അമ്മേ മാതാവേ വീടും സ്ഥലവും വിൽക്കാൻ സഹായിക്കേണമേ ന്യായമായ വിലനൽകാൻ മനസുള്ള ഒരാളെ കൊണ്ടുവന്നുതരണമേ 🙏🙏🙏
@laisageorge7112
Күн бұрын
അമ്മേ എന്റെ നിയോഗം സാധിച്ചു തരണേ മോനു പ്..ർ. Tharane🙏🙏🙏🙏🙏.
@nikhilfranklin3910
22 сағат бұрын
അമ്മേ മാതാവെ എൻ്റെ മക്കളെ കാത്തുകൊള്ളന്നമെ കുഞ്ഞുങ്ങൾ ഇല്ലാത്ത എന്റെ മക്കൾക്ക് കുഞ്ഞുങ്ങളെ നല്കി അനുഗ്രഹിക്കണമെ❤❤❤❤❤❤
@bincyjoseph7070
Күн бұрын
അമ്മ മാതാവേ പൊന്നുവിൻെറ പല്ല് പരിച്ചതിൻ്റെ എല്ലാ ആരോഗ്യ പ്രശ്നങ്ങളും അമ്മേ മറ്റിതരണം അമ്മേ.... നന്ദി അമ്മേ
@vismayashiju9993
Күн бұрын
പിതാവ് പുത്രൻ പരിശുദ്ധത്മാവ് ആമേൻ ഈ പാപിയായ എന്നെയും എന്റെ കുടുംബത്തെയും എന്റെ മകളെയും കുടുംബാംഗങ്ങളെയും ഈശോയുടെ തിരുരക്തം കൊണ്ട് കഴുകേണമേ 🙏
@rosyyesudas6589
Күн бұрын
അമ്മേ വിശുദ്ധിയിൽ ജീവിക്കാനുള്ള ശ്രമിക്കുവാൻ സഹിക്കുവാനുള്ള ഗർഭരണമേ വചനം വായിക്കുവാനും മനസ്സിലാക്കുവാനുമുള്ള കർവതരണമേ അമ്മേ എല്ലാവരും സ്നേഹിക്കുവാനും അമ്മയുടെ ഇഷ്ടം അനുസരിച്ച് ജീവിക്കാനുള്ള കൃപ തരണമേ ഞങ്ങളെ പരിശുദ്ധാത്മാവിനാൽ അമ്മയെ കൃപ മാത്രം മതി ഞങ്ങൾക്ക് 🙏🙏
@ritaantony6190
Күн бұрын
മാതാവെ എൻ്റെ കൈയ്യിലെ നീരും വേദനയും മാറ്റിതരണമെ
@vismayashiju9993
Күн бұрын
എന്റെ ഈശോയെ പ്രവീൺ മോനെ സമർപ്പിക്കുന്നു അവനെയും കുടുംബത്തെയും, കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ പരിശുദ്ധത്മാവ് കൊണ്ട് നിറക്കേണമേ ഡിസംബറിൽ അവന് ലീവ് അനുവദിച്ചു കിട്ടുവാനും അവന്റെ വിവാഹം യാതൊരു തടസവും കൂടാതെ നടത്തി കൊടുത്തു അവനെ അനുഗ്രഹിക്കേണമേ ആമേൻ 🙏
@elsammamathew4271
4 сағат бұрын
പ്രിയ മാതാവേ അമ്മയുടെ മകനായ അച്ചന്റെ പുറം വേദന അമ്മേ എടുത്തു മാറ്റി ആരോഗ്യം നല്കണമേ. നന്ദി അമ്മേ.
@marymariyam
Күн бұрын
എന്റെ കുടുംബത്തി൯െറ കടബാധ്യത മാറ്റി തരേണമേ. എന്റെ വീടും സ്ഥലവും വിറ്റു കടബാധ്യത മാറ്റി തരേണമേ🙏🙏
@lalyag6341
16 сағат бұрын
ഈശോയെ എന്റെ ജീവിതപങ്കാളികു ശാന്തത നൽകണേ ❤️
@helenbaby8792
Күн бұрын
Mother Mary pray for us all to heal our diseases. Thank you Jesus Mary Joseph. Mother Mary heal Frank 's family 's diseases.
@rosammachacko627
20 сағат бұрын
Amme mathave reshikaname amme ente makane alkaholil ninnum reshikaname twenty lakh, s more kadamm unde kudubathinte kastgal niravathiyane makane joli ella ave mariye reshikana. E reshikaname vegum varaname marimathanivasil vannu vasam cheyaname men hallelujah amen Amen
@rosyyesudas6589
Күн бұрын
അമ്മയെ ഞങ്ങളുടെ കുടുംബത്തിൽ സമാധാനം ശാന്തി നൽകിയ മൗനം ഭർത്താവിന്റെ മദ്യപാനം മാറ്റി തരണമേ ഞങ്ങടെ വീടിന്റെ പാർട്ടി പ്രോബ്ലം സോൾവ് ചെയ്ത് നിങ്ങളെ അനുഗ്രഹിക്കട്ടെ ഞങ്ങളുടെ മക്കളുടെ പഠനത്തിൽ ഉന്നത വിജയം നൽകി അവരെ അനുഗ്രഹിക്കണമേ അമ്മേ എല്ലാ ആപത്തുകളിൽ നിന്നും എല്ലാ അപകടങ്ങളും പകർച്ചയാതിൽ നിന്നും ദുർഹങ്ങളിൽ നിന്നും എല്ലാ മക്കളെയും കാത്തു🙏🙏
@vismayashiju9993
Күн бұрын
എന്റെ ഈശോയെ എന്റെ മകളെ അങ്ങയുടെ അങ്ങയുടെ തിരുരക്തം കൊണ്ട് കഴുകേണമേ അങ്ങയുടെ കരുണയും കൃപയും ദയയും കൊണ്ട് നിറക്കേണമേ വിസ്മയ മോളെ അങ്ങേ സൽബുദ്ധി കൊണ്ട് നിറക്കേണമേ പഠിപ്പിക്കുവാനുള്ള സാമ്പത്തിക സഹായം എനിക്ക് നൽകണമെ പഠിക്കുവാനുള്ള ബുദ്ധിയും ഞാനവും കൊണ്ട് നിറക്കേണമേ നേർവഴി കാണിച്ചു കൊടുക്കേണമേ അമ്മേ എന്റെ മോൾടെ കൂടെ ഉണ്ടാകേണമെ ആമേൻ 🙏🙏🙏🙏
@molysebastian1618
Күн бұрын
ente Eesoye ente makalku santhoshavum samadaanavum iyeswaryavum aarogyam Daivanugrahavum nalky anugrahykename..makalude tension akatename.
@helenjames8231
18 сағат бұрын
അമ്മേ മാതാവേ എന്റെ molde കൂടെ undavaname..avale ശക്തി പെടുത്തി anugrahikkane. സമാധാനം nalkane
@JijiJoshy-ed8cr
Күн бұрын
അമ്മേ മാതാവേ വിവാഹം കഴിഞ്ഞിട്ട് 13 വർഷമായിട്ടും മക്കളില്ലാത്ത ഞങ്ങൾക്ക് മക്കളെ നൽകി അനുഗ്രഹിക്കണമേ... 🙏
@marinastephen-b4u
Күн бұрын
Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins and health problems
@lissyjacob1832
Күн бұрын
അമ്മേ മാതാവേ ഡിനോയെ plab 2 exam പാസാക്കി തരണേ എന്ന് അപേക്ഷിക്കുന്നു.
@lissyjacob1832
Күн бұрын
അമ്മേ മാതാവേ ഡിജോ ന്റെ കേസ് വേഗത്തിൽ നടന്ന് അനുകൂലമായ ഒരു വിധി തരണേ എന്ന് അപേക്ഷിക്കുന്നു.
Lord Jesus , bless all of us with Your divine love and peace forevermore.O Mother cover us and protect us under Your Mantle especially my son Tony Francis to be brilliant.Thank You Lord .Amen.
Amme mathave Esuve please give my son a blessed married life immediately🙏 please give our land from Susan with low money without any argument immediately🙏🙏 please give us crore money to fullfill our needs immediately🙏🙏 please give us blessings peace happiness health prosperity through out our life immediately🙏 please help us to complete healing and give good health🙏🙏 Esuve🙏 Esuve🙏 Esuve🙏 Esuve🙏 Esuve🙏 Esuve🙏 Esuve🙏 Esuve🙏 Esuve🙏 Amen🙏 Hallelujah🙌🙌 Sthothrum Appa🙏🙏 Esuve🙏🙏🙏🙏🙏🙏🙏🙏🙏 Amen🙏🙏
@ritaantony6190
Күн бұрын
ആൻസൻ്റെ മദ്യപാനം മാറ്റി തരണമെ
@molysebastian1618
Күн бұрын
ente Eesoye ente kafakettum chumayum swasam mutalum poornamaayum sugapeduthename. ente nenjinte neetal akatename
@ambadyrockzz9790
Күн бұрын
Amma mathava addientta mkkala kathonne🙏🙏🙏
@lissammajacob234
Күн бұрын
Ammune nalla vivaham nadakan prartikunu🎉❤
@EliammaTitus
21 сағат бұрын
Praying to get suitable proposal for my niece 29 years working in UK as MBBS doctor for last 2 years
@Indirammal-q4w
Күн бұрын
Holy spirit ❤
@julietambrose3505
4 сағат бұрын
🙏🙏🙏
@milavictor6825
7 сағат бұрын
🎉🎉🎉🎉🎉🎉🎉🎉
@jesnakurian5164
11 сағат бұрын
Amme mathave August 22 nuv ezhuthiya German B2 exam pass aki tharaname
@jessypaul7750
22 сағат бұрын
Amme Mathave ente makanu university admission sathychutharane.
@Al-Arts
18 сағат бұрын
എന്റെ മാതാവേ മോളുടെ പല്ലിൽ tad ഇട്ടതിൽ infection ഒന്നും ഉണ്ടാകരുതേ
Пікірлер: 49