പൂച്ച ഉണ്ട് 💜💜💜 കാണുമ്പോൾ വിഷമം ആണ്
@devikadevika2025
Жыл бұрын
Sahacharyam kond pattunnath anu😔😔pakshe ah dogine narakippikkaruth enn ondddd
@supernational44
Жыл бұрын
Nee vangiyitt nee thattippoyal veettukar nokkiyilla enn prnjtt krnm ndo
ഈ Dog നല്ല Dog ആണ്. Dominant Dog ആണ്. വളർത്തുന്ന ആള് Dog നേക്കാൾ പ്രബലനായി നില്ക്കുന്ന ആള് ആകണമെന്ന് മാത്രം. എടുക്കുന്നവർക്ക് ഞാൻ വളർത്തുന്നതിനെക്കുറിച്ച് പറഞ്ഞ തരാം
@shivanipradeep7479
Жыл бұрын
Contact number please
@ASWIN.DARKER--77TECH
Жыл бұрын
എന്റെ കയ്യിൽ amstaff ഉണ്ട് എനിക്ക് എങ്ങനെ അതിനെ ട്രെയിൻ ചെയ്യണം അറിയില്ല 5മാസം കഴിഞ്ഞു
@dogtrainingsuraksha2129
Жыл бұрын
@@ASWIN.DARKER--77TECH ഇത് നല്ല സമയം ആണ്. യൂറ്റുബ് നോക്കി പഠിപ്പിക്ക് Bro, ഇല്ലെങ്കി നല്ല നായപരിശീലന സ്ഥലത്ത് അയച്ച് പഠിപ്പിക്ക്
@ASWIN.DARKER--77TECH
Жыл бұрын
@@dogtrainingsuraksha2129 ഏതെങ്കിലും നല്ല youtube channel recommend cheyyo
@jk24hrs
Жыл бұрын
@@ASWIN.DARKER--77TECH ലീഷ് മീഡിയ
@bijumonkk9990
Жыл бұрын
Evideya stalam
@sreejithnair2221
Жыл бұрын
In trusted
@sreelalsree7702
Жыл бұрын
New video evde kanunilla
@sajeshsajesh7778
Жыл бұрын
Bro adiyayitt oru dogine edukkunnavar rot ine efukkunnath nallathbano
Bro april 2 new video varum enn paranju video enn april 4 ayittum vannilla pettan upload cheyyo bro plz i am waiting
@hamsahamsa8209
Жыл бұрын
Subair bay ile
@rajeshexpowtr
Жыл бұрын
Murivil himax thekkan parayoo
@rejeevmohan8705
Жыл бұрын
Itrayum ishtathil valathiyittu enthukonde training chaithilla 🤷 njan vadakakanu thamasikunne one bedroom and hall, ennittu njan veedinakathu female rott ne valarthunnu, unfortunately presavipikan pattilla hipdysplasia unde,frnds okke paranju ozhivakkan, but njangal mole pole valathunnu randara vayasunde nalla vannavum,full njan thanne train chaithu, urine, motion okke nammude permission il veliyil irangu,amma paranjal polum anusarikum , veettil njangal illengil akathu urine onnum pass chaiyilla,halil ente aduthanu rathri urakam, njangal adutha masam puthiya vadaka veetileku maruva,avale akathu valathan sammathikunna veedanu eduthe,nammal vicharichal enthum nadakum, ithokke justification,itra sneham undengil oru trainerine kondu mattavunna cheriya problem avanullu, manushiyan pande swarthan aanu😏
@gireeshsankunny1765
Жыл бұрын
Pet shop ഉള്ള ബ്രോ. നിങ്ങൾ പെട്സിന്റെ വീഡിയോ ധൈര്യമായി ഇടാം
@abhilashmadathil0671
Жыл бұрын
എന്റെ വീട് കോഴിക്കോട് ആണ് എനിക്ക് 2 ഏക്കർ പറമ്പ് ആണ് ഇപ്പോൾ 4 ഡോഗ്സ് ഉണ്ട് ഞാൻ fulltime അഴിച്ചു വിട്ടാണ് വളർത്തുന്നത് dog cage പോലും ഇല്ല. എനിക്ക് കുറച്ചു aggression കൂടിയ ഡോഗ്സ് നെ ആണ് ആവശ്യവും. എന്റെകയ്യിൽ ഉള്ള ബാക്കി ഡോഗ്സ് ഫുൾ female ആയതുകൊണ്ട് ഇവനെ കൊണ്ടുവന്നാൽ കൂട്ടിൽ ഇടേണ്ടി വന്നാൽ തങ്ങൾക്ക് പ്രശ്നം ഉണ്ടോ? വേറെ dogs നെ കണ്ടാൽ ഇവന്റെ പെരുമാറ്റം എങ്ങനെ ആണ്?
@afsalk4
Жыл бұрын
755👍
@raghulr.l1129
Жыл бұрын
Front leg nthu itra bend
@subranmanyan7517
Жыл бұрын
നിങ്ങൾ പൊളിയാണ്👌👌🙏🙏🙏♥️♥️
@binujohn7332
Жыл бұрын
Nice dog but the situation affects its life.
@s_x_z_l
Жыл бұрын
Enikku tharumo
@MuhammadIsmail-lm5cf
Жыл бұрын
Hi bro
@pratheeshsurya5941
10 ай бұрын
😮 description
@dudeshifashifaswalih
Жыл бұрын
Enike tharumo
@alansijo
Жыл бұрын
Njn first❤
@ananda1364
Жыл бұрын
Bro aa kanoorile video enn kanum
@ronavyas7975
Жыл бұрын
Buddy 🥹🙁🥹🫂🫂
@ajimolsworld7017
Жыл бұрын
നാട്ടിലാണെ ഞാൻ വാങ്ങിയേനെ
@gopikagopan492
Жыл бұрын
Chetta ii patti sale ayoo
@kammisvlogs4329
Жыл бұрын
Namukk tharumoo Nan nokikolum
@user-jaymon
Жыл бұрын
vangunnavar kurach cash enkilum kodukkanam
@UNK_XYT
Жыл бұрын
Bro giveaway undo.... 😄
@itsmepanda5160
11 ай бұрын
Bro I'm actually worried about his front legs, it's not looks good I don't know whether it's really a serious problem or not. Even my Cousin was had a rottie he also had same issue. What I understood is it's bcz that dog spent his most of the time in inside the house or in the interlocked area. As I said earlier same problem my cousin dog had. Unfortunately he's no more. That's why I am raising my dog my rottie as a Indian pariah dog. He's almost 7 months now. He's still healthy, his bones legs looks strong. Also good immunity.
@bijutm4838
4 ай бұрын
സഹോദരാ ആദ്യം അതിൻ്റെ കാലിലെ പരിക്ക് ഉണ്ടല്ലോ അത് treatment ചെയ്യുക. Don't come infection. Routwheeler ne വളർത്താൻ ഒരുപാട് കാര്യങ്ങൽ ഉണ്ട്.. അങ്ങിനെ നോക്കുന്നുവരെ ഇത്തരത്തിലുള്ള ഡോഗ് നേ വെടികാവൂ. Routwheeler ഡോഗ് വളരെ snehamullavaraannu... കാരണം എനിക്കും ഉണ്ട് Routwheeler ഡോഗ് He ഇസ് very lovely and ഗാർഡ് ഡോഗ് and obedient ❤. Pinne സമയമുള്ളവരോക്കെ ഇതുപോലുള്ള ഡോഗ് നേ വെടിച്ചാൽ മതി
@Anitha-co9ct
Жыл бұрын
😂
@anurajsharmasharma9064
Жыл бұрын
ഞാൻ കൊണ്ട് poyalo
@abhi__.x
Жыл бұрын
Adoption😢 reply taro
@anands9194
Жыл бұрын
തലകാലം ഒരു 10/20 അടി നീളം ഉള്ള rope leash വാങ്ങി കെട്ടി കൂടെ? കുറച്ചു സ്വാതന്ത്രം കിട്ടു മല്ലോ.
@wonderthings1270
Жыл бұрын
എന്നിട്ട് ആളിലാത്തപ്പൊ കെട്ടി കുടുങ്ങി ചാവാനോ?
@kiranraju5193
Жыл бұрын
ബ്രോ ഞാൻ എടുത്തോളാം
@sajeshsajesh7778
Жыл бұрын
Bro enikk tharuvoo athine
@abhi__.x
Жыл бұрын
Adoption German reply taro
@shyampang1889
Жыл бұрын
Adoptionu undo
@amal7dominic598
Жыл бұрын
Erikkatte 666 mathe like nte vaka❤
@suhailrahman8525
Жыл бұрын
Puthiya vedeo evde
@robinhood9609
Жыл бұрын
Etta നിങ്ങളുട നമ്പർ ഒന്ന് തരോ എനിക്ക് ഒരു ചോദിക്കാൻ ഉണ്ടെന്നു
@vijayanshaj1950
Жыл бұрын
എന്തിനാ സ്നേഹിതാ പറ്റാത്ത പണിയ്ക്കുപോയെ... ചിലരിങ്ങനാ
@jibinjijidavid2356
Жыл бұрын
Ee chettan cheythath oru valya thett aayippoyi rent nu thaamasikkunnavar aahnenkil rott ne pole ulla dogs ne vangaruth nalla exercise venda dog ahn maarunna veettil chuttumathil illenki ithupole prashnam aakum...rent nu thaamasikkunnavar kku nallath beagle polathe cheriya dogs aahn
@niranjana4893
Жыл бұрын
Do full vedio kand samsariku bro
@mrbolanff6867
Жыл бұрын
Begginersin oru nalla dog breed recomend cheyyamoo plz... 🫶🏻👀💗
@karthikv5225
Жыл бұрын
Lab
@mrbolanff6867
Жыл бұрын
@@karthikv5225 ath guardingn pattuvoo.. Vruh🐕
@karthikv5225
Жыл бұрын
@@mrbolanff6867 train ചെയുന്ന പോലെ ആകും
@amalprakash857
Жыл бұрын
Nadan a bro nallathu atakumbo snheham kittum athupole guard chayum
@mrbolanff6867
Жыл бұрын
@@amalprakash857 train cheyikkan eluppanoo... 👀
@sudheeshsreehari9014
Жыл бұрын
ഏത് ഡോഗ് ആയാലും cage ഇല്ലാതെ വളർത്തരുത് .. ചങ്ങല പൊട്ടി ആരെങ്കിലും അറ്റാക്ക് ചെയ്താൽ
Пікірлер: 149