അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ അമ്മേ കടം മാറ്റി തരേണ് കിട്ടാൻ ഉള്ള പണം കിട്ടണേ മകന്റെ ഭാവി അമ്മയിൽ സമർപ്പിക്കുന്നു എന്റെ രോഗം എല്ലാം മാറ്റി തരേണ് നല്ല ഒരു കുടുംബജീവിതം തരേണ് അമ്മേ ഒരു ഭവനം തരേണ് അമ്മേ കുടുംബത്തിൽ സമാധാനം തരണേ അമ്മേ മകനെ നന്നായി ഡ്രൈവിംഗ് ബൈക്ക് പഠിച്ചു പാസ്സ് ആകാൻ പ്രാർത്ഥിക്കുന്നു അമ്മേ കനിയേണ് അമ്മേ ഞങ്ങളുടെ ഭവനത്തിൽ വരണേ അമ്മേ Amen 🙏🙏🙏🙏🙏🙏എല്ലാം ബുദ്ധിമുട്ട് മാറ്റി തരണേ
@ritaantony6190
16 минут бұрын
അമ്മ മാതാവെ എൻ്റെ കൈയ്യിലെ നീരും വേദനയും മാറ്റി തരണമെ
@swapnareji3604
Сағат бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ കടബ്ധ്യത വൻറ്റിത്തരേണമേ എന്റെ അപ്പോച്ചെന്റെ മനസിന്റെ അസ്വസ്ഥത മസ്റ്റി തന്നു അനുഗ്രഹിക്കണേ ആമേൻ
@laisageorge7112
Сағат бұрын
അമ്മേ മാതാവേ എന്റെ മകളുടെ വിഷമതകൾ മാറ്റി തരണേ അവൾക്ക് പി. ർ. തരണേ കൈ വിടരുതേ. 🙏🙏🙏🙏🙏🙏
അമ്മേ എന്റെ മോളുടെ കുടുംബജീവിതം ധന്യമാക്കണേ. അവർക്ക് പി. ർ. തരണേ കൈ വിടരുതേ 🙏🙏🙏🙏🙏🙏🙏🌹
@marinastephen-b4u
Сағат бұрын
Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins and health problems
Пікірлер: 18